Connect with us

News

CBSE വിദ്യാർത്ഥികളുടെ പരീക്ഷ മൂല്യനിർണയത്തിൽ ചതി ?

Published

on

Celebrity

അഭിനയ ജീവിതം തുടങ്ങിയപ്പോൾ തന്നെ മോഹൻലാൽ ചിത്രങ്ങളിൽ അവസരങ്ങൾ ലഭിച്ചതിന്റെ പേരിൽ പല നടിമാരും തന്നെയും മോഹൻലാലിനെയും ചേർത്ത് ഗോസിപ്പുകളും പറഞ്ഞു പരത്തി; നയൻതാര തുറന്ന് പറയുന്നു..!!

Published

on

‘മനസ്സിനക്കരെ’ എന്ന ചിത്രത്തിൽ നാടൻ പെൺകുട്ടിയായി എത്തി പിന്നീട് തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആയി മാറിയ നയൻതാരയുടെ അഭിനയ ജീവിതം ഏതൊരാളെയും ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീകളിൽ ഒരാൾ കൂടിയാണ് നയൻതാര ഇന്ന്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസിനക്കരെ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഡയാനയുടെ അരങ്ങേറ്റം. ‘മനസ്സിനക്കരെ’യിലേക്ക് തിരഞ്ഞെടുക്കുമ്പോൾ സിനിമയിൽ അഭിനയിക്കാൻ നയൻതാരയ്ക്ക് വലിയ താൽപ്പര്യമില്ലാതിരുന്നുവെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് തന്നെ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ വേഷമിട്ട നായികയാണ് നയന്‍സ്- 2004 ല്‍ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്തും നാട്ടുരാജാവും ആയിരുന്നു ആ സിനിമകള്‍. എന്നാല്‍ അതിന് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും മോഹന്‍ലാലിന്റെ നായികയായി ഒരു സിനിമയില്‍ പോലും നയന്‍താര അഭിനയിച്ചിട്ടില്ല.

പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം അധികം വൈകാതെ തമിഴിലെ സൂപ്പർ സ്റ്റാറുകളുടെ നായികയായി അഭിനയിച്ചു .പിന്നീട് തെലുങ്കിലും മികച്ച വേഷം താരം ചെയ്തു .എന്നാൽ ആ കാലയളവിൽ മലയാളത്തിൽ സിനിമ ചെയ്യാൻ താരം തയ്യാറായിരുന്നില്ല. പിന്നീട് ദിലീപ് നായകനായ ബോഡിഗാർഡ് എന്ന ചിത്രത്തിൽ നായികയായി നയൻതാര എത്തി .അങ്ങനെ തമിഴിലും തെലുങ്കിലും മലയാളത്തിലും നിറഞ്ഞു നിൽക്കുന്ന സമയത്താണ് നയൻതാര വിവാഹിതയാകുന്നത് .എന്നാൽ പെട്ടെന്ന് തന്നെ വിവാഹമോചനം നേടുകയും സിനിമയിലേക്ക് തിരിച്ചു വരികയും ചെയ്തു.വിവാഹത്തിനുമുമ്പ് രജനീകാന്ത് ,അജിത് ,വിജയ്, ധനുഷ് എന്നിവരുടെ കൂടെ വമ്പൻ ഹിറ്റുകൾ താരം തമിഴ് പ്രേക്ഷകർക്ക് നൽകിയിരുന്നു . വിവാഹമോചനത്തിന് ശേഷം തിരികെ എത്തിയ താരം രാജാറാണി എന്ന ആര്യയുടെ ചിത്രത്തിൽ വലിയ തിരിച്ചുവരവ് തന്നെയാണ് നടത്തിയത് .പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി താരമിപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ ആണ് .

തന്മയത്തോടുകൂടിയുള്ള അഭിനയവും കരുത്തുറ്റ കഥാപാത്രങ്ങളും കൊണ്ടാവാം തെന്നിന്ത്യൻ സിനിമ ലോകത്തുതന്നെ നയന്താര അഭിമാനം ആയി മാറി കഴിഞ്ഞു .കഴിഞ്ഞദിവസം താരത്തിന്റെ ജീവിതത്തെ ആസ്പദമാക്കി തമിഴിലെ ഒരു ചാനലിൽ ഒരു പരിപാടി ചെയ്തിരുന്നു .അതിൽ പങ്കെടുക്കാൻ എത്തിയ താരം മോഹൻലാൽ എന്ന കംപ്ലീറ്റ് ആക്ടറേ ക്കുറിച്ച് സംസാരിച്ചു. നയൻതാരയുടെ വാക്കുകൾ ഇങ്ങനെയാണ്, തുടക്കകാലത്ത് തന്നെ മോഹൻലാലിനോടൊപ്പം രണ്ട് ചിത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു .വളരെ പെട്ടെന്ന് തന്നെ മോഹൻലാലിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരങ്ങൾ ലഭിച്ചത് ചില നടിമാർക്ക് തന്നോട് അസൂയ ഉണ്ടായിരുന്നു . തന്നെയും അദ്ദേഹത്തെയും ചേർത്ത് പല ഗോസിപ്പുകളും അവർ പുറത്തിറക്കി എന്നാണ് നയൻതാര പറഞ്ഞത് . തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് ഇപ്പോള്‍ നയന്‍താര മാത്രമായിരിക്കും അര്‍ഹയായിട്ടുണ്ടാവുക. ഒറ്റയ്‌ക്കൊരു നങ്കൂരമായി നിന്ന് സിനിമകള്‍ വിജയിപ്പിക്കുന്ന താരങ്ങളില്‍ ഒരാളാണ് നയന്‍സ്.

ഇന്ത്യന്‍ സിനിമയില്‍ നായികമാര്‍ പലപ്പോഴും നായകന്റെ നിഴലായി വന്ന് ഡാന്‍സും കളിച്ച് പോകുന്ന കാലഘട്ടത്തിലാണ് നയന്‍താരയുടെ ‘ആറാട്ട്’ എന്ന് കൂടി ഓര്‍ക്കണം.

Continue Reading

Celebrity

പൂരപ്പറമ്പിൽ ജാക്കി വയ്ക്കുന്നവനെ പീ ഡ കൻ എന്ന് തന്നെയേ വിളിക്കൂ; ബോചെക്കെതിരെ സിൻസി അനിൽ തുറന്ന് പറയുന്നു..!!

Published

on

തൃശൂര്‍ പൂരം കാണാന്‍ വ്യവസായി ബോബി ചെമ്മണൂര്‍ എത്തിയത് വ്യത്യസ്ത ലുക്കില്‍ ആയിരുന്നു. മുണ്ടും കുപ്പായവും ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള ബോബി പാന്റ്‌സും ഷര്‍ട്ടുമിട്ടാണ് പൂരത്തിന് എത്തിയത്. വെപ്പു താടിയും മീശയും വച്ച്, മുടി പോണി ടെയില്‍ സ്‌റ്റൈലില്‍ കെട്ടി കയ്യിലൊരു കാലന്‍ കുടയുമായി ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാനാവാത്ത രൂപത്തിലാണ് ബോബി ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ക്കിടയിലേക്ക് എത്തിയത്. കൂളിങ് ഗ്ലാസും വച്ചിരുന്നു. ബോബി ചെമ്മണ്ണൂർ കഴിഞ്ഞ ദിവസം നടത്തിയ ലൈം ഗിക അതിക്രമ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. കോളേജ് പഠനകാലത്ത് പൂരപ്പറമ്പിൽ മുട്ടിയും ഒരുമീയും ജാക്കി വെച്ചു നടന്നതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു. പക്ഷേ സമൂഹമാധ്യമങ്ങളിൽ ഇങ്ങനെയൊക്കെ പറഞ്ഞിട്ടും ഇദ്ദേഹത്തിന് വലിയ ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ ബോബി ചെമ്മണ്ണൂറിനെതിരെ സംസാരിക്കുകയാണ് സാമൂഹിക പ്രവർത്തകയായ സിൻസി അനിൽ.

സിൻസി അനിൻറെ വാക്കുകൾ ഇങ്ങനെയാണ്, സിൻസി അനിൻറെ വാക്കുകൾ ഇങ്ങനെയാണ്,ബോച്ചെയുടെ വീഡിയോ യ്ക്ക് റിയാക്ഷൻ ഇട്ടു അയാളുടെ അ ശ്ലീലം ആഘോഷിക്കാൻ മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ടു ഞെട്ടി കണ്ണിന്റെ കൃഷ്ണമണി പുറത്തു വന്നു… ഇന്നലെ ബോച്ചെയെ പറ്റി ഇട്ട രണ്ടു പോസ്റ്റുകളും ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട്…മറ്റൊന്നും കൊണ്ടല്ല…തെറി വിളികൾ സഹിക്കാൻ പറ്റുന്നില്ല..അത്രയ്ക്ക് അ ശ്ലീലമാണ് കമെന്റുകൾ ആയി എഴുതി വിടുന്നത്.. എനിക്ക് ഒരു കുടുംബം ഉണ്ട്.. അതിൽ പ്രായമായവരും ഉണ്ട്.. ഈ അ ശ്ലീലമൊക്കെ താങ്ങാനുള്ള ശേഷി അവര്ക്കില്ല… നിലപാടിൽ യാതൊരു മാറ്റവുമില്ല…പൂരപ്പറമ്പിൽ ജാക്കി വയ്ക്കുന്നവനെ പീ ഡകൻ എന്ന് തന്നെയേ വിളിക്കൂ….അതിപ്പോൾ ശശി ആയാലും ശശീന്ദ്രൻ ആയാലും ദേവേന്ദ്രൻ ആയാലും..ഭർത്താവായാലും അപ്പൻ ആയാലും…അവർക്കൊപ്പമില്ല…പെണ്ണുങ്ങളുടെ അടി വസ്ത്രം മോഷ്ടിച്ചു കൊണ്ട് പോകുന്നവനും ജാക്കി വയ്ക്കാൻ നടക്കുന്നവനും ഒരേ മാനസിക നിലയാണ് ഉള്ളത്…

തെറ്റിനെ തെറ്റ് എന്ന് വിളിച്ച് പറയുന്നത് തന്നെയാണ് അന്തസ്സ് എന്ന് തന്നെ വിശ്വസിക്കുന്നു കക്കാനും മോഷ്ടിക്കാനും ഒന്നും പോയില്ല… ഉള്ളത് ഉള്ളത് പോലെ തുറന്ന് പറഞ്ഞു… മാസ്സ് ആണ് എന്നൊക്കെ ഉള്ള കുറെ ശര്ദിലുകൾ കണ്ടു…ഒരു കള്ളന് ജാക്കി വയ്ക്കാൻ നടക്കുന്നവനെക്കാൾ എത്രയോ അന്തസുണ്ട് മനുഷ്യരെ… അയാൾ ചെയ്ത് നല്ല കാര്യങ്ങൾ നോക്കിയാൽ മതിയെന്ന ഉപദേശം കേട്ടു… ചിലർക്ക് എന്ത് ചെറ്റത്തരവും മറയ്ക്കാൻ പറ്റിയ ബിസിനെസ്സ് ആണ് ചാരിറ്റി എന്നു നിങ്ങൾ ഇനി എന്നാണ് മനസിലാക്കുക നിഷ്കളങ്കരെ ഇനി പറയാനുള്ളത് എന്റെ പോസ്റ്റുകളുടെ താഴെ അശ്ലീലം വാരി വിതറുന്ന മാന്യന്മാരോടാണ്…വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോട് അമ്മയോ പെങ്ങളോ മകളോ… അവരോട് ഒന്ന് തുറന്ന് സംസാരിക്കാൻ ഒരു പത്തു മിനിറ്റ് കണ്ടെത്തൂ… എന്നിട്ട് അവർ പോയിട്ടുള്ള പൂരപ്പറമ്പിൽ അല്ലെങ്കിൽ ആൾക്കൂട്ടത്തിൽ ഇതുപോലെ ഉള്ള ജാക്കി വയ്ക്കാൻ നടക്കുന്ന ഞരമ്പുകളിൽ നിന്നും ഏതേലും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് ഒന്ന് ചോദിക്കൂ… ഒരു സ്ത്രീയ്ക്ക് ഒരു അനുഭവം എങ്കിലും പറയാനുണ്ടാകും…100% ഉറപ്പ്…എന്നിട്ട് ഈ അ ശ്ലീലങ്ങൾക്ക് കൈയടിക്കൂ.. പ്രോത്സാഹിപ്പിക്കൂ… എന്നാണ് സിൻസി അനിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്

Continue Reading

Celebrity

പ്രായം 52 ആയി; ഒരു പങ്കാളിക്കായി കൊതിക്കുന്നു; ഒറ്റയ്ക്ക് ജീവിക്കാൻ മറ്റൊരു കാരണം; എന്നാൽ ഇനിയൊരു വിവാഹം അത്രയെളുപ്പമല്ല; ലക്ഷ്മി ഗോപാലസ്വാമി സംസാരിക്കുന്നു..!!

Published

on

മമ്മൂക്കയുടെ നായികയായി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളി അല്ലെങ്കിൽ കൂടിയും താരം മലയാളത്തിൽ കൂടി ആണ് ശ്രദ്ധ നേടിയത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അടക്കം നായിക ആയി തിളങ്ങിയിട്ടുള്ള താരം അമ്പത്തിരണ്ട് വയസ്സ് ആയിട്ടും വിവാഹം കഴിച്ചട്ടില്ല. എന്നാൽ താൻ വിവാഹം കഴിക്കാതെ ഇരുന്നത് അല്ല. തനിക്ക് പറ്റിയ ആൾ ഇതുവരെ ജീവിതത്തിൽ വന്നില്ല എന്ന് ലക്ഷ്മി പറയുന്നു. 1970 ൽ ജനിച്ച ലക്ഷ്മി മികച്ച അഭിനേതാവിനൊപ്പം നർത്തകി കൂടിയാണ്. വിവാഹ സ്വപ്‌നങ്ങൾ തനിക്ക് ഒന്നും കൂട്ടായി ഉണ്ടായിട്ടുണ്ട്. എന്നാൽ ആ ഭാഗ്യം തന്റെ ജീവിതത്തിലേക്ക് വന്നില്ല. വിവാഹം കഴിക്കാൻ വീണ്ടും തോന്നി എന്ന് കുറച്ചു നാളുകൾക്ക് മുൻപ് ലക്ഷ്മി പറഞ്ഞിരുന്നു. അതിനുള്ള കാരണവും താരം പറഞ്ഞായിരുന്നു. കൊറോണ കാലം ആയതോടെ തന്റെ തിരക്കുകൾ കുറഞ്ഞു ജീവിതം കുറിച്ച് പതുക്കെ ആയത് പോലെ.

ഒരു കംപാനിയൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നിപോയി. എന്നാൽ കൊറോണ കാലം മാറിയതോടെ ആ ചിന്തയിൽ നിന്നും മാറ്റങ്ങൾ ഉണ്ടായി എന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. പ്രകൃതി എന്തോ നമുക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് അതിലൂടെ നമ്മൾ ജീവിക്കണം. ഈ ജീവിതത്തിൽ ഞാൻ ഹാപ്പി ആണ്. ചിലർ സ്നേഹത്തോടെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചോദിക്കും. അപ്പോൾ ഒക്കെ ഞാൻ ഇത് ഇത്ര വലിയ കാര്യമാണോ എന്ന് ചിന്തിക്കും.വിവാഹം കഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല. വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ജീവിതത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അത് നമ്മൾ തന്നെ നേരിടണം ഒന്നും മറ്റൊന്നിനേക്കാളൂം മികച്ചതാണ് എന്ന് തോന്നുന്നില്ല. തനിക്ക് വിവാഹം എന്നാ കാര്യത്തിൽ യാതൊരു വിധ അലർജിയുമില്ല. തനിക്ക് പറ്റിയ ആൾ ഇതുവരെ ജീവിതത്തിൽ വന്നില്ല എന്ന് ലക്ഷ്മി പറയുന്നു. എന്നാൽ താൻ അയാൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പിൽ ആണെന്നും മികച്ച നർത്തകി കൂടി ആയ ലക്ഷ്മി പറയുന്നു.

സിനിമക്ക് ഒപ്പം തന്നെ ജീവിതത്തിൽ പല ലക്ഷ്യങ്ങളുമായി ഞാൻ അലഞ്ഞപ്പോൾ അതിയായി തന്നോട് ഇഷ്ടം തോന്നി ഒരാൾ വരും എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല. ഇപ്പോൾ എല്ലാം ഒരു വിധിയായി കരുതുന്നു.വിവാഹത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആളായിരിക്കണം ജീവിത പങ്കാളിയെന്നുമുള്ളതാണ് അവരുടെ സങ്കല്‍പ്പം. അത്തരമൊരാളെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹജീവിതത്തിന് താന്‍ ഒരുക്കമാണെന്ന് ലക്ഷ്മി പറയുന്നു. ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാല്‍.. ചിലപ്പോള്‍ വന്നിരിയ്ക്കും. എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കും. അല്ലെങ്കില്‍ ഇനി വരുമായിരിക്കും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. ഇത്രയും പ്രായമായി. വേഗം വിവാഹം വേണം. കുട്ടികള്‍ ഉണ്ടാകണം. അങ്ങനെയൊരു ഐഡിയോളജിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വിവാഹമെന്നത് ഓര്‍ഗാനിക്കായി സംഭവിക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.

lekshmi-gopalaswami

ഈ ആളുടെ കൂടെ ഞാന്‍ ജീവിക്കണം. ഇതാണ് എന്റെ ജീവിതപങ്കാളിയെന്ന് എനിക്ക് തോന്നണം. ഒറ്റയ്ക്ക് എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.എന്റെ സുഹൃത്തുക്കളിൽ ഒരുപാട് പേർ അത്തരത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്നുണ്ട്. ചിലർ വിവാഹം കഴിക്കാതെയും അല്ലെങ്കിൽ മക്കൾ ഉപേക്ഷിച്ചു പോയവരും ഉണ്ട് അതുകൊണ്ടു അതിൽ എനിക്ക് ആശങ്കയില്ല – ലക്ഷ്മി ഗോപാലസ്വാമി. വര്‍ഷങ്ങളുടെ വേഗം തിരിച്ചറിയുന്നത് കുട്ടികള്‍ വലുതാകുമ്പോഴാണ്.

Continue Reading

Celebrity

ലൂക്ക ഏഴാംമാസത്തില്‍ ജനിച്ചത് കൊണ്ട് ഒന്നരക്കിലോ ഭാരമേ ഉണ്ടായിരുന്നുള്ളൂ, മുലപ്പാല് പിഴിഞ്ഞെടുത്ത് ട്യൂബിലൂടെ കൊടുത്ത് കൊണ്ടിരുന്നു; മിയ ജോർജിന്റെ ജീവിതത്തിൽ സംഭവിച്ചത്..!!

Published

on

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മിയ ജോർജ്ജ്. മിനീസ്ക്രീനിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. മിനീസ്ക്രീനിലെ പോലെ തന്നെ സിനിമയിലും മികച്ച പ്രേക്ഷക സ്വീകാര്യത നോടൻ കഴിഞ്ഞിരുന്നു. 2010 ൽ പുറത്ത് ഇറങ്ങിയ ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. 2020 ല്‍ ആയിരുന്നു മിയയുടെ വിവാഹം. വ്യാവസായി അശ്വിന്‍ ഫിലിപ്പാണ് ഭര്‍ത്താവ്. ഇവര്‍ക്ക് ലൂക്ക എന്ന് പേരുള്ള ഒരു മകനുമുണ്ട്. മിയയെ പോലെ തന്നെ കുഞ്ഞ് ലുക്കയ്ക്കും ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ കുഞ്ഞിന്റെ വിശേഷം ചോദിച്ച് എത്താറുണ്ട്. മിയയും ലൂക്കിന്റെ ചെറിയ ചുവട് വയ്പ്പുകള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത കോവിഡിനെക്കാള്‍ പേടിപ്പിച്ചാണ് ലൂക്കയുടെ വരവ് എന്നാണ് മിയ പറയുന്നത്. ഗർഭകാലത്ത് ഇടയ്ക്ക് ബ്ലീഡിങ് ഉണ്ടായിരുന്നതുകൊണ്ട് ബെഡ് റെസ്റ്റ് എടുത്തിരുന്നു. ഏഴാം മാസത്തിൽ പ്രസവത്തിനായി വിളിച്ചുകൊണ്ടു വരുന്ന ചടങ്ങുകഴിഞ്ഞ് എന്തോ ആവശ്യത്തിന് എറണാകുളത്ത് ഭര്‍ത്താവ്‌ അശ്വിന്റെ വീട്ടിലേക്ക് പോകേണ്ടി വന്നു.

തിരികെയെത്തി കിടന്നുറങ്ങിയ മിയ വെളുപ്പിന് ഉണരുന്നത് വയറു വേദനിച്ചിട്ടാണ്.ഫോള്‍സ് പെയിന്‍ ആണെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വേദന പോകാത്തപ്പോള്‍ അമ്മയെ വിളിക്കുകയായിരുന്നു. ഇടയ്ക്ക് വേദന വരുമ്പോള്‍ മിയ മുന്നിലേക്ക് കുനിഞ്ഞ് പോകുന്നത് കണ്ട് അമ്മ വിളിക്കാന്‍ പറയുകയായിരുന്നു. പാലായിലെ ബെറ്റി ഡോക്ടറെ വിളിച്ചപ്പോള്‍ ഉടന്‍ ആശുപത്രിയിലേക്ക് എത്താനും കുത്തിവെയ്‌പ്പെടുക്കാം എന്നും പറയുകയായിരുന്നു. അവിടെയെത്തി പരിശോധിച്ചപ്പോള്‍ കുഞ്ഞ് ഏഴാം മാസത്തിലേ പുറത്ത് വരാനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ടെന്നും ഉടനെ പ്രസവം നടക്കുമെന്നും പറയുകയായിരുന്നു. ഏഴാം മാസത്തിൽ ഉണ്ടാകുന്ന കുഞ്ഞിനു തനിയെ ശ്വസിക്കാനൊന്നും പറ്റില്ല. അപ്പോൾ നിയോനേറ്റൽ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വരും. ആ ആശുപത്രിയിൽ നിയോനേറ്റൽ കെയർ വിഭാഗം ഇല്ല. പിന്നെയുള്ളത് രണ്ട് ഓപ്ഷനാണ്. ഒന്നുകിൽ അവിടെ പ്രസവിച്ച ശേഷം കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്കു പെട്ടെന്നു മാറ്റണം.

അല്ലെങ്കിൽ നിയോനേറ്റൽ കെയർ ഉള്ള ആശുപത്രിയിലേക്കു പെട്ടെന്നു പോയി പ്രസവിക്കണം. പാലായിൽ നിന്ന് കോട്ടയം വരെയൊന്നും പോകാനുള്ള സമയം കിട്ടിയേക്കില്ല എന്നും ഡോക്ടർ പറഞ്ഞു.രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുത്തത്. ഉടനെ മിയയെ ആംബുലന്‍സില്‍ കിടത്തി മറ്റൊരു ആശുപത്രിയിലേക്ക് പോയി. ബെറ്റി ഡോക്ടറും മറ്റൊരു സഹായിയും കൂടെ കയറി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുകയും കോവിഡ് ടെസ്റ്റ് അടക്കം പൂര്‍ത്തിയാക്കി ലേബര്‍ റൂമിലേക്ക് കയറ്റുകയും പതിനഞ്ച് മിനിറ്റിനുള്ളില്‍ മിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ജനിച്ചപ്പോള്‍ ഒന്നരക്കിലോ ഭാരമേ ലൂക്കയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഓക്‌സിജന്‍ മാസ്‌ക്ക് വെച്ചാണ് ലൂക്കയെ എന്‍ഐസിയുവില്‍ കിടത്തിയിരുന്നത്. മുലപ്പാല്‍ പിഴിഞ്ഞെടുത്ത് ട്യൂബിലൂടെ കൊടുത്ത് കൊണ്ടിരുന്നു. പത്ത് ദിവസം കഴിഞ്ഞ് ട്യൂബ് മാറ്റ് ഓരോരോ തുള്ളിയായി വായിലേക്ക് വാല്‍ ഇറ്റിച്ച് കൊടുത്തു. ഓരോ ദിവസവും 40 ഗ്രാം ഭാരമായിരുന്നു കൂടിയത്. ഒരുദിവസം 25 ഗ്രാം ഭാരമേ കൂടിയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ മിയയും കുടുംബും പേടിച്ചു.

കുഞ്ഞിന്റെ തൂക്കം രണ്ടു കിലോ ആകാൻ 25 ദിവസം എടുത്തു. മകൻ ജനിച്ചതിന് ശേഷം ജീവിത രീതി മാറി പോയി എന്ന് മിയ പറഞ്ഞിരുന്നു. മിയയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു ” ലൂക്കയുടെ അമ്മ ആയതിന് ശേഷം ആദ്യ മുൻഗണന ലുക്കയ്ക്ക് തന്നെയാണ്. കുഞ്ഞ് വന്നതിന് ശേഷം അവരെ ചുറ്റിപ്പറ്റിയാണ് നമ്മുടെ കാര്യങ്ങൾ. അവർക്കൊപ്പം നമ്മൾ ഇങ്ങനെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് മിയ പറഞ്ഞത്. ഇതിനോടൊപ്പം തന്നെ അമ്മയാവാൻ പോകുന്നത് വിവരം മറച്ച് വയ്ക്കാനുള്ള കാരണം നടി വെളിപ്പെടുത്തിയിരുന്നു. തുടക്കത്തിൽ എല്ലാവരോടും പറയാമെന്നായിരുന്നു വിചാരിച്ചത്. എന്നാൽ അത് നീണ്ടും പോവുകയായിരുന്നു. രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോൾ കരുതി ഇനി കുഞ്ഞാവയായിട്ട് പറയാമെന്ന്. അങ്ങനെ നീണ്ടു പോയതാണെന്നാണ് മിയ പറയുന്നത്.

Continue Reading

Celebrity

മകനെ സാക്ഷിയാക്കി അമ്പിളിയുടെ വിവാഹം; അച്ഛന്റെ കല്യാണത്തിന് താരമായി മകൻ; വൈറലായി വിവാഹ ചിത്രങ്ങള്‍..[PHOTOS]!!

Published

on

കുറച്ച് മാസങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു ടിക് ടോക് താരമാണ് അമ്പിളി. മാസങ്ങൾക്ക് മുൻപ് വരെ പ്രേക്ഷകർ ഒന്നടങ്കം ആരാധിച്ചിരുന്ന ഒരു ടിക് ടോക് താരം ആയിരുന്നു അമ്പിളി. എന്നാൽ ഒരു വിവാദത്തിൽപ്പെട്ട അമ്പിളിയെ സമൂഹ മാധ്യമങ്ങൾ പോലും വിചാരണ ചെയ്തു. ഒരു കേസിൽ പെട്ട ആരാധകരുടെ തെറ്റിദ്ധാരണയ്ക്ക് പാത്രം ആകേണ്ടി വന്ന ഒരു വ്യക്തിയാണ് അമ്പിളി. കുറച്ച് നാളുകൾക്ക് മുൻപ് അമ്പിളി അച്ഛൻ ആയിരുന്നു. ടിക്ടോക് എന്ന സോഷ്യൽ മീഡിയ വഴി നിരവധി ആരാധകരെ സമ്പാദിച്ച ഒരു ടിക് ടോക്കർ ആണ് അമ്പിളി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ അമ്പിളി ജയിലിലായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് വ്യക്തമാക്കി പെണ്‍കുട്ടി എത്തിയിരുന്നു. ഇപ്പോഴിതാ അമ്പിളിയുടെ വിവാഹവിശേഷങ്ങളും ചിത്രവുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മകനൊപ്പമുള്ള ചിത്രമാണ് വൈറലായി മാറിയത്. തുളസിമാലയണിഞ്ഞ് നില്‍ക്കുന്ന അമ്പിളിയുടേയും ഭാര്യയുടേയും ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ വൈറലായി മാറിയത്.

മകനേയും എടുത്തും അമ്പിളി ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. വിവാഹചിത്രത്തിലെ താരം മകനാണെന്നായിരുന്നു കമന്റുകള്‍. മകന്‍ ജനിച്ച വിശേഷം പങ്കിട്ട് നേരത്തെ അമ്പിളി എത്തിയിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങള്‍ നേരത്തെയും വൈറലായിരുന്നു.ഞങ്ങള്‍ തമ്മില്‍ സ്‌നേഹത്തിലായിരുന്നു. അവളെ ഞാന്‍ ഉപദ്രവിച്ചു എന്നൊക്കെ പറയുന്നത് ശരിയല്ല. മാസങ്ങളോളം അവള്‍ എന്റെ വീട്ടിലായിരുന്നു കഴിഞ്ഞത്. ചെറിയൊരു ഈഗോ പ്രശ്‌നത്തിന്റെ പേരിലാണ് കേസിലേക്ക് പോയത്. അവളുടെ വീട്ടുകാരായിരുന്നു പരാതി കൊടുത്തത്. ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നേരത്തെ അമ്പിളി പറഞ്ഞിരുന്നു. ഭാര്യയും മകനുമൊക്കെയായി നന്നായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. നമ്മളെ സ്‌നേഹിക്കുന്നവര്‍ ഒപ്പമുണ്ടായാല്‍ മതി. നെഗറ്റീവ് കാര്യങ്ങളോടൊന്നും താല്‍പര്യമില്ല. വൈകാതെ തന്നെ യൂട്യൂബ് ചാനല്‍ തുടങ്ങുമെന്നും ഇഷ്ടമുള്ളവര്‍ കൂടെ നില്‍ക്കണമെന്നും അവരുടെ പിന്തുണ മാത്രം മതിയെന്നുമായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ അമ്പിളി പറഞ്ഞത്.

വിരഹവും വിഷാദവും ആയിരുന്നു കൂടുതലും അമ്പിളിയുടെ ടിക്ടോക്കിലെ കണ്ടന്റ്. അമ്പിളിയുടെ മുത്തുമണിയെ എന്നുള്ള വിളി യിലൂടെയാണ് അമ്പിളി ഫേമസ് ആകുന്നത് തന്നെ. എന്നാൽ ആരാധകർ മാത്രമല്ല നിരവധി ട്രോളുകൾ ക്കും ഇരയാകേണ്ടി വന്നിട്ടുണ്ട് അമ്പിളിക്ക്. എങ്കിലും ടിക്ക്ടോക്ക്ൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് അമ്പിളി ക്കെതിരെ ഒരു കേസ് ഉണ്ടാകുന്നത്. കേസുമായി ബന്ധപ്പെട്ട് ജയിലിൽ കിടക്കേണ്ടിയും വന്നിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീ.ഡിപ്പി.ച്ചു. എന്ന കേസിൽ ആണ് അമ്പിളിയെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ സംഭവത്തിന് സത്യാവസ്ഥ അതായിരുന്നില്ല. അമ്പിളി ഒരു കുട്ടിയെ സ്നേഹിച്ച് കൂടെ കൂട്ടിയിരുന്നു . എന്നാൽ വീട്ടുകാരെ ഇടപെട്ട് അവരെ രണ്ടായി വേർ പിരിക്കുകയാണ് ഉണ്ടായത്. എന്നാൽ അതിനുശേഷം പിന്നീടും അമ്പിളി പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരികയും 11 മാസത്തോളം അവർ ഒരു വീട്ടിൽ താമസിക്കുകയും ചെയ്തു. പിന്നീടാണ് പെൺകുട്ടിയുടെ വീട്ടുകാർ പെൺകുട്ടി ഗർഭിണിയാണെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ.ഡി.പ്പി.ച്ചു എന്നും അമ്പിളി ക്കെതിരെ കേസ് നൽകിയത്.

ഇതിനെ തുടർന്നാണ് അമ്പിളി അറസ്റ്റ് ചെയ്യുന്നതും ആരാധകർക്കിടയിൽ ഒരു തെറ്റിദ്ധാരണ പരക്കുന്നതും. സത്യാവസ്ഥ ബോധിച്ചു കൊണ്ട് അമ്പിളിയും പെൺകുട്ടിയും പിന്നീട് രംഗത്തെത്തിയിരുന്നു. എന്നാൽ പെൺകുട്ടിയുടെ സത്യാവസ്ഥ പറഞ്ഞുകൊണ്ടുള്ള വോയിസ് പലരും അംഗീകരിക്കാതെ ഇരുന്നു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് അമ്പിളിയും പെൺകുട്ടിയും ഒന്നിച്ച് ജീവിച്ചത് എന്ന് പിന്നീട് തെളിയുകയുണ്ടായി.

Continue Reading

Most Popular

Celebrity8 hours ago

അഭിനയ ജീവിതം തുടങ്ങിയപ്പോൾ തന്നെ മോഹൻലാൽ ചിത്രങ്ങളിൽ അവസരങ്ങൾ ലഭിച്ചതിന്റെ പേരിൽ പല നടിമാരും തന്നെയും മോഹൻലാലിനെയും ചേർത്ത് ഗോസിപ്പുകളും പറഞ്ഞു പരത്തി; നയൻതാര തുറന്ന് പറയുന്നു..!!

‘മനസ്സിനക്കരെ’ എന്ന ചിത്രത്തിൽ നാടൻ പെൺകുട്ടിയായി എത്തി പിന്നീട് തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആയി മാറിയ നയൻതാരയുടെ അഭിനയ ജീവിതം ഏതൊരാളെയും ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന...

Celebrity8 hours ago

പൂരപ്പറമ്പിൽ ജാക്കി വയ്ക്കുന്നവനെ പീ ഡ കൻ എന്ന് തന്നെയേ വിളിക്കൂ; ബോചെക്കെതിരെ സിൻസി അനിൽ തുറന്ന് പറയുന്നു..!!

തൃശൂര്‍ പൂരം കാണാന്‍ വ്യവസായി ബോബി ചെമ്മണൂര്‍ എത്തിയത് വ്യത്യസ്ത ലുക്കില്‍ ആയിരുന്നു. മുണ്ടും കുപ്പായവും ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള ബോബി പാന്റ്‌സും ഷര്‍ട്ടുമിട്ടാണ് പൂരത്തിന് എത്തിയത്....

Celebrity9 hours ago

പ്രായം 52 ആയി; ഒരു പങ്കാളിക്കായി കൊതിക്കുന്നു; ഒറ്റയ്ക്ക് ജീവിക്കാൻ മറ്റൊരു കാരണം; എന്നാൽ ഇനിയൊരു വിവാഹം അത്രയെളുപ്പമല്ല; ലക്ഷ്മി ഗോപാലസ്വാമി സംസാരിക്കുന്നു..!!

മമ്മൂക്കയുടെ നായികയായി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളി അല്ലെങ്കിൽ കൂടിയും താരം മലയാളത്തിൽ കൂടി...

Celebrity10 hours ago

ലൂക്ക ഏഴാംമാസത്തില്‍ ജനിച്ചത് കൊണ്ട് ഒന്നരക്കിലോ ഭാരമേ ഉണ്ടായിരുന്നുള്ളൂ, മുലപ്പാല് പിഴിഞ്ഞെടുത്ത് ട്യൂബിലൂടെ കൊടുത്ത് കൊണ്ടിരുന്നു; മിയ ജോർജിന്റെ ജീവിതത്തിൽ സംഭവിച്ചത്..!!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മിയ ജോർജ്ജ്. മിനീസ്ക്രീനിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. മിനീസ്ക്രീനിലെ പോലെ തന്നെ സിനിമയിലും മികച്ച പ്രേക്ഷക സ്വീകാര്യത നോടൻ കഴിഞ്ഞിരുന്നു. 2010...

Celebrity2 days ago

മകനെ സാക്ഷിയാക്കി അമ്പിളിയുടെ വിവാഹം; അച്ഛന്റെ കല്യാണത്തിന് താരമായി മകൻ; വൈറലായി വിവാഹ ചിത്രങ്ങള്‍..[PHOTOS]!!

കുറച്ച് മാസങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു ടിക് ടോക് താരമാണ് അമ്പിളി. മാസങ്ങൾക്ക് മുൻപ് വരെ പ്രേക്ഷകർ ഒന്നടങ്കം ആരാധിച്ചിരുന്ന ഒരു ടിക് ടോക്...

Celebrity4 days ago

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ റാംപിൽ തിളങ്ങി പ്രയാഗ മാർട്ടിൻ; വൈറലായി ചിത്രങ്ങൾ..[PHOTOS] !!

മലയാളത്തിലെ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴ് ചിത്രം പിസാസിലൂടെ അരങ്ങേറിയ പ്രയാഗ പിന്നീട് മലയാള സിനിമയിലാണ് സജീവമായത്. മോളിവുഡില്‍ നായികയായും സഹനടിയായുമെല്ലാം പ്രയാഗ...

Celebrity5 days ago

മെയ്ക്ക്പ്പ് ചെയ്യുമ്പോൾ മാറിടങ്ങൾക്കിടയിൽ ക്ലീൻ ചെയ്യുമ്പോഴെല്ലാം മോശം സമീപനം; ഒന്നിന് പിന്നാലെ കേസുകളുടെ നിര; സംഭവം ഇങ്ങനെ..!!

വിവാഹ മേക്കപ്പ് ചെയ്യുന്നതിനിടെ മോശമായി സംസാരിച്ചെന്നും ലൈം.ഗി.കാ.തി.ക്ര.മം നടത്താന്‍ ശ്രമിച്ചെന്നുമാണ് അനീസ് അന്സാരിക്ക് എതിരെയുള്ള പരാതി. വിവാഹ മേക്കപ്പിനിടെ ലൈം.ഗി.കാ.തി.ക്ര.മം നടത്തിയെന്ന് യുവതികള്‍ നേരത്തെ പരാതി നല്‍കിയിരുന്നു....

Celebrity5 days ago

‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ’ എന്ന് കമന്റിട്ടവന് അമേയ മാത്യു കൊടുത്ത കിടിലൻ മറുപടി..!!

സിനിമ താരങ്ങൾ വർഷങ്ങൾ കൊണ്ട് നേടുന്ന പ്രശസ്തി ഒറ്റ ദിവസംകൊണ്ട് തന്നെ ചില ഓൺലൈൻ താരങ്ങൾ നേടിയെടുക്കാറുണ്ട്. അത് വഴി അവർ സിനിമയിലേക്ക് തന്നെ എത്തുകയും ചെയ്യാറുണ്ട്....

Celebrity5 days ago

‘ ഗാന്ധി ഭവനിലാണ് ചേട്ടന്‍ എന്ന് അറിയില്ലായിരുന്നു’: നടന്‍ ടി.പി മാധവനെ കണ്ട് കണ്ണ് നിറഞ്ഞ് നവ്യ നായര്‍ പറയുന്നത് ഇങ്ങനെ..!!

മലയാളത്തിലെ പ്രിയനടന്മാരില്‍ ഒരാളാണ് ടി.പി. മാധവന്‍. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പത്തനാപുരം ഗാന്ധിഭവനിലാണ് അദ്ദേഹം കഴിയുന്നത്. നടന്‍ മോഹന്‍ലാല്‍ ടി.പി. മാധവനെ സന്ദര്‍ശിക്കണമെന്ന തരത്തില്‍...

Celebrity6 days ago

ആദ്യ ഭാര്യ എവിടെ ചേട്ടാ, ഡിവോഴ്സ് ആയോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ചന്ദ്ര ലക്ഷ്മണും ടോഷും..!!

കഴിഞ്ഞ വർഷം നവംബറിലായിരുന്നു ചന്ദ്ര ലക്ഷ്‍മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായത്. മിനിസ്‍ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത...

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro