കച്ചാ ബദാം പാട്ടിലൂടെ വൈറലായ ഭൂപന്‍ ഭട്യാകര്‍ കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍. ഇന്നലെ ഉണ്ടായ അപകടത്തില്‍ നെഞ്ചിന് പരിക്കേറ്റ അദ്ദേഹം ഇപ്പോള്‍ സൂരിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അടുത്തിടെ വാങ്ങിയ സെക്കൻഡ്...
മലയാളി വ്ളോഗർ റിഫ മെഹ്നുവിനെ (20) ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയെ ഇന്ന് പുലർച്ചെയാണ് ദുബായ് ജാഫലിയ്യയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ റിഫ കഴിഞ്ഞ...
യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. കര്‍ണാടക സ്വദേശി നവീന്‍ ആണ് കൊ.ല്ല.പ്പെ.തെ.ന്നാണ് പ്രാഥമിക വിവരം. വിദേശകാര്യ മന്ത്രാലയ വക്താവാണ് ട്വീറ്റ് ചെയ്തത്. ഖാർകീവിൽ റഷ്യൻ സേന നടത്തിയ...
ഇപ്പോഴിതാ മൂവി സ്ട്രീറ്റ് എന്ന സിനിമ ഗ്രൂപ്പിൽ സിനിമ പ്രേമിയായ ഷൈജു പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. സിനിമാ താരങ്ങളിൽ പലർക്കും ജാഡ ഉണ്ടെന്നും അഭിനയത്തിലും ജാഡ പ്രതിഫലിപ്പിക്കുന്ന ചില താരങ്ങളെ കുറിച്ചും...
ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാ ചിത്രമായ ദി മങ്കി ഹു ന്യൂ ടു മച്ച് എന്ന ചിത്രത്തിൽ എട്ട് വയസുള്ളപ്പോൾ തബുവിന്റെ ഇളയ സഹോദരിയായ കഥാപാത്രമായി ബാലതാരമായാണ് നിത്യ അരങ്ങേറ്റം നടത്തിയത്. 2006 ൽ കന്നഡയിലെ മികച്ച...
ബിഗ് ബോസ് ഹിന്ദി പതിപ്പിലെ മത്സരാർഥിയായും ടെലിവിഷൻ അഭിനേത്രി എന്ന നിലയിലും ശ്രദ്ധേയയാണ് ഉർഫി ജാവേദ്. ഉർഫി ജാവേദ് തന്റെ അസാധാരണമായ ഫാഷൻ സെൻസിലൂടെ ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധക്ഷണിക്കുന്നത് തുടരുന്നു. വിചിത്രമായ വസ്ത്രങ്ങളുടെ പേരിൽ...
മിമിക്രി വേദികളില്‍ നിന്നും സിനിമയില്‍ എത്തി മുന്‍നിര നായകനായി തിളങ്ങിയ താരമാണ് ജയറാം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടന് തിളങ്ങി. മിമിക്രി രംഗത്തുനിന്നുളള അനുഭവങ്ങള്‍ പിന്നീട് സിനിമയില്‍ നടനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കോമഡി...
രാജസ്ഥാനിലെഒരു റെയില്‍വേ ഗേറ്റിലാണ് സംഭവം. പലഹാരമായ കച്ചോരിയുടെ പാക്കറ്റ് എടുക്കാൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയ സംഭവമാണ് രാജസ്ഥാനിൽ നടന്നത്. രാജസ്ഥാനിലെ അൽവാർ ക്രോസിംഗിലാണ് ട്രെയിൻ നിർത്തിയത്. സംഭവത്തിന്റെ വീഡിയോയും ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. അപകടകരമായ രീതിയിൽ...
പലപ്പോഴും പ്രണയത്തിൽ മൂന്നാമതായി അറിഞ്ഞോ അറിയാതെയോ വരുന്ന ആളുടെ അവസ്ഥ വാക്കുകളിൽ വിവരിക്കാൻ കഴിയുന്നതല്ല. ഹൃദയം സിനിമയിലെ മായ എന്ന കഥാപാത്രം അങ്ങനെ ഒരാളാണ്. മറ്റൊരാളുടെ പ്രതികാരം തീർക്കാനോ നേരം പോക്കിനോ വേണ്ടി ഇടയിൽ പെട്ടു...
കുഞ്ചാക്കോ ബോബന് നായകനായി അഭിനയിച്ച ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് ഗായത്രി സുരേഷ് കടന്നുവരുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരമാണ് ഗായത്രി സുരേഷ്. അടുത്തിടക്ക് താരത്തിന്റെ കാര്‍ അപകടത്തില്‍ പ്പെട്ടത് നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മിസ്...