മലയാള സിനിമയിലെ താരനിരയിലുള്ളവർ സംവിധാനം ചെയ്യാൻ പോകുന്നു എന്ന വാർത്ത വരുമ്പോൾ ഏറെ ആവേശത്തോടെ ആണ് പ്രേക്ഷകർ അതിനെ നോക്കി കാണുന്നത്. ഏതൊരു സിനിമ താരത്തിന്റെയും മോഹമാണ് സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്....
ഒരു അഭിനേതാവ് എന്ന നിലയിൽ ഉയർച്ച ഉണ്ടാവുന്നത് തങ്ങളുടെ സേഫ് സോണിൽ നിന്നും പുറത്തിറങ്ങി വിജയങ്ങൾ നേടുമ്പോൾ ആണ്. അത്തരത്തിൽ ഗംഭീര പ്രകടനം ആണ് സൂര്യ ജയ് ഭീം എന്ന ചിത്രത്തിൽ കൂടി കാഴ്ച വെക്കുന്നത്....
അഭിനയം എന്നത് എല്ലാവരും മോഹിക്കുന്ന ഇഷ്ടപ്പെടുന്ന മേഖലയാണ്. നിരവധി ആളുകൾ ആണ് ദിനംപ്രതി ഈ മേഖലയിൽ ചെറുതും വലുതുമായ ഒരു വേഷം എങ്കിലും കൊതിച്ച് എത്തുന്നത്. എന്നാൽ ചിലർക്ക് ചില സൗഭാഗ്യങ്ങൾ കിട്ടും. ചിലർ മുൻതലമുറയുടെ...
ഒട്ടേറെ ആരാധകരുള്ള ഒരു ടെലിവിഷൻ പരമ്പരയാണ് ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം. വലിയ പ്രേക്ഷക സ്വീകാര്യതയുമായി മുന്നേറുന്ന പരമ്പരയിൽ ശ്രീകുമാറും അശ്വതി ശ്രീകാന്തുമാണ് നായികാ നായകന്മാരായി എത്തുന്നത്. കുറച്ചു നാളുകളായി അശ്വതിയും ശ്രീകുമാറും പരമ്പരയിൽ നിന്നും...
സമൂഹമാധ്യമങ്ങളലിൽ ഒന്നടങ്കം വൈറലായി മാറിയിരിക്കുന്നത് ഒരു കല്യാണപ്പെണ്ണിന്റെ ഫോട്ടോഷൂട്ട് ആണ്. കല്യാണ വസ്ത്രത്തിനൊപ്പം സ്വർണാഭരണ വിഭൂഷിതയായി എത്തിയ പെണ്ണിന്റെ മുഖത്തെ മസ്ക്കന് ചർച്ചകൾക്ക് വഴി വെച്ചത്. സ്വർണം പൂശിയ മാസ്ക്കിട്ടാന് ഫോട്ടോഷൂട്ട്. ആദ്യം തട്ടിപ്പാണെന്നു കരുതിയെങ്കിലും...
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചര്‍ച്ച കേരളത്തിലെ ഗേ ദമ്ബതിമാരില്‍ ഒരാളായ നിവേദിന്റെ ഫോട്ടോ ഷൂട്ട് ആണ്. ഗേയും മോഡലുമായ നിവേദ് അമ്മയാകുന്നത് ആഗ്രഹിച്ചുകൊണ്ട് നടത്തിയ ഫോട്ടോ ഷൂട്ട് കണ്ടു അമ്ബരന്നിരിക്കുകയാണ് പലരും. ഒരു...
ഒടിടിയിൽ ആയിരിക്കും മരക്കാർ എത്തുന്നത് എന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുന്നേ നിർമാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചു എങ്കിൽ കൂടിയും തുടർന്ന് തങ്ങൾ റിലീസ് ചെയ്യും എന്നുള്ള സന്നദ്ധതത അറിയിച്ചു നിരവധി തീയറ്ററുകൾ ആന്റണി പെരുമ്പാവൂരുമായി...
ബിഗ് ബോസ് സീസണ് ത്രീയിലൂടെയാണ് ഋതു മന്ത്ര പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ബിഗ് ബോസില്‍ പ്രകടനം കാഴ്ച വയ്ക്കുന്നതിനിടെയാണ് മോഡലും നടനുമായ ജിയാ ഇറാനി താനും ഋതുവും തമ്മില്‍ പ്രണയത്തില്‍ ആണെന്ന് പറഞ്ഞു കൊണ്ട് നിരവധി ചിത്രങ്ങള്‍...
സിനിമയെ വെല്ലുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം കുറുപ്പ് എന്ന പേരില്‍ നാളെ റിലീസിനൊരുങ്ങുകയാണ്. ചാക്കോയെന്ന ആളെ കൊന്ന് കാറിലിട്ട് കത്തിച്ച് വന്‍തുക ഇന്‍ഷുറന്‍സിനായി സുകുമാരക്കുറുപ്പ് കെണിയൊരുക്കി. പക്ഷെ, മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്നും മറ്റൊരാളാണെന്നും പൊലീസ് കണ്ടെത്തിയതോടെ സുകുമാര...
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഓ ടി ടി റിലീസ് ആയിരിക്കുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യാപനം നടത്തുകയും തനിക്ക് ഏറെ തീയറ്റർ ഉടമകളുടെ സംഘടനാ ഫിയോക്ക് നടത്തിയ ആരോപണങ്ങൾക്ക് അക്കമിട്ട് ഉത്തരങ്ങൾ നൽകിയതോടെ...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro