Connect with us

News

ക്രിക്കറ്റ് താരങ്ങൾക്ക് സ്വന്തം ഭാര്യയെക്കാൾ മറ്റുള്ളവരുടെ ഭാര്യയോടാണ് കൂടുതൽ താൽപര്യമെന്ന് ദിനേഷ് കാർത്തിക്; ഒടുവിൽ സംഭവം വിഷയമായി…കാര്യം ഇങ്ങനെ !!

Published

on

കമന്ററി ബോക്സിൽ ഇരിക്കുമ്പോൾ കളിയുടെ ഊർജം കൂടും തോറും കമന്ററി പറയുന്നവരുടെ ആവേശം കൂടുകയും ചെയ്യും. വ്യത്യസ്‍തമായ രീതിയിൽ കമന്ററി അവതരിപ്പിക്കുന്നവരാണ് ഇപ്പോൾ നിലവിൽ ഉള്ളത്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളും ട്രെൻഡിങ് ആയ ഡയലോഗുകൾ എന്നിവയെല്ലാം ഉപയോഗിച്ച് കമൻറ്ററി പറയാറുണ്ട്. ഇതിൽ പല കമന്ററികളിലും വിവാദ പരമായ പരാമർശങ്ങൾ വന്ന് പോകാറുണ്ട്. അത് പിന്നീട് കമന്ററി പറഞ്ഞവരെ വല്ലാതെ ബാധിക്കുകയും ചെയുന്നുണ്ട്. ഇപ്പോൾ അത് പോലെ പെട്ട പോയ ആളാണ് ദിനേശ് കാർത്തിക്.ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് പറഞ്ഞ പുത്തൻ വാക്കുകൾ ആണ് വിവാദത്തിൽ ആയിരിക്കുകയാണ്.

എന്നാൽ ഇംഗ്ലണ്ട് ശ്രീലങ്ക മത്സരത്തിന് ഇടയിൽ സ്കൈ സ്പോർട്സിനായി കമന്ററി പറയുന്നതിന് ഇടയിൽ ആണ് ഡബിൾ മീനിങ് പഴംചൊല്ല് പറഞ്ഞതോടെ ആണ് സംഭവം വിവാദത്തിൽ ആയത്. ബാറ്റുകൾ അയൽവാസിയുടെ ഭാര്യയേപ്പോലെയാണ് എന്നായിരുന്നു കാർത്തിക്കിന്റെ ഉപമ.ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയിരുന്ന ദിനേശ് കാർത്തിക് ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിന് മുന്നേ തന്നെ കമന്ററി ബോക്സിൽ എത്തി ലോക ശ്രദ്ധ നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയാണ്.മിക്ക ബാറ്റ്‌സ്മാന്മാർക്കും സ്വന്തം ബാറ്റിനേക്കാൾ ഉപയോഗിക്കാൻ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന കാര്യം വിശദീകരിക്കാനാണ് കാർത്തിക് വിവാദം സൃഷ്ടിച്ച ഉപമ അവതരിപ്പിച്ചത്. ഈ പരാമർശം വന്നതോടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ബാറ്റ്‌സ്മാന്മാരിൽ ഏറിയ പങ്കിനും അവരുടെ സ്വന്തം ബാറ്റിനോട് അത്ര മമതയില്ല. അവർക്ക് കൂടുതൽ താല്പര്യം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകൾ അയൽക്കാരന്റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതൽ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും’ ഇതായിരുന്നു കർത്തിക്കിന്റെ പരാമർശം. നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യാൻഷിപ്പിൽ ഫൈനലിലാണ് കമന്ററി ബോക്‌സിൽ കാർത്തിക്ക് ശ്രദ്ധ നേടിയത്.മത്സരത്തിന്റെ ഒരോ ഘട്ടത്തിലും കൃത്യമായി വിശകലനം നടത്തിയാണ് കാർത്തിക്ക് കൈയ്യടി നേടിയത്. ഇതോടെ ആ തിളക്കവുമായി അടുത്ത പരമ്പരക്ക് എത്തിയ കാർത്തിക്ക് ഇപ്പോൾ വിമർശനത്തിൽ കുരുങ്ങിയിരിക്കുകയാണ്.

News

ഭർത്താവ് വേ..ശ്യാ..ലയത്തിൽ വിറ്റ ജീവിത കഥ വെളിപ്പെടുത്തിയ യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നു

Published

on

“അയാൾ എന്നെ ഒരു റൂമിലേക്ക് കൂട്ടികൊണ്ടുപോയി , കുറെ നേരം കഴിഞ്ഞപ്പോഴാണ് തന്നെ ഭർത്താവ് തന്നെ വേ..ശ്യാ..ലയത്തിൽ വിറ്റു എന്നറിഞ്ഞത് .. തകർന്നുപോയ നിമിഷം ജീവിതം എല്ലാം അവസാനിച്ചു എന്ന് തോന്നിപോയി , കൈകുഞ്ഞിനെയും കൊണ്ട് പലർക്കും വഴങ്ങാൻ നിർബന്ധിക്കപ്പെട്ടു” . ഭർത്താവിന്റെ ക്രൂരതയിൽ ജീവിതം നശിച്ചുപോവുകയും പിന്നീട് ജീവിത വിജയത്തിലേക്ക് പൊരുതി കയറുകയും ചെയ്ത യുവതിയുടെ അനുഭക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . പച്ചയായ ജീവിത കഥകൾ പങ്കുവെക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫേസ്ബുക്ക് പേജ് ആയ ഹ്യൂമൻസ് ഓഫ് ബോംബെ യിലാണ് യുവതി തന്റെ ജീവിത കഥ പങ്കുവെച്ചിരിക്കുന്നത് . യുവതിയുടെ അനുഭവക്കുറിപ്പ് ഇങ്ങനെ ..

ഏതൊരു ഭാര്യക്കും തന്റെ ഭർത്താവിനെ ജീവന് തുല്യം സ്നേഹവും ബഹുമാനവും അനുസരണയും വിശ്വാസവും ഒക്കെയുണ്ടാകും. അങ്ങനെ ഒരുപാട് വിശ്വസിച്ച ഭർത്താവ് തന്നെയാണ് തന്നെയും കൈകുഞ്ഞിനെയും വേ..ശ്യാലയത്തിൽ വിറ്റത് , വളരെ ചെറുപ്രായത്തിൽ തന്നെ വീട്ടുജോലികൾ ചെയ്ത് തുടങ്ങിയിരുന്ന ഞാൻ 16 ആം വയസിലാണ് വീട്ടുജോലികൾക്കിടയിൽ അയാളെ ഞാൻ ആദ്യമായി കാണുന്നതും പിന്നീട് സൗഹൃദങ്ങൾ താണ്ടി പ്രണയത്തിലാകുന്നതും . വളരെ ആഴത്തിൽ അദ്ദേഹം എന്നെ മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട് എന്ന് മനസിലായതോടെ ഞങ്ങൾ വിവാഹിതരാകുകയും.ജീവിതം മുഴുവൻ തന്നെ പൊന്നുപോലെ സ്നേഹക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് വിശ്വസിച്ചു . വിവാഹം കഴിഞ്ഞ് ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞതിഥി എത്തി .. സന്തോഷകരമായ ജീവിതം മുന്നോട്ട് പോകുന്നതിനിടയിൽ ഒരു ദിവസം ഭർത്താവ് എന്നെയും കുഞ്ഞിനേയും കൂട്ടി ഒരു റൂമിലേക്ക് കൂട്ടികൊണ്ടുപോയി.

എന്നോട് പുറത്തിരിക്കാൻ പറഞ്ഞ ശേഷം അദ്ദേഹം അകത്തേക്ക് പോയി .മണിക്കൂറുകളോളം ഭർത്താവ് തിരിച്ചുവരുന്നത് പ്രതീക്ഷിച്ചു ഞാൻ ആ റൂമിൽ ഇരുന്നു .. എന്നാൽ അദ്ദേഹം തിരികെ വന്നില്ല .. ഭർത്താവിനെ കാണാതായപ്പോൾ റൂമിനു പുറത്തേക്ക് പോകാൻ ശ്രെമിച്ച എന്നെ ഒരാൾ തടഞ്ഞതിന് ശേഷം പറഞ്ഞു , ഇതാണ് ഇനിയുള്ള നിന്റെ ലോകം , നിന്റെ ഭർത്താവ് നിന്നെ 40000 രൂപയ്ക്ക് ഇവിടെ വേ..ശ്യാലയത്തിൽ വിറ്റു എന്നായിരുന്നു . വേ..ശ്യാലയം എന്ന് കേട്ടതോടെ എന്റെ അവസ്ഥ വളരെ മോശമായി .. ബലമായി പുറത്തേക്കിറങ്ങാൻ ശ്രെമിച്ച എന്നെ അവിടെ ഉള്ളവർ ബലം പ്രയോഗിച്ച് മുറിയിലേക്ക് കൊണ്ടുപോയി .എല്ലാം കൊണ്ടും ആകെ തകർന്നുപോയ നിമിഷം .ഒരാഴ്ചയോളം ഞാൻ ചതിച്ചു തന്നെ വിറ്റിട്ട് പോയ ഭർത്താവിനെ ഓർത്തു കരഞ്ഞുകൊണ്ടിരുന്നു . അങ്ങനെ 9 ദിവസങ്ങൾക്ക് ശേഷം എനിക്ക് ആദ്യ ഉപഭോക്താവിനെ സ്വീകരിക്കേണ്ടതായി വന്നു ..ദിനം പ്രതി നിരവധി പുരുഷന്മാർ എന്റെ മുറിയിലേക്ക് വന്നുകൊണ്ടിരുന്നു . വഴങ്ങുകയല്ലാതെ മറ്റു മാർഗങ്ങൾ എനിക്ക് മുന്നിലുണ്ടായിരുന്നില്ല .അങ്ങനെ മാസങ്ങളോളം ഇത് തുടരുകയും അതിനു പ്രതിഫലമായി കുറച്ചു തുകയും എനിക്ക് ലഭിച്ചു ..

കുറെ നാളുകൾക്ക് ശേഷം ഭർത്താവ് എന്നെ തേടി വീണ്ടും എന്റെയടുത്തെത്തി . കുറ്റബോധം കൊണ്ട് തേടിവന്നതാകും എന്ന് കരുതിയ എനിക്ക് വേണ്ടതും തെറ്റി . ഞാൻ സമ്പാദിച്ച പണം ബലമായി പിടിച്ചുവാങ്ങി പോകാൻ ആയിരുന്നു അയാൾ എത്തിയത് . ഞാൻ അതുവരെ ശരീരം വിറ്റ് സമ്പാദിച്ച തുകയെല്ലാം അയാൾ കൊണ്ടുപോയി ..വീണ്ടും ഞാൻ പഴയ തൊഴിലിലേക്ക് തിരിഞ്ഞു . ഇതിൽ എന്നോടൊപ്പം കുറച്ചുമണിക്കൂർ ചിലവഴിക്കാൻ വന്ന ഒരാൾ തന്നെ ഇവിടുന്നു രെക്ഷിക്കാമെന്നു ഉറപ്പ് നൽകി . പറഞ്ഞത് പോലെ അദ്ദേഹം എന്നെ അവിടെ നിന്നും രെക്ഷപെടുത്തുകയും ചെയ്തു . അയാൾ എന്നെ വിവാഹം ചെയ്യുകയും ചെയ്തു . വിവാഹം കഴിഞ്ഞ് 2 മക്കളും ജനിച്ചപ്പോഴാണ് അയാൾക്ക് മറ്റൊരു ഭാര്യയും കുടുംബവും ഉള്ളതായി തനിക്ക് മനസിലായത് . അങ്ങനെ നിരവധി പരീക്ഷണങ്ങൾ ജീവിതത്തിൽ ദൈവം തന്നുകൊണ്ടേയിരുന്നു .

Hajra waits for clients as night falls again on Falkland Road, Kamathipura.

ആകെയുള്ള സംബാത്യം മക്കളായത്കൊണ്ട് തന്നെ അവർക്ക് വേണ്ടി ജോലി ചെയ്ത് ജീവിക്കാനും അവരെ പഠിപ്പിക്കാനും ഞാൻ തീരുമാനിച്ചു . എന്നാൽ ലൈംഗിക തൊഴിലാളിയുടെ മക്കൾ എന്ന് കേൾക്കുമ്പോഴേ പലരും സ്കൂളിൽ അഡ്മിഷൻ തന്നില്ല . ഒടുവിൽ ഞാൻ എൻജിയോയെ സമീപിക്കുകയും അദ്ദേഹം എന്നെ സഹായിക്കുകയും ചെയ്തു .ഇനി മരിച്ചാലും ശരീരം വിൽക്കില്ല എന്നൊരു തീരുമാനം വേശ്യാലയത്തിൽ നിന്നും രെക്ഷപെട്ടപ്പോൾ ഞാൻ തീരുമാനിച്ചുറപ്പിച്ചിരുന്നു . അതുകൊണ്ട് തന്നെ വിശന്നപ്പോൾ ഓടയിലെ വെള്ളം കുടിച്ചും ഭിക്ഷയാചിച്ചും ഞാൻ മക്കളെ പഠിപ്പിക്കാൻ തുടങ്ങി .. അപ്പോഴും ആശ്വാസമായി എത്തിയത് എൻജിയോ യായിരുന്നു .. അദ്ദേഹം എനിക്കൊരു ജോലി തന്നു സഹായിച്ചു .അതോടെ മക്കളെ പഠിപ്പിക്കാനും ജീവിച്ചുപോകാനും മറ്റാരുടെയും മുന്നിൽ കൈനീട്ടണ്ട ഗതികേട് പിന്നീടുണ്ടായിട്ടില്ല .ജോലിയോട് നൂറുശതമാനം നീതി പുലർത്തിയ തനിക്ക് വർഷങ്ങൾ കഴിയും തോറും ശമ്പളം അധിമായി ലഭിച്ചുതുടങ്ങുകയും കിട്ടിയ തുക ബാക്കി വെച്ചും മിച്ചംപിടിച്ചും ഞാൻ ഒരു വീട് സ്വന്തമാക്കുകയും ചെയ്തു .മക്കളെ പഠിപ്പിച്ചുവലിയ നിലയിൽ എത്തിക്കാനും തനിക്ക് സാധിച്ചു .അവരിപ്പോൾ വിവാഹിതരായി സന്തോഷത്തോടെ ജീവിക്കുന്നു . ഇപ്പോൾ ഞാൻ എല്ലാം കൊണ്ടും സന്തോഷവതിയായി ജീവിക്കുകയാണ് എന്നാണ് പ്രമുഖ ഫേസ്ബുക്ക് പേജ് ആയ ഹ്യൂമൻസ് ഓഫ് ബോംബയിൽ യുവതി തന്റെ അനുഭവം

 

 

Continue Reading

News

പെണ്ണാകാൻ മോഹിച്ചു ചെയ്ത ശസ്ത്രക്രിയ നൽകിയത് വേദനകൾ മാത്രം ; അനന്യയുടെ അവസാന വീഡിയോ ആരുടേയും കണ്ണുനനയിക്കും !!

Published

on

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് ഫ്ലാറ്റിൽ തൂ..ങ്ങി മരി..ച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഇന്നുമുതൽ ആരംഭിക്കും. ഇന്നലെ നടന്ന പോസ്റ്റ്‌..മോ..ർട്ടത്തിലെ പ്രാഥമിക നിഗമനമനുസരിച്ച് അനന്യയുടേത് ആത്മ…ത്യയാണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടിൽ അനന്യയുടെ കഴുത്തിൽ കയറ് മുറുക്കിയുള്ള പരിക്കുകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയുമൊക്കെയായി പ്രശസ്തയായ അനന്യ അലക്സിന്റെ തിരോധാനം ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരുന്നു. കൊല്ലം പെരുമൺ സ്വദേശിനിയായ അനന്യയുടെ പ്രായം വെറും 28 വയസ്സ് മാത്രമായിരുന്നു. റേഡിയോ ജോക്കിയായി മാത്രമല്ല അവതാരകയായും , രാഷ്ട്രീയ പ്രവർത്തകയായും തിളങ്ങിയിരുന്നു അനന്യ. ട്രാൻസ്ജെൻഡറുകൾ നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തിലെ മുഖ്യധാരയിൽ എത്തിക്കാൻ അനന്യ ശ്രമിച്ചിരുന്നു. മാത്രമല്ല അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്നതിനെതിരെയും അനന്യ ശക്തമായി പ്രതികരിച്ചു രംഗത്തെത്തിയിരുന്നു.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നാകെ കണ്ണീർ പടർത്തുന്നത്, അനന്യ യുടെ അവസാന നിമിഷങ്ങൾ ആണ്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് തന്റെ വിഷമങ്ങളും, താൻ അനുഭവിക്കുന്ന തീരാവേദനയും, ഒപ്പം താൻ അകപ്പെട്ട ചതിക്കുഴികളെയും പറ്റി ഓർത്തോർത്ത് വിതുമ്പുകയാണ് അനന്യ. ട്രാൻസ്ജെൻഡർ വുമൺ ഹെൽദി സാധിയയുടെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് അനന്യയുടെ വെളിപ്പെടുത്തലുകൾ. വളരെ വിഷാദ ഭാവത്തിൽ, ഒരുപാട് നൊമ്പരങ്ങൾ പേറിയാണ് അനന്യ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. അനന്യ പറയുന്നത് ഇങ്ങനെ.” മനസ്സുകൊണ്ട് പെണ്ണാകാൻ ആഗ്രഹിച്ചത് പോലെ തന്നെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ശരീരം കൊണ്ടും ഒരു പെണ്ണ് ആകണം എന്നത്. അതിനായി താൻ കൂട്ടി വച്ചിരുന്ന സമ്പാദ്യം മുഴുവൻ ചിലവഴിച്ചു.

റീനൽ മെഡ്സിറ്റിയിലെ ഡോക്ടർ അർജുൻ അശോകന്റെ നേതൃത്വത്തിൽ നടത്തിയ വളരെ വിജയകരമായി പൂർത്തിയാക്കേണ്ട തന്റെ ലിം..ഗമാറ്റ ശസ്ത്രക്രിയ അതീവ പരാജയം ആക്കി തന്നു ഈ ഡോക്ടർ. കഴിവുറ്റ ഡോക്ടറാണെന്ന് തരത്തിലുള്ള നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചതിന് ശേഷമാണ് ഇത്തരമൊരു വൈകൃതം തന്റെ ശരീരത്തിനുമേൽ കാണിച്ചത്. വ..ജൈന എന്ന് വിളിക്കാൻ പോലും പറ്റാത്ത മാം..സപി..ണ്ഡം, കീ..റിമു..റിച്ച് വെ..ട്ടിപ്പി..ളർന്ന അവസ്ഥയിൽ ആക്കി തന്നു തന്റെ സ്വകാര്യ അവയവം. അസഹനീയമായ വേദനയോടൊപ്പം, ഒന്ന് മൂ..ത്രമൊഴിക്കാൻ പോലും പറ്റാത്ത അവസ്ഥ. ദിവസവും എട്ടു മുതൽ 12 പാടുകളാണ് വേണ്ടത്. ര..ക്തം വാർന്നു വാർന്നു പോകുന്ന അവസ്ഥ. കഴിഞ്ഞ 13 മാസങ്ങളായി താൻ ഈ വേദനയിലൂടെ കടന്നുപോവുകയാണ്.

പാഡില്ലാതെ നിൽക്കാനോ കിടക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥ. കുനിയാനോ, ചുമക്കാനോ, ശ്വാസം എടുക്കാനോ ഒന്ന് കരയാൻ പോലും പറ്റാത്ത അവസ്ഥയിൽ, തീ തിന്നുന്ന വേദന അനുഭവിക്കുകയാണ് താൻ. വയറിന് രണ്ടുവശവും വെ..ട്ടിപ്പി..ളർന്നു വെച്ചിരിക്കുകയാണ്. ശാരീരിക അവസ്ഥ വളരെ മോശമാണ്. ഒപ്പം മാനസികാവസ്ഥ അതിലേറെ അസ്വസ്ഥം. മേക്കപ്പ് ആർട്ടിസ്റ്റ് ആയ തനിക്ക് കുനിഞ്ഞു നിന്ന് ജോലി ചെയ്യാൻ പോലും സാധിക്കുന്നില്ല. കൊറോണക്കാലം ആയതു മുതൽ ജോലിയുമില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു കവർ പാഡ് പോയിട്ട്, വിശപ്പടക്കാൻ വേണ്ടി കുറച്ച് അരി വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയായി മാറി. വജൈനയിൽ നിന്നും മാം..സപി..ണ്ഡങ്ങൾ പുറന്തള്ളി നിൽക്കുകയും, ര..ക്ത..ത്തോടൊപ്പം മറ്റൊരുതരം സ്രവവും സ്രെവിക്കുന്നുണ്ട്. സ്വകാര്യ അവയവം വൃത്തിയാക്കാനോ, അത് വൃത്തിയോടെ സൂക്ഷിക്കാനും സാധിക്കുന്നില്ല. കാരണം അത്രയേറെ അമാനുഷികമായി ആ അവയവത്തെ കീ..റി…മു..റിച്ചിരിക്കുന്നു, ഇതിനെ ഒരിക്കലും വ..ജൈ..ന എന്നു വിളിക്കാൻ കൂടി സാധിക്കില്ല.

സംസാരിക്കുമ്പോൾ അസഹനീയമായ വയറുവേദന മൂലം വയറു പൊത്തിപ്പിടിച്ച് ആണ് താൻ സംസാരിക്കുന്നത്, ഒപ്പം ശ്വാസംമുട്ടലും ഉണ്ട്. തന്നോടു കാണിച്ച ക്രൂ..രതയിൽ മനസ്സാന്നിധ്യം നഷ്ടപ്പെട്ട് പലപ്പോഴും ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയെങ്കിലും, താൻ ഒരു ശക്തയായ സ്ത്രീ ആണെന്നും ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന ആളാണെന്നും അതുകൊണ്ട് തനിക്ക് ഇനിയും മുന്നോട്ടു ജീവിക്കണമെന്നും അനന്യ പറയുന്നു. ഒപ്പം ഇത് കാണുന്ന പ്രേക്ഷകർ തന്റെ ജീവിതം രക്ഷിക്കാനായി ഇത് റീ ഓ..പ്പറേറ്റ് ചെയ്യാനുള്ള എന്തെങ്കിലും ഒരു ചെറു സഹായം നൽകണമെന്നും അപേക്ഷിക്കുകയാണ് അനന്യ. മാത്രമല്ല ഈ ഹീന പ്രവർത്തിക്ക് എതിരെ പ്രതികരിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് ക്ലബ് ഹൗസിൽ അനന്യയുടെ പ്രൊഫൈൽ പിക്ചറും ” ച..ത..ഞ്ഞരഞ്ഞ വ..ജൈ..ന എന്ന് വിളിക്കാൻ സാധിക്കാത്ത മാം..സ..പിണ്ഡം ആണ്’. അനന്യയുടെ ഹൃ..ദയഭേദകമായ ഈ വാക്കുകളും ദൃശ്യങ്ങളും കണ്ണീര് അടക്കാതെ കാണാൻ സാധിക്കില്ല.

Continue Reading

Celebrity

ഏത് വലിയ കൊമ്പത്തെ ആയാലും ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ; സ്വിമിങ് സ്യൂട് ഇട്ടതിന് പിന്നാലെ ദിയക്ക് കിട്ടിയ കമന്റുകക്ക് പ്രതികരിച്ച് താരം !!

Published

on

കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളിൽ രണ്ടാമത്തെയാളാണ് ദിയ. മൂത്ത മകൾ അഹാനയും ഇഷാനിയും സിനിമയിൽ സജീവമാണ്. ഹൻസികയാണ് ഇളയമകൾ. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് കൃഷ്ണകുമാര്‍. ദൂരദര്‍ശനിലും ആള്‍ ഇന്ത്യ റേഡിയോയിലും വാര്‍ത്താവതാരകനായി തിളങ്ങിയ കൃഷ്ണകുമാര്‍ സിനിമയിലും മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ്. രാഷ്ട്രീയത്തിലും സജീവമായ കൃഷ്ണകുമാര്‍ കഴിഞ്ഞ കേരള നിയമസഭാ ഇലക്ഷന് തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളും സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. മൂത്തമകള്‍ അഹാന കൃഷ്ണകുമാര്‍ തിരക്കുള്ള സിനിമാതാരമാണ്. ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ അരങ്ങേറുകയും ലൂക്ക, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. അടി, നാന്‍സി റാണി, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളാണ് നടിയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങള്‍.

മൂന്നാമത്തെ മകള്‍ ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നു. മമ്മൂട്ടി നായകനായി എത്തിയ വണ്‍ എന്ന ചിത്രത്തിലൂടെയാണ ഇഷാനി കൃഷ്ണയെ പ്രേക്ഷകര്‍ കണ്ടത്. ദിയ, ഹാന്‍സിക തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. കഴിഞ്ഞ ദിവസം കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രം ചര്‍ച്ചയാവുകയാണ്. നീന്തല്‍വേഷത്തില്‍ പൂളിന്റെ കരയില്‍ ഇരിക്കുന്ന ചിത്രമാണ് ദിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. എനിക്ക് നീന്തലും നീന്തല്‍കുപ്പായങ്ങളും ഇഷ്ടമാണ് എന്നൊരു അടിക്കുറിപ്പും ചിത്രത്തിന് ഒപ്പം നല്‍കിയിട്ടുണ്ട്. സഹോദരി ഇഷാനികൃഷ്ണയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. നിരവധിപേര്‍ ചിത്രത്തിന് കമന്റുകളുമായി എത്തി.

ആത്മവീര്യത്തെ പ്രശംസിക്കുന്നു എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഓസി യു ആര്‍ അമേസിങ് എന്നായിരുന്നു മറ്റൊരു കമന്റ്. ഓസി എന്നാണ് ദിയാ കൃഷ്ണയുടെ വിളിപ്പേര്. എന്നാല്‍ ചില സദാചാര കമന്റുകളും പോസ്റ്റിന് താഴെ എത്തി. ഓസിയെ ഭയങ്കര ഇഷ്ടടമാണ്. പക്ഷെ ഏത് വലിയ കൊമ്പത്തെ ആയാലും ഇങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ പറയാതിരിക്കാന്‍ ഇന്നത്തെ ലോകം സമ്മതിക്കില്ല. ഇത്ര ആള്‍ക്കാര്‍ ഉണ്ടായിട്ടും. ദയവു ചെയ്ത് ഈ ലോകം എങ്ങനെയാണെന്ന് മനസ്സിലാക്കൂ എന്നായിരുന്നു അത്തരത്തില്‍ ഫോട്ടോയ്ക്ക് താഴെ വന്ന ഒരു കമന്റ്. എന്നാല്‍ കമന്റിന് മറുപടിയുമായി ദിയ കൃഷ്ണതന്നെയെത്തി. നീണ്ട ഒരു മറുപടിയായിരുന്നു അത്. ദിയ കൃഷ്ണ പറഞ്ഞത് ഇങ്ങനെ.

പ്രിയപ്പെട്ടവരെ എന്നെ ഇഷ്ടപ്പെടുന്നത് അല്ലെങ്കില്‍ ഇഷ്ടപെടാതിരിക്കുന്നത് എന്റെ വസ്ത്രത്തെ നോക്കിയാകണോ. ഞാന്‍ ആരാണ് എന്നതിനെ അടിസ്ഥാനമാക്കിയല്ലേ അത് വേണ്ടത്. ഓരോ സ്ത്രീയ്ക്കും പുരുഷനും ഇവിടെ ഇഷ്ടമുള്ളത് ധരിക്കാന്‍ അവകാശമുണ്ട്. ഒരു സ്ത്രീയെക്കുറിച്ച് തെറ്റായ രീതിയില്‍ ചിന്തിക്കാനും അവര്‍ ശരിയാണെന്ന് തോന്നാനും മറ്റൊരു വ്യക്തിക്ക് അവസരം നല്‍കരുത്. അത്തരം മനസ്സുമായി നടക്കുന്നവര്‍ വളരെ പെട്ടെന്ന് തന്നെ അത് മാറ്റിയെടുക്കണം എന്നായിരുന്നു ദിയ നല്‍കിയ മറുപടി. എന്നാല്‍ വളരെ മോശം കമന്റുകളുമായി ചിലര്‍ വീണ്ടും എത്തുകയും ചെയ്തു. നിങ്ങളുടെ സഹോദരിമാരോടും ഇങ്ങനെയുള്ള വേഷത്തില്‍ വരാന്‍ പറയണം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെങ്കില്‍ നാളെ അടിവസ്ത്രം മാത്രം ധരിച്ചൂ വരൂ തുടങ്ങി അത്തരത്തിലുള്ള നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. മലയാളികള്‍ ഒരിക്കലും മാറാന്‍ പോകുന്നില്ല എന്നും ചിലര്‍ അതിന് മറുപടിയുമായി എത്തി.

Continue Reading

Film News

ടൈറ്റാനിക്ക് ഷൂട്ട് ചെയ്ത സെയിം ടെക്കിനിക്ക് ഉപയോഗിച്ചാണ് മരക്കാറും ഷൂട്ട് ചെയ്തിരിക്കുന്നത്; മറക്കാറിൽ ഉപയോഗിക്കുന്ന ടെക്‌നോളജികളെ കുറിച്ച് പ്രിയദർശൻ പറയുന്നു..സംഭവം പൊളിക്കും !!

Published

on

2021-ൽ പ്രദർശനത്തിനെത്തുവാൻ പോകുന്ന മലയാളി സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകമാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് . മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു. സംസ്ഥാന ദേശിയ അവാർഡുകൾ നേടിയ ചിത്രം കഴിഞ്ഞ വർഷം തന്നെ റിലീസിന് വേണ്ടി ഒരുങ്ങിയ സിനിമ ആണ്. എന്നാൽ കൊറോണ എന്ന മഹാമാരി എത്തിയതോടെ റിലീസ് മാറ്റുകയായിരുന്നു.

Marakkar Arabikadalinte Simham1

Marakkar Arabikadalinte Simham1

മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ , കല്യാണി പ്രിയദർശൻ , കീർത്തി സുരേഷ് , മഞ്ജു വേരിയർ , പ്രഭു , സുനിൽ ഷെട്ടി , അർജുൻ തുടങ്ങി വലിയ താരനിര ഉള്ള ചിത്രത്തിന് വേണ്ടി വി എഫ് എക്സ് ഒരുക്കിയിരിക്കുന്നത് പ്രിയദർശന്റെ മകൻ സിദ്ധാർഥ് ആണ്. ഒരു വര്ഷം കൊണ്ട് ആയിരുന്നു വി എഫ്‌ എക്‌സ് ജോലികൾ തീർത്തത്. മുപ്പത് ശതമാനം കടലിൽ കാണിക്കുന്ന ചിത്രത്തിന്റെ ഒരു രംഗം പോലും കടലിൽ ഷൂട്ട് ചെയ്തട്ടില്ല എന്നാണ് പ്രിയദർശൻ ഇപ്പോൾ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്. ഹോളിവുഡ് ക്ലാസിക് ചിത്രം ടൈറ്റാനിക് ഷൂട്ട് ചെയ്ത സെയിം ടെക്‌നിക്കിൽ തന്നെയാണ് മരക്കാർ ഷൂട്ട് ചെയ്തിരിക്കുന്നത് എന്നും ഫുൾ ഗ്രീൻ സ്ക്രീൻ ഇട്ടു രാമോജി റാവു ഫിലിം സിറ്റിയിലെ കപ്പലിന്റെ കൂറ്റൻ സെറ്റിലാണ് ഈ ചിത്രം ഒരുക്കിയതെന്നും അദ്ദേഹം പറയുന്നു. ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത് കപ്പലിലെ സീനുകൾ ഷൂട്ട് ചെയ്യാൻ ആയിരുന്നെന്നും ചിത്രത്തിലെ മുഴുവൻ കടലും വി എഫ് എക്സ് ആണെന്നും അദ്ദേഹം പറഞ്ഞു.

Kunjali-Marakkar

വിഷ്വൽ എഫക്ട്സ് എല്ലാം ഇന്ത്യയിൽ തന്നെയാണ് ചെയ്തത് എന്നും ഹോളിവുഡ് നിലവാരത്തിലുള്ള വി എഫ് എക്സ് ഇന്ത്യയിൽ ചെയ്യാൻ സാധിക്കും എന്നതിന് തെളിവ് കൂടിയാണ് മരക്കാർ എന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തോളമാണ് ഈ ചിത്രത്തിലെ വി എഫ് എക്സ് ചെയ്യാനെടുത്ത സമയമെന്നും ഒന്നര ഏക്കറോളം വരുന്ന ജലം നിറച്ച ഒരു ടാങ്കിൽ ആണ് കടൽ രംഗങ്ങൾ ഷൂട്ട് ചെയ്തത് എന്നും അദ്ദേഹം വെളിപ്പെടുത്തി. അതിൽ എട്ടടിയോളം വെള്ളവും തിരകൾ ഉണ്ടാക്കിയെടുക്കാൻ മെഷീനുകളും സ്ഥാപിച്ചു. മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണ്. ഈ ചിത്രം ചൈനീസ് ഭാഷയിലും റിലീസ് ചെയ്യാൻ തീരുമാനിച്ചു. ചൈനീസ് ഭാഷയിലുള്ള ആദ്യ മലയാള ചിത്രമാകും ഇത്.

പൂർണമായും ചൈനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രങ്ങളിലൊന്നാണിത്. എസ്സ്. തിരു ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചു. ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തത് എം.എസ്സ് അയ്യപ്പൻ നായരാണ്. റോണി റാഫേൽ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുൽ രാജും, അങ്കിത് സൂരിയും ലൈൽ ഇവാൻസ് റോഡറും ചേർന്നാണ്.ലോകത്ത് പടർന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. 2020 മാർച്ച് 26-ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.

 

 

Continue Reading

Celebrity

പഠനത്തില്‍ ഒന്നാംറാങ്കുകാരി പിന്നെ നാടകനടി ഇപ്പോള്‍ മാലിക്കിലെ അഭിനേതാവ്..ഈ നടിയെ മുൻപ് ശ്രദ്ധിക്കാതെ പോയി !!

Published

on

മാലിക് എന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചയും ഇപ്പോള്‍ മാലിക് എന്ന ചിത്രത്തെ കുറിച്ചാണ്. തീയേറ്ററില്‍ എത്തും എന്ന് കരുതിയിരുന്ന ചിത്രം കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് ഒടുവില്‍ ഒറ്റിറ്റിയില്‍ എത്തുകയായിരുന്നു. ടേക്ക് ഓഫ്, സിയൂസൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമ കൂടിയാണ് മാലിക്. സംവിധായകന്റെ മുന്‍ സിനിമകളിലും മികച്ച വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഫഹദ് ഫാസില്‍ തന്നെയാണ് മാലിക്കിലും നായകനായി എത്തിയിരിക്കുന്നത്. ഫഹദ് ഫാസില്‍ എന്ന നടന്റെ കരിയറിലെ മികച്ച വേഷമായിട്ടാണ് മാലിക്കിലെ സുലൈമാന്‍ അലി എന്ന കഥാപാത്രത്തെ പലരും വിലയിരുത്തുന്നത്.

എന്നാല്‍ നായകകഥാപാത്രത്തിന്റെ മാത്രമല്ല സിനിമയില്‍ വരുന്ന ഒരു ചെറിയ കഥാപാത്രത്തിന്റെ പ്രകടനം പോലും വളരെ മികച്ചതായിരുന്നു എന്നാണ് പലരും അഭിപ്രായം പറഞ്ഞത്. മുന്‍പ് പല സിനിമകളിലും ചെറിയ വേഷങ്ങളിലൂടെയും മറ്റും അധികം ശ്രദ്ധിക്കപ്പെടാതിരുന്ന പല നടീ നടന്മാരും മാലിക് എന്ന സിനിമയിലൂടെ ഗംഭീര പ്രകടനം നടത്തി പ്രേക്ഷക മനസ്സുകളില്‍ ഇടം നേടുകയാണ്. അത്തരത്തില്‍ മാലിക്കില്‍ തിളങ്ങിയ ഒരു നടിയാണ് ദേവകി രാജേന്ദ്രന്‍. മാലിക്കില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച ഡേവിഡ് എന്ന കഥാപാത്രത്തിന്റെ ഭാര്യ മേരിയായിട്ടാണ് ദേവകി മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. മേരിയുടേയും ഡേവിഡിന്റേയും മകന്‍ ഫ്രെഡിയായി സനല്‍ അമന്‍ എന്ന നടനും അഭിനയിച്ചിരുന്നു.

ഫ്രെഡിയും മേരിയും ഒരുമിച്ചുള്ള സീനുകള്‍ ചിത്രത്തിലെ ഹൈലൈറ്റ് സീനുകളിലൊന്നാണ്. ചിത്രത്തിന്റെ ഗതി തന്നെ മാറ്റുന്ന സീനുകളിലൊന്നാണ് അവരുടെ കൂടികാഴ്ച. അതുപോലെ നിമിഷ സജയന്‍ അവതരിപ്പിച്ച റോസ്‌ലിന്‍ എന്ന കഥാപാത്രവുമായി മേരി സംസാരിക്കുന്ന സീനുകളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറിയതാണ്. ഭാര്യയായും മകളായും റോസ്‌ലിന്‍ എന്ന കഥാപാത്രത്തിന്റെ നാത്തൂനായുമെല്ലാം ദേവകിയുടെ പകര്‍ന്നാട്ടം അതിഗംഭീരമായിരുന്നു. എന്നാല്‍ ദേവകിയുടെ ആദ്യ ചിത്രമായിരുന്നില്ല മാലിക്. പന്ത്രണ്ട് വര്‍ഷം മുന്‍പാണ് ദേവകി രാജേന്ദ്രന്‍ സിനിമയിലേക്ക് എത്തുന്നത്. വിജിതമ്പി സംവിധാനം ചെയ്ത കെമിസ്ട്രി എന്ന ചിത്രത്തിലൂടെയാണ് ദേവകി രാജേന്ദ്രന്‍ എന്ന നടിയുടെ അരങ്ങേറ്റം.

കോളേജ് പഠനക്കാലത്ത് നൃത്തവും സംഗീതവുമായിരുന്നു ദേവകിക്ക് പ്രിയപ്പെട്ട വിഷയം. എംഎ മ്യൂസിക്കില്‍ ഒന്നാംറാങ്ക് ജേതാവ് കൂടിയാണ് ദേവകി. കോളേജ് പഠനക്കാലത്ത് നിരവധി നാടകങ്ങളിലൂടെയായിരുന്നു അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. രണ്ടായിരത്തി ഒമ്പതില്‍ കെമിസ്ട്രി എന്ന ചിത്രത്തിന് ശേഷം പിന്നെ ദേവകിയെ കാണുന്നത് പതിനെട്ടില്‍ ഇറങ്ങിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിലാണ്. നിരവധി ചലചിത്രമേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. റണ്‍ കല്യാണി, പെന്‍ഡുലം, ചെരാതുകള്‍ തുടങ്ങിയ സിനിമകളിലും ദേവകി രാജേന്ദ്രന്‍ അഭിനയിച്ചു. നിരവധി ഷോര്‍ട്ട് ഫിലിമുകളും ദേവകി നായികയായി പുറത്തിറങ്ങിയിട്ടുണ്ട്.

‘മാലികി’ൽ മേരി എന്ന കഥാപാത്രമായി ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോള്‍ ദേവകി. വിനയ് ഫോർട്ട് അവതരിപ്പിച്ച ഡേവിഡ് എന്ന കഥാപാത്രത്തിന്‍റെ ഭാര്യയും സനൽ അവതരിപ്പിക്കുന്ന ഫ്രെഡ്ഡി എന്ന കഥാപാത്രത്തിന്‍റെ അമ്മയുമായുള്ള വേഷം ദേവകി ഏറെ തന്മയ്വത്തോടെ അവതരിപ്പിച്ചതായി പ്രേക്ഷകരും നിരൂപകരും ഒരുപോലെ സമർഥിക്കുന്നു.

 

Continue Reading

Most Popular

News9 hours ago

ഭർത്താവ് വേ..ശ്യാ..ലയത്തിൽ വിറ്റ ജീവിത കഥ വെളിപ്പെടുത്തിയ യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നു

“അയാൾ എന്നെ ഒരു റൂമിലേക്ക് കൂട്ടികൊണ്ടുപോയി , കുറെ നേരം കഴിഞ്ഞപ്പോഴാണ് തന്നെ ഭർത്താവ് തന്നെ വേ..ശ്യാ..ലയത്തിൽ വിറ്റു എന്നറിഞ്ഞത് .. തകർന്നുപോയ നിമിഷം ജീവിതം എല്ലാം...

News10 hours ago

പെണ്ണാകാൻ മോഹിച്ചു ചെയ്ത ശസ്ത്രക്രിയ നൽകിയത് വേദനകൾ മാത്രം ; അനന്യയുടെ അവസാന വീഡിയോ ആരുടേയും കണ്ണുനനയിക്കും !!

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് ഫ്ലാറ്റിൽ തൂ..ങ്ങി മരി..ച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഇന്നുമുതൽ ആരംഭിക്കും. ഇന്നലെ നടന്ന പോസ്റ്റ്‌..മോ..ർട്ടത്തിലെ പ്രാഥമിക നിഗമനമനുസരിച്ച്...

Celebrity11 hours ago

ഏത് വലിയ കൊമ്പത്തെ ആയാലും ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ; സ്വിമിങ് സ്യൂട് ഇട്ടതിന് പിന്നാലെ ദിയക്ക് കിട്ടിയ കമന്റുകക്ക് പ്രതികരിച്ച് താരം !!

കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളിൽ രണ്ടാമത്തെയാളാണ് ദിയ. മൂത്ത മകൾ അഹാനയും ഇഷാനിയും സിനിമയിൽ സജീവമാണ്. ഹൻസികയാണ് ഇളയമകൾ. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് കൃഷ്ണകുമാര്‍. ദൂരദര്‍ശനിലും ആള്‍ ഇന്ത്യ...

Film News15 hours ago

ടൈറ്റാനിക്ക് ഷൂട്ട് ചെയ്ത സെയിം ടെക്കിനിക്ക് ഉപയോഗിച്ചാണ് മരക്കാറും ഷൂട്ട് ചെയ്തിരിക്കുന്നത്; മറക്കാറിൽ ഉപയോഗിക്കുന്ന ടെക്‌നോളജികളെ കുറിച്ച് പ്രിയദർശൻ പറയുന്നു..സംഭവം പൊളിക്കും !!

2021-ൽ പ്രദർശനത്തിനെത്തുവാൻ പോകുന്ന മലയാളി സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകമാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസ്,...

Celebrity16 hours ago

പഠനത്തില്‍ ഒന്നാംറാങ്കുകാരി പിന്നെ നാടകനടി ഇപ്പോള്‍ മാലിക്കിലെ അഭിനേതാവ്..ഈ നടിയെ മുൻപ് ശ്രദ്ധിക്കാതെ പോയി !!

മാലിക് എന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചയും ഇപ്പോള്‍ മാലിക് എന്ന ചിത്രത്തെ കുറിച്ചാണ്. തീയേറ്ററില്‍ എത്തും എന്ന്...

Celebrity17 hours ago

ചിലർ സൈസ് ചോദിക്കും; മറ്റുചിലർക്ക് വൃത്തികേട് പറയാനാണ് താല്പര്യം; നിത്യ മേനോൻ തന്റെ ശരീരത്തെ കളിയാക്കുന്നവരോട് പറയാനുള്ളത് ഇതാണ്..!!

ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാ ചിത്രമായ ദി മങ്കി ഹു ന്യൂ ടു മച്ച് എന്ന ചിത്രത്തിൽ എട്ട് വയസുള്ളപ്പോൾ തബുവിന്റെ ഇളയ സഹോദരിയായ കഥാപാത്രമായി ബാലതാരമായാണ് നിത്യ...

Film News21 hours ago

വിവാഹം കഴിച്ചത് രണ്ടുപേരെ; ശരീര പ്രദർശനത്തിൽ കൂടി പേരെടുക്കാൻ ശ്രമിച്ചു; മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായികയായ അഞ്ജുവിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ..!!

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായികയാണ് അഞ്ചു പ്രഭാകർ. ഉതിരിപ്പൂക്കൾ എന്ന തമിഴ് സിനിമയിൽ കൂടി 1979 ൽ ബാലതാരമായി ആണ് അഞ്ചു എന്ന...

Celebrity1 day ago

‘ഭാര്യയുടെ കയ്യില്‍ ഫോണ്‍ കൊടുത്ത് ഞാന്‍ കുളിക്കാന്‍ കയറി, മെസേജ് കണ്ട് കള്ളി പൊളിഞ്ഞു’; സാജന്‍ സൂര്യയ്ക്ക് കിട്ടിയ പണി !!

മലയാളികളുടെ ഇഷ്ട സീരിയല്‍ താരമാണ് സാജന്‍ സൂര്യ. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് താരത്തിന്റെ പഴയൊരു...

Celebrity2 days ago

അങ്ങനെയുള്ള പടത്തിൽ നായകനായതോടെ പ്രണയം പൊളിഞ്ഞു; നാട്ടുകാർ കല്ലെറിഞ്ഞു; പൊളി ഫിറോസ് ജീവിത വെല്ലുവിളിയെ തുറന്ന് പറയുന്നു..!!

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ദമ്പതികൾ മത്സരിക്കാൻ എത്തിയത്. രണ്ടുവ്യക്തികൾ ആണ് എങ്കിലും ഒറ്റ മത്സരാർത്ഥി ആയിട്ടാണ് ഫിറോസ്- സജ്‌ന ദമ്പതികൾ ഷോയിലേക്ക് എത്തിയത്....

Film News2 days ago

സുലൈമാന്‍ മാലിക്ക് എന്താണ് കയ്യില്‍ എഴുതിയത്: മാലിക്കിലെ ആ രഹസ്യം വെളിപ്പെടുത്തി മീനാക്ഷി !!

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ മാലിക് എന്ന സിനിമയുടെ ചർച്ചയിലാണ്. ബീമാ പള്ളിയിൽ ഉണ്ടായ വിഷയങ്ങളെ ആസ്പദമാക്കി ആണ് ചിത്രം നിർമിച്ചത് എന്നത് തന്നെ ആണ് ചിത്രത്തിന്...

Trending