മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളില്‍ പുത്തന്‍ നാഴികക്കല്ലായി മാറിയ ത്രില്ലര്‍ ചിത്രങ്ങള്‍ക്കിടയില്‍ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ പ്രശസ്തമായ ചൈനയില്‍ ഉള്‍പ്പെടെ റീമേക്ക് ചെയ്യപെട്ട ചിത്രങ്ങള്‍ ആയിരുന്നു ദൃശ്യവും...
ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധനേടിയ താരമാണ് ജാനകി സുധീർ. സിനിമകളിലും ഷോർട്ട് ഫിലിമുകളിലും മോഡലിങിലും ജാനകി നേരത്തേയും സജീവമായിരുന്നെങ്കിലും ബിഗ് ബോസിലൂടെയാണ് ജാനകിയെ മലയാളികള്‍ കൂടുതലറിയുന്നത്. ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ്...
നിറം, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനൻ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലൂടെ തിളങ്ങിയ നടനാണ് കവിരാജ്. നല്ല ഒരുപിടി മെഗാ സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് . മലയാളത്തിലും അന്യഭാഷയിലും ആയി അൻപതിലധികം ചിത്രങ്ങളിൽ താരം...
1948 നവംബർ 30 ആം തിയതി തൃശ്ശൂരിൽ രാമചന്ദ്രന്റെയും കല്യാണിയുടെയും മകളായി ദേവനായകി എന്ന കെ ആർ വിജയ ജനിച്ചു. അച്ഛൻ ആന്ധ്ര സ്വദേശിയും അമ്മ മലയാളിയുമായിരുന്നു. അച്ഛൻ രാമചന്ദ്രൻ പട്ടാള ഉദ്യോഗസ്ഥനായിരുന്നു. പൂങ്കുന്നം ഗവണ്മെന്റ്...
Website link – https://ssframes.com/ മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല.18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു…സിനിമ കാണാൻ ആപ്പ് ഡൗൺലോഡ്...
ശീമാട്ടിയുടെ മ്യൂസിക്കൽ ആൽബം ഇതിനോടകം തന്നെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.മികവാർന്ന ദൃശ്യഭംഗികൊണ്ടും ആകർഷകമായ വരികളാലും പാട്ടും വീഡിയോയും ആസ്വാദനത്തിന്റെ വേറിട്ടൊരു തലത്തിലേക്കാണ് ആസ്വാദകനെ കൊണ്ടെത്തിക്കുന്നത്. ഓണ സ്മരണകളും ഓണത്തിന്റെ സകല ആവേശവും നിറച്ചൊരു ദൃശ്യ-ശ്രവ്യാനുഭവവും...
Website link – https://ssframes.com/ മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു… സിനിമ കാണാൻ...
നടി നയന്‍താരയെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടി നയൻതാര ആശുപത്രിയിൽ ചികിത്സ തേടി. ഭർത്താവ് വിഘ്നേഷ് ശിവനൊപ്പം ആശുപത്രിയിലെത്തിയ താരം ഡോക്ടറെ കണ്ട്...
വില്ലനായും സ്വഭാവ നടനായും മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന താരമായിരുന്നു എന്‍എഫ് വര്‍ഗീസ്. 1989 ല്‍ സിനിമയിലെത്തിയ താരം 2002 ലാണ് മരിക്കുന്നത്. അതുവരെ ചെറുതും വലുതുമായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു.വില്ലനായും സഹനടനായുമെല്ലാം അദ്ദേഹം മലയാളി...
മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമ “Holy Wound”, ടിക്കറ്റ് ബുക്കിങ് തുടങ്ങി അഡ്വാൻസ് ബുക്കിങ് ചെയ്യുന്നവർക്ക് 50% ഡിസ്കൗണ്ട് ഓഫർ ഉണ്ട് SS FRAMES പുതിയ Website വഴിയാണ് പടം റിലീസ് ചെയുന്നത് സൈറ്റിൽ തന്നെ...