Connect with us

News

ആറുവിവാഹങ്ങൾ കഴിച്ചു, ആദ്യ വിവാഹത്തിൽ കുട്ടി.. സ്വാധീനം വർദ്ധിപ്പിച്ചത് ലൈഗികത ഉപയോഗിച്ച് . സ്വപ്നയുടെ  ഡ്രൈവർ പറയുന്നു.!!

Published

on

swapna suresh

ആറുവിവാഹങ്ങൾ കഴിച്ചു, ആദ്യ വിവാഹത്തിൽ കുട്ടി.. സ്വാധീനം വർദ്ധിപ്പിച്ചത് ലൈഗികത ഉപയോഗിച്ച് . സ്വപ്നയുടെ  ഡ്രൈവർ പറയുന്നു.!!

സ്വപ്ന ആറ് വിവാഹങ്ങൾ കഴിച്ചിരുന്നു. സരിത്തുമായും വൈവാഹികമായ ബന്ധമാണ് ഉള്ളത്. കോൺസുലേറ്റിലെ ഡ്രൈവറുടെയാണ് ഈ വെളിപ്പെടുത്തലുകൾ. സ്വപ്ന ഒരു ബന്ധവും വേർപെടുത്തിയിട്ടില്ല. പല വിവാഹങ്ങളു വളരെ രഹസ്യമായാണ് നടന്നത്. അവസാന വിവാഹം നടന്നത് കൊച്ചിയിലെ ഭദ്രകാളി ക്ഷേത്രത്തിൽ വെച്ചാണ് . അവിടെ ഐ ടി സെക്രട്ടറി ശിവശങ്കറിന്റെ സജ്ജീവ സാന്നിധ്യമുണ്ടായിരുന്നു. സ്വപ്ന സ്വാധീനം വർദ്ധിപ്പിച്ചത് ലൈഗികത ഉപയോഗിച്ചാണ് . മന്ത്രി കടകംപള്ളി ഉൾപ്പെടെ ഉന്നതർക്ക് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സ്വപ്നയുടെ പ്രചരിച്ച ചിത്രങ്ങളിൽ നിന്ന് വളരെ വിഭിന്നമായ ഒരു രൂപമായിരുന്നു അറസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോഴത്തേത്. തീർത്തും പാവത്താൻ എന്ന പ്രതീതി. എന്നാൽ കുറച്ചു നാൾ മുമ്പുവരെ സ്വപ്നയുടെ ആജ്ഞാനുവർത്തികളായി സ്തുതി പാടാൻ ഉന്നതരുടെ ഒരു വലിയ സംഘം തന്നെ ഉണ്ടായിരുന്നു. ഒരു ഗുണ്ടാസംഘം എന്നപോലെയാണ് സ്വപ്ന കാര്യങ്ങൾ നടത്തിയത്.

സ്വപ്ന ജനിച്ചു വളർന്നത് ദുബായിലാണ്. 18ാം വയസ്സിൽ ആദ്യ വിവാഹം. ആദ്യ ഭർത്താവിനൊപ്പം ബിസിനസ് പടുത്തുയർത്തി. പണമുണ്ടാക്കാൻ എത്ര ഉന്നതന്മാരുമായും ചങ്ങാത്തമുണ്ടാക്കി. എന്നാൽ ബിസിനസ്സിലെ താളപ്പിഴകൾ സ്വപ്നയുടെ ജീവിതത്തെ മാറ്റിമറിച്ചു. വൈവാഹികബന്ധം താറുമാറായി. അങ്ങനെ ദുബായിൽ നിന്നും തിരുവനന്തപുരത്തെത്തി പുതിയൊരു സാമ്രാജ്യം തുടങ്ങി വച്ചു. ഇതിനിടയിൽ പലരെയും വിവാഹം കഴിച്ചു. അച്ഛന് സുൽത്താന്റെ ഓഫീസുമായുള്ള ബന്ധത്തിന്മേലാണ് യുഎഇ കോൺസുലേറ്റിൽ സ്വപ്നയ്ക്ക് ജോലി ലഭിക്കുന്നത്. അവിടെല്ലാം ഹാജരാക്കിയിരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജമാണ്.

Continue Reading
Advertisement

News

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നമുക്ക് ചിലത് ചെയ്യാം ! ഹൃദയത്തില്‍ തൊട്ട് ദേവനന്ദയുടെ നിറമെഴും ഓര്‍മ്മകള്‍

Published

on

ആര്‍പ്പു വിളികളും ആഘോഷവും നിറഞ്ഞ ഓണക്കാലത്തെ ഓര്‍മിപ്പിച്ച് വീണ്ടുമൊരു തിരുവോണം കൂടി വന്നെത്തി. കൊറോണ ലോകമെങ്ങും പിടിമുറുക്കിയപ്പോള്‍ ആഘോഷം നിറഞ്ഞ ഓണം മലയാളികള്‍ മാറ്റി വയ്ക്കുകയാണ്. മാത്രമല്ല ഈ തിരുവോണം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സമര്‍പ്പിക്കുകയുമാണ്.ദിലീപ് പ്രധാന കഥാപാത്രമായി എത്തിയ മൈ സാന്റ എന്ന ഹിറ്റ് ചിത്രത്തില്‍ അന്നയായി എത്തി പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ട ബാലതാരം ദേവനന്ദയുടെ മ്യൂസിക് വീഡിയോ ഈ ഓണകാലത്ത് ശ്രദ്ധേയമാകുകയാണ്.

‘നിറമെഴും ഓര്‍മ്മകള്‍’ എന്നാണ് ആല്‍ബത്തിന്റെ പേര്. രാജീവ് വൈദ്യയാണ് മ്യൂസിക് വീഡിയോയുടെ കഥയും സംവിധാനവും ചെയ്തിരിക്കുന്നത്. ആല്‍ബം പ്രേക്ഷകര്‍ക്കായി പുറത്തിറക്കിയിരിക്കുന്നത് മനോരമ മ്യൂസിക് ആണ്. നടന്‍ മധുപാലും ഷീലു എബ്രഹാമുമാണ് വീഡിയോയിലെ മറ്റു താരങ്ങള്‍. പൃഥ്വിരാജിന്റ ശബ്ദത്തോടെ വരുന്ന സന്ദേശത്തിലൂടെയാണ് വീഡിയോ അവസാനിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ യുട്യൂബില്‍ കണ്ടത് ആയിരങ്ങളാണ്.

വിനായകന്‍ കേന്ദ്രകഥാപാത്രമായി എത്തിയ തൊട്ടപ്പനിലും ശ്രദ്ധേയമായ വേഷം ദേവനന്ദ ചെയ്തിരുന്നു. മൈ സാന്റയിലെ അന്ന എന്ന കഥാപാത്രമാണ് താരത്തിന് കൂടുതല്‍ പ്രേക്ഷകസ്വീകാര്യത നേടികൊടുത്തത്. നിരവധി പരസ്യ ചിത്രങ്ങളിലും ഈ കൊച്ചുമിടുക്കി അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ചെയ്തത് ആക്ടീവയുടെ പരസ്യത്തിലാണ്. അടുത്തിടെ താരം സോഷ്യല്‍മീഡിയയിലൂടെ ചെയ്ത ചലഞ്ചും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രാജഗിരി സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന ദേവനന്ദ പഠനത്തിനും മിടുക്കിയാണ്. താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ളവയാണ്.

Continue Reading

News

പുതു തലമുറയുടെ ഗാന സ്വപ്നങ്ങൾ പഴമയുടെ സംഗീത തനിമ തെല്ലും ചോരാതെ നമുക്കു പകരാൻ….. ആലപ്പുഴയുടെ സ്വന്തം യുവ സംഗീത സംവിധായകൻ ശ്രീയാൻഷ് ശ്രീറാം

Published

on

2007ൽ Chorus Singer ആയി സംഗീത ജീവിതം ആരംഭിച്ചതാണ് ഈ ആലപ്പുഴക്കാരൻ . പിന്നീട് നിരവധി അന്യഭാഷാ ഷോർട്ട് ഫിലിം കളുടെ സംഗീത സംവിധായകനായി. ആദ്യത്തെ ഷോർട്ട് ഫിലിം തന്നെ (Telugu)( 365 ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ) ബെസ്റ്റ് ഷോർട്ട് ഫിലിം ഓഫ് ദ ഇയർ അവാർഡ് നേടിക്കൊടുത്തു. ഒപ്പം സോഷ്യൽ മീഡിയയിൽ വൻ തരംഗം aayi. പിന്നീട് (Hindi) “Inside A Girl എന്നാ ഷോർട്ട് ഫിലിം ലെ ബാക്ക്ഗ്രൗണ്ട് സ്കോർ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ശ്രീയാൻഷ് സംഗീത സംവിധാനം നിർവഹിച്ച (Kannada) ചിത്രമായ “AYANA” യിലെ എല്ലാം ഗാനങ്ങളും ഏറെ ജനപ്രീതി നേടിയിരുന്നു. DIVO മ്യൂസിക് ആണ് ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്സ് നേടിയത്. 2 വർഷത്തെ ഇടവേളയ്ക്കു ശേഷം തന്റെ ഇൻഡിപെൻഡന്റ് വർക്സ് ആയി തിരിച്ചു വരാൻ ഒരുങ്ങുകയാണ് നമ്മുടെ “BRO” ആലപ്പുഴയുടെ ഈ മുത്തിനെ നമ്മൾ ” യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ആലപ്പുഴകാരുടെ കട്ട സപ്പോർട്ട് കൊടുക്കാം അല്ലെ?

Continue Reading

News

ഇതൊരു അഭിമാന നിമിശം.. പുതുചരിത്രം കുറിച്ച് ഇന്ത്യ.. റാഫേല്‍ എത്തിയതോടെ ഏഷ്യയിലെ വ്യോമശക്തിയില്‍ മുന്‍നിരയില്‍ രാജ്യം!!

Published

on

ഫ്രാൻസിൽ നിന്നും പുറപ്പെട്ട അഞ്ച് റാഫേൽ വിമാനങ്ങൾ 50 മണിക്കൂർ തുടർച്ചയായി സഞ്ചരിച്ച് 7000 കിലോമീറ്ററുകൾ താണ്ടി ഹരിയാനയിലെ അംബാലയിൽ എത്തിച്ചേർന്നു. വാട്ടർസല്യൂട്ട് നല്കിയാണ് അംബാല വ്യോമയാന കേന്ദ്രം റാഫേൽ വിമാനങ്ങളെ സ്വീകരിച്ചത്. വ്യോമസേന മേധാവി ആർ കെ എസ് ബദരിയ റാഫാൽ വിമാനങ്ങളെ സ്വീകരിച്ചു. ഉച്ചയ്ക്ക് 1.40 ഓടു കൂടിയാണ് ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് വിമാനങ്ങൾ പ്രവേശിച്ചത്.

राष्ट्ररक्षासमं पुण्यं,राष्ट्ररक्षासमं व्रतम्,राष्ट्ररक्षासमं यज्ञो,दृष्टो नैव च नैव च।।नभः स्पृशं दीप्तम्…स्वागतम्! #RafaleInIndia

Gepostet von Narendra Modi am Mittwoch, 29. Juli 2020

അറബിക്കടലിൽ വിഹസിച്ചിരുന്ന നാവികസേനാ കപ്പൽ ഐ എൻ എസ് കൊൽക്കത്തയുമായി വിമാനങ്ങൾ ബന്ധം സ്ഥാപിച്ചിരുന്നു. ഇന്ധനം നിറക്കാൻ നിലത്തിറങ്ങേണ്ടതായി വരുന്ന അവസ്ഥ ഒഴിവാക്കാൻ ഫ്രാൻസു തന്നെ രണ്ട് ടാങ്കർ വിമാനങ്ങൾ മറ്റ് വിമാനങ്ങളോടൊപ്പം അയച്ചിരുന്നു. അംബാലയിൽ വിമാനങ്ങൾ പറന്നിറങ്ങുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. പരിസരത്ത് ഡ്രോൺ പറത്തുന്നതും ഫോട്ടോ എടുക്കുന്നതും മറ്റും പൂർണ്ണമായും നിരോധിച്ചു.

Continue Reading

Advertisement

Trending