പ്രശസ്ത മിമിക്രി താരവും സിനിമ നടനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 38 കാരിയായ പൂഴിക്കാട് സ്വദേശി ആശയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ്...
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് അനശ്വര രാജന്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മോളിവുഡില്‍ തന്റെതായ ഇടം കണ്ടെത്തിയ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബാലതാരമായെത്തി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജന്. 2019...
ഫ്ളവേഴ്സ് ഒരു കോടി ഷോയില്‍ ഹവീന റെബേക്ക തന്റെ ജീവിത കഥ പറഞ്ഞ പ്രമോ വീഡിയോ പുറത്ത് വന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ വളരെ അധികം ഞെട്ടലോടെയാണ് കേട്ടത്. ഷോയുടെ മുഴുവന്‍ എപ്പിസോഡും വന്നപ്പോള്‍ ഒരു മകള്‍ക്കും...
വ്യവസായിയെ ഹ ണി ട്രാ പ്പി ൽ കുരുക്കി തട്ടിപ്പ് നടത്താൻ ശ്രമിച്ച കേസിൽ പ്രതികളായ ദേവുവിനും ഗോകുൽ ദീപിനും സോഷ്യൽ മീഡിയയയിൽ വൻ സ്വീകാര്യതയാണ് ഉള്ളത്. ഇൻസ്റ്റഗ്രാമിലെ റീൽസുകളിലൂടെയും യൂട്യൂബിലെ വീഡിയോകളിലൂടെയും ശ്രദ്ധേയരായ ദേവു...
നികിത തുക്രാൽ എന്ന പേര് കേട്ടാൽ ഇന്നും മലയാളികൾ ഓർക്കുക ഫഹദ് ഫാസിലിനൊപ്പം ചുവടു വെച്ച “വസന്ത രാവിൻ കിളിവാതിൽ” എന്ന ഗാനം ആയിരിക്കും.ആദ്യ ചിത്രം വേണ്ടത്ര വിജയം ആകാതിരുന്നിട്ടും, സിനിമയിലെ നായികയായിരുന്ന നികിതയ്ക്ക് പ്രേക്ഷകശ്രദ്ധ...
ടെലിവിഷന്‍ പ്രേക്ഷകര്‍ സുപരിചിതയാണ് അനുശ്രീ. നിരവധി പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള താരമാണ് അനൂശ്രീ. അനുശ്രീയുടെ പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തകളായി മാറിയിരുന്നു. വിവാഹത്തോടെയാണ് അനുശ്രീ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. മാത്രമല്ല ഇപ്പോൾ താരത്തിന് ഒരു...
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് പത്മപ്രിയ. മമ്മൂട്ടിക്കൊപ്പം കാഴ്ച്ച എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലെ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം നടി ഒരു ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം....
പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിത്യദാസ്. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ബാസന്തി എന്ന കഥാപാത്രം ചർച്ചാ വിഷയമാണ്. പറക്കും തളികയ്ക്ക് ഇന്നും...
സുരേഷ് ഗോപി നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് മേ ഫും മൂസ .ജിബു ജേക്കബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ് .ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് ശ്രദ്ധ...
സോളാർ കേസ് പ്രതി സരിത നായരെ കൊ .ലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു .സരിതയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത് .ഒപ്പമുണ്ടായിരുന്ന സഹായികൾ സ്ലോ പോയിസൺ നൽകി കൊ .ലപ്പെടുത്താൻ ശ്രമിച്ചു...