മറാഠി ചിത്രങ്ങളിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് ഹേമാൻകി കവി. മറാഠി സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്ത വീഡിയോ ആണ് താരത്തിനെ കളിയാക്കി നിരവധി...
സംസ്ഥാനത്ത് വീണ്ടും തിമിംഗല ഛര്‍ദ്ദി പിടികൂടി. അഞ്ചു കിലോ ആംബര്‍ ഗ്രിസുമായി എത്തിയ അഞ്ച് പേരെയാണ് മൂന്നാറില്‍ പിടികൂടിയത്. തേനി ജില്ലയിലെ പെരിയകുളം സ്വദേശികളായ വേല്മുരുകന്, സേതു ദിന്ധുക്കള്‍ ജില്ല വത്തലഗുണ്ട് സ്വദേശികളായ മുരുകന്, രവികുമാര്‍...
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈം..ഗി..ക ബന്ധത്തിലേര്‍പ്പെട്ട യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ടെന്നസിയിലെ 38 കാരിയായ മെലിസ ബ്ലെയറിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബ..ലാ..ത്സം..ഗം, വേ..ശ്യാ..വൃ..ത്തി എന്നീ കുറ്റങ്ങളാണ് ബ്ലെയറിനെതിരെ ചുമത്തിയിരിക്കുന്നത്. പതിനാലിനും പതിനേഴിനും ഇടയില്‍...
ബാംഗ്ളൂർ എന്ന നഗരത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു കഫേ കോഫി ഡേയുടെ ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ മരണം. ഇന്ത്യക്കാരുടെ ഹൃദയം കവർന്ന കോഫി ശൃംഖല, അതായിരുന്നു ചുരുങ്ങിയ കാലം കൊണ്ട് വളർന്ന കഫേ കോഫി ഡേ...
ഇന്നും ടി.വി.യിൽ വന്നാൽ മലയാളികൾ കണ്ടിരുന്നു പോകുന്ന ചിത്രമാണ് അഴകിയ രാവണൻ. മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് അഴകിയ രാവണൻ.1996 ഫെബ്രുവരി ഒന്‍പതിനാണ് സിനിമ തിയറ്ററുകളിലെത്തിയത്. മമ്മൂട്ടി വളരെ വ്യത്യസ്തമായ വേഷത്തിലാണ് അഴകിയ...
നടി അമ്ബിളിദേവിയുടെ ഗാര്‍ഹിക പീഡന പരാതിയില്‍ ഭര്‍ത്താവും നടനുമായ ആദിത്യന് ജയന് മുന്‍കൂര്‍ ജാമ്യം. കര്‍ശ്ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അമ്ബിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന താക്കീത് നല്‍കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.അറസ്റ്റ് രേഖപ്പെടുത്തിയാല്‍...
മഞ്ഞു പോലൊരു പെകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നായികയാണ് ഷംന കാസിം. പിന്നീട് തമിഴിലിലും തെലുഗിലും കന്നടയിലും താരം നിരവധി വേഷങ്ങൾ ചെയ്തു. പ്രൊഫഷണൽ നർത്തകിയും മോഡലുമാണ് പൂർണ്ണ എന്ന സ്റ്റേജ് നാമത്തിൽ...