വിവേകപൂർവ്വം പെരുമാറുന്ന പല മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം വീഡിയോകൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അവയക്കെല്ലാം വലിയൊരളവിൽ ആരാധകരുണ്ട് താനും. ഇന്നിപ്പോൾ അത്തരത്തിൽ ഒരു അണ്ണാൻ കുഞ്ഞിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ദാഹിച്ച് വലഞ്ഞ ഒരണ്ണാൻ റോഡിലൂടെ പോയ ഒരാളുടെ...
VEDA ….. 😘😘😘@teamnach…. Posted by Jayasurya on Wednesday, July 15, 2020