Connect with us

Film News

‘ഈശോ’ എന്ന പേര് പറ്റില്ല; ഫിലിം ചേംബര്‍ നാദിര്‍ഷാ ചിത്രത്തിന് അനുമതി നിഷേധിച്ചു..സംഭവം ഇങ്ങനെ !!

Published

on

ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ ഈശോ’ എന്ന പേരിട്ടത് ഏറെ വിവാദമായിരുന്നു. ചിത്രത്തിന് ഈശോ എന്ന പേര് നല്‍കുന്നത് മതവികാരത്തെ വൃണപ്പെടുത്തുമെന്ന് ആരോപിച്ചായിരുന്നു. ഇപ്പോളിതാ ചിത്രത്തിന് ‘ഈശോ’ എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല തുടങ്ങിയ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ഫിലിം ചേംബര്‍ ഈ നിലപാട് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന് പേര് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാതാവിന്റെ അപേക്ഷ തള്ളിയെങ്കിലും ഒ.ടി.ടി റിലീസിന് ‘ഈശോ’ എന്ന പേര് ഉപയോഗിക്കുന്നതിന് തടസ്സമില്ല. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം എന്തെന്ന് മനസ്സിലാക്കാതെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിനെ വിമര്‍ശിച്ച്‌ ചലച്ചിത്രലോകം രംഗത്ത് വന്നിരുന്നു. നിമ ഫിലിം ചേംബറിൽ റജിസ്റ്റർ ചെയ്തിട്ടില്ല . സിനിമയുടെ പേരുമായി ബന്ധപ്പെട്ടുള്ള വിവാദം അടക്കം പരിഗണിക്കുകയോ പ്രതികരിക്കുകയോ വേണ്ടെന്ന് കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.

റജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പാലിക്കാത്ത സിനിമകളെ അംഗീകരിക്കില്ലെന്നും ചേംബർ വ്യക്തമാക്കി. അതെ സമയം ഈശോ സിനിമയുമായി ബന്ധപ്പെട്ട് ഫാദര്‍ ജെയിംസ് പനവേലിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സംവിധായകന്‍ ജീത്തു ജോസഫിനെതിരേ സൈബറാക്രമണം ഉണ്ടായി. സിനിമയുടെ പേരില്‍ വിവാദം ഉണ്ടാക്കുന്നത് ബാലിശമാണെന്ന അഭിപ്രായമായിരുന്നു ജയിംസ് പനവേല്‍ പറഞ്ഞത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ദൃശ്യങ്ങള്‍ ജീത്തു ജോസഫ് പങ്കുവച്ചതിന് തൊട്ടുപിന്നാലെയാണ് വിശ്വാസികള്‍ എന്ന അവകാശപ്പെടുന്ന ചിലര്‍ സംവിധായകനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ജീത്തു ജോസഫിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്നും വിശ്വാസികളെക്കുറിച്ച് പറയാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും പറഞ്ഞാണ് സൈബര്‍ ആക്രമണം. സിനിമാക്കാര്‍ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്നവരാണെന്നും വിമര്‍ശകര്‍ പറയുന്നു.

Film News

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും..!!

Published

on

Website link – https://ssframes.com/

മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല.18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു…സിനിമ കാണാൻ ആപ്പ് ഡൗൺലോഡ് ചെയ്യണ്ട. മുകളിൽ കൊടുത്ത വെബ്സൈറ്റ് ലിങ്ക് ഓപ്പൺ ആക്കി ടിക്കറ്റ് ബുക്ക്‌ ചെയ്‌യാം. ഈ സിനിമ ഇറങ്ങിയപ്പോ മുതൽ ചില സിനിമ പ്രേക്ഷകർ സിനിമ പരോക്ഷമായി എതിർക്കുന്നത് കാണാം. എല്ലാവരും ഈ ചിത്രത്തിൻറെ ടീസറും ട്രെയിലറും ഉള്ള ലൈംഗിക രംഗങ്ങൾ കണ്ടു ഈ ചിത്രത്തിനുവേണ്ടി കാത്തിരുന്നവർ ആയിരുന്ന വലിയൊരു വിഭാഗം യുവാക്കളെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം.ഇതിന് കാരണം മലയാളികളുടെ ലൈംഗിക ദാരിദ്ര്യം തന്നെയാണ്. കാത്തിരുന്നവർക്കു 100% ഹാപ്പി ആക്കിയാണ് സിനിമയാണ് holy wound. കുട്ടികൾ കാണാതിരികുനതാവും നല്ലത് എന്ന് തോന്നിപോകും.. ഇങ്ങനത്തെ സിനിമകൾ മലയാളത്തിൽ വേണം കാരണം…ലൈംഗിക ദാരിദ്ര്യം മാറട്ടെ. മലയാളത്തിലെ ആദ്യത്തെ പൂർണമായ ഒരു ലെസ്ബിയൻ ചിത്രത്തിൽ നിന്ന് ഉപരി ഈ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാൽ സാധാരണ മലയാള സിനിമയുടെ ചിത്രീകരണ ശൈലികൾ എല്ലാം അടിപൊളി മാറ്റി കൊണ്ടാണ് ഈ ചിത്രം ചിത്രീകരിച്ചിട്ടുള്ളത്.

മലയാള സിനിമയിൽ ഒരു ബെഡ്റൂമിൽ അംഗം വരുമ്പോൾ തന്നെ ലൈറ്റ് ഓഫ് ആക്കി അടുത്ത സീനിലേക്ക് കടക്കുന്ന സദാചാരബോധമുള്ള ചിത്രീകരണ ശൈലിയാണ് മലയാള സിനിമ പ്രേക്ഷകർ കണ്ടു വളർന്നത് അവർക്കിടയിലേക്ക് അന്തർദേശീയ സിനിമകളായി പോലെ ലൈംഗികത തുറന്നു കാട്ടി പരിമിതി ഒതുങ്ങാതെ മനോഹരമായ ചിത്രീകരിച്ച ഒരു മലയാള സിനിമ കാണുമ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് ഇതൊരു പുത്തൻ അനുഭവം തന്നെയാണ്.സ്വവർഗ്ഗ അനുരാഗം എന്ന രാഷ്ട്രീയത്തിന് ഉപരി മലയാള സിനിമയിലെ സദാചാരബോധത്തെ ഈ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.

Continue Reading

Film News

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും..!!

Published

on

Website link – https://ssframes.com/
മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു… സിനിമ കാണാൻ ആപ്പ് ഡൗൺലോഡ് ചെയ്യണ്ട. മുകളിൽ കൊടുത്ത വെബ്സൈറ്റ് ലിങ്ക് ഓപ്പൺ ആക്കി ടിക്കറ്റ് ബുക്ക്‌ ചെയ്‌യാം 👍 ഈ സിനിമ ഇറങ്ങിയപ്പോ മുതൽ ചില സിനിമ പ്രേക്ഷകർ സിനിമ പരോക്ഷമായി എതിർക്കുന്നത് കാണാം. എല്ലാവരും ഈ ചിത്രത്തിൻറെ ടീസറും ട്രെയിലറും ഉള്ള ലൈംഗിക രംഗങ്ങൾ കണ്ടു ഈ ചിത്രത്തിനുവേണ്ടി കാത്തിരുന്നവർ ആയിരുന്ന വലിയൊരു വിഭാഗം യുവാക്കളെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം.ഇതിന് കാരണം മലയാളികളുടെ ലൈംഗിക ദാരിദ്ര്യം തന്നെയാണ്.

കാത്തിരുന്നവർക്കു 100% ഹാപ്പി ആക്കിയാണ് സിനിമയാണ് holy wound.
കുട്ടികൾ കാണാതിരികുനതാവും നല്ലത് എന്ന് തോന്നിപോകും.. ഇങ്ങനത്തെ സിനിമകൾ മലയാളത്തിൽ വേണം കാരണം…ലൈംഗിക ദാരിദ്ര്യം മാറട്ടെ 😄
മലയാളത്തിലെ ആദ്യത്തെ പൂർണമായ ഒരു ലെസ്ബിയൻ ചിത്രത്തിൽ നിന്ന് ഉപരി ഈ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാൽ സാധാരണ മലയാള സിനിമയുടെ ചിത്രീകരണ ശൈലികൾ എല്ലാം അടിപൊളി മാറ്റി കൊണ്ടാണ് ഈ ചിത്രം ചിത്രീകരിച്ചിട്ടുള്ളത്. മലയാള സിനിമയിൽ ഒരു ബെഡ്റൂമിൽ അംഗം വരുമ്പോൾ തന്നെ ലൈറ്റ് ഓഫ് ആക്കി അടുത്ത സീനിലേക്ക് കടക്കുന്ന സദാചാരബോധമുള്ള ചിത്രീകരണ ശൈലിയാണ് മലയാള സിനിമ പ്രേക്ഷകർ കണ്ടു വളർന്നത് അവർക്കിടയിലേക്ക് അന്തർദേശീയ സിനിമകളായി പോലെ ലൈംഗികത തുറന്നു കാട്ടി പരിമിതി ഒതുങ്ങാതെ മനോഹരമായ ചിത്രീകരിച്ച ഒരു മലയാള സിനിമ കാണുമ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് ഇതൊരു പുത്തൻ അനുഭവം തന്നെയാണ്.സ്വവർഗ്ഗ അനുരാഗം എന്ന രാഷ്ട്രീയത്തിന് ഉപരി മലയാള സിനിമയിലെ സദാചാരബോധത്തെ ഈ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.

Continue Reading

Film News

50% ടിക്കറ്റ് ഓഫറുമായി ആദ്യ ലെസ്ബിയൻ ചിത്രത്തിന്റെ ബുക്കിങ് ഓപ്പൺ ആയി..!!

Published

on

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമ “Holy Wound”, ടിക്കറ്റ് ബുക്കിങ് തുടങ്ങി അഡ്വാൻസ് ബുക്കിങ് ചെയ്യുന്നവർക്ക് 50% ഡിസ്‌കൗണ്ട് ഓഫർ ഉണ്ട്
SS FRAMES പുതിയ Website വഴിയാണ് പടം റിലീസ് ചെയുന്നത് സൈറ്റിൽ തന്നെ ടിക്കറ്റ് ബുക്ക്‌ ചെയ്‌യാം…

OTT – Website Link – https://ssframes.com/

Holywound എന്ന ചിത്രം പറയുന്നത് സ്വവർഗ അനുരാഗത്തിന്റെ രാഷ്ട്രീയം ആണ്! ഈ ചിത്രം സ്വവർഗ്ഗരതിയെ പ്രൊമോട്ട് ചെയ്യുന്നു എന്നു മാത്രമല്ല ലൈം ഗികരംഗങ്ങളെ യാതൊരു ലിമിറ്റേഷനും ഇല്ലാതെയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇത് മലയാള സിനിമ പാരമ്പര്യത്തിന് വിരുദ്ധമാണ്. ഈ ചിത്രം മലയാള സിനിമ പ്രേക്ഷകർക്കിടയിലെ യുവതരമായ വഴിതെറ്റിക്കാൻ ഇടവരുത്താൻ വളരെയേറെ സാധ്യതയുണ്ട്. സ്വവർഗ്ഗരതി എന്നാശയത്തെ എതിർക്കുന്നവരാണ് ബഹുഭൂരിപക്ഷം അതിൻറെ കാരണം സ്വവർഗ്ഗരതി മനുഷ്യരാശിയുടെ തലമുറയെ തന്നെ ഇല്ലാതാക്കാൻ സാധ്യതയുള്ളതാണ്! എന്തെന്നാൽ പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധത്തിലൂടെ ഒരിക്കലും അടുത്ത തലമുറകൾക്ക് ജന്മം നൽകാനാവില്ല ഒരു രാജ്യത്ത് ബഹുഭൂരിപക്ഷം സ്വവർഗ്ഗരതി അനുഭാവികളായ ആ രാജ്യത്തിന് തലമുറകൾ തന്നെ ഇല്ലാതെയാവും.സ്വവർഗരതി ഒരു പാവമല്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട് പക്ഷേ സ്വവർഗരതിയെ പ്രമോട്ട് ചെയ്തു പുതുതലമുറയെ വഴിതെറ്റിക്കുന്നത് ശരിയല്ല.

ചുരുക്കം പറഞ്ഞാൽ സ്വവർഗ്ഗരതി എന്ന പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം പാപം ആണെന്ന് പറഞ്ഞില്ലെങ്കിലും അതിനെ ന്യായീകരിച്ച് ചിത്രങ്ങൾ ചിത്രീകരിച്ച് പുതുതലമുറയെ വഴിതെറ്റിക്കാതിരിക്കുക. ഈ ചിത്രം ഓഗസ്റ്റ് 12ന് ഡയറക്ട് ഓഡിറ്റ് റിലീസ് ആണ്! മലയാള സിനിമ ഇറങ്ങിയതിൽ വച്ച് തന്നെ ഏറ്റവും കൂടുതൽ വിവാദം ഉണ്ടാക്കാൻ സാധ്യതയുള്ള ചിത്രം Holywound എന്ന Adult movie ആണെന്ന് നിസംശയം പറയാൻ സാധിക്കും.

Continue Reading

Film News

മലയാളത്തിലെ ആദ്യ ലെസ്ബിയൻ മൂവിയുടെ ട്രെയിലർ പുറത്തിറങ്ങി..!!

Published

on

ശ്രീ. അശോക്.ആർ. നാഥിന്റെ സംവിധാനത്തിൽ വരുന്ന ലെസ്ബിയൻ ചിത്രമാണ് “Holy Wound”. എസ് എസ് സിനിമാസ് പ്രൊഡക്ഷൻ ബാനറിൽ സന്ദീപ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിനുവേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത് പോൾ വൈക്കിൾഫാണ്. സ്വവർഗ അനുരാഗികൾ ആയ രണ്ട് യുവതികളെ കേന്ദ്രീകരിച്ചിട്ടുള്ള കഥയാണ് ഈ ചിത്രം പറയുന്നത്.രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രണയത്തിനോ അല്ലെങ്കിൽ വിവാഹത്തിനോ ജാതിയുടെയോ മതത്തിന്റെയോ സമവാക്യങ്ങളുടെ ആവശ്യകത ഇല്ലെന്ന് വളരെ വൈകിയാലും നമ്മുടെ സമൂഹം മനസ്സിലാക്കി. പക്ഷേ അതുപോലെതന്നെ ലിംഗ സമവാക്യങ്ങളുടെയും ആവശ്യകത ഇല്ലെന്ന് മനസ്സിലാക്കി ന്യൂനപക്ഷത്തിൽ വളരെ ന്യൂനപക്ഷമായ ഒരു ജനത മാത്രമേ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉള്ളൂ. ഇന്നും സമൂഹത്തിലെ ഭൂരിപക്ഷ ജനത വിശ്വസിക്കുന്നത് പ്രണയം അല്ലെങ്കിൽ വിവാഹം എന്നാൽ ഒരു ആൺ പെൺ ലിംഗ സമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ നടക്കേണ്ട കാര്യമാണെന്നാണ്.

സിവിലൈസ്ഡ് അല്ലാത്ത നമ്മുടെചുറ്റിനും ഉള്ള ഈ സമൂഹത്തിലെ കുറച്ചുപേർക്കെങ്കിലും വിവാഹം കഴിക്കാനോ പ്രണയിക്കാനോ ജാതിമത സമവാക്യങ്ങളുടെ ആവശ്യകത ഇല്ലാത്തത് പോലെ തന്നെ ലിംഗ സമവാക്യങ്ങളുടെയും ആവശ്യകത ഇല്ലെന്ന് Holywound എന്ന ഈ ചിത്രത്തിലൂടെ മനസ്സിലാക്കാൻ കഴിയും എന്ന് കരുതുന്നു. ടീസറും പോസ്റ്ററും മറ്റും ഇറങ്ങിയുമ്പോൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം ചർച്ചയായ ഒരു ചിത്രമാണ് Holywound. പഴമയുടെ പ്രതാപത്തിൽ അഭിമാനം കൊള്ളുകയും, മതപുസ്തകങ്ങളുടെയും മതപണ്ഡിതന്മാരുടെയും മാനുഷികവിരുദ്ധ ആശയങ്ങളുടെ ലഹരിയിൽ മസ്തിഷ്കം ഉന്മാദത്തിൽപ്പെട്ട നമ്മുടെ ചുറ്റുമുള്ള സിവിലൈസഡ് അല്ലാത്ത ഈ ജനസമൂഹത്തിന് ഇതുപോലെയുള്ള ചിത്രങ്ങൾ ഒരു മ്ലേച്ഛമായി തോന്നാം. നമ്മുടെ സമൂഹത്തിലെ ലിബറൽ പുരോഗമന ചിന്താധാരയിൽ വിശ്വസിക്കുന്ന ഒരുപറ്റം സിവിലൈസഡ് ആയ വളരെ ന്യൂനപക്ഷമായ ഒരു ജനതയ്ക്ക് ഈ ചിത്രം ഒരു വിപ്ലവം തന്നെ.

ഓഗസ്റ്റ് 12ന് ഓ ടി ടി റിലീസിന് വരുന്ന ശക്തമായ ലിംഗ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഈ ചിത്രം കേരളക്കരയിൽ മാത്രമല്ല ഇന്ത്യൻ സമൂഹത്തിൽ തന്നെ വളരെയധികം ചർച്ചയാകും എന്ന് ഞാൻ വിശ്വസിക്കുന്നു.

Continue Reading

Film News

മലയാളത്തിലെ ആദ്യത്തെ ലെസ്ബിയൻ സിനിമയായ HOLY WOUND ന്റെ ഒഫീഷ്യൽ ട്രെയിലർ 05/08/2022 വെള്ളിയാഴ്ച വൈകിട്ട്‌ 6.30ന് പുറത്തിറങ്ങുന്നു…!!!

Published

on

അശോക് സംവിധാനം ചെയ്യുന്ന മലയാളം ചിത്രമാണ് Holywound. ആർ. നാഥ്, പോൾ വിക്ലിഫ് എഴുതിയത്. ജാനകി സുധീർ, അമൃത വിനോദ്, സാബു പ്രദീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്ദീപാണ് ചിത്രം നിർമ്മിക്കുന്നത്. സഹസ്ര സിനിമാസിന്റെ ബാനറിൽ ആർ, മരക്കാർ ഫെയിം റോണി റാഫേൽ ആണ് സംഗീതം ഒരുക്കിയത്.. സ്ത്രീ സ്വവർഗരതിയും ലെസ്ബിയനിസവുമായി ബന്ധപ്പെട്ട മലയാള സിനിമയുടെ മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഹോളി വുണ്ട് അസാധാരണമായ ഒരു ബോൾഡ് തീം പര്യവേക്ഷണം ചെയ്യുന്നു.ചിത്രം നേരിട്ടുള്ള OTT റിലീസായി 12 ഓഗസ്റ്റ് 2022 ന് റിലീസ് ചെയ്യും ഇതിൻറെ ഓരോ അപ്ഡേറ്റുകൾ ഇറങ്ങുമ്പോഴും ചില സിനിമ പ്രേക്ഷകർ സിനിമ പരോക്ഷമായി എതിർക്കുന്നത് കാണാം. ചിലർ ഈ ചിത്രത്തിൻറെ ടീസറും ട്രെയിലറും ഉള്ള ലൈംഗിക രംഗങ്ങൾ കണ്ടു ഈ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നു എന്ന് പറഞ്ഞു ട്രോളും കമൻറ്
ഇടുന്ന വലിയൊരു വിഭാഗം യുവാക്കളെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം.ഇതിന് കാരണം മലയാളികളുടെ ലൈം ഗിക ദാരിദ്ര്യം തന്നെയാണ്.

മലയാളത്തിലെ ആദ്യത്തെ പൂർണമായ ഒരു ലെസ്ബിയൻ ചിത്രത്തിൽ നിന്ന് ഉപരി ഈ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാൽ സാധാരണ മലയാള സിനിമയുടെ ചിത്രീകരണ ശൈലികൾ എല്ലാം അടിപൊളി മാറ്റി കൊണ്ടാണ് ഈ ചിത്രം ചിത്രീകരിച്ചിട്ടുള്ളത്. മലയാള സിനിമയിൽ ഒരു ബെഡ്റൂമിൽ അംഗം വരുമ്പോൾ തന്നെ ലൈറ്റ് ഓഫ് ആക്കി അടുത്ത സീനിലേക്ക് കടക്കുന്ന സദാചാരബോധമുള്ള ചിത്രീകരണ ശൈലിയാണ് മലയാള സിനിമ പ്രേക്ഷകർ കണ്ടു വളർന്നത് അവർക്കിടയിലേക്ക് അന്തർദേശീയ സിനിമകളായി പോലെ ലൈംഗികത തുറന്നു കാട്ടി പരിമിതി ഒതുങ്ങാതെ മനോഹരമായ ചിത്രീകരിച്ച ഒരു മലയാള സിനിമ കാണുമ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് ഇതൊരു പുത്തൻ അനുഭവം തന്നെയാണ്.സ്വവർഗ്ഗ അനുരാഗം എന്ന രാഷ്ട്രീയത്തിന് ഉപരി മലയാള സിനിമയിലെ സദാചാരബോധത്തെ ഈ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.

Continue Reading

Most Popular

Celebrity8 hours ago

കുഞ്ചന്റെ മകൾക്ക് അംബാനി കുടുംബവുമായി ഉള്ള ബന്ധം കണ്ടോ ? നിത അംബാനിയുമായി കുഞ്ഞന്റെ മകൾക്ക് അടുത്ത ബന്ധം; സംഭവം ഇങ്ങനെ..!!

കോട്ടയം കുഞ്ഞച്ചനിലെ പരിഷ്‍കാരിയുടെ മുഖമാണ് കുഞ്ചനെ ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത്. പരിഷ്കാരിയായും ആംഗ്ലോ ഇന്ത്യനായും എല്ലാം തമാശ കഥാപാത്രങ്ങൾ നിരവധി കുഞ്ചൻ ചെയ്‍തിട്ടുണ്ട് കുഞ്ചൻ. കു‌ഞ്ചൻറെ...

Celebrity9 hours ago

നാല് മക്കളുടെ അമ്മ; സുരേഷ് ഗോപിയുമായി പതിമൂന്ന് വയസിന്റെ വ്യത്യാസം; വിവാഹം കഴിക്കുന്നതിന് മുൻപ് രാധികയുടെ ജീവിതം മറ്റൊന്നായിരുന്നു; അധികമാർക്കും അറിയാത്ത രാധികയുടെ ജീവിതം ഇതാണ്..!!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുരേഷ് ഗോപിയുടേത്. ഭാര്യ രാധികയും മക്കളുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സുരേഷ് ഗോപിയുടെ സിനിമ വിജയങ്ങളിൽ മാത്രമല്ല പേഴ്സണൽ സന്തോഷങ്ങളിലും ജനങ്ങൾ...

Celebrity2 days ago

ദൃശ്യം സിനിമയിൽ അഭിനയിക്കേണ്ടിരുന്നത് മോഹൻലാലിന് പകരം ശ്രീനിവാസൻ; ശ്രീനിവാസനിൽ നിന്നും കൈവിട്ടുപോയത് എങ്ങനെ?; നിർമാതാവിന്റെ വെളിപ്പെടുത്തൽ..!!

മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളില്‍ പുത്തന്‍ നാഴികക്കല്ലായി മാറിയ ത്രില്ലര്‍ ചിത്രങ്ങള്‍ക്കിടയില്‍ എക്കാലത്തെയും വലിയ തരംഗം തന്നെ സൃഷ്ടിച്ച പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ പ്രശസ്തമായ ചൈനയില്‍...

Celebrity2 days ago

ആഭരണങ്ങളാൽ മാറിടം മറച്ചു ജാനകി സുധീർ; പുതിയ ഫോട്ടോഷൂട് ചർച്ചയാകുന്നു..[PHOTOS] !!

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധനേടിയ താരമാണ് ജാനകി സുധീർ. സിനിമകളിലും ഷോർട്ട് ഫിലിമുകളിലും മോഡലിങിലും ജാനകി നേരത്തേയും സജീവമായിരുന്നെങ്കിലും ബിഗ് ബോസിലൂടെയാണ് ജാനകിയെ മലയാളികള്‍...

Celebrity2 days ago

വെള്ളം കുടിക്കാതെയും, മൂത്രം ഒഴിക്കാതെയും സീരിയലിന് വേണ്ടി അഭിനയിച്ചു, അവസാനം ലക്ഷങ്ങൾ നൽകാതെ പറ്റിച്ചു; അമ്മ മരിച്ചതോടെ ആത്മീയതയിലേക്ക്; നടൻ കവി രാജിന്റെ ജീവിതം..!!

നിറം, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനൻ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലൂടെ തിളങ്ങിയ നടനാണ് കവിരാജ്. നല്ല ഒരുപിടി മെഗാ സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് ....

Celebrity2 days ago

സ്വന്തമായി വിമാനം ഉണ്ടായിരുന്ന ഏക നടി; ഭർത്താവ് കെ ആർ വിജയയെ വിവാഹം കഴിച്ചതിന് പിന്നാലെ കോടിശ്വരനായി; നടി വിജയയുടെ ജീവിതത്തിൽ സംഭവിച്ചത്..!!

1948 നവംബർ 30 ആം തിയതി തൃശ്ശൂരിൽ രാമചന്ദ്രന്റെയും കല്യാണിയുടെയും മകളായി ദേവനായകി എന്ന കെ ആർ വിജയ ജനിച്ചു. അച്ഛൻ ആന്ധ്ര സ്വദേശിയും അമ്മ മലയാളിയുമായിരുന്നു....

Film News2 days ago

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും..!!

Website link – https://ssframes.com/ മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല.18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ...

Celebrity2 days ago

സീസൺ ഓഫ് സെലിബ്രേഷൻസ്; ശീമാട്ടിയുടെ ഓണം മ്യൂസിക് വീഡിയോ ആസ്വാദകരിലേക്ക്..!!

ശീമാട്ടിയുടെ മ്യൂസിക്കൽ ആൽബം ഇതിനോടകം തന്നെ യൂട്യൂബിലും ഇൻസ്റ്റ​ഗ്രാമിലും തരം​ഗമായി മാറിക്കൊണ്ടിരിക്കുകയാണ്.മികവാർന്ന ദൃശ്യഭം​ഗികൊണ്ടും ആകർഷകമായ വരികളാലും പാട്ടും വീഡിയോയും ആസ്വാദനത്തിന്റെ വേറിട്ടൊരു തലത്തിലേക്കാണ് ആസ്വാദകനെ കൊണ്ടെത്തിക്കുന്നത്. ഓണ...

Film News3 days ago

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും..!!

Website link – https://ssframes.com/ മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ...

Celebrity4 days ago

നയൻതാരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആശങ്കയില്‍ ആരാധകര്‍..!!

നടി നയന്‍താരയെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടി നയൻതാര ആശുപത്രിയിൽ ചികിത്സ തേടി. ഭർത്താവ്...

Trending