മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. കോയിക്കോട്…..എന്ന പാട്ടിലൂടെയാണ് അഭയ ശ്രദ്ധ നേടിയത്. അടുത്തിടെ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രം ലളിതം സുന്ദരം എന്ന സിനിമയില്‍ അഭയ അതിഥി വേഷത്തില്‍ തിളങ്ങിയിരുന്നു. മോഡലിംഗ് രംഗത്തും സജീവമാണ്...
മലയാള സിനിമയില്‍ ജനപ്രിയ നായകനെന്ന വിളിപ്പേര് അരക്കിട്ടുറപ്പിച്ച നടനാണ് ദിലീപ്. മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമകളില്‍ ദിലീപ് ചിത്രങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്. അതിനു മുന്‍പ് സംവിധായകന് കമലിന്റെ സഹായിയായി...
ജീവിതം മാറ്റിമറിക്കാൻ ഒരു നിമിഷം മതി, കൊല്ലം മൈനാഗപ്പള്ളിയിലെ പൂക്കുഞ്ഞിൻ്റെ ജീവിതത്തിലും സംഭവിച്ചത് അതുതന്നെ. എല്ലാം നഷ്ടപ്പെട്ടെന്ന് ഓർത്ത് തലയിൽ കൈവെച്ചിരിക്കുമ്പോൾ ഒന്നാം സമ്മാനം നൽകി ഭാഗ്യദേവതയുടെ കടാക്ഷം. മീൻ വിൽപ്പനക്കാരനായ പൂക്കുഞ്ഞിന് ഇപ്പോഴും അമ്പരപ്പാണ്....
ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചുവെന്ന വിശേഷം അടുത്തിടെയായിരുന്നു വിഘ്നേഷ് ശിവന് പങ്കുവെച്ചത്. ഉയിര്, ഉലകം എന്നാണ് മക്കള്‍ക്ക് പേര് നല്‍കിയതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. മക്കളുടെ കാലുകളുടെ ചിത്രങ്ങളും നയന്‍താരയും വിഘ്നേഷ് ശിവനും പങ്കുവെച്ചിരുന്നു. സോഷ്യല്‍മീഡിയയിലൂടെ ക്ഷണനേരം...
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒരു സാധാരണക്കാര പ്രതികാരകഥയെ അസാധാരണമായി, അസാധ്യമായി അവതരിപ്പിച്ച ചിത്രത്തിന് പോസിറ്റീവ് റിവ്യൂസ് ആണ് എല്ലായിടത്തു നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്....
ഇച്ചാപ്പി ദ വേള്‍ഡ് എന്ന യൂട്യൂബ് നിരവധി പേര് ദിനവും കണ്ട് കൊണ്ടിരിക്കുന്ന യൂടൂബ് ചാനൽ ആണ്. സോഷ്യൽ മീഡിയയിലെ താരമാണ് ഇച്ചാപ്പി എന്ന പേരിൽ അറിയപ്പെടുന്ന ശ്രീലക്ഷ്മി. തന്റെ യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയകളിലും...
അക്ഷര എന്ന് പറയുന്നതിനേക്കാൾ ബാലമോൾ എന്ന് പറയുന്നതാകും വീട്ടമ്മമാർക്ക് മനസിലാക്കാൻ എളുപ്പം.ഇഷ്ടവും അത് തന്നെ. കറുത്തമുത്ത് എന്ന ഒറ്റ സീരിയൽ കൊണ്ട് തന്നെ പ്രേക്ഷകരുടെ സൂപ്പർസ്റ്റാർ ആയ കുട്ടിയാണ് അക്ഷര. , ആടുപുലിയാട്ടം, ഹലോ നമസ്തേ...
മിനി സ്ക്രീനിലെ മിന്നും താരമായിരുന്നു നടി ഗായത്രി അരുൺ. പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസിലൂടെയാണ് മലയാളികളുടെയെല്ലാം മനസിൽ ഗായത്രി ഇടംനേടിയത്. അതുവരെ മലയാളികൾ കണ്ട് ശീലിച്ചിട്ടുള്ള സ്ഥിരം സീരിയൽ കണ്ണീർപുത്രി ആയിരുന്നില്ല ഗായത്രി ഈ...
നടി അശ്വതി ബാബു വിവാഹിതയായി. സുഹൃത്തും കൊച്ചിയിൽ കാർ ബിസിനസ് നടത്തുന്ന കാക്കനാട് ചിറ്റേത്തുകര പറയിന്മൂല വീട്ടില്‍ നൗഫലാണ് വരൻ. ഒരുവർഷത്തെ സൗഹൃദത്തിനൊടുവിലാണ് റജിസ്റ്റർ മാരേജ് നടന്നത്. ഇക്കഴഞ്ഞ ഒന്നാം തീയതി കാക്കനാട്ടെ റജിസ്റ്റർ ഓഫീസിൽ...
സെലിബ്രിറ്റിയായതിന്റെ പേരിൽ സ്വകാര്യമായ സന്തോഷങ്ങൾ പോലും മറ്റുള്ളവരുടെ കുത്തുവാക്കുകളാൽ ശോഭയില്ലാത്തതായി മാറുന്നുണ്ട് താരങ്ങൾക്ക്. അതൊരു നടി കൂടിയാണെങ്കിൽ സദാചാരം തലയ്ക്ക് പിടിച്ചവർ അസഭ്യ വാക്കുകളിലൂടെ ആവശ്യത്തിലധികം പരിഹസിക്കും പുച്ഛിക്കും. ഇതെല്ലാം കേട്ട് ക്ഷമ നശിച്ച് പ്രതികരിച്ചാലും...