ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ധ്രുവന്. സിനിമയ്ക്ക് പിന്നാലെ 10 വര്‍ഷമായിരുന്നു നടന് നടന്നത്. സിനിമ ആഗ്രഹം ഉപേക്ഷിച്ച് വിദേശത്ത് പോകന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ധ്രുവനെ തേടി ക്വീന്‍ എത്തുന്നത്. തുടക്കത്തില്‍...
നാടകത്തിലൂടെയാണ് നടന് സായി കുമാര്‍ സിനിമയില്‍ ത്തെുന്നത്. നാടകരംഗത്ത് സജീവമായി നില്ക്കുന്ന സമയത്താണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ സംവിധാനത്തിലെത്തിയ റാംജി റാവു സ്പീക്കിംഗില്‍ അഭിനയിക്കുന്നത്. ഈ ചിത്രം സൂപ്പര്‍ ഹിറ്റായതോടെ സായി കുമാറിന്റെ സിനിമ ജീവിതവും മാറുകയായിരുന്നു....
മീ ടൂവിനെ സംബന്ധിച്ച് നടന് വിനായകന്റെ വിവാദ പരാമര്‍ശങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് നവ്യ നായര്‍. നടൻ വിനായകൻ നടത്തിയ മീ ടൂ പരാമർശത്തിനെതിരെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധമുയരുകയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് നടനെതിരെ വിമർശനമുന്നയിച്ച്...
ടെലിവിഷൻ അവതാരകയും നടിയുമാണ് പേർളി മാണി. ഡിഫോർ ഡാൻസ് എന്ന പരിപാടിയിൽ അവതാരകയായി എത്തിയ ശേഷമാണ് പേർളി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. 2018ൽ ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലും പേർളി പങ്കെടുത്തിരുന്നു. ബിഗ് ബോസ് മലയാളം...
ടെലിവിഷന്‍ അവതാരകയും നടിയുമായ പേര്‍ളി മാണിയെ അറിയാത്തവരായി ആരും തന്നെയില്ല. ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയില്‍ അവതാരകയായി എത്തിയ ശേഷമാണ് പേര്‍ളി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പിന്നീട് അവിടുന്നിങ്ങോട്ട് ഒട്ടനവധി റിയാലിറ്റി ഷോകളിലും സിനിമകളിലും പേര്‍ളി...
നിരവധി സിനിമകളിൽ അഭിനയിച്ച സ്വാസിക തുടക്ക കാലത്ത് ഒരുപാട് കഷ്ടപ്പെടുകയും മിക്ക സിനിമകളും ബ്ലോക്സ് ഓഫീസിൽ പരാജയമാവുകയും ചെയ്തിരുന്നു. ശേഷം ദത്തുപുത്രി എന്ന സീരിയലിൽ അഭിനയിച്ച് ശ്രദ്ധനേടിയ സ്വാസികയ്ക്ക് സീരിയൽ ഒരു വലിയ ബ്രേക്കായി മാറി....
മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘ഭീഷ്മ പര്വ’മാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന് വൻ പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. മമ്മൂട്ടിയുടെ വൻ തിരിച്ചുവരവായിട്ടാണ് ചിത്രം കണക്കാക്കപ്പെടുന്നത്. മമ്മൂട്ടിയും അമല്‍ നീരദും...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro