Connect with us

Film News

സ്വകാര്യം പരസ്യമാക്കി വേദനിപ്പിച്ചു. കിമ്മിനോട് മാപ്പ് പറഞ്ഞ് കെയ്ൻ!!

Published

on

kanye west kim

തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതിന് തന്റെ ഭാര്യ കിംകര ദാഷ്യാ നോട് മാപ്പ് ചോദിച്ച് ഭർത്താവും ഗായകനുമായ കെയ്ൻ വെസ്റ്റ് . കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് കെയ്ൻ കിം മൊയുള്ള തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുകയാണെന്ന തരത്തിൽ ട്വീറ്റുകൾ ചെയ്തത്. തൊട്ടുപിന്നാലെ താരം കിം കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോവുകയാണെന്നും അവർക്ക് ബൈപോളാർ ഡിസോഡറാണെന്നും എല്ലാവരും അനുതാപപൂർവ്വം അവരോട് പെരുമാറണമെന്നും മറ്റും കെയ്ൻ ട്വീറ്റ് ചെയ്തു. ഇത് വിവാദങ്ങൾക്ക് വഴിവെച്ചു.

കെയ്ൻ ദീർഘനാളായി മാനസിക സമ്മർദ്ദമനുഭവിക്കന്നു. അമ്മയെ നഷ്ടപ്പെട്ട കറുത്തവർഗ്ഗക്കാരനായ കെയ്ൻ ബൈപോളാർ ഡിസോഡറിന് അടിമയാണ്. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ വാക്കുകളെ നിങ്ങൾ പ്രശ്നമായി കാണേണ്ട. കിം ന്റെ ഈ പ്രസ്താവനയെ തുടർന്ന് കെയ്ൻ ഭാര്യയോട് മാപ്പപേക്ഷയുമായി രംഗത്തെത്തി. തങ്ങളുടെ കുടുംബകാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കേണ്ടി വന്നതിൽ ഞാൻ അവളോട് മാപ്പ് ചോദിക്കുന്നു. അവൾ എന്നെ സംരക്ഷിച്ചതു പോലെ ഞാനവളെ സംരക്ഷിച്ചിട്ടില്ല. നീ എന്നോട് ക്ഷമിക്കണം എല്ലായിപ്പോഴും എനിക്കൊപ്പം നിൽക്കുന്നതിന് നന്ദി. കെയ്ൻ വെസ്റ്റ് കുറിക്കുന്നു.

Celebrity

എനിക്ക് ഇത് ‘എ’ പടമാണെന്ന് അറിയാമായിരുന്നു, ആ സീൻ കഥക്ക് അത്യാവശ്യമായിരുന്നു ; സ്വാസിക തുറന്ന് പറയുന്നു..!!

Published

on

ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ സിദ്ധാർത്ഥ് ഭരതന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘ചതുരം’. മുൻപ് ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ചിത്രം ഓ​ഗസ്റ്റിൽ റിലീസ് ചെയ്യുമെന്നാണ് സിദ്ധാർത്ഥ് അടുത്തിടെ അറിയിച്ചിരുന്നത്. ഈ അവസരത്തിൽ ചതുരത്തിന്റെ രണ്ടാം ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചതുരത്തിലെ കേന്ദ്രകഥാപാത്രങ്ങളായ സ്വാസികയും റോഷനുമാണ് ടീസറിൽ ഉള്ളത്. എന്തോ ഒരു സസ്പെൻസ് ചിത്രത്തിൽ ഒളിച്ചിരിപ്പുണ്ടെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ റിലീസ് തിയതി ഉടന്‍ പുറത്തുവിടും. അടുത്തിടെ ചതുരത്തിന്റേതായി പുറത്തുവന്ന പോസ്റ്റർ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സ്വാസികയുടേയും റോഷന്റെയും ഇന്റിമേറ്റ് രം​ഗമായിരുന്നു പോസ്റ്ററിൽ. ഇത് ചിലരെ ചൊടിപ്പിച്ചിരുന്നു. പോസ്റ്ററിനെതിരെ വന്നൊരു കമന്റിന് സ്വാസിക നൽകിയ മറുപടിയും ഏറെ ശ്രദ്ധനേടി.

‘ഇറോട്ടിസത്തിന്’ മുൻ‌തൂക്കം കൊടുത്തുകൊണ്ടുള്ള ചിത്രമാണ് ചതുരമെന്ന് ചിത്രത്തിൻ്റെ പോസ്റ്ററുകൾ, ടീസറുകൾ എന്നിവയിൽ നിന്നും വ്യക്തമാണ്. അതേസമയം സെൻസർ ബോർഡിൽ നിന്ന് ‘എ സര്‍ട്ടിഫിക്കറ്റ്’ ലഭിച്ച ഈ ചിത്രം ഒരു മുഴുനീള ഇറോട്ടിക് ചിത്രമല്ലെന്നു സംവിധായകൻ മുന്നേ തന്നെ വ്യക്തമാക്കിയിരുന്നു. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ആര്‍ക്കും അലോസരമായി തോന്നാത്ത വിധത്തിലാണ് ഇതിൽ ലൈംഗികത ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് സംവിധായകൻ സിദ്ധാർഥ് ഭരതൻ മാധ്യമ അഭിമുഖങ്ങളിൽ പറഞ്ഞിരിക്കുന്നത്. കുറച്ച് ദിവസം മുന്‍പ് പുറത്തുവിട്ട ചിത്രത്തിൻ്റെ മോഷന്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു. കിടക്കയില്‍ കിടക്കുന്ന സ്വാസികയെയും റോഷനെയുമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. സ്വാസിക ഉൾപ്പടെയുളള താരങ്ങള്‍ ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ പോസ്റ്ററിലെ ഇന്റിമേറ്റ് രംഗത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ചില കമന്റുകളും വന്നിരുന്നു.

“ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാന്‍ ഉദ്ദേശിക്കുന്നത്” എന്നായിരുന്നു ഒരാള്‍ സ്വാസികയുടെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്ററിന് താഴെ ചോദിച്ചത്. ഇതിന് സ്വാസിക നൽകിയ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.‘അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും, കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍ സഹതാപം മാത്രം. അഡല്‍റ്റ്‌സ് ഓണ്‍ലി എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്നാണ് അര്‍ത്ഥം, അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ മാത്രം എന്നല്ല സ്ത്രീ പ്രേക്ഷകര്‍ക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററില്‍ സിനിമ കാണാം.” എന്നായിരുന്നു. കുടുംബജീവിതത്തെക്കുറിച്ച് പുതിയ കാലത്തിൻ്റെ വ്യത്യസ്ത തരം കാഴ്ചപ്പാടുകള്‍ പങ്കു വെക്കുന്ന, നാല് വേറിട്ട പ്രധാന കഥാപാത്രങ്ങൾക്കിടയിൽ നടക്കുന്ന വൈകാരികമായ ഒരു കഥ കൂടിയാണ് ചതുരം പറഞ്ഞുവെക്കുന്നത്.019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും, സിദ്ധാർത്ഥ് ഭരതനും ചേർന്ന് തിരക്കഥ രചിച്ച ചതുരം സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത് ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും, യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ഒരുമിച്ച് ചേർന്നാണ്.

Continue Reading

Celebrity

23 വര്‍ഷങ്ങള്‍ക്കു ശേഷം ഹരികൃഷ്ണന്‍മാര്‍ വീണ്ടും തിരിച്ചെത്തുന്നു; മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല ഇത്തവണ ഫഹദ് ഫാസിലും; സംഭവം ഇങ്ങനെ..!!

Published

on

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ് ‘ഹരികൃഷ്ണന്‍സ്’ എന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രം. സൂപ്പര്‍താരദ്വയങ്ങളായ മമ്മൂട്ടി-മോഹന്‍ലാല്‍ ഒന്നിച്ച ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായി. ഈ ബ്ലോക്ക്‌ ബസ്റ്റര്‍ സംവിധാനം ചെയ്തത് ഫാസില്‍ ആണ്. നായിക ബോളിവുഡ് താരം ജൂഹി ചാവ്ല. മമ്മൂട്ടിയുടെ കഥാപാത്രമായ ഹരിയും മോഹന്‍ലാലിന്‍റെ കഥാപാത്രമായ കൃഷ്ണനും സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ഇവരില്‍ ആരെ ഒടുവില്‍ മീര തെരഞ്ഞെടുക്കും എന്നത് രണ്ടു പേരുടേയും ആരാധകര്‍ക്കിടയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തുറന്ന സാഹചര്യത്തില്‍ സിനിമയ്ക്ക് രണ്ടു ക്ലൈമാക്സ്‌ ആവിഷ്കരിച്ചു. ഒന്നില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ തെരെഞ്ഞെടുക്കുന്നതായും മറ്റേതില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ തെരെഞ്ഞെടുക്കുന്നതായും. ഇപ്പോഴിതാ ഹരികൃഷ്ണന്‍മാര്‍ തിരിച്ചെത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്, 23 വര്‍ഷങ്ങള്‍ക്കു ശേഷം ഹരികൃഷ്ണന്‍സ് 2 വൈകാതെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

സംവിധായകന്‍ ഫാസിലിന്റെ അവസാന ചിത്രമായിരിക്കും ഇതെന്നും പറയപ്പെടുന്നു. മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല ഇത്തവണ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എത്ര കണ്ടാലും മതിവരാത്ത സിനിമകളിലൊന്നാണ് 1998-ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രം ‘ഹരികൃഷ്ണന്‍സ്’. മോഹന്‍ലാലും മമ്മൂട്ടിയും ഏകദേശം തുല്യരായി മലയാള സിനിമയില്‍ നില്‍ക്കുന്ന സമയത്താണ് ഫാസില്‍ ഹരികൃഷ്ണന്‍സ് എന്ന ഒരു സിനിമ ചെയ്യുന്നത്.രണ്ടുപേരോടും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളെന്ന നിലയ്ക്ക് ഇങ്ങനെയൊരു സിനിമ ചെയ്യുവാന്‍ ആദ്യം കൗതുകമായിരുന്നുവെന്ന് ഫാസില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. മീരയുടെ സുഹൃത്തായ ഗുപ്തന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകന്‍ രാജീവ് മേനോനായിരുന്നു. ആദ്യം ഷാറൂഖാനെ ഈ വേഷത്തിനായി തീരുമാനിച്ചിരുന്നത്. ഡേറ്റ് ഇല്ലാത്തതിനാല്‍ ആയിരുന്നു അദ്ദേഹം സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത്.കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ സുചിത്ര മോഹന്‍ലാല്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് ആണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ഫാസില്‍ തന്നെയായിരുന്നു.മീരയുടെ സുഹൃത്തായ ഗുപ്തന്‍ എന്ന കഥാപാത്രവും സിനിമയില്‍ ഏറെ പ്രധാനപെട്ട ഒന്നാണ്. സംവിധായകന്‍ രാജീവ് മേനോന്‍ അവതരിപ്പിച്ച ഈ വേഷത്തിനായി ആദ്യം പരിഗണിച്ചിരുന്നത് ഷാരൂഖ് ഖാനെ ആയിരുന്നു. ഷാരൂഖിന്റെ തിരക്കുകള്‍ കാരണം അത് മാറ്റി രാജീവിലേക്ക് എത്തുകയായിരുന്നു. ക്യാമറമാനും സംവിധായകനുമായ രാജീവ്‌ മേനോന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്‌ ഈ ചിത്രത്തിലൂടെയാണ്. കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ ഒരു സുപ്രധാന ഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്. ‘ഐക്കോണിക്ക്’ ആയ മമ്മൂട്ടി-മോഹന്‍ലാല്‍-ജൂഹി-ഷാരൂഖ് ചിത്രത്തിന് പുറമേ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന മറ്റു ചിത്രങ്ങളും -കുടുംബ ചിത്രങ്ങളും ‘ഹരികൃഷ്ണന്‍സ്’ ലൊക്കേഷനില്‍ വച്ച് എടുത്തിട്ടുള്ളതാണ്.

Continue Reading

Film News

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും..!!

Published

on

Website link – https://ssframes.com/

മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല.18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു…സിനിമ കാണാൻ ആപ്പ് ഡൗൺലോഡ് ചെയ്യണ്ട. മുകളിൽ കൊടുത്ത വെബ്സൈറ്റ് ലിങ്ക് ഓപ്പൺ ആക്കി ടിക്കറ്റ് ബുക്ക്‌ ചെയ്‌യാം. ഈ സിനിമ ഇറങ്ങിയപ്പോ മുതൽ ചില സിനിമ പ്രേക്ഷകർ സിനിമ പരോക്ഷമായി എതിർക്കുന്നത് കാണാം. എല്ലാവരും ഈ ചിത്രത്തിൻറെ ടീസറും ട്രെയിലറും ഉള്ള ലൈംഗിക രംഗങ്ങൾ കണ്ടു ഈ ചിത്രത്തിനുവേണ്ടി കാത്തിരുന്നവർ ആയിരുന്ന വലിയൊരു വിഭാഗം യുവാക്കളെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം.ഇതിന് കാരണം മലയാളികളുടെ ലൈംഗിക ദാരിദ്ര്യം തന്നെയാണ്. കാത്തിരുന്നവർക്കു 100% ഹാപ്പി ആക്കിയാണ് സിനിമയാണ് holy wound. കുട്ടികൾ കാണാതിരികുനതാവും നല്ലത് എന്ന് തോന്നിപോകും.. ഇങ്ങനത്തെ സിനിമകൾ മലയാളത്തിൽ വേണം കാരണം…ലൈംഗിക ദാരിദ്ര്യം മാറട്ടെ. മലയാളത്തിലെ ആദ്യത്തെ പൂർണമായ ഒരു ലെസ്ബിയൻ ചിത്രത്തിൽ നിന്ന് ഉപരി ഈ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാൽ സാധാരണ മലയാള സിനിമയുടെ ചിത്രീകരണ ശൈലികൾ എല്ലാം അടിപൊളി മാറ്റി കൊണ്ടാണ് ഈ ചിത്രം ചിത്രീകരിച്ചിട്ടുള്ളത്.

മലയാള സിനിമയിൽ ഒരു ബെഡ്റൂമിൽ അംഗം വരുമ്പോൾ തന്നെ ലൈറ്റ് ഓഫ് ആക്കി അടുത്ത സീനിലേക്ക് കടക്കുന്ന സദാചാരബോധമുള്ള ചിത്രീകരണ ശൈലിയാണ് മലയാള സിനിമ പ്രേക്ഷകർ കണ്ടു വളർന്നത് അവർക്കിടയിലേക്ക് അന്തർദേശീയ സിനിമകളായി പോലെ ലൈംഗികത തുറന്നു കാട്ടി പരിമിതി ഒതുങ്ങാതെ മനോഹരമായ ചിത്രീകരിച്ച ഒരു മലയാള സിനിമ കാണുമ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് ഇതൊരു പുത്തൻ അനുഭവം തന്നെയാണ്.സ്വവർഗ്ഗ അനുരാഗം എന്ന രാഷ്ട്രീയത്തിന് ഉപരി മലയാള സിനിമയിലെ സദാചാരബോധത്തെ ഈ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.

Continue Reading

Film News

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും..!!

Published

on

Website link – https://ssframes.com/
മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു… സിനിമ കാണാൻ ആപ്പ് ഡൗൺലോഡ് ചെയ്യണ്ട. മുകളിൽ കൊടുത്ത വെബ്സൈറ്റ് ലിങ്ക് ഓപ്പൺ ആക്കി ടിക്കറ്റ് ബുക്ക്‌ ചെയ്‌യാം 👍 ഈ സിനിമ ഇറങ്ങിയപ്പോ മുതൽ ചില സിനിമ പ്രേക്ഷകർ സിനിമ പരോക്ഷമായി എതിർക്കുന്നത് കാണാം. എല്ലാവരും ഈ ചിത്രത്തിൻറെ ടീസറും ട്രെയിലറും ഉള്ള ലൈംഗിക രംഗങ്ങൾ കണ്ടു ഈ ചിത്രത്തിനുവേണ്ടി കാത്തിരുന്നവർ ആയിരുന്ന വലിയൊരു വിഭാഗം യുവാക്കളെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം.ഇതിന് കാരണം മലയാളികളുടെ ലൈംഗിക ദാരിദ്ര്യം തന്നെയാണ്.

കാത്തിരുന്നവർക്കു 100% ഹാപ്പി ആക്കിയാണ് സിനിമയാണ് holy wound.
കുട്ടികൾ കാണാതിരികുനതാവും നല്ലത് എന്ന് തോന്നിപോകും.. ഇങ്ങനത്തെ സിനിമകൾ മലയാളത്തിൽ വേണം കാരണം…ലൈംഗിക ദാരിദ്ര്യം മാറട്ടെ 😄
മലയാളത്തിലെ ആദ്യത്തെ പൂർണമായ ഒരു ലെസ്ബിയൻ ചിത്രത്തിൽ നിന്ന് ഉപരി ഈ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാൽ സാധാരണ മലയാള സിനിമയുടെ ചിത്രീകരണ ശൈലികൾ എല്ലാം അടിപൊളി മാറ്റി കൊണ്ടാണ് ഈ ചിത്രം ചിത്രീകരിച്ചിട്ടുള്ളത്. മലയാള സിനിമയിൽ ഒരു ബെഡ്റൂമിൽ അംഗം വരുമ്പോൾ തന്നെ ലൈറ്റ് ഓഫ് ആക്കി അടുത്ത സീനിലേക്ക് കടക്കുന്ന സദാചാരബോധമുള്ള ചിത്രീകരണ ശൈലിയാണ് മലയാള സിനിമ പ്രേക്ഷകർ കണ്ടു വളർന്നത് അവർക്കിടയിലേക്ക് അന്തർദേശീയ സിനിമകളായി പോലെ ലൈംഗികത തുറന്നു കാട്ടി പരിമിതി ഒതുങ്ങാതെ മനോഹരമായ ചിത്രീകരിച്ച ഒരു മലയാള സിനിമ കാണുമ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് ഇതൊരു പുത്തൻ അനുഭവം തന്നെയാണ്.സ്വവർഗ്ഗ അനുരാഗം എന്ന രാഷ്ട്രീയത്തിന് ഉപരി മലയാള സിനിമയിലെ സദാചാരബോധത്തെ ഈ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.

Continue Reading

Film News

50% ടിക്കറ്റ് ഓഫറുമായി ആദ്യ ലെസ്ബിയൻ ചിത്രത്തിന്റെ ബുക്കിങ് ഓപ്പൺ ആയി..!!

Published

on

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമ “Holy Wound”, ടിക്കറ്റ് ബുക്കിങ് തുടങ്ങി അഡ്വാൻസ് ബുക്കിങ് ചെയ്യുന്നവർക്ക് 50% ഡിസ്‌കൗണ്ട് ഓഫർ ഉണ്ട്
SS FRAMES പുതിയ Website വഴിയാണ് പടം റിലീസ് ചെയുന്നത് സൈറ്റിൽ തന്നെ ടിക്കറ്റ് ബുക്ക്‌ ചെയ്‌യാം…

OTT – Website Link – https://ssframes.com/

Holywound എന്ന ചിത്രം പറയുന്നത് സ്വവർഗ അനുരാഗത്തിന്റെ രാഷ്ട്രീയം ആണ്! ഈ ചിത്രം സ്വവർഗ്ഗരതിയെ പ്രൊമോട്ട് ചെയ്യുന്നു എന്നു മാത്രമല്ല ലൈം ഗികരംഗങ്ങളെ യാതൊരു ലിമിറ്റേഷനും ഇല്ലാതെയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇത് മലയാള സിനിമ പാരമ്പര്യത്തിന് വിരുദ്ധമാണ്. ഈ ചിത്രം മലയാള സിനിമ പ്രേക്ഷകർക്കിടയിലെ യുവതരമായ വഴിതെറ്റിക്കാൻ ഇടവരുത്താൻ വളരെയേറെ സാധ്യതയുണ്ട്. സ്വവർഗ്ഗരതി എന്നാശയത്തെ എതിർക്കുന്നവരാണ് ബഹുഭൂരിപക്ഷം അതിൻറെ കാരണം സ്വവർഗ്ഗരതി മനുഷ്യരാശിയുടെ തലമുറയെ തന്നെ ഇല്ലാതാക്കാൻ സാധ്യതയുള്ളതാണ്! എന്തെന്നാൽ പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധത്തിലൂടെ ഒരിക്കലും അടുത്ത തലമുറകൾക്ക് ജന്മം നൽകാനാവില്ല ഒരു രാജ്യത്ത് ബഹുഭൂരിപക്ഷം സ്വവർഗ്ഗരതി അനുഭാവികളായ ആ രാജ്യത്തിന് തലമുറകൾ തന്നെ ഇല്ലാതെയാവും.സ്വവർഗരതി ഒരു പാവമല്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട് പക്ഷേ സ്വവർഗരതിയെ പ്രമോട്ട് ചെയ്തു പുതുതലമുറയെ വഴിതെറ്റിക്കുന്നത് ശരിയല്ല.

ചുരുക്കം പറഞ്ഞാൽ സ്വവർഗ്ഗരതി എന്ന പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം പാപം ആണെന്ന് പറഞ്ഞില്ലെങ്കിലും അതിനെ ന്യായീകരിച്ച് ചിത്രങ്ങൾ ചിത്രീകരിച്ച് പുതുതലമുറയെ വഴിതെറ്റിക്കാതിരിക്കുക. ഈ ചിത്രം ഓഗസ്റ്റ് 12ന് ഡയറക്ട് ഓഡിറ്റ് റിലീസ് ആണ്! മലയാള സിനിമ ഇറങ്ങിയതിൽ വച്ച് തന്നെ ഏറ്റവും കൂടുതൽ വിവാദം ഉണ്ടാക്കാൻ സാധ്യതയുള്ള ചിത്രം Holywound എന്ന Adult movie ആണെന്ന് നിസംശയം പറയാൻ സാധിക്കും.

Continue Reading

Most Popular

Celebrity24 hours ago

പാഷാണം ഷാജി വീണ്ടും വിവാഹം കഴിച്ചോ? ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള പുതിയ ഫോട്ടോസ് വൈറലാകുന്നു; സത്യമെന്ത് ??

മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തി ഇപ്പോള്‍ ഹാസ്യനടനായി വാഴുകയാണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന സാജു നവോദയ. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ രണ്ടാം...

Celebrity1 day ago

ചേട്ടന് 42 വയസ്സും എന്നിക്ക് 35 ഉം; ഇതുവരെയും ഞങ്ങൾ വിവാഹം കഴിച്ചട്ടില്ല; കാരണം തുറന്ന് പറഞ്ഞ് കൃഷ്ണ പ്രഭ..!!

അഭിനേത്രി, നര്‍ത്തകി, ഗായിക, അവതാരക… വിശേഷണങ്ങള്‍ പലതാണ് കൃഷ്ണപ്രഭ എന്ന കലാകാരിക്ക്. ഹാസ്യതാരമായി വന്നു വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് കൃഷ്ണപ്രഭ. മികച്ച...

Celebrity2 weeks ago

ഞാൻ ഹിന്ദു മതവും പിന്തുടരുന്നുണ്ട്; ഇപ്പോഴും മുസ്ലിം തന്നെയാണ്; നടിയും ബിജെപി നേതാവുമായ ഖുശ്‌ബു തുറന്ന് പറയുന്നു..!!

വെള്ളിത്തിരയിലെ മിന്നുന്ന താരമായി വളര്‍ന്ന ഖുശ്ബുവിന്റെ അരങ്ങേറ്റം ബാലതാരമായിട്ടായിരുന്നു.പിന്നീട് രജനീകാന്ത്, കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു. ഖുശ്ബുവിനോടുള്ള ആരാധന...

Celebrity2 weeks ago

പ്രാർഥനകൾക്ക് നന്ദി, മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ കഴിഞ്ഞു ; താരകല്യാണിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മകൾ സൗഭാഗ്യ..!!

സോഷ്യൽ മീഡിയിൽ ധാരാളം ആരാധകരുള്ളൊരു താരകുടുംബമാണ് താര കല്യാണിന്‍റേത്. അമ്മ സുബ്ബലക്ഷ്മി, അന്തരിച്ച ഭർത്താവ് രാജാറാം, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവ് അർജുൻ എന്നിവരെല്ലാം സിനിമാ-...

Celebrity3 weeks ago

മീശക്കാരൻ വിനീത് എന്നേയും ഉപദ്രവിച്ചിരുന്നു, മീശക്കാരൻ വിനീതിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തുകയാണ് ഹെലൻ ഓഫ് സ്പാർട്ട..!!

ടിക്ക് ടോക്കിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന ധന്യ എസ് രാജേഷ്. താരം വളരെ പെട്ടന്നാണ് പ്രേക്ഷക...

Celebrity3 weeks ago

കല്യാണം കഴിഞ്ഞു വെറും നാലരമാസം; നിറവയറിലുള്ള ചിത്രങ്ങളുമായി വിശേഷമറീച്ച് നടി മൈഥിലി ; ആശംസയുമായി ആരാധകർ..!!

മലയാളത്തിന്റെ പ്രിയതാരം മൈഥിലി അമ്മയാവാൻ ഒരുങ്ങുന്നു. തിരുവോണ ദിനത്തിലാണ് അമ്മയാവാൻ പോവുന്ന സന്തോഷം മൈഥിലി സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്. ”ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും...

Celebrity1 month ago

ദിലീപിന്റെ നായികയായി തമന്ന എത്തുന്നു; ദിലീപിന്റെ മുന്നിൽ വെച്ച് സിനിമയുടെ പൂജക്കിടെ തമന്ന ചെയ്തത് കണ്ടോ..[VIDEO] !!

ദിലീപിന്റെ നായികയായി തെന്നിന്ത്യന്‍ താരം തമന്ന എത്തുന്നു. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിലാണ് തമന്ന പ്രധാന വേഷത്തിലെത്തുന്നത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. തമന്ന അടക്കമുള്ള...

Celebrity1 month ago

ഭർത്താവിനെ ഉപേക്ഷിച്ചു, ഇപ്പോൾ മുൻ കാമുകനെ പരാതികൊടുത്ത് അകത്താക്കി; അമല പോളിന്റെ ജീവിതത്തിൽ സംഭവിച്ചതെന്ത് ??

നടി അമല പോളിന്റെ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ കാമുകന്‍ ഭവ്നിന്ദര്‍ സിങ് അറസ്റ്റില്‍. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച്...

Celebrity1 month ago

ഒളിച്ചോടി വിവാഹം, കുഞ്ഞു ജനിച്ചിട്ട് ഒരു മാസം; സന്തോഷമില്ലാത്ത വിവാഹജീവിതം ദുരന്തമാണ്;വിവാഹ മോചനത്തെക്കുറിച്ച് സീരിയൽ താരം അനുശ്രീയുടെ പോസ്റ്റ്..!!

സീരിയൽ താരം അനുശ്രീയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആൺ കുഞ്ഞ് പിറന്നത്. അനുശ്രീയും ഭർത്താവ് വിഷ്ണുവും സമൂഹമാധ്യമത്തിലൂടെയാണ് സന്തോഷ വാർത്ത പങ്കുവച്ചത്. താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങൾ നേരത്തെ...

Celebrity1 month ago

ഏറെ പ്രായവ്യത്യാസം ഉള്ള രണ്ടാം വിവാഹക്കാരനെ കെട്ടി; ഒരു വർഷം തികക്കില്ലെന്ന് പറഞ്ഞവർ കണ്ടോളൂ; ഭർത്താവിനെ കുറ്റം പറഞ്ഞവർക്ക് ചുട്ട മറുപടി നൽകി അനന്യ വിവാഹ വേദിയിൽ..!!

എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ജനിച്ച അനന്യ പോസറ്റീവ് എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് അതെ വര്ഷം തന്നെ താരം നാടോടികൾ എന്ന തമിഴ്...

Trending