Connect with us

Photos

ദുർഗ-അർജുൻ പ്രണയ സാഫല്യം, വിവാഹവേഷത്തിൽ അതിസുന്ദരിയായി നടി ദുർഗ കൃഷ്ണ

Published

on

Dhurga-Krishnan-Wedding-photo

മലയാളികളുടെ പ്രിയ താരം, നടി ദുർഗ്ഗ കൃഷ്ണ വിവാഹിതയായി. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍.  ഏറെ നാളത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. മുൻപ് പലപ്പോഴായി ദുർഗ്ഗ തൻ്റെ പ്രിയതമനെ പറ്റി വാചാലയായിരുന്നു. തങ്ങളുടെ പ്രണയത്തെ പറ്റിയും നടി തുറന്ന് പറഞ്ഞിരുന്നു.

Dhurga Krishnan

Dhurga-Krishnan-Wedding-phoDhurga Krishnan

Dhurga Krishnan.

ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. വിവാഹച്ചടങ്ങിൻ്റെ ചിത്രങ്ങൾ സമയം മലയാളത്തിലൂടെ പ്രേക്ഷകരിലേക്ക്.  അതിസുന്ദരിയായിട്ടാണ്നടി വിവാഹവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നാണ് ആരാധകരും സുഹൃത്തുക്കളുമൊക്കെ പറയുന്നത്.

Dhurga KrishnanDhurga Krishnan.dhurga wedding
Dhurga Krishnan
Dhurga Krishnan.

Photos

ആരാധകരുടെ മനംകവരുന്ന ലുക്കിൽ വീണ്ടും ഭാവന

Published

on

By

Bhavana

മലയാളികളുടെ സ്വന്തം നടിയാണ് ഭാവന. സിനിമകളിലും സോഷ്യൽ മീഡിയയിലും ഭാവന വളരെ സജീവമാണ്. തൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

bhavana bhavana bhavana
താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കമൻ്റുകളുമായി എത്തുന്ന എല്ലാ ആരാധകർക്കും ഭാവന റിപ്ലേ കമൻ്റുകളും നൽകുന്നുണ്ട്. അങ്ങനെ ഭാവന ആരാധകരുടെ മനം നിറയ്ക്കുകയാണ് ഇപ്പോൾ.bhavana bhavana

വിവാഹശേഷം മലയാള സിനിമയിൽ സജീവം അല്ലെങ്കിലും, താരം നല്ലൊരു തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.കന്നഡ നിർമ്മാതാവ് നവീനുമായുള്ള വിവാഹശേഷം ഭാവന കന്നഡ സിനിമാലോകത്ത് സജീവമാണ്.

bhavana bhavana

Continue Reading

Photos

എന്റെ സുന്ദരിക്കുട്ടി എന്ന് ഐഷു, സായി ഐഷു ഇഷ്ടo എന്ന് ആരാധകർ

Published

on

By

sai-pallavi-and-aiswarya-le

മനോഹരമായ പുഞ്ചിരികൊണ്ടും നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് താരമാണ് സായ് പല്ലവി. ലോക്ക്ഡൌൺ കാലത്ത് താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ സായ് പല്ലവി നേരെ തിരിച്ചാണ്.

sai pallavi

ഇടയ്ക്ക് വന്ന് വിശേഷങ്ങൾ പങ്കിട്ടുപോവുമെങ്കിലും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല താരം. അതുകൊണ്ടുതന്നെ സായ് പല്ലവിയുടെ ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.sai pallavi

ഏറെ നാളുകൾക്ക് ശേഷം തന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സായ് പല്ലവി. ‘ലവ്’ സ്റ്റോറി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായെടുത്ത ചിത്രങ്ങളാണിവ.

sai pallavi

ആകാശനീല നിറത്തിലുള്ള സാരിയിലാണ് ചിത്രത്തിൽ സായ് പല്ലവി പ്രത്യക്ഷപ്പെടുന്നത്. എന്റെ സുന്ദരിക്കുട്ടി എന്നാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തിന് താഴെ കമന്റ് നൽകിയിരിക്കുന്നത്. സിനിമ മേഖലയിലെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ് സായ് പല്ലവിയും ഐശ്വര്യ ലക്ഷ്മിയും.

sai pallavi

Continue Reading

Celebrity

ഉത്തര ഉണ്ണിയുടെ വിവാഹത്തിന് സംയുക്തയും ബിജുമേനോനും, സംയുക്ത അതിസുന്ദരിയെന്ന് ആരാധകർ

Published

on

By

samyuktha-at-uthra-unnni-ma

നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. നടി ഊർമിള ഉണ്ണിയുടെ മകലാണ് ഉത്തര ഉണ്ണി. വിവാഹവേദിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടൻ ബിജുമേനോനും സംയുക്ത വർമ്മയും. സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് ഊർമിള ഉണ്ണി.

samyuktha varma samyuktha varma

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞദിവസമാണ് ഉത്തര ഉണ്ണി വിവാഹിതയായത്. ചടങ്ങിൽ സംയുക്ത വര്‍മ്മയാണ് തിളങ്ങി നിന്നത്. സംയുക്തയുടെ പുതിയ ലുക്കിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ച.

samyuktha varma

രണ്ടുമൂക്കിലും മുക്കുത്തിയണിഞ്ഞു, കണ്ണിൽ കണ്മഷിയെഴുതി സിംപിൾ ലുക്കിൽ എത്തിയ സംയുക്തയുടെ കഴുത്തിൽ അണിഞ്ഞ ചോക്കറിനെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. അതേസമയം ബിജു മേനോൻ മുണ്ടും കുർ ത്തിയും അണിഞ്ഞാണ് ചടങ്ങിൽ തിളങ്ങിയത്.

samyuktha varma

 

അഭിനയത്തിൽ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയ നടിയാണ് സംയുക്ത വര്‍മ്മ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന സംയുക്ത, കുടുംബ കാര്യങ്ങൾക്കൊപ്പം തന്റെ ഇഷ്ട മേഖലയിലും ചുവടുറപ്പിച്ചു കഴിഞ്ഞു. ഒരു യോഗാഭ്യാസി കൂടിയാണ് ഇപ്പോൾ സംയുക്ത. സോഷ്യൽമീഡിയയിലും സജീവമായ സംയുക്ത യോഗയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവക്കുമ്പോൾ നിറഞ്ഞസ്വീകരണമാണ് ലഭിക്കുന്നത്.

 

Continue Reading

Photos

പ്രണയിച്ച് മതിവരാതെ മീരയും വിഷ്ണുവും.. വൈറലായി മീരയുടെ പോസ്റ്റ്‌ വെഡ്ഡിങ് ഫോട്ടോഷൂട്ട്‌!!

Published

on

Continue Reading

Film News

പിറന്നാൾ ദിനത്തില്‍ കൊടുംവില്ലന്‍ അധീരയുടെ ലുക്ക് പുറത്ത് വിട്ട് അണിയറപ്രവർത്തകർ..!!

Published

on

It's been a pleasure working on this film and I couldn't have asked for a better birthday gift. Thank you Prashanth…

Gepostet von Sanjay Dutt am Dienstag, 28. Juli 2020

 

Continue Reading

Most Popular

kauilash kauilash
Celebrity1 hour ago

‘ശക്തമായൊരു മാധ്യമത്തെ ദുരുപയോഗം ചെയ്യുന്നവരെ പരിഗണിക്കേണ്ടതേയില്ല’, സംവിധായകൻ ശ്രീകുമാർ 

നടന്‍ കൈലാഷിനെതിരെ സമൂഹ മാധ്യമങ്ങളിൽ നടന്ന വ്യാപക ട്രോൾ ആക്രമണത്തിൽ പ്രതിഷേധിച്ച് ഒട്ടേറെ സിനിമാപ്രവർത്തകർ രംഗത്തുവന്നിരുന്നു. പരിധി വിട്ടുള്ള ട്രോളുകളെ വിമർശിച്ചാണ് സംവിധായകരും സഹപ്രവർത്തകരും അടക്കമുള്ളവർ രംഗത്തുവന്നത്....

Samyuktha-varma Samyuktha-varma
Film News19 hours ago

ഇരുപതു വർഷങ്ങൾക്കു ശേഷം നടി സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേക്ക്

രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ മാത്രമാണ് ഇൻഡസ്ട്രിയിൽ സജീവമായിരുന്നതെങ്കിൽ പോലും കുറച്ചു വർഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് സംയുക്ത വർമ്മ. അഭിനയിച്ചതാകട്ടെ ആകെ...

Celebrity20 hours ago

‘ഇത് തീര്‍ത്തും വ്യക്തപരമായ തീരുമാനമാണ് ഇതിൽ ഞാന്‍ വളരെ അധികം അഭിമാനിയ്ക്കുന്നു’, ഉണ്ണി മുകുന്ദൻ

കഥാപാത്രത്തിനായി സ്വന്തം ശരീരം പാകപ്പെടുത്തുന്നതിൽ ഉണ്ണി മുകുന്ദൻ എന്ത് ത്യാഗം സഹിക്കാനും തയാറാണ്. മേപ്പടിയാന്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടി 20 കിലോ ശരീരഭാരം കൂട്ടിയതിന് ശേഷം,...

Bhavana Bhavana
Photos20 hours ago

ആരാധകരുടെ മനംകവരുന്ന ലുക്കിൽ വീണ്ടും ഭാവന

മലയാളികളുടെ സ്വന്തം നടിയാണ് ഭാവന. സിനിമകളിലും സോഷ്യൽ മീഡിയയിലും ഭാവന വളരെ സജീവമാണ്. തൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെച്ച...

Kaillash-and-Appani-Sharath Kaillash-and-Appani-Sharath
Film News21 hours ago

‘മറക്ക് പിന്നിൽ നിന്നുള്ള തരം താഴ്ത്തലുകളിൽ വീഴില്ല’, കൈലാഷിന് പിന്തുണയുമായി നടന്‍ അപ്പാനി ശരത്

സമൂഹമാധ്യമങ്ങളില്‍ നടന്‍ കൈലാഷ് നേരിടുന്ന ട്രോള്‍ അധിക്ഷേപങ്ങൾക്ക് എതിരെയാണ് നടന്‍ അപ്പാനി ശരത് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. കൈലാഷിന്റെ പുതിയ ചിത്രം മിഷന്‍ സിയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്...

Dulquer Dulquer
Celebrity1 day ago

ജീവിതത്തിൽ നമുക്ക് ആദ്യം വേണ്ടത് എന്ത്?’, ചോദ്യവുമായി ദുൽഖർ, ആകാംഷയോടെ ആരാധകരുടെ മറുപടിയും കാത്തിരിപ്പും 

മലയാള സിനിമയിലെ യുവ മെഗാസ്റ്റാർ ദുൽഖർ സൽമാന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ  ശ്രദ്ധ നേടുന്നതു. ഒരു മെഡിറ്റേഷൻ യോഗ നയിക്കുന്ന ദുൽഖർ സൽമാൻ കൂടെയുള്ളവരോട് ആയി ചോദിക്കുന്ന...

Film News2 days ago

ഓടിടിയോട് സഹകരിക്കാൻ പാടില്ല, ഫഹദിനു മുന്നറിയിപ്പുമായി ഫിയോക്ക്

തുടർച്ചയായി ഫഹദ് നായകനായ രണ്ടു ചത്രങ്ങൾ ഓ ടി ടി റിലീസിലൂടെ ജനങ്ങൾ ഏറ്റെടുത്തതോടെ  നടൻ ഫഹദ് ഫാസിലിന് എതിരെ തിയേറ്റർ ഉടമകൾ രംഗത്ത്. ഓടിടി ചിത്രങ്ങളിൽ...

Film News2 days ago

ധനുഷിന്റെ കര്‍ണന് ശേഷം മാരി സെല്‍വരാജിന്റെ പുതിയ ചിത്രം, നായകൻ ധ്രുവ് വിക്രം

ഏപ്രിലിൽ, ധനുഷ് നായകനായി എത്തിയ കര്‍ണന്‍ എന്ന ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. ധനുഷിന്റെ അടുത്ത ദേശീയ പുരസ്‌കാരമാണ് സിനിമയെന്നും വിലയിരുത്തലുകളുണ്ട്. കര്‍ണന് മുന്‍പേ തന്നെ സംവിധായകന്‍...

Film News2 days ago

കോവിഡ് വ്യാപനംമൂലം മുടങ്ങിപ്പോയ അണ്ണാത്തെ ഷൂട്ട് പുനരാരംഭിച്ചു, രജനി തിരികെ സെറ്റിൽ

രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രം  അണ്ണാത്തെ നവംബർ നാലിന് ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമ ചിത്രീകരണത്തിനിടയിൽ സെറ്റിലുണ്ടായ കോവിഡ് വ്യാപനം കാരണം  മുടങ്ങിപ്പോയ...

Priya-P-Varrier Priya-P-Varrier
Celebrity2 days ago

വെള്ളയും കറുപ്പും കലർന്ന ഫ്രോക്കിൽ കിടിലൻ ലുക്കിൽപ്രിയ, പ്രിയ പി വാരിയറുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് കാണാം

അ‍‍‍‍‍ഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് പ്രിയ പി. വാരിയർ. പ്രിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. വൈറ്റും ബ്ലാക്കും...

Trending