ഗ്ലാമറസ് വേഷങ്ങളിലും നര്‍ത്തകിയായിട്ടും തിളങ്ങിയതിനൊപ്പം അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളും ഒരുപോലെ ചെയ്യുന്ന നടിയാണ് ഇനിയ. മോഡലിങ്ങിലൂടെ സിനിമയിലേക്ക് എത്തിയ നടി 2005 ല്‍ മിസ് ട്രിവാന്‍ഡ്രം ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2010 ല്‍ മിനിസ്ക്രീന്‍ മഹാറാണിയായിട്ടും. ബേസിക്കലി...
മലയാള സിനിമയില്‍ വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് അമല്‍ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തുന്ന ഭീഷ്മ പര്‍വ്വം. ബിഗ് ബി എന്ന മലയാളത്തിലെ ശ്രദ്ധേയ ചിത്രം പുറത്തിറങ്ങി 14 വര്‍ഷത്തിനു...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമയിലുടെയാണ് അഭിനയരംഗത്ത് ചുവട് വയ്ക്കുന്നതെങ്കിലും ശ്രീവിദ്യയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത് സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോയാണ്. ഈ ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. വളരെ ചെറിയ സമയം...
റെയില്‍വേ ട്രാക്കില്‍ വീണ പെണ്‍കുട്ടിയെ ധീരമായി രക്ഷിച്ച് യുവാവ്. മധ്യപ്രദേശിലെ ഭോപാലില്‍ ഫെബ്രുവരി അഞ്ചിന് നടന്ന സംഭത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഏറെ വൈറലായിരിക്കുകയാണ്. ഭോപാല്‍ സ്വദേശിയായ മുഹമ്മദ് മെഹബൂബ് (37) ആണ് സ്വന്തം ജീവന് നോക്കാതെ...
ദുൽഖർ സൽമാൻ നായകനായ കുറുപ്പിന് പ്രേക്ഷകർ തിയേറ്ററുകളിൽ വമ്പൻ സ്വീകരണമാണ് നൽകിക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ അവധി ദിവസങ്ങൾ അല്ലാതിരുന്നിട്ട് പോലും തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട് ഉണ്ട്. ആദ്യദിനം തന്നെ കുറുപ്പ് ലൂസിഫറിനെയും മറ്റ് പല...
മലയാള ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് കാസര്‍ഗോഡുകാരിയായ തന്വി രവീന്ദ്രന്. വില്ലത്തി വേഷങ്ങളാണ് താരം ഏറെ കൂടുതലും ചെയ്തിരിക്കുന്നത്. എയര്‍ ഹോസ്റ്റസ് ആയിരുന്ന തന്വി മോഡലിംഗ് രംഗത്തും നിന്നുമാണ് അഭിനയ മേഖലയിലേക്ക് എത്തിയത്. മൂന്നുമണി...
സമൂഹമാധ്യമങ്ങളലിൽ ഒന്നടങ്കം വൈറലായി മാറിയിരിക്കുന്നത് ഒരു കല്യാണപ്പെണ്ണിന്റെ ഫോട്ടോഷൂട്ട് ആണ്. കല്യാണ വസ്ത്രത്തിനൊപ്പം സ്വർണാഭരണ വിഭൂഷിതയായി എത്തിയ പെണ്ണിന്റെ മുഖത്തെ മസ്ക്കന് ചർച്ചകൾക്ക് വഴി വെച്ചത്. സ്വർണം പൂശിയ മാസ്ക്കിട്ടാന് ഫോട്ടോഷൂട്ട്. ആദ്യം തട്ടിപ്പാണെന്നു കരുതിയെങ്കിലും...
മോഡലായും അവതാരകനായുമൊക്കെ പേരെടുത്തയാളാണ് ബഷീര്‍ ബഷി. ബഷീറിന്റെ ഭാര്യമാരായ സുഹാനയും മഷൂറയും ഒരുമിച്ചുള്ള വീഡിയോകള്‍ യൂടൂബില്‍ ഹിറ്റാണ്. കഴിഞ്ഞ ദിവസം മഷൂറയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ഒരുപാട് വിമര്‍ശനങ്ങളാണുണ്ടായത്. കോടികള്‍ മുടക്കി എന്തിനാണ് പിറന്നാള്‍ ആഘോഷിക്കുന്നതെന്നായിരുന്നു...
കഴിഞ്ഞ വശം ബോളിവുഡ് സൂപ്പർതാരം അനുപം ഖേർ പങ്കുവെച്ച ഒരു വീഡിയോ വലിയ രീതിയിൽ തന്നെ ചർച്ചയായിരുന്നു. ഇംഗ്ലീഷിൽ ഭിക്ഷയാചിക്കുന്ന ഒരു ഇന്ത്യൻ പെൺകുട്ടിയുടെ വീഡിയോ ആണ് താരം പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്...
നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ പ്രണയത്തിനൊടുവിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം റബേക്കാ സന്തോഷും സംവിധായകൻ ശ്രീജിത്ത് വിജയും വിവാഹിതരാകുന്നു. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് ഇരുവരും ഒന്നാകുന്നത്. വിവാഹത്തോട് അനുബന്ധിച്ചുള്ള ഹാൾടിയും മറ്റ് ചടങ്ങുകളും ഗംഭീരമായി തന്നെ...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro