കഴിഞ്ഞ വശം ബോളിവുഡ് സൂപ്പർതാരം അനുപം ഖേർ പങ്കുവെച്ച ഒരു വീഡിയോ വലിയ രീതിയിൽ തന്നെ ചർച്ചയായിരുന്നു. ഇംഗ്ലീഷിൽ ഭിക്ഷയാചിക്കുന്ന ഒരു ഇന്ത്യൻ പെൺകുട്ടിയുടെ വീഡിയോ ആണ് താരം പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്...
നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ പ്രണയത്തിനൊടുവിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം റബേക്കാ സന്തോഷും സംവിധായകൻ ശ്രീജിത്ത് വിജയും വിവാഹിതരാകുന്നു. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് ഇരുവരും ഒന്നാകുന്നത്. വിവാഹത്തോട് അനുബന്ധിച്ചുള്ള ഹാൾടിയും മറ്റ് ചടങ്ങുകളും ഗംഭീരമായി തന്നെ...
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ആലീസ്. കസ്തൂരിമാന്‍, മഞ്ഞുരുകും കാലം തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് ആലീസ് ക്രിസ്റ്റി ഗോമസ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് ആലീസ് കൂടുതല്‍ ജനപ്രിയയായി മാറിയത്....
മലയാള സിനിമയിലെ താര കുടുംബമാണ് നടൻ ശ്രീനിവാസന്റേത്. ഇപ്പോൾ ചുരുക്കം ചില സിനിമകളിൽ മാത്രമേ ശ്രീനിവാസൻ അഭിനയിക്കുന്നുള്ളൂ എന്നാലും താരത്തിന്റെ മക്കളായ ധ്യാൻ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും മലയാള സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ താരകുടുംബത്തിന്റെ അഭിമുഖത്തിനിടയിൽ...
മലയാളത്തിലെ പ്രശസ്ത യൂട്യൂബ് ബ്ലോഗറായ ഫിഷിങ് ഫ്രീക്സ് എന്നറിയപ്പെടുന്ന സെബിൻ വിവാഹിതനായി. ആദ്യ ലോക്ക്ഡൗൺ കാലത്താണ് സെബിൻ മലയാളയ്കൾക്കിടയിൽ സ്രദ്ധയാർജിക്കുന്നത്. സെൻബിൻ തന്റെ യൂട്യൂബ് ചാനൽ വഴി കൂടുതലായും മീൻപിടുത്ത വിഡിയോകളും മറ്റുമാണ് പങ്ക് വെക്കാറുള്ളത്....
ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി+ഹോട്ട്സ്റ്റാർ മലയാളം സിനിമകളുടെ റിലീസിനൊരുങ്ങുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിൻ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച് നിവിൻ പോളിയുടെ...
ഒടുവിൽ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ഖാൻ ജയിലിൽ എത്തി. മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് അദ്ദേഹം എത്തിയത്. ഈ മാസം മൂന്നിന് അറസ്റ്റിലായ ആര്യന് ഖാന് എട്ട് മുതല്‍ ആര്‍തര്‍ റോഡ് ജയിലിലാണ്. ആര്യന്...
തന്റെ നിലപാടുകൾ തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ, അതുകൊണ്ട് തന്നെ പലപ്പോഴും വിവാദങ്ങളിൽ പെടുന്ന ഒരാൾ കൂടിയാണ് ശ്രീലക്ഷ്മി, ശ്രീലക്ഷ്മി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്....
നടി ഗായത്രി ആര് സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി നടിയെക്കൊണ്ട് ക്ഷമ പറയിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ നടന്ന സംഭവമെന്തെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗായത്രി. അപകടമുണ്ടായ ശേഷം വാഹനം...
ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന് ആര്യന് ഖാന് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. മകന് ലഹരിക്കടിമയായത് മാതാപിതാക്കളുടെ വളര്‍ത്തുദോഷം കൊണ്ടാണ് എന്നാണ് പ്രധാന ആക്ഷേപം. ഇതിനെ...