Film News
നിത്യാ മേനോൻ സ്വവർഗ്ഗരതിക്കാരി ആണോ? ആരാധകന് നിത്യ നല്കിയ മറുപടി!!

നിത്യാ മേനോൻ സ്വവർഗ്ഗരതിക്കാരി ആണോ? ആരാധകന് നിത്യ നല്കിയ മറുപടി!!
തന്റെ വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടും ഏറെ വേറിട്ട് നില്ക്കുന്ന ചലച്ചിത്ര താരമാണ് നിത്യ മേനോൻ . മലയാളത്തിൽ തുടങ്ങി തമിഴ് തെലുങ്ക് കന്നട ചലച്ചിത്ര മേഖലകളിലൂടെ വളർന്ന് ഇപ്പോൾ ബോളീവുഡ് വരെ എത്തിനില്‍ക്കുകയാണ് താരം. ഫിറ്റ് നസിന്റെ കാര്യത്തിൽ നിത്യ വളരെ കെയർ ലെസ്സ് ആണെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ തന്റെ പൊക്കക്കൊറവും അമിത വണ്ണവുമെല്ലാം താരത്തിനിപ്പോൾ ഒരു മുതൽക്കൂട്ടാണ്. ഈയടുത്തിടെ നിത്യ അഭിനയിച്ച ഒരു ചൂടൻ ചുംബന രംഗം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. നിത്യ ചുംബിക്കുന്നതാകട്ടെ ഒരു വനിതാ താരത്തെയും.
ബ്രീത്ത് ഇന്റു ദ ഷാഡോസ് എന്ന വെബ് സീരിസിലാണ് ഇത് ചിത്രീകരിക്കപ്പെട്ടത്. അഭിഷേക് ബച്ചനുൾപ്പെടെ വൻ താര നിര ഈ സീരീസിലുണ്ട്. ആമസോൺ പ്രൈമിൽ വൻ ഹിറ്റാണിതിപ്പോൾ. ശ്രുതി ബാപ് നെയാണ് നിത്യക്ക് രംഗത്തിൽ ചുംബിക്കേണ്ടി വന്നത്. ഇതിനു മുമ്പ് ഓ എന്ന ചിത്രത്തിലും നിത്യ ലെസ്ബിയൻ വേഷം ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് ഒരാരാധകൻ നിത്യ സ്വവർഗ്ഗാനുരാഗിയാണോ എന്ന ചോദ്യമുന്നയിക്കുന്നത്. എന്നാൽ ആ വേഷത്തിന്റെ പൂർണ്ണത കൈവരിക്കാനാണ് താൻ അത്തരമൊരു വേഷം ചെയ്തതെന്നും തനിക്കതിൽ തെറ്റൊന്നും തോന്നുന്നില്ലെന്നും നിത്യ പ്രതികരിച്ചിരുന്നു. ഇതിന് മുമ്പ് ചാപ്പാകുരിശ് എന്ന ചിത്രത്തിലെ ചുംബനരംഗത്തിൽപ്പെട്ട് രമ്യ നമ്പീശൻ ഏറെ വിവാദങ്ങളിൽ പെട്ടിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം തീവ്രത കൂടിയ രംഗങ്ങളാണ് നിത്യയുടേത്.
Celebrity
23 വര്‍ഷങ്ങള്‍ക്കു ശേഷം ഹരികൃഷ്ണന്മാര് വീണ്ടും തിരിച്ചെത്തുന്നു; മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല ഇത്തവണ ഫഹദ് ഫാസിലും; സംഭവം ഇങ്ങനെ..!!

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ് ‘ഹരികൃഷ്ണന്‍സ്’ എന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രം. സൂപ്പര്‍താരദ്വയങ്ങളായ മമ്മൂട്ടി-മോഹന്‍ലാല്‍ ഒന്നിച്ച ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായി. ഈ ബ്ലോക്ക് ബസ്റ്റര്‍ സംവിധാനം ചെയ്തത് ഫാസില്‍ ആണ്. നായിക ബോളിവുഡ് താരം ജൂഹി ചാവ്ല. മമ്മൂട്ടിയുടെ കഥാപാത്രമായ ഹരിയും മോഹന്‍ലാലിന്റെ കഥാപാത്രമായ കൃഷ്ണനും സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ഇവരില്‍ ആരെ ഒടുവില്‍ മീര തെരഞ്ഞെടുക്കും എന്നത് രണ്ടു പേരുടേയും ആരാധകര്‍ക്കിടയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തുറന്ന സാഹചര്യത്തില്‍ സിനിമയ്ക്ക് രണ്ടു ക്ലൈമാക്സ് ആവിഷ്കരിച്ചു. ഒന്നില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ തെരെഞ്ഞെടുക്കുന്നതായും മറ്റേതില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ തെരെഞ്ഞെടുക്കുന്നതായും. ഇപ്പോഴിതാ ഹരികൃഷ്ണന്മാര് തിരിച്ചെത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്, 23 വര്‍ഷങ്ങള്‍ക്കു ശേഷം ഹരികൃഷ്ണന്‍സ് 2 വൈകാതെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
സംവിധായകന് ഫാസിലിന്റെ അവസാന ചിത്രമായിരിക്കും ഇതെന്നും പറയപ്പെടുന്നു. മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല ഇത്തവണ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എത്ര കണ്ടാലും മതിവരാത്ത സിനിമകളിലൊന്നാണ് 1998-ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രം ‘ഹരികൃഷ്ണന്‍സ്’. മോഹന്‍ലാലും മമ്മൂട്ടിയും ഏകദേശം തുല്യരായി മലയാള സിനിമയില്‍ നില്ക്കുന്ന സമയത്താണ് ഫാസില്‍ ഹരികൃഷ്ണന്‍സ് എന്ന ഒരു സിനിമ ചെയ്യുന്നത്.രണ്ടുപേരോടും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളെന്ന നിലയ്ക്ക് ഇങ്ങനെയൊരു സിനിമ ചെയ്യുവാന്‍ ആദ്യം കൗതുകമായിരുന്നുവെന്ന് ഫാസില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. മീരയുടെ സുഹൃത്തായ ഗുപ്തന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകന് രാജീവ് മേനോനായിരുന്നു. ആദ്യം ഷാറൂഖാനെ ഈ വേഷത്തിനായി തീരുമാനിച്ചിരുന്നത്. ഡേറ്റ് ഇല്ലാത്തതിനാല്‍ ആയിരുന്നു അദ്ദേഹം സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത്.കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
പ്രണവം ആര്‍ട്സിന്റെ ബാനറില്‍ സുചിത്ര മോഹന്‍ലാല്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് ആണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ഫാസില്‍ തന്നെയായിരുന്നു.മീരയുടെ സുഹൃത്തായ ഗുപ്തന് എന്ന കഥാപാത്രവും സിനിമയില്‍ ഏറെ പ്രധാനപെട്ട ഒന്നാണ്. സംവിധായകന് രാജീവ് മേനോന് അവതരിപ്പിച്ച ഈ വേഷത്തിനായി ആദ്യം പരിഗണിച്ചിരുന്നത് ഷാരൂഖ് ഖാനെ ആയിരുന്നു. ഷാരൂഖിന്റെ തിരക്കുകള്‍ കാരണം അത് മാറ്റി രാജീവിലേക്ക് എത്തുകയായിരുന്നു. ക്യാമറമാനും സംവിധായകനുമായ രാജീവ് മേനോന് ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത് ഈ ചിത്രത്തിലൂടെയാണ്. കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ ഒരു സുപ്രധാന ഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്. ‘ഐക്കോണിക്ക്’ ആയ മമ്മൂട്ടി-മോഹന്‍ലാല്‍-ജൂഹി-ഷാരൂഖ് ചിത്രത്തിന് പുറമേ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന മറ്റു ചിത്രങ്ങളും -കുടുംബ ചിത്രങ്ങളും ‘ഹരികൃഷ്ണന്‍സ്’ ലൊക്കേഷനില്‍ വച്ച് എടുത്തിട്ടുള്ളതാണ്.
Film News
മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും..!!

Website link – https://ssframes.com/
മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല.18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു…സിനിമ കാണാൻ ആപ്പ് ഡൗൺലോഡ് ചെയ്യണ്ട. മുകളിൽ കൊടുത്ത വെബ്സൈറ്റ് ലിങ്ക് ഓപ്പൺ ആക്കി ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ സിനിമ ഇറങ്ങിയപ്പോ മുതൽ ചില സിനിമ പ്രേക്ഷകർ സിനിമ പരോക്ഷമായി എതിർക്കുന്നത് കാണാം. എല്ലാവരും ഈ ചിത്രത്തിൻറെ ടീസറും ട്രെയിലറും ഉള്ള ലൈംഗിക രംഗങ്ങൾ കണ്ടു ഈ ചിത്രത്തിനുവേണ്ടി കാത്തിരുന്നവർ ആയിരുന്ന വലിയൊരു വിഭാഗം യുവാക്കളെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം.ഇതിന് കാരണം മലയാളികളുടെ ലൈംഗിക ദാരിദ്ര്യം തന്നെയാണ്. കാത്തിരുന്നവർക്കു 100% ഹാപ്പി ആക്കിയാണ് സിനിമയാണ് holy wound. കുട്ടികൾ കാണാതിരികുനതാവും നല്ലത് എന്ന് തോന്നിപോകും.. ഇങ്ങനത്തെ സിനിമകൾ മലയാളത്തിൽ വേണം കാരണം…ലൈംഗിക ദാരിദ്ര്യം മാറട്ടെ. മലയാളത്തിലെ ആദ്യത്തെ പൂർണമായ ഒരു ലെസ്ബിയൻ ചിത്രത്തിൽ നിന്ന് ഉപരി ഈ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാൽ സാധാരണ മലയാള സിനിമയുടെ ചിത്രീകരണ ശൈലികൾ എല്ലാം അടിപൊളി മാറ്റി കൊണ്ടാണ് ഈ ചിത്രം ചിത്രീകരിച്ചിട്ടുള്ളത്.
മലയാള സിനിമയിൽ ഒരു ബെഡ്റൂമിൽ അംഗം വരുമ്പോൾ തന്നെ ലൈറ്റ് ഓഫ് ആക്കി അടുത്ത സീനിലേക്ക് കടക്കുന്ന സദാചാരബോധമുള്ള ചിത്രീകരണ ശൈലിയാണ് മലയാള സിനിമ പ്രേക്ഷകർ കണ്ടു വളർന്നത് അവർക്കിടയിലേക്ക് അന്തർദേശീയ സിനിമകളായി പോലെ ലൈംഗികത തുറന്നു കാട്ടി പരിമിതി ഒതുങ്ങാതെ മനോഹരമായ ചിത്രീകരിച്ച ഒരു മലയാള സിനിമ കാണുമ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് ഇതൊരു പുത്തൻ അനുഭവം തന്നെയാണ്.സ്വവർഗ്ഗ അനുരാഗം എന്ന രാഷ്ട്രീയത്തിന് ഉപരി മലയാള സിനിമയിലെ സദാചാരബോധത്തെ ഈ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.
Film News
മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും..!!

Website link – https://ssframes.com/
മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു… സിനിമ കാണാൻ ആപ്പ് ഡൗൺലോഡ് ചെയ്യണ്ട. മുകളിൽ കൊടുത്ത വെബ്സൈറ്റ് ലിങ്ക് ഓപ്പൺ ആക്കി ടിക്കറ്റ് ബുക്ക് ചെയ്യാം 👍 ഈ സിനിമ ഇറങ്ങിയപ്പോ മുതൽ ചില സിനിമ പ്രേക്ഷകർ സിനിമ പരോക്ഷമായി എതിർക്കുന്നത് കാണാം. എല്ലാവരും ഈ ചിത്രത്തിൻറെ ടീസറും ട്രെയിലറും ഉള്ള ലൈംഗിക രംഗങ്ങൾ കണ്ടു ഈ ചിത്രത്തിനുവേണ്ടി കാത്തിരുന്നവർ ആയിരുന്ന വലിയൊരു വിഭാഗം യുവാക്കളെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം.ഇതിന് കാരണം മലയാളികളുടെ ലൈംഗിക ദാരിദ്ര്യം തന്നെയാണ്.
കാത്തിരുന്നവർക്കു 100% ഹാപ്പി ആക്കിയാണ് സിനിമയാണ് holy wound.
കുട്ടികൾ കാണാതിരികുനതാവും നല്ലത് എന്ന് തോന്നിപോകും.. ഇങ്ങനത്തെ സിനിമകൾ മലയാളത്തിൽ വേണം കാരണം…ലൈംഗിക ദാരിദ്ര്യം മാറട്ടെ 😄
മലയാളത്തിലെ ആദ്യത്തെ പൂർണമായ ഒരു ലെസ്ബിയൻ ചിത്രത്തിൽ നിന്ന് ഉപരി ഈ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാൽ സാധാരണ മലയാള സിനിമയുടെ ചിത്രീകരണ ശൈലികൾ എല്ലാം അടിപൊളി മാറ്റി കൊണ്ടാണ് ഈ ചിത്രം ചിത്രീകരിച്ചിട്ടുള്ളത്. മലയാള സിനിമയിൽ ഒരു ബെഡ്റൂമിൽ അംഗം വരുമ്പോൾ തന്നെ ലൈറ്റ് ഓഫ് ആക്കി അടുത്ത സീനിലേക്ക് കടക്കുന്ന സദാചാരബോധമുള്ള ചിത്രീകരണ ശൈലിയാണ് മലയാള സിനിമ പ്രേക്ഷകർ കണ്ടു വളർന്നത് അവർക്കിടയിലേക്ക് അന്തർദേശീയ സിനിമകളായി പോലെ ലൈംഗികത തുറന്നു കാട്ടി പരിമിതി ഒതുങ്ങാതെ മനോഹരമായ ചിത്രീകരിച്ച ഒരു മലയാള സിനിമ കാണുമ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് ഇതൊരു പുത്തൻ അനുഭവം തന്നെയാണ്.സ്വവർഗ്ഗ അനുരാഗം എന്ന രാഷ്ട്രീയത്തിന് ഉപരി മലയാള സിനിമയിലെ സദാചാരബോധത്തെ ഈ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.
Film News
50% ടിക്കറ്റ് ഓഫറുമായി ആദ്യ ലെസ്ബിയൻ ചിത്രത്തിന്റെ ബുക്കിങ് ഓപ്പൺ ആയി..!!

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമ “Holy Wound”, ടിക്കറ്റ് ബുക്കിങ് തുടങ്ങി അഡ്വാൻസ് ബുക്കിങ് ചെയ്യുന്നവർക്ക് 50% ഡിസ്കൗണ്ട് ഓഫർ ഉണ്ട്
SS FRAMES പുതിയ Website വഴിയാണ് പടം റിലീസ് ചെയുന്നത് സൈറ്റിൽ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം…
OTT – Website Link – https://ssframes.com/
Holywound എന്ന ചിത്രം പറയുന്നത് സ്വവർഗ അനുരാഗത്തിന്റെ രാഷ്ട്രീയം ആണ്! ഈ ചിത്രം സ്വവർഗ്ഗരതിയെ പ്രൊമോട്ട് ചെയ്യുന്നു എന്നു മാത്രമല്ല ലൈം ഗികരംഗങ്ങളെ യാതൊരു ലിമിറ്റേഷനും ഇല്ലാതെയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇത് മലയാള സിനിമ പാരമ്പര്യത്തിന് വിരുദ്ധമാണ്. ഈ ചിത്രം മലയാള സിനിമ പ്രേക്ഷകർക്കിടയിലെ യുവതരമായ വഴിതെറ്റിക്കാൻ ഇടവരുത്താൻ വളരെയേറെ സാധ്യതയുണ്ട്. സ്വവർഗ്ഗരതി എന്നാശയത്തെ എതിർക്കുന്നവരാണ് ബഹുഭൂരിപക്ഷം അതിൻറെ കാരണം സ്വവർഗ്ഗരതി മനുഷ്യരാശിയുടെ തലമുറയെ തന്നെ ഇല്ലാതാക്കാൻ സാധ്യതയുള്ളതാണ്! എന്തെന്നാൽ പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധത്തിലൂടെ ഒരിക്കലും അടുത്ത തലമുറകൾക്ക് ജന്മം നൽകാനാവില്ല ഒരു രാജ്യത്ത് ബഹുഭൂരിപക്ഷം സ്വവർഗ്ഗരതി അനുഭാവികളായ ആ രാജ്യത്തിന് തലമുറകൾ തന്നെ ഇല്ലാതെയാവും.സ്വവർഗരതി ഒരു പാവമല്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട് പക്ഷേ സ്വവർഗരതിയെ പ്രമോട്ട് ചെയ്തു പുതുതലമുറയെ വഴിതെറ്റിക്കുന്നത് ശരിയല്ല.
ചുരുക്കം പറഞ്ഞാൽ സ്വവർഗ്ഗരതി എന്ന പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം പാപം ആണെന്ന് പറഞ്ഞില്ലെങ്കിലും അതിനെ ന്യായീകരിച്ച് ചിത്രങ്ങൾ ചിത്രീകരിച്ച് പുതുതലമുറയെ വഴിതെറ്റിക്കാതിരിക്കുക. ഈ ചിത്രം ഓഗസ്റ്റ് 12ന് ഡയറക്ട് ഓഡിറ്റ് റിലീസ് ആണ്! മലയാള സിനിമ ഇറങ്ങിയതിൽ വച്ച് തന്നെ ഏറ്റവും കൂടുതൽ വിവാദം ഉണ്ടാക്കാൻ സാധ്യതയുള്ള ചിത്രം Holywound എന്ന Adult movie ആണെന്ന് നിസംശയം പറയാൻ സാധിക്കും.
Film News
മലയാളത്തിലെ ആദ്യ ലെസ്ബിയൻ മൂവിയുടെ ട്രെയിലർ പുറത്തിറങ്ങി..!!

ശ്രീ. അശോക്.ആർ. നാഥിന്റെ സംവിധാനത്തിൽ വരുന്ന ലെസ്ബിയൻ ചിത്രമാണ് “Holy Wound”. എസ് എസ് സിനിമാസ് പ്രൊഡക്ഷൻ ബാനറിൽ സന്ദീപ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിനുവേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത് പോൾ വൈക്കിൾഫാണ്. സ്വവർഗ അനുരാഗികൾ ആയ രണ്ട് യുവതികളെ കേന്ദ്രീകരിച്ചിട്ടുള്ള കഥയാണ് ഈ ചിത്രം പറയുന്നത്.രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രണയത്തിനോ അല്ലെങ്കിൽ വിവാഹത്തിനോ ജാതിയുടെയോ മതത്തിന്റെയോ സമവാക്യങ്ങളുടെ ആവശ്യകത ഇല്ലെന്ന് വളരെ വൈകിയാലും നമ്മുടെ സമൂഹം മനസ്സിലാക്കി. പക്ഷേ അതുപോലെതന്നെ ലിംഗ സമവാക്യങ്ങളുടെയും ആവശ്യകത ഇല്ലെന്ന് മനസ്സിലാക്കി ന്യൂനപക്ഷത്തിൽ വളരെ ന്യൂനപക്ഷമായ ഒരു ജനത മാത്രമേ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉള്ളൂ. ഇന്നും സമൂഹത്തിലെ ഭൂരിപക്ഷ ജനത വിശ്വസിക്കുന്നത് പ്രണയം അല്ലെങ്കിൽ വിവാഹം എന്നാൽ ഒരു ആൺ പെൺ ലിംഗ സമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ നടക്കേണ്ട കാര്യമാണെന്നാണ്.
സിവിലൈസ്ഡ് അല്ലാത്ത നമ്മുടെചുറ്റിനും ഉള്ള ഈ സമൂഹത്തിലെ കുറച്ചുപേർക്കെങ്കിലും വിവാഹം കഴിക്കാനോ പ്രണയിക്കാനോ ജാതിമത സമവാക്യങ്ങളുടെ ആവശ്യകത ഇല്ലാത്തത് പോലെ തന്നെ ലിംഗ സമവാക്യങ്ങളുടെയും ആവശ്യകത ഇല്ലെന്ന് Holywound എന്ന ഈ ചിത്രത്തിലൂടെ മനസ്സിലാക്കാൻ കഴിയും എന്ന് കരുതുന്നു. ടീസറും പോസ്റ്ററും മറ്റും ഇറങ്ങിയുമ്പോൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം ചർച്ചയായ ഒരു ചിത്രമാണ് Holywound. പഴമയുടെ പ്രതാപത്തിൽ അഭിമാനം കൊള്ളുകയും, മതപുസ്തകങ്ങളുടെയും മതപണ്ഡിതന്മാരുടെയും മാനുഷികവിരുദ്ധ ആശയങ്ങളുടെ ലഹരിയിൽ മസ്തിഷ്കം ഉന്മാദത്തിൽപ്പെട്ട നമ്മുടെ ചുറ്റുമുള്ള സിവിലൈസഡ് അല്ലാത്ത ഈ ജനസമൂഹത്തിന് ഇതുപോലെയുള്ള ചിത്രങ്ങൾ ഒരു മ്ലേച്ഛമായി തോന്നാം. നമ്മുടെ സമൂഹത്തിലെ ലിബറൽ പുരോഗമന ചിന്താധാരയിൽ വിശ്വസിക്കുന്ന ഒരുപറ്റം സിവിലൈസഡ് ആയ വളരെ ന്യൂനപക്ഷമായ ഒരു ജനതയ്ക്ക് ഈ ചിത്രം ഒരു വിപ്ലവം തന്നെ.
ഓഗസ്റ്റ് 12ന് ഓ ടി ടി റിലീസിന് വരുന്ന ശക്തമായ ലിംഗ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഈ ചിത്രം കേരളക്കരയിൽ മാത്രമല്ല ഇന്ത്യൻ സമൂഹത്തിൽ തന്നെ വളരെയധികം ചർച്ചയാകും എന്ന് ഞാൻ വിശ്വസിക്കുന്നു.
-
Photos2 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News2 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News2 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Film News2 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Photos2 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity1 year ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News2 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News2 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!