Connect with us

Videos

പിറന്നാൾ ദിനത്തിൽ ഞെട്ടിക്കുന്ന ഗസ്റ്റ് റോളിൽ ദുൽഖർ സൽമാൻ..

Published

on

Celebrity

ഫിഷിങ് ഫ്രീക്സ് സെബിൻ വിവാഹിതനായി; ഫോട്ടോസും വിഡിയോസും കാണാം..!!

Published

on

മലയാളത്തിലെ പ്രശസ്ത യൂട്യൂബ് ബ്ലോഗറായ ഫിഷിങ് ഫ്രീക്സ് എന്നറിയപ്പെടുന്ന സെബിൻ വിവാഹിതനായി. ആദ്യ ലോക്ക്ഡൗൺ കാലത്താണ് സെബിൻ മലയാളയ്കൾക്കിടയിൽ സ്രദ്ധയാർജിക്കുന്നത്. സെൻബിൻ തന്റെ യൂട്യൂബ് ചാനൽ വഴി കൂടുതലായും മീൻപിടുത്ത വിഡിയോകളും മറ്റുമാണ് പങ്ക് വെക്കാറുള്ളത്. പലപ്പോഴും സെബിനും കുടുംബവും ഒന്നിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാനുണ്ടായിരുന്നു. ഫിസിങ് കൂടാതെ മൃഗ സ്നേഹിയായ സെബിൻ വീട്ടിൽ തന്നെ വിവദത്തരത്തിലുള്ള പെറ്റുകളെയും വളർത്തുണ്ട്.കൂടാതെ സെബിൻ ഒരു വാഹന പപ്രാന്തൻ കൂടിയാണ്. തന്റെ സബ്സ്ക്രൈബേഴ്സിനായി നിരവധി ചലഞ്ചുകൾ ഏറ്റെടുക്കാറുള്ള വ്യക്തിയാണ് സെബിൻ.

സെബിൻ എന്നും സർപ്രൈസിന്റെ ആളായതിനാൽ കുടുംബത്തെ പല രീതിയിലും നെറ്റിച്ചുകൊണ്ടുള്ള റീയക്ഷൻ വിഡിയോയും പങ്ക് വെക്കാറുണ്ട് അത്തരത്തിൽ ഒന്നായിരിക്കുന്നു താൻ വാങ്ങിയ മിനി കൂപ്പർ എന്ന ആഡംബര വാഹനത്തിന്റെ റീയക്ഷൻ വീഡിയോ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സബ്സ്ക്രൈബേർ ഇട്ട കമന്റ് കാരണം വിവാഹിതനായിരിക്കുകയാണ് സെബിൻ ഇപ്പോൾ. വീട്ടിൽ പറയാതെ വിവാഹം കഴിച്ചാലോ എന്ന ആരാധകന്റെ ചോദ്യം ഏറ്റെടുത്ത് കൊണ്ടായിരുന്നു സെബിൻ പിന്നീട് വീഡിയോയുമായി എത്തിയത്. പിന്നാലെ തന്നെ നവധുവായ പെൺകുട്ടിയുമായുള്ള വിഡിയോയും ചിത്രങ്ങളും സെബിൻ പങ്ക് വെച്ചിരുന്നു ഇവ എല്ലാം തന്നെ സോഷ്യൽ ലോകത്ത് വളരെ ചർച്ച ആയിരുന്നു. ഇന്നിപ്പോൾ സെബിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ് സെബിന് വധുവായി എത്തിയിരിക്കുന്നത് അഞ്ചു തോമസ് എന്ന പെൺകുട്ടിയാണ്. വിദേശ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി സ്വന്തം യൂട്യൂബ് ചാനൽ അവതരിപ്പിച്ച് വിജയിപ്പിച്ച നിരവധി പേരുണ്ട്.

എംഎസ്ഇ ബിരുദധാരിയായ സെബിൻ കാനഡയിൽ പഠനത്തിന് ശേഷം രാജ്യം വിടാൻ തയ്യാറായി നിൽക്കുമ്പോഴാണ് ഒരു രസത്തിന് യൂട്യൂബ് ചാനൽ തുടങ്ങുന്നത്. ലോക്ക്ഡൗണിന് മുമ്പ് വരെ 4 ലക്ഷം സബ്‍സ്ക്രൈബര്‍മാരിൽ ഒക്കെ താഴെയാണ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ സെബിൻെറ യൂട്യൂബ് ടാനലിന് 14 ലക്ഷത്തോളം സബ്‍സ്ക്രൈബര്‍മാരാണ് ഉള്ളത്. 221 വീഡിയോകളാണ് അപ്‍ലോഡു ചെയ്തിരിയ്ക്കുന്നത്. മീൻ പിടുത്തമാണ് ഫീഷിങ് ഫ്രീക്ക്സ് എന്ന യൂട്യൂബ് ചാനലിൻെറ തുറുപ്പ് ചീട്ട്. മലയാളിയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളും വഴികളും ഒക്കെ രസകരമായ വീഡിയോകളിലൂടെ ഹൃദ്യമായി അവതരിപ്പിയ്ക്കുന്നതാണ് സെബിനെ യൂട്യൂബര്‍ എന്ന നിലയിൽ പ്രശസ്തനാക്കിയത്. യൂട്യൂബിലൂടെ സ്ഥിരമായ വരുമാനവും ലഭ്യമായിത്തുടങ്ങിയതോടെ വിദേശ വാസവും ജോലിയും ഒക്കെ ഉപേക്ഷിച്ചു ഈ യുവാവ്.

സെബിൻ പിടിയ്ക്കുന്ന ഫ്രഷ് മത്സ്യങ്ങളെ ഫ്രൈ ചെയ്ത് മമ്മിയും ആരാധകരുടെ കയ്യടി നേടിയിട്ടുണ്ട്. എല്ലാ പിന്തുണളുമായി കുടുംബാംഗങ്ങൾ ഒപ്പം ചേര്‍ന്നതോടെ ഈ യൂട്യൂബര്‍ സൂപ്പര്‍ ഹിറ്റായി.

Continue Reading

Celebrity

‘നിവിന്‍ പോളിയുടെ കട്ടുള്ള നടന്‍’ പൊട്ടിച്ചിരിയുമായി ‘കനകം കാമിനി കലഹം’; സംഭവം പൊളിച്ചൂട്ടാ [TRAILER]..!!

Published

on

ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി+ഹോട്ട്സ്റ്റാർ മലയാളം സിനിമകളുടെ റിലീസിനൊരുങ്ങുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിൻ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച് നിവിൻ പോളിയുടെ തന്നെ ഉടമസ്ഥതയിലുള്ള പോളി ജൂനിയർ പിക്ചേഴ്സ് നിർമിച്ച കനകം കാമിനി കലഹം(ക. കാ. ക. ) എന്ന സിനിമയാണ് ഡിസ്നി+ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്ന ആദ്യ മലയാളം സിനിമ.ഏറെ ശ്രദ്ധ നേടിയ ‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25’ എന്ന അരങ്ങേറ്റചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റേതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം കൂടിയാണിത്. അബ്സേഡ് ഹ്യൂമര്‍ (Absurd Humour) പരീക്ഷിക്കുന്ന ചിത്രമാണിത്. വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നർമമുഹൂർത്തങ്ങളും ചിത്രത്തിലുണ്ട്. പ്രേക്ഷകർ കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാൻ കൊതിച്ച എന്റെർടെയിനറായിരിക്കും ക. കാ. ക. യെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ട്രെയിലറും റിലീസും പിന്നിട് പ്രഖ്യാപിക്കുമെന്നാണ് വിവരം. മലയാളികൾ കാണാൻ ഇഷ്ടപ്പെടുന്ന നർമവും അല്പം സസ്പെൻസും ഉൾപ്പെടുത്തിയാണ് ക. കാ. ക ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ അഭിപ്രായപ്പെട്ടു. കോമഡിയ്ക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ നിരവധി ട്വിസ്റ്റുകൾ കൂടിയുള്ള സിനിമയായിരിക്കും ക. കാ. ക. യെന്നും ഇതുവരെ കാണാത്ത കാഴ്ചകളായിരിക്കും ചിത്രം സമ്മാനിക്കുകയെന്നും സംവിധായകൻ പറഞ്ഞു.

തീർത്തും ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണിതെന്ന് ട്രെയ്ലറിൽ നിന്നു മനസിലാക്കാൻ കഴിയും. മലയാളത്തില്‍ സമീപകാലത്തൊന്നും ആരും പരീക്ഷിച്ചിട്ടില്ലാത്ത അബ്സെര്‍ഡ് ഹ്യൂമറാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളതെന്നാണ് ട്രെയിലർ നല്‍കിയ സൂചന. ആദ്യചിത്രമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകന്‍ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍.ഈ കോവിഡ് കാലത്ത് എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും ക.കാ.ക. സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍,വിന്‍സി അലോഷ്യസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയാണ്.

Continue Reading

Celebrity

മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ജയിലിലെത്തി [വീഡിയോ]..!!

Published

on

ഒടുവിൽ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ഖാൻ ജയിലിൽ എത്തി. മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് അദ്ദേഹം എത്തിയത്. ഈ മാസം മൂന്നിന് അറസ്റ്റിലായ ആര്യന്‍ ഖാന്‍ എട്ട് മുതല്‍ ആര്‍തര്‍ റോഡ് ജയിലിലാണ്. ആര്യന്‍ ഖാന്റെ സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്‍റിനും മുന്‍ മുന്‍ ധമേച്ചക്കും ജാമ്യം ലഭിച്ചിട്ടില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് എന്‍സിബി വാദിക്കുകയായിരുന്നു. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചു. എന്നാല്‍ തെളിവൊന്നും കണ്ടെത്താത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ വാദിച്ചു.

മുംബൈയില്‍ നിന്ന് പുറപ്പെട്ട കോര്‍ഡീലിയ എന്ന കപ്പലില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം. ആര്യന്റെ മൊബൈലിലെ ചാറ്റില്‍ നിന്നും ലഹരി ഇടപാട് സംബന്ധിച്ച തെളിവ് ലഭിച്ചെന്നാണ് എന്‍സിബി കോടതിയെ അറിയിച്ചത്. ഒക്ടോബര്‍ ഏഴിനാണ് ആര്യന്‍ ഖാനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് ആര്‍തര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവുമെന്നും ആളുകളെ സഹായിക്കുമെന്നും ആര്യന്‍ ഖാന്‍ കൗണ്‍സിലിങിനിടെ പറഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്‍ജിഒ പ്രവര്‍ത്തകരും എന്‍സിബി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആര്യന്‍ ഖാനെയും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്. അതേസമയം, ആഡംബര കപ്പിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ബുധനാഴ്ച കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ആര്യന് ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നാണ് കോടതി വിലയിരുത്തല്‍. ആര്യനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിന് ചാറ്റ് ചെയ്തുവെന്നും എന്‍.സി.ബി കോടതിയെ അറിയിച്ചു. എന്‍.സി.ബി ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ആര്യന് ജാമ്യം നിഷേധിച്ചത്. ജയിൽ വച്ച് വിഡിയോ കോളിലൂടെ മാത്രമാണ് മകനുമായി ഷാറൂഖ് സംസാരിച്ചിത്. എന്നാൽ ഇന്നലെ ആര്യന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

Continue Reading

Celebrity

ഡാൻസ് വിഡിയോയുമായി ശ്രീലക്ഷ്മി അറക്കലും കൂട്ടുകാരികളും; ആഘോഷ രാവിന് കമന്റടിയും..!!

Published

on

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തിയാണ് ശ്രീലക്ഷ്മി അറക്കൽ, അതുകൊണ്ട് തന്നെ പലപ്പോഴും വിവാദങ്ങളിൽ പെടുന്ന ഒരാൾ കൂടിയാണ് ശ്രീലക്ഷ്‌മി, ശ്രീലക്ഷ്മി പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ താരവും കൂട്ടുകാരികളും ചേർന്നുള്ള ഡാൻസ് വീഡിയോ ആണ് സോഷ്യൽ ലോകത്ത് വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കൂട്ടുകാരിയായ ദിയയുടെ പിറന്നാൾ ആഷോഷത്തിനിടയിൽ നടന്ന ആഘോഷ രാവിലാണ് ശ്രീലക്ഷ്മി അറക്കൽ ലൈവ് വീഡിയോയിലൂടെ തന്റെയും കൂട്ടുകാരികളുടേയും വീഡിയോ പങ്ക് വെച്ചത്. ശ്രീലക്ഷ്മി അറക്കലിന്റെ വിഡിയോയ്ക്ക് നിരവധിപേർ വിമർശിച്ചും പ്രശംസിച്ചും എത്തുന്നുണ്ട്. കൂടെ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും .

സോഷ്യൽ ആക്ടിവിസ്റ്റും ഫെമിനിസ്റ്റ് മാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹത്തിൽ നടക്കുന്ന എല്ലാത്തരം വിഷയങ്ങളോടും അഭിപ്രായപ്രകടനം നടത്തുന്ന ആളാണ് ശ്രീലക്ഷ്മി അതുകൊണ്ട് തന്നെ വലിയ വിഭാഗം തന്നെ ശ്രീലക്ഷ്മിയെ സപ്പോർട്ട് ചെയ്തു കൊണ്ടും വിമർശിച്ചു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. ചെറുതും വലുതുമായ സാമൂഹ്യപ്രശ്നങ്ങളിൽ എന്നും തന്റെ താഴെ അഭിപ്രായം പറയുന്ന ശ്രീലക്ഷ്മി പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്നും മോശമായ പ്രതികരണങ്ങൾ നേരിട്ടിട്ടുണ്ട്. ഫെമിനിസ്റ്റ് ആറ്റിട്യൂട് ഉള്ളതുകൊണ്ട് തന്നെ താരത്തിന് പലപ്പോഴും പലരും കളിയാക്കിയിട്ടുണ്ട്.  യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിക്കുന്ന അ.ശ്ലീ.ല വീഡിയോകള്‍ പ്രചരിപ്പിച്ച വിജയ് പി നായര്‍ എന്നയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മിയും അടങ്ങുന്ന സംഘം താമസ സ്ഥലത്ത് എത്തി കയ്യേറ്റം ചെയ്തിരുന്നു.

ഇതിന് പിന്നാലെ ശ്രീലക്ഷ്മിക്കെതിരെ വലിയ വിമര്‍ശനവും സൈബര്‍ ആ.ക്ര.മണവും നടന്നിരുന്നു. തന്റെ പ്രതികരണങ്ങൾ അ.ശ്ലീ.ല ചുവയോടെ ചിലര്‍ പണമുണ്ടാക്കാനായി മോശം തലക്കെട്ടോടെ പ്രചരിപ്പിക്കുകയാണ് ചെയ്തത്. ശരിക്കും താന്‍ ഇ.ര.യാ.ക്ക.പ്പെടുകയായിരുന്നുവെന്ന് ശ്രീലക്ഷ്മി പറഞ്ഞു.  യാതൊരു മറവുമില്ലാത്ത പോസ്റ്റുകൾ കാരണം പലപ്പോഴും വിവാദങ്ങളിൽ പെടുന്ന ഒരാൾ ആണ് ശ്രീലക്ഷ്‌മി അറക്കൽ എന്ന ആക്ടിവിസ്റ്റ്. ശ്രീലക്ഷ്മി പങ്കുവെക്കുന്ന പോസ്റ്റുകൾ വിമർശിക്കാനും അഭിനന്ദിക്കാനും ആളുകളുടെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്,

Continue Reading

Celebrity

“ഞാൻ കാല് പിടിക്കാം” പൊട്ടികരഞ്ഞു ഗായത്രി സുരേഷ്; മദ്യപിച്ചിരുന്നോ..കൂട്ടുകാരനൊപ്പം കാറിൽ അപകടം ഉണ്ടാക്കിയ സംഭവം..[VIDEO]!!

Published

on

ന​ടി ഗാ​യ​ത്രി ആ​ര്‍ സു​രേ​ഷും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തി ന​ടി​യെ​ക്കൊ​ണ്ട് ക്ഷ​മ പ​റ​യി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ന​ട​ന്ന സം​ഭ​വ​മെ​ന്തെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് ഗാ​യ​ത്രി. അ​പ​ക​ട​മു​ണ്ടാ​യ ശേ​ഷം വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യ​താ​ണ് പ്ര​ശ്ന​മാ​യ​തെ​ന്നു​മാ​ണ് ന​ടി വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്. എ​ന്‍റെ ഒ​രു വീ​ഡി​യോ വൈ​റ​ലാ​കു​ന്നു​ണ്ട്, അ​താ​ണ് ഇ​പ്പോ​ള്‍ ലൈ​വി​ല്‍ വ​ന്ന​ത്. നി​ര​വ​ധി​പേ​ര്‍ വി​ളി​ച്ച്‌ ചോ​ദി​ക്കു​ന്നു. എ​നി​ക്ക് വീ​ഡി​യോ അ​യ​ച്ചു ത​രു​ന്നു. ആ ​വീ​ഡി​യോ ക​ണ്ട് നി​ങ്ങ​ളെ​ന്നെ പൊ​ട്ട​യാ​ക്കി എ​ടു​ക്ക​രു​ത്. ഞാ​നും സു​ഹൃ​ത്തും കൂ​ടി കാ​ക്ക​നാ​ടേ​ക്ക് ഡ്രൈ​വ് ചെ​യ്ത് പോ​കു​ക​യാ​യി​രു​ന്നു.മു​മ്ബി​ലു​ണ്ടാ​യ കാ​റി​നെ ഓ​വ​ര്‍ ടേ​ക്ക് ചെ​യ്ത് പോ​കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന വ​ണ്ടി​യു​ടെ സൈ​ഡ് മി​റ​റി​ല്‍ ഇ​ടി​ച്ച​താ​ണ് അ​പ​ക​ടം.

ഞ​ങ്ങ​ള്‍​ക്ക് പ​റ്റി​യ തെ​റ്റ് ഞ​ങ്ങ​ള് കാ​ര്‍ നി​ര്‍​ത്തി​യി​ല്ല. ഞാ​നൊ​രു ന​ടി​യാ​ണ്. അ​വ​ര്‍ എ​ങ്ങ​നെ പെ​രു​മാ​റും എ​ന്നൊ​ക്കെ ഓ​ര്‍​ത്ത് ടെ​ന്‍​ഷ​നാ​യി​ട്ടാ​ണ് നി​ര്‍​ത്താ​തെ പോ​യ​ത്. പി​ന്നീ​ട് അ​വ​ര്‍ ഞ​ങ്ങ​ളെ ചെ​യ്സ് ചെ​യ്ത് പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഞ​ങ്ങ​ളെ കാ​റി​ന്‍റെ പു​റ​ത്തി​റ​ക്കി. അ​താ​ണ് ആ ​വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്. ഞാ​ന്‍ കു​റെ ക്ഷ​മ പ​റ​ഞ്ഞു. പ​ക്ഷേ അ​വ​ര്‍ പോ​ലീ​സ് വ​രാ​തെ വി​ടി​ല്ലെ​ന്ന് പ​റ​ഞ്ഞു. പോ​ലീ​സ് വ​ന്നു. എ​ല്ലാം പ​റ​ഞ്ഞു പ​രി​ഹ​രി​ച്ചു. നി​ര്‍​ത്താ​തെ പോ​യ​ത് തെ​റ്റാ​ണ്. വേ​റെ​യൊ​ന്നു​മി​ല്ല. ആ​ര്‍​ക്കും ഒ​ന്നും പ​റ്റി​യി​ട്ടി​ല്ല. ഒ​രാ​ള്‍​ക്കും ഒ​രു പോ​റ​ലു​പോ​ലും ഏ​റ്റി​ട്ടി​ല്ല. തെ​റ്റി​ദ്ധ​രി​ക്ക​രു​ത്.ഭ​യ​ങ്ക​ര ചേ​സി​ങ് ആ​യി​രു​ന്നു. സി​നി​മ​യി​ലൊ​ക്കെ കാ​ണും​പോ​ലെ. ഞ​ങ്ങ​ള്‍ സേ​ഫാ​ണ്. ആ​ക്ടി​സ​ഡ​ന്‍റ് ഉ​ണ്ടാ​യ​താ​ണ് ഞ​ങ്ങ​ളു​ടെ കാ​ല്‍​ക്കു​ലേ​ഷ​ന്‍ തെ​റ്റി​യ​തി​നാ​ലാ​ണ്. അ​ങ്ങ​നെ​യാ​ണ് സൈ​ഡ് മി​റ​ര്‍ പോ​യ​ത്. ഹാ​പ്പി​യാ​യി സേ​ഫാ​യി​രി​ക്കു​ക എ​ല്ലാ​വ​രും. എ​ന്‍റെ അ​വ​സ്ഥ വ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ള്‍, കു​റെ കോ​ളും മ​റ്റു​മൊ​ക്കെ വ​രു​ന്നു.

ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ട​ണ​മ​ല്ലോ​യെ​ന്നും വീ​ഡി​യോ​യി​ല്‍ ഗാ​യ​ത്രി പ​റ​യു​ന്നു. ന​ടി​യേ​യും സു​ഹൃ​ത്തി​നേ​യും വ​ള​ഞ്ഞ​വ​ര്‍ അ​വ​രോ​ട് ത​ട്ടി​ക​യ​റു​ന്ന​തും പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും അ​സ​ഭ്യം പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാ​നാ​കും. ഇ​തേ തു​ട​ര്‍​ന്നാ​ണ് ന​ടി ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന​തും. ന​ടി​യു​ടെ സു​ഹൃ​ത്ത് മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്നു​മൊ​ക്കെ ഇ​വ​രു​ടെ കാ​ര്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി​യ​വ​ര്‍ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു​മു​ണ്ട്. ജമ്നാപ്യാരിയിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. ഇതിനിടയിൽ പത്തിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചിൽഡ്രൻസ് പാ‍ർക്കാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സോഷ്യൽമീഡിയ ലോകത്തും താരം സജീവമാണ്. ഫോർജി, ലവർ‍, ഉത്തമി തുടങ്ങി നിരവധി സിനിമകളാണ് ഗായത്രിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.

Continue Reading

Most Popular

Celebrity9 hours ago

മുക്തയ്ക്ക് പണികൊടുത്ത് കരീന കപൂര്‍; സംഭവം ഇങ്ങനെ..!!

മുക്ത ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ മകളെ കുറിച്ച് നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. മകളെ എന്തൊക്കെ ജോലി ചെയ്യിപ്പിക്കാന്‍ ഉണ്ട് എന്ന...

Celebrity17 hours ago

വിവേകിന്റെ മരണം കൊവിഡ് വാക്‌സിന്‍ കാരണമല്ല; റിപ്പോര്‍ട്ട് പുറത്ത്; യഥാർത്ഥ കാരണം..??

തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചത് കൊവിഡ് വാക്സിന്‍ മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മരണത്തിന് കൊവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ...

Celebrity17 hours ago

‘ഇവരൊക്കെ ഇവിടെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങിനെ നിൽക്കുന്നത്’; ഹൃദയം, തൊട്ട് അനീഷ് രവിയുടെ കുറിപ്പ്..!!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനീഷ് രവി. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപ്പോലെ തിളങ്ങിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസാരം...

Celebrity18 hours ago

അവസാനം വെളിപ്പെടുത്തൽ; അദ്ദേഹവുമായുള്ള ഡേറ്റിങ്ങിൽ കൂടി എല്ലാം നശിച്ചു; സണ്ണി ലിയോൺ തുറന്ന് പറയുന്നു..!!

ലോകത്തിൽ പ്രേത്യേകിച്ച് ഇന്ത്യയിൽ ഒട്ടേറെ ആളുകൾ ഒരുകാലത്തിൽ സ്വകാര്യമായി എങ്കിലും ആരാധിച്ചിരുന്നയാൾ ആണ് സണ്ണി ലീയോൺ. ഒരിക്കൽ കേരളത്തിൽ ഒരു ഉൽഘാടനത്തിന് എത്തിയപ്പോൾ ഉണ്ടായ ജനസാഗരം കണ്ട്...

Celebrity18 hours ago

മരത്തിനെ വിവാഹം കഴിക്കാൻ ഒരുങ്ങി നയൻതാര; രണ്ടാം വിവാഹം ആയിരിക്കും വിഗ്നേഷുമായി; കാരണം ഇതാണ്..!!

നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനുമായി ഏറെ കാലങ്ങൾ ആയി പ്രണയത്തിലും ഡേറ്റിങ്ങിലും ആണെങ്കിൽ കൂടിയും നിരവധി കാരണം കൊണ്ട് ഇരുവരും ഇതുവരെയും വിവാഹം കഴിച്ചട്ടില്ല.മലയാളത്തിൽ മനസ്സിനക്കരെ എന്ന...

Celebrity21 hours ago

വീണ്ടും അഭിനയിക്കാന്‍ പറയുന്നത് അവരാണ്; ആ ചെയ്തത് ശരിയായില്ല; തിരിച്ചുവരവിനൊരുങ്ങി മാതു; സംഭവം ഇങ്ങനെ..!!

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മാതു. 90 കാളിൽ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഈ ചെന്നൈക്കാരി കന്നഡ സിനിമകളിലൂടെയാണ് അഭിനയ ലോകത്തേയ്ക്ക് എത്തിയത്. തുടർന്ന് തെലുങ്ക്, തമിഴ്...

Celebrity21 hours ago

അവര്‍ പിരിഞ്ഞില്ലേ, പിന്നെ സിഐഡി മൂസയുടെ രണ്ടാംഭാഗം എങ്ങനെ നടക്കും : ജോണി ആന്റണി തുറന്ന് പറയുന്നു..!!

സൂപ്പര്‍ഹിറ്റ് കോമഡി ചിത്രമായിരുന്നു സിഐഡി മൂസ. ഡിറ്റക്ടീവ് വേഷത്തില്‍ ദിലീപും നായികയായി ഭാവനയും തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു അത്. ഫുള്‍ എന്റര്‍ടെയ്‌നറായി ഒരുക്കിയ ഈ ചിത്രം ഇപ്പോഴും...

Celebrity21 hours ago

ഒടിടി റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രങ്ങൾ വിലക്കണം; എന്നാൽ പിന്തുണ നൽകി ദിലീപ് രംഗത്ത്; സംഭവം ഇങ്ങനെ..!!

മോഹൻലാൽ – മമ്മൂട്ടി ആരാധകർ കഴിഞ്ഞാൽ സോഷ്യൽ മീഡിയ വഴി പലപ്പോഴും ഏറ്റുമുട്ടുന്നത് ദിലീപ് – പൃഥ്വിരാജ് ആരാധകർ ആണ്. എന്നാൽ ഇപ്പോൾ പ്രിത്വിരാജിന്റെ ചിത്രങ്ങൾ വിലക്കണം...

Celebrity1 day ago

നയന്‍താര വരണമാല്യം ചാര്‍ത്തുക വിഘ്‌നേഷ് ശിവനെയല്ല; കാരണം ഇതാണ്..!!

നയന്‍താര-വിഘ്‌നേഷ് ശിവന്‍ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പ്രണയത്തെ കുറിച്ച് ഇരുവരും തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. ഉടനെ വിവാഹമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷ്-നയന്‍താര പ്രണയത്തെ ആരാധകര്‍...

Celebrity2 days ago

അട്ടര്‍ വേസ്റ്റുകളായ ഭര്‍ത്താക്കന്മാരെ വീണ്ടും കെട്ടിവെച്ചു കൊടുക്കുന്ന മൂന്ന് സാഡിസ്റ്റുകളായ നന്മ മരങ്ങളുടെ കഥ; ഇന്നത്തെ ചിന്താവിഷയം സിനിമയെ വിമർശിച്ചു യുവതി ; സംഭവം ഇങ്ങനെ..!!

മലയാള സിനിമയില്‍ വ്യത്യസ്തമായ ഒരുപിടി കുടുംബ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയെ കുറിച്ച്‌ ഒരു...

Trending