ബിഗ് ബോസ് സീസണ് 4ന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പ്രചരിക്കുന്നത്. ആരാധകന്റെ വാക്കുകള്‍ ഇങ്ങനെ…” സുഹൃത്തുക്കളെ… ലക്ഷ്മി പ്രിയയോട് എന്താണ് ഇത്ര വിരോധം?. ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ഇന്ന് കുറച്ചധികം ഡിഗ്രേയിഡ്ങ് ഏല്ക്കുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളാണ്...
കഴിഞ്ഞ ദിവസം വളരെ അധികം പ്രചാരത്തിൽ വന്ന വാർത്തയായിരുന്നു അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് വീട്ടിൽ നിന്നിറക്കി വിട്ടെന്ന പരാതി. പതിനെട്ട് വയസ്സ് പൂർത്തിയായെന്ന് പറഞ്ഞ് വീട്ടുകാർ ഇറക്കി വിട്ടു ഇതാണ്...
18 വയസ് തികഞ്ഞെന്ന് പറഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് വീട്ടില്‍ നിന്നിറക്കി വിട്ടെന്ന് പരാതി. അടൂരില്‍ ആണ് സംഭവം. ഏനാത്ത് സ്വദേശി അഖിലിനാണ് വീട്ടുകാരില്‍നിന്ന് ദുരനുഭവം ഉണ്ടായിരിക്കുന്നത്. വീട്ടില്‍ നിന്നിറക്കി വിട്ടതിന്...
ബാലതാരമായി സിനിമയിലേക്ക് എത്തിയ കാവ്യ മാധവൻ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ നായികയായി മാറുകയായിരുന്നു. വിടർന്ന കണ്ണുകളും മുട്ടൊപ്പമുള്ള മുടിയുമായി മലയാളികളുടെ ഹൃദയം കവർന്ന ശാലീന സുന്ദരിയാണ് കാവ്യാ മാധവൻ. വടക്കേ മലബാറിൽ നിന്നും സിനിമയുടെ...
18 വയസ് തികഞ്ഞെന്ന് പറഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് വീട്ടില്‍ നിന്നിറക്കി വിട്ടെന്ന് പരാതി. അടൂരില്‍ ആണ് സംഭവം. ഏനാത്ത് സ്വദേശി അഖിലിനാണ് വീട്ടുകാരില്‍നിന്ന് ദുരനുഭവം ഉണ്ടായിരിക്കുന്നത്. വീട്ടില്‍ നിന്നിറക്കി വിട്ടതിന്...
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷോയായ ബിഗ് ബോസ് മലയാളം സീസൺ 4 തുടങ്ങിയിരിക്കുകയാണ്. പ്രേക്ഷകര്‍ പ്രവചിച്ച ചില മത്സാര്‍ഥികള്‍ ബിഗ് ബോസിലേക്ക് എത്തിയിരുന്നു. അപ്രതീക്ഷിതമായി ചില മത്സരാര്ഥികളും ബിഗ് ബോസിലേക്ക് എത്തി. ഏറ്റവും ഒടുവില്‍...
കലോത്സവങ്ങളിലൂടെ തുടങ്ങി ടെലിവിഷന്‍ കോമഡി പരിപാടികളുടെ വളര്‍ന്ന് മലയാള സിനിമയിലെ ഒരു നടനെന്ന പേരെടുക്കാന്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സൂരജ് തേലക്കാടിനായി. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിൽ കുഞ്ഞപ്പൻ എന്ന റോബോട്ടായി സിനിമാ പ്രേക്ഷകരെ...
കഴിഞ്ഞ ദിവസം തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സായികുമാർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തിഗത ജീവിതത്തെക്കുറിച്ച് പറഞ്ഞത്. സിനിമകളെ കുറിച്ചും സഹതാരങ്ങളെ കുറിച്ചുമൊക്കെ അദ്ദേഹം തുറന്ന്...
മണ്ണിലെ താരമായിരുന്ന നീ എന്തിനാടാ ഇത്രയും നേരത്തെ ഒരുപാട് താരങ്ങളുള്ള വിണ്ണിലേക്കു പോയെ ….? കമൽ സാറിന്റെ ‘ നമ്മൾ ‘ എന്ന ചലചിത്രത്തിലൂടെ രംഗപ്രവേശനം ചെയ്ത ഞങ്ങളുടെ ജിഷ്ണു സ്വർഗത്തിലേക്ക് പോയിട്ട് , ഇന്നത്തേക്ക്...
അച്ഛനും അമ്മയും അമേരിക്കക്കാര്‍. പക്ഷേ ഏതൊരു മലയാളിയും സംസാരിക്കുന്ന അത്രയും സ്ഫുടമായി മലയാളം സംസാരിക്കും അപര്‍ണ മള്‍ബെറി. അതെങ്ങനെയെന്ന് ചോദിച്ചാല്‍ ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയില്‍ ആകൃഷ്ടരായാണ് അപര്‍ണയുടെ മാതാപിതാക്കള്‍ ദക്ഷിണേന്ത്യയിലെത്തുന്നത്. കുറേ നാള് ഇവിടെത്തന്നെ...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro