Connect with us

Film News

ഓൺലൈൻ ക്ലാസിൽ അധ്യാപകനായി ദുൽഖർ സൽമാൻ.. പിറന്നാൾ ദിനത്തിൽ താരത്തിന്‍റെ സർപ്രൈസ്.

Published

on

dq prof

മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ തന്റെ പിറന്നാൾ ദിനമായ ജൂലൈ 28 ന് കുട്ടികളുമായി ഓൺലൈനിൽ സംവദിക്കാൻ എത്തുന്നു. മലയാള മനോരമ ഓൺലൈനും ഹീറോ എക്സ്ട്രീം 160 Rഉം ചേർന്ന് ഒരുക്കുന്ന “ചിറ്റ് ചാറ്റ് വിത് ഡി ക്യു” എന്ന പരിപാടിയിൽ അഞ്ചാം ക്ലാസ്സു മുതൽ ഡിഗ്രിവരെയുള്ള കുട്ടികളെ താരം അഭിസംബോധന ചെയ്യും. കോവിഡ് മുഖാന്തരം വിദ്യാഭ്യാസ രംഗം ആകെ താറുമാറായി കിടക്കുകയാണ്. പുതിയ അധ്യയന വർഷം തുടങ്ങിയെങ്കിലും സ്കൂളിൽ പോകാൻ സാധിക്കാതെ വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസ്സുകൾ അറ്റന്റു ചെയ്യുകയാണ് കുട്ടികളിപ്പോൾ.

എന്നാൽ ഈ സാഹചര്യത്തിൽ പിരിമുറുക്കങ്ങളിൽ നിന്നും മോചനം നേടാൻ ഡിക്യുവുമായി സംവദിക്കാൻ അവസരം ഒരുങ്ങുകയാണ്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ദുൽഖറിനോട് ചോദിക്കാൻ രസകരമായ ഒരു ചോദ്യം അല്ലെങ്കിൽ അദ്ദേഹത്തോട് പങ്കുവയ്ക്കാൻ ഉള്ള ഒരനുഭവം ചുരുക്കിയെഴുതി പേരും വിലാസവും വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്നതിനുള്ള ഐഡി കാർഡും സഹിതം 9846061848 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് സന്ദേശമായി അയക്കുക. തിരഞ്ഞെടുക്കുന്ന 20 പേർക്കാണ് ദുൽഖറുമായി സംസാരിക്കാൻ അവസരം.

Film News

ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും എനിക്ക് കടുത്ത അസൂയയാണ് തോന്നുന്നത്, മഞ്ജു വാരിയർ

Published

on

By

nayattu-review

 

‘ചാര്‍ളി’ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന് ശേഷം നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം  മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന  ‘നായാട്ട്’ എന്ന ചിത്രo ഏപ്രില്‍ എട്ടിന് റിലീസ് ചെയ്തതു.   കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു ചിത്രമാണ് നായാട്ടു. ഷാഹി കബീര്‍ തിരക്കഥ എഴുതിയ ചിത്രത്തിന് വലിയ വരവേല്‍പ്പാണ് പ്രേക്ഷക-നിരൂപക സമൂഹം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഒരു സെലിബ്രിട്ടി സ്ക്രീനിംഗ് നടന്നതില്‍ പങ്കെടുത്ത നടി മഞ്ജു വാര്യര്‍ക്കും ചിത്രത്തെക്കുറിച്ച് പറയാന്‍ നല്ല വാക്കുകള്‍ മാത്രമായിരുന്നു.“ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും എനിക്ക് കടുത്ത അസൂയയാണ് തോന്നുന്നത്. നല്ല സിനിമയാണ്. മാര്‍ട്ടിന്‍, ‘ചാര്‍ളി’യ്ക്ക് ശേഷം കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ചെയ്ത സിനിമയാണ്. അപ്പൊ ആ കാത്തിരിപ്പും… സംവിധായകന്‍റെ ഒരു കൈയ്യൊപ്പ് വളരെ വളരെ വ്യക്തമായി, ശക്തമായി പതിഞ്ഞിട്ടുള്ള ഒരു സിനിമയാണ്. ഈ സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഇതൊരു സിനിമയാണ് എന്നൊക്കെ ഒരു പരിധി കഴിഞ്ഞപ്പോള്‍ മറന്നു പോയി വളരെ റിയലിസ്റ്റിക് ആയിട്ട്, വളരെ നാച്ചുറല്‍ ആയിട്ട്, ഏറ്റവും ബ്രില്ല്യന്റ് ആയിട്ട് എക്സിക്യൂട്ട് ചെയ്തിരിക്കുന്ന സിനിമയാണ്,’ എന്നാണ് മഞ്ജു പറയുന്നത്.

“അതില്‍ ഞാനൊട്ടും അത്ഭുതപ്പെടുന്നുമില്ല. കാരണം, അത്രയും ‘കില്ലര്‍’ ടീം എന്ന് തന്നെയാണ് പറയേണ്ടത്. ഓരോ വിഭാഗത്തില്‍ എടുത്തു നോക്കിയാലും ഏറ്റവും ബെസ്റ്റ് ആണ് ഇതില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. അതിന്‍റെ റിസള്‍ട്ട് തീര്‍ച്ചയായിട്ടും ഉണ്ടാവണമല്ലോ. അത് കൊണ്ട് അതിലെനിക്ക് ഒട്ടും അത്ഭുതമില്ല.”തന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇവരൊക്കെ എന്ന് പറയുന്നതില്‍ അഭിമാനമുണ്ട് എന്നും ഇനി അടുത്ത സിനിമയില്‍ താനില്ലെങ്കില്‍ പ്രശ്നമുണ്ടാക്കും എന്നും മഞ്ജു കൂട്ടിച്ചേർത്തു.

 

Continue Reading

Film News

വിജയ് സേതുപതിയും  ധ്രുവ് വിക്രമും ചേർന്നുള്ള സെല്‍ഫി, ഇരുവരും ചേർന്നുള്ള ചിത്രം അടുത്തുതന്നോ 

Published

on

By

ധ്രുവ് വിക്രം സിനിമാ ലോകത്ത് വരുന്നതിന് മുന്‍പേ തന്നെ സ്റ്റാറാണ്. താരപുത്രന്‍റെ പേരിലുള്ള ഫേസ്ബുക്ക്, ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം പേജുകളും നേരത്തെ തന്നെ നിലവിലുണ്ടായിരുന്നു. ധ്രുവ് സിനിമകളിലേക്ക് കടന്നതോടെ ആരാധകരുടെ പിന്തുണ കുറച്ച് കൂടെ ശക്തമായി. ഇപ്പോള്‍ ധ്രുവിന്‍റെ ഒരു സെല്‍ഫി ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

vijay sethupathi and dhruv

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിലവില്‍ ധ്രുവ് വിക്രം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വിക്രമും ധ്രുവ് വിക്രമും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വിക്രമിന്‍റെ കരിയറിലെ അറുപതാമത്തെ സിനിമയായ വിക്രം60 യില്‍ ധ്രുവ് വിക്രമിനെ കൂടാതെ വേറെയും വന്‍ താരനിര ഉണ്ടെന്നാണ് വാര്‍ത്തകള്‍. അതിലൊരാള്‍ വിജയ് സേതുപതിയാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

dhruv

ആദ്യത്യ വര്‍മ എന്ന ചിത്രത്തിലൂടെയാണ് ധ്രുവ് വിക്രം സിനിമാ ലോകത്ത് നാന്ദി കുറിച്ചത്. രണ്ടാമത്തെ സിനിമ അച്ഛനൊപ്പവും. സിനിമയില്‍ എത്തുന്നതിന് മുന്‍പേ തന്നെ ധ്രുവിന്‍റെ സ്റ്റൈലിഷ് ഫോട്ടോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Continue Reading

Film News

നിത്യഹരിത നായകന്റെകൂടെ തെന്നിന്ത്യൻ ലേഡി സുപ്പർസ്റ്റാർ, ഇ കോമ്പൊവിനായ് കാത്തിരുന്നതെന്നു ആരാധകർ

Published

on

By

NAYAN-KUNCHAKO

ലൗ ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് നിഴൽ. ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. താരാധിപത്യം തിളങ്ങി നിന്ന തെന്നിന്ത്യന്‍ സിനിമ വ്യവസായത്തില്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്കും വാണിജ്യ വിജയം കൈവരിക്കാനാവും എന്ന് തെളിയിച്ച നായികയാണ് നയൻ‌താര. എന്നാൽ, മലയാളിയായ നയൻ‌താര തെന്നിന്ത്യയിലാണ് കൂടുതൽ കഥാപാത്രങ്ങൾക്ക് മുഖമായത്‌. തെന്നിന്ത്യയിൽ കാലങ്ങളായി പുതുമ മാറാതെ തിളങ്ങി നിൽക്കുന്ന താരത്തെ തെന്നിന്ത്യൻ ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് വിശേഷിപ്പിക്കുന്നത്.nayan nizhal nayan nizhal

ഇപ്പോഴിതാ മലയാളികളുടെ നിത്യഹരിത റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുകയാണ് നയൻ‌താര. പ്രശസ്ത എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴൽ എന്ന ചിത്രത്തിലൂടെയാണ് രണ്ടുപേരും ഒന്നിക്കുന്നത്.nayan nizhal

nayan nizhal

ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Continue Reading

Film News

ആന്റണിയുടെ ചങ്കുറ്റമാണ് ഇ സിനിമയെന്ന് പ്രയദര്ശൻ, ശരിക്കുള്ള അവാർഡിനായി കാത്തിരിക്കുകയാണെന്ന് മോഹൻലാൽ

Published

on

By

Kunjali-Marakkar

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്നതു ഒരു ബ്രഹ്‌മാണ്ഡ ചരിത്ര സിനിമയുമായാണ് എന്നറിഞ്ഞതോടെ പത്രറിക്ഷയും ആവേശവും ഇരട്ടിക്കുകയായിരുന്നു. അന്യഭാഷയിലെ പ്രമുഖ താരങ്ങളും മരക്കാറിനായി അണിനിരന്നിരുന്നു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങി അടുത്ത തലമുറയുടെ സമാഗമത്തിന് കൂടിയാണ് മരക്കാര്‍ സാക്ഷ്യം വഹിച്ചത്. മലയാള സിനിമ ചെയ്യുമ്പോള്‍ ബഡ്ജറ്റിന് ഒരു ലിമിറ്റുണ്ട്. അത് ക്രോസ് ചെയ്യുകയെന്നത് അപാര ചങ്കൂറ്റമാണ്.

ഇങ്ങനെയൊരു സിനിമ ഏറ്റെടുക്കാന്‍ കാണിച്ച ആന്റണിയോടാണ് തനിക്ക് ഏറ്റവും കടപ്പാടെന്ന് പ്രിയദര്‍ശന്‍ പറയുന്നു. മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമൊപ്പം മരക്കാര്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍. ഞങ്ങള് രണ്ടാളും ഇത് സ്വപ്‌നം കണ്ടിട്ട് കാര്യമില്ലല്ലോ, ഇതെടുക്കാനും എടുത്തോളൂയെന്ന് പറയാനും ചങ്കൂറ്റം കാണിക്കുന്നൊരു നിര്‍മ്മാതാവ് വേണ്ടേയെന്നായിരുന്നു പ്രിയദര്‍ശന്റെ ചോദ്യം. റിലീസിന് മുന്‍പ് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മരക്കാറിനെ തേടിയെത്തിയിരുന്നു. ആദ്യമായാണ് ഒരു കൊമേഷ്യല്‍ സിനിമ ഈ വിഭാഗത്തില്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്.

Continue Reading

Film News

റാഡിക്കലായുള്ള മാറ്റമല്ല, ഒരു താത്വിക അവലോകനവുമായി ജോജു

Published

on

By

joju-george

ജോജു ജോര്‍ജിനെ നായകനാക്കി അഖില്‍ സംവിധാനം ചെയ്യുന്ന ഒരു താത്വിക അവലോകനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. ജോജു ജോർജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു താത്വിക അവലോകനം’ പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. അഖില്‍ മാരാര്‍ തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്. സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന അഖില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. സംവിധായകന്‍ തന്റെ ജീവിതത്തിലെ അനുഭവങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ചിത്രത്തിലൂടെ നടത്തുന്നത്.

oru-thathvika-avalokanam

മാക്‌സ് ലാബാണ് ചിത്രത്തിന്റെ വിതരണം. യോഹാന്‍ പ്രൊഡക്ഷന്‍സാണ് ഒരു താത്വിക അവലോകനം നിര്‍മ്മിക്കുന്നത്. സിനിമയുടെ താരനിര്‍ണ്ണയം പുരോഗമിച്ച് വരികയാണ്. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സലിം കുമാർ,ഷമ്മി തിലകന്‍,മേജര്‍ രവി,ശ്രീജിത്ത് രവി,ബാലാജി ശര്‍മ്മ, ജയകൃഷ്ണൻ, മാമുക്കോയ,പ്രശാന്ത് അലക്സ്, മന്‍ രാജ്, സജി വെഞ്ഞാറമൂട്, ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. യോഹന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു. കെെതപ്രം, മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.

Continue Reading

Most Popular

shreya-ghoshal shreya-ghoshal
Celebrity6 hours ago

ബേബി ഷവറിനു ശ്രേയാഘോഷാലിന് സർപ്രൈസുമായി കൂട്ടുകാരികൾ, ഫോട്ടോസ് കാണാം 

ശബ്ദമാധുര്യം കൊണ്ടും തന്റേതായ ആലാപന ശൈലികൊണ്ടും ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ഭാഷയുടെ അതിര്‍ത്തികളില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായിക. അടുത്തിടെയാണ് താൻ...

nayattu-review nayattu-review
Film News7 hours ago

ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും എനിക്ക് കടുത്ത അസൂയയാണ് തോന്നുന്നത്, മഞ്ജു വാരിയർ

  ‘ചാര്‍ളി’ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന് ശേഷം നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം  മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന  ‘നായാട്ട്’ എന്ന ചിത്രo ഏപ്രില്‍ എട്ടിന് റിലീസ്...

Film News8 hours ago

വിജയ് സേതുപതിയും  ധ്രുവ് വിക്രമും ചേർന്നുള്ള സെല്‍ഫി, ഇരുവരും ചേർന്നുള്ള ചിത്രം അടുത്തുതന്നോ 

ധ്രുവ് വിക്രം സിനിമാ ലോകത്ത് വരുന്നതിന് മുന്‍പേ തന്നെ സ്റ്റാറാണ്. താരപുത്രന്‍റെ പേരിലുള്ള ഫേസ്ബുക്ക്, ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം പേജുകളും നേരത്തെ തന്നെ നിലവിലുണ്ടായിരുന്നു. ധ്രുവ് സിനിമകളിലേക്ക് കടന്നതോടെ...

Celebrity10 hours ago

സിനിമ സംഘടനകളുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നുവെന്ന് ഹരീഷ് പേരടി, വൈറലായ ഫേസ്ബുക് പോസ്റ്റ്

‘ കേരളത്തില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു… ക്ര തുഫു…’ പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന്...

samyuktha-varmasamyuktha-varma samyuktha-varmasamyuktha-varma
Celebrity11 hours ago

ചുമന്ന പട്ടിനു മാറ്റുകൂട്ടാൻ ആൻറ്റിക് ജുവല്ലറി, അതിശയിപ്പിക്കുന്ന സ്റ്റൈലിൽ വീണ്ടും സംയുക്ത

വിവാഹപാർട്ടികളിലും പൊതുപരിപാടികളിലുമെല്ലാം പങ്കെടുക്കുമ്പോൾ സംയുക്ത വർമ്മ അണിയുന്ന ആഭരണങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. സ്റ്റേറ്റ്‌മെന്റ് ആഭരണങ്ങളോട് ഏറെ പ്രിയമുള്ള താരമാണ് സംയുക്ത.  കഴുത്തിൽ ഗുരുവായൂരപ്പന്റെ വലിയൊരു ലോക്കറ്റും...

bigg-boss-3 bigg-boss-3
Bigg Boss2 days ago

മോർണിംഗ് ടാസ്കിൽ തന്നെ കല്ലുകടി, ഡിംപൽ ഒരു  പ്രചോദനമാവുമെന്ന് മത്സരാർത്ഥികൾ, പൊട്ടിക്കരഞ്ഞു ഋതുവും സൂര്യയും

ബിഗ് ബോസ് മലയാളം സീസൺ ത്രീയുടെ അമ്പത്തിമൂന്നാം ദിവസം ചടുലമായ ചുവടുകളോടെ തുടക്കം, ബിഗ്ബോസ് മോണിങ് ടാസ്ക് മണിക്കുട്ടൻ അവതരിപ്പിക്കുന്നു. വിജയിയായില്ലെങ്കിലും പ്രേക്ഷകർക്കിടയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിറങ്ങിപ്പോകുന്ന...

Aiswarya-Lekshmi Aiswarya-Lekshmi
Celebrity2 days ago

‘മാസ്കും സാനിറ്റൈസറുമെല്ലാം ഉണ്ടായിരുന്നു, പക്ഷെ’

നടി ഐശ്വര്യ ലക്ഷ്മി കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചു. ഇക്കാര്യം താരം തന്നെയാണ് അറിയിച്ചത്. നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. ആഷിഖ് അബു, അജു വര്‍ഗീസ്, മിഥുന്‍...

Uncategorized2 days ago

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ടു അഭിനന്ദനവുമായി റാണി മുഖർജി, ജിയോ ബേബിയെ അറിയിച്ചത് പ്രിത്വി രാജ്

നീസ്ട്രീം എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രമാണ് ദി  ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം പിന്നീട്...

Kalyani-priyadharshan-as-ar Kalyani-priyadharshan-as-ar
Celebrity2 days ago

അറബിക്കഥയിൽ നിന്നുമിറങ്ങി വന്ന രാജകുമാരിയോ, അതിസുന്ദരിയായി കല്യാണി പ്രിയദർശൻ

തെന്നിന്ത്യൻ നടിമാരിൽ മുൻനിരയിലേക്കുള്ള യാത്രയിലാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകള്‍. ചെറിയ കാലയളവിനുള്ളില്‍ തന്നെ കല്യാണി നിരവധി ഹിറ്റുകളുടെ ഭാഗമായി. അച്ഛനൊപ്പം കല്യാണിയും സിദ്ധാർത്ഥും...

Celebrity2 days ago

ഫ്രഞ്ച്മോഡൽ ഗൗണിൽ റിസപ്ഷനിൽ തിളങ്ങി ദുർഗ കൃഷ്ണൻ, നൃത്തംവെച്ചുവടും ആഘോഷങ്ങളുമായി നടി

മലയാളികളുടെ പ്രിയ താരം, നടി ദുർഗ്ഗ കൃഷ്ണ ഈ മാസം ഏപ്രിൽ 5  നാണു  വിവാഹിതയായതു. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. ഏറെ നാളത്തെ പ്രണയമാണ്...

Trending