Connect with us

Photos

“അച്ഛനമ്മമാർക്ക് പിള്ളേര് വലുതാകുമ്പോൾ മാതൃക കാണിക്കാൻ പറ്റിയ ചിത്രങ്ങൾ” ..വീണ്ടും അതെ മാതൃകയിൽ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ..!!

Published

on

കല്യാണക്കുറി പഴഞ്ചനാണ് എന്ന അഭിപ്രായക്കാർ നിരവധിയുണ്ട് പുതുതലമുറയിൽ. പതിവു തെറ്റിക്കാതിരിക്കാനും ബന്ധുക്കൾക്ക് വിഷമം വേണ്ട എന്ന് കരുതിയും പേരിന് ക്ഷണക്കത്ത് അച്ചടിക്കുന്നുണ്ടെങ്കിലും ഡിജിറ്റൽ ക്ഷണക്കത്തിനോടാണ് ഈ തലമുറയ്ക്ക് പ്രിയം. ഫോട്ടോസ്റ്റോറികളും വിഡിയോകളും ഉൾപ്പെടെ വളരെ കളർഫുൾ ആയാണ് ഡിജിറ്റൽ ക്ഷണക്കത്തുകൾ. സ്വന്തം പ്രണയകഥ മുതല്‍ സിനിമയുടെ സ്പൂഫുകൾ വരെ ഇത്തരത്തിൽ പരീക്ഷിക്കുന്നുണ്ട്. വിവാദങ്ങളും വിമർശനങ്ങളും ഉയർത്തി സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ടുകൾ‌ ചൂടൻചർച്ചകൾക്ക് വഴി തുറക്കുകയാണ്. ഗ്ലാമറസ് വേഷവും പോസുകളുമാണ് സേവ് ദ് ഡേറ്റുകളെ വിവാദത്തിലാക്കുന്നത്. സദാചാരവാദങ്ങളുമായി ഒരു വിഭാഗവും, നോക്കുന്നവരുടെ കണ്ണിനാണ് കുഴപ്പമെന്നു വിമർശിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ച ചൂടുപിടിച്ചു. പുത്തൻ പരീക്ഷണങ്ങളും ആശയങ്ങളുമായി വെഡ്ഡിങ് ഫൊട്ടോഗ്രഫി കൂടുതൽ പ്രാധാന്യം നേടുകയാണ്.

ഇതിന്റെ ഭാഗമായി ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അത്രയ്ക്ക് വെറൈറ്റിയായുള്ള ഒരു വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. അതീവ ഗ്ലാമറസ് വേഷത്തിലാണ് ദമ്പതികളെ കാണാൻ കഴിയുന്നത്, ഇതിൽ ചിലചിത്രങ്ങൾ വളരെ ബോൾഡ് ആയിട്ടാണ് എടുത്തിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് ഇപ്പോൾ വിമർശനങ്ങളും ഉയർന്നുണ്ട്, കൂടാതെ പ്രശംസിച്ചും ആളുകളും രംഗത്ത് എത്തുന്നുണ്ട്. നാളെ മക്കളെ കാണിക്കാൻ പറ്റുന്ന വിവാഹ ചിത്രങ്ങൾ ആണ് ഇതെന്നും പറഞ്ഞാണ് ചിലർ രംഗത്ത് വരുന്നത്. ഹാഷിണി അഭേയ്വർദ്ധനയാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പിന്നിലുള്ളത് ബെല്ല ചെറി എന്നയാളാണ് ചിത്രം ക്യാമെറയിൽ പകർത്തിയത് . മനോഹരമായ നിരവധി ചിത്രങ്ങളിൽ ബോൾഡ് ആയി നിൽക്കുന്ന രണ്ട് ചിത്രങ്ങൾക്കാണ് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം നേരിടേണ്ടി വന്നത്. എന്നാൽ ഫോട്ടോഷൂട്ടിനെ പിന്തുണച്ചും ആളുകൾ രംഗത്തെത്തി. ചിത്രങ്ങൾ എടുക്കുന്നവർക്ക് ഇല്ലാത്ത പ്രശ്നങ്ങള്‍‌ എന്തിനാണ് മറ്റുള്ളവർക്ക് എന്ന ചോദ്യമുയർന്നു.

കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്നും അതിനെ പ്രതിരോധിക്കാനാവില്ലെന്നും ഇക്കൂട്ടര്‍ വാദിച്ചു. ഫോട്ടോഷൂട്ട് എന്നത് ഇപ്പോൾ എല്ലാവർക്കും ഹോബി ആയി മാറിയിട്ടുണ്ട് . വ്യത്യസ്തമായി ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏവരും പങ്കുവെക്കാറുണ്ട് , അത്തരത്തിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സ്രെധിക്കപെടുകയും വൈറലായി മാറാറുമുണ്ട്.ഹോട്ടായും , കൂൾ ആയും നിരവധി വ്യത്യസ്ത തീമിൽ ഫോട്ടോഷൂട്ടുകൾ എത്താറുണ്ടെങ്കിലും അല്പം ഹോട്ടായി ചിത്രീകരിക്കുന്ന ഫോട്ടോഷൂട്ടുകൾക്ക് സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം ആളുകളിൽ നിന്നും വിമർശങ്ങൾ ഇത്തരക്കാർ ഏറ്റുവാങ്ങാറുണ്ട്. കാലം മാറിയതോടെ വിവാഹ സങ്കല്‍പങ്ങളും മാറി.

പണ്ടൊക്കെ ഫോട്ടോഷൂട്ട് വിവാഹദിവസം മാത്രമായിരുന്നെങ്കില്‍ ഇന്ന് കഥ പാടേ മാറി. ഇപ്പോള്‍ ട്രെന്‍ഡ് സേവ് ദ് ഡേറ്റാണ്. അതില്‍ ചിലതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

Celebrity

തേപ്പ് കിട്ടിയാല്‍ ജിം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് അഭയ ഹിരണ്‍മയി; ചിത്രത്തിന് അശ്‌ളീല കമന്റുകൾ..!!

Published

on

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം ലിവിങ് ടുഗദറായി കഴിഞ്ഞത് മുതലാണ് അഭയ ഹിരണ്‍മയി ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റേജ് പരിപാടികളും മോഡലിംഗും ഫോട്ടോ ഷൂട്ടുമൊക്കെയായി സജീവമാണ് അഭയ ഹിരണ്‍മയി. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളൊന്നും കരിയറിനെ ബാധിക്കില്ലെന്നും മ്യൂസിക്കിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും അഭയ പറഞ്ഞിരുന്നു. പാട്ട്, മോഡലിംഗ്, സ്റ്റേജ് ഷോകൾ. അഭയ ഹിരണ്മയി പ്രധാനമായും സജീവമായ മേഖലകൾ ഇതെല്ലാമെന്നു ഇതുവരെ ആരാധകരും പ്രേക്ഷകരും കണ്ടുകഴിഞ്ഞു. എന്നാൽ ഫിറ്റ്നസിന്റെ കാര്യത്തിൽ അഭയ വച്ച കാല് പിന്നോട്ടുവയ്ക്കില്ല എന്നൊരു തീരുമാനം മുൻപെടുത്തിരുന്നു. ജീവിതത്തിലെ അച്ചടക്കത്തിന്റെ ഭാഗമാണ് ഫിറ്റ്നസ് എന്ന് ട്രെഡ് മില്ലിൽ നടക്കുന്ന ഒരു പഴയ വീഡിയോക്കൊപ്പം താരം കുറിച്ചിരുന്നു. അത് വെറും വാക്കല്ല എന്നതിന് ഉദാഹരണമാണ് ഈ ചിത്രങ്ങൾ. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഉദയംപേരൂരിലെ ഫിറ്റ്നസ് സെന്ററിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്ന അഭയയെ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു.

ഇപ്പോൾ അവർ അതേ ജിമ്മിൽ എടുത്തുയർത്താൻ പ്രയാസമുള്ള ബാർബെൽസുമായി മൽപ്പിടുത്തം നടത്തുന്ന ചിത്രങ്ങൾ വന്നുകഴിഞ്ഞു. ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍, എന്നും സന്തോഷത്തോടെയിരിക്കുക, നിങ്ങള്‍ അടിപൊളിയാണ്, ഒരിക്കലും തോറ്റു കൊടുക്കരുതെന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജീവിതം നിങ്ങളെ ഇടിച്ച് വീഴ്ത്തുകയല്ല ചെയ്തത്. പകരം നിങ്ങളുള്ളത് തെറ്റായ ഇടത്താണെന്ന് കാണിച്ച് തരികയാണ് ചെയ്തത്. നിങ്ങള്‍ അടിപൊളിയാണെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് അഭയ നല്‍കിയ മറുപടി ഞാന്‍ ഒരിക്കലും തെറ്റായ കരങ്ങളിലായിരുന്നില്ല എന്നായിരുന്നു. താരത്തെ അഭിനന്ദിച്ചും പ്രോത്സാഹനം നല്‍കിയുമൊക്കെ നിരവധി പേര്‍ എത്തുമ്പോള്‍ മറ്റ് ചിലര്‍ അഭയയുടെ മുന്‍ കാമുകന്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അണ്ണന്‍ ദീപിക പദുക്കോണ്‍ എന്നൊക്കെ പറയും ചേച്ചി അത് കാര്യാക്കണ്ട എന്നായിരുന്നു ഒരാളുടെ കമന്റ്. തേപ്പ് കിട്ടിയാല്‍ ജിം, എന്നായിരുന്നു മറ്റൊരുളുടെ കമന്റ്.

ട്രെയിനിംഗ് വേണോ ഞാന്‍ വരാം എന്ന തരത്തിലുള്ള അശ്ലീല ചുവയുള്ള കമന്റുകളും ചിത്രങ്ങള്‍ക്ക് ചിലര്‍ നല്‍കുന്നുണ്ട്. എന്നാലതൊന്നും അഭയയെ തളര്‍ത്തില്ല എന്നുറപ്പാണ്. തനിക്ക് കംഫര്‍ട്ടാവുന്ന വസ്ത്രങ്ങളാണ് ധരിക്കാറുള്ളതെന്നും നെഗറ്റീവ് കമന്റുകളൊന്നും തന്നെ ബാധിക്കാറില്ലെന്നും അഭയ വ്യക്തമാക്കിയിരുന്നു. നേരത്തെ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചുമൊക്കെ അഭയ മനസ് തുറന്നിരുന്നു. അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ വച്ചായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

‘ലൈഫില്‍ ഒരാളെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. അങ്ങനെയൊരു മിസിംഗ് ഇല്ല ആ വികാരം ഇല്ല എന്ന് പറഞ്ഞ് നമുക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല. എന്നാല്‍ അതിലെല്ലാം ഉപരി ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് എന്റെ കരിയറിനാണ്’ എന്നാണ് അഭയ പറയുന്നത്.

വ്യക്തി ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ സമയത്ത് കരിയറില്‍ ശ്രദ്ധിക്കാനായിരുന്നില്ല എന്നും അഭയ ഹിരണ്‍മയി പറഞ്ഞിരുന്നു.

Continue Reading

News

നാളെ മക്കളെയും കൊച്ചുമക്കളെയും കാണിക്കാൻ പറ്റിയ ചിത്രങ്ങൾ; ദമ്പതികളുടെ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു..!!

Published

on

കല്യാണക്കുറി പഴഞ്ചനാണ് എന്ന അഭിപ്രായക്കാർ നിരവധിയുണ്ട് പുതുതലമുറയിൽ. പതിവു തെറ്റിക്കാതിരിക്കാനും ബന്ധുക്കൾക്ക് വിഷമം വേണ്ട എന്ന് കരുതിയും പേരിന് ക്ഷണക്കത്ത് അച്ചടിക്കുന്നുണ്ടെങ്കിലും ഡിജിറ്റൽ ക്ഷണക്കത്തിനോടാണ് ഈ തലമുറയ്ക്ക് പ്രിയം. ഫോട്ടോസ്റ്റോറികളും വിഡിയോകളും ഉൾപ്പെടെ വളരെ കളർഫുൾ ആയാണ് ഡിജിറ്റൽ ക്ഷണക്കത്തുകൾ. സ്വന്തം പ്രണയകഥ മുതല്‍ സിനിമയുടെ സ്പൂഫുകൾ വരെ ഇത്തരത്തിൽ പരീക്ഷിക്കുന്നുണ്ട്. വിവാദങ്ങളും വിമർശനങ്ങളും ഉയർത്തി സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ടുകൾ‌ ചൂടൻചർച്ചകൾക്ക് വഴി തുറക്കുകയാണ്. ഗ്ലാമറസ് വേഷവും പോസുകളുമാണ് സേവ് ദ് ഡേറ്റുകളെ വിവാദത്തിലാക്കുന്നത്. സദാചാരവാദങ്ങളുമായി ഒരു വിഭാഗവും, നോക്കുന്നവരുടെ കണ്ണിനാണ് കുഴപ്പമെന്നു വിമർശിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ച ചൂടുപിടിച്ചു. പുത്തൻ പരീക്ഷണങ്ങളും ആശയങ്ങളുമായി വെഡ്ഡിങ് ഫൊട്ടോഗ്രഫി കൂടുതൽ പ്രാധാന്യം നേടുകയാണ്.

ഇതിന്റെ ഭാഗമായി ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അത്രയ്ക്ക് വെറൈറ്റിയായുള്ള ഒരു വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. അതീവ ഗ്ലാമറസ് വേഷത്തിലാണ് ദമ്പതികളെ കാണാൻ കഴിയുന്നത്, ഇതിൽ ചിലചിത്രങ്ങൾ വളരെ ബോൾഡ് ആയിട്ടാണ് എടുത്തിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് ഇപ്പോൾ വിമർശനങ്ങളും ഉയർന്നുണ്ട്, കൂടാതെ പ്രശംസിച്ചും ആളുകളും രംഗത്ത് എത്തുന്നുണ്ട്. നാളെ മക്കളെ കാണിക്കാൻ പറ്റുന്ന വിവാഹ ചിത്രങ്ങൾ ആണ് ഇതെന്നും പറഞ്ഞാണ് ചിലർ രംഗത്ത് വരുന്നത്. ഹാഷിണി അഭേയ്വർദ്ധനയാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പിന്നിലുള്ളത് ബെല്ല ചെറി എന്നയാളാണ് ചിത്രം ക്യാമെറയിൽ പകർത്തിയത് . മനോഹരമായ നിരവധി ചിത്രങ്ങളിൽ ബോൾഡ് ആയി നിൽക്കുന്ന രണ്ട് ചിത്രങ്ങൾക്കാണ് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം നേരിടേണ്ടി വന്നത്. എന്നാൽ ഫോട്ടോഷൂട്ടിനെ പിന്തുണച്ചും ആളുകൾ രംഗത്തെത്തി. ചിത്രങ്ങൾ എടുക്കുന്നവർക്ക് ഇല്ലാത്ത പ്രശ്നങ്ങള്‍‌ എന്തിനാണ് മറ്റുള്ളവർക്ക് എന്ന ചോദ്യമുയർന്നു.

കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്നും അതിനെ പ്രതിരോധിക്കാനാവില്ലെന്നും ഇക്കൂട്ടര്‍ വാദിച്ചു. ഫോട്ടോഷൂട്ട് എന്നത് ഇപ്പോൾ എല്ലാവർക്കും ഹോബി ആയി മാറിയിട്ടുണ്ട് . വ്യത്യസ്തമായി ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏവരും പങ്കുവെക്കാറുണ്ട് , അത്തരത്തിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സ്രെധിക്കപെടുകയും വൈറലായി മാറാറുമുണ്ട്.

ഹോട്ടായും , കൂൾ ആയും നിരവധി വ്യത്യസ്ത തീമിൽ ഫോട്ടോഷൂട്ടുകൾ എത്താറുണ്ടെങ്കിലും അല്പം ഹോട്ടായി ചിത്രീകരിക്കുന്ന ഫോട്ടോഷൂട്ടുകൾക്ക് സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം ആളുകളിൽ നിന്നും വിമർശങ്ങൾ ഇത്തരക്കാർ ഏറ്റുവാങ്ങാറുണ്ട്. കാലം മാറിയതോടെ വിവാഹ സങ്കല്‍പങ്ങളും മാറി.

പണ്ടൊക്കെ ഫോട്ടോഷൂട്ട് വിവാഹദിവസം മാത്രമായിരുന്നെങ്കില്‍ ഇന്ന് കഥ പാടേ മാറി. ഇപ്പോള്‍ ട്രെന്‍ഡ് സേവ് ദ് ഡേറ്റാണ്. അതില്‍ ചിലതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

Continue Reading

Celebrity

ഹോട്ട്ലുക്കിൽ ദുബായിലെ ഉല്ലാസബോട്ടിൽ സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ [PHOTOS]..!!

Published

on

റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമായിരുന്നു നടി സാനിയ അയ്യപ്പന്റേത്. താരം കൂടുതലും ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കെടുത്താണ് സമ്മാനം നേടിയത്. പിന്നീട് ബാലതാരമായി സിനിമകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. മമ്മൂട്ടി നായകനായ ബാല്യകാല സഖിയായിരുന്നു ആദ്യ സിനിമ. ചിത്രത്തിൽ‌ സുഹറ എന്ന കഥാപാത്രത്തിന്റെ ചെറുപ്പമായിരുന്നു സാനിയ അവതരിപ്പിച്ചത്. ശേഷം അപ്പോത്തിക്കിരിയിലും ചെറിയൊരു വേഷത്തിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ടു. ആറ് വർഷത്തോളമായി സിനിമാ മേഖലയിലും മോഡലിങിലും ഡാൻസിലും സജീവമായ സാനിയയുടെ നായികയായുള്ള അരങ്ങേറ്റം ക്വീൻ എന്ന സിനിമയിലൂടെയായിരുന്നു.ചിത്രത്തിൽ ചിന്നുവെന്ന കോളജ് വിദ്യാർഥിനിയായി അഭിനയിച്ച് സാനിയ പ്രശംസ നേടി. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ ഫിലിംഫെയർ, വനിത, സൈമ അവാർഡുകൾ സാനിയയ്ക്ക് ലഭിച്ചു. ക്വീൻ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് മോഡലിങിലടക്കം നിരവധി അവസരങ്ങൾ സാനിയയ്ക്ക് ലഭിക്കാൻ തുടങ്ങിയത്. ക്വീനിന് ശേഷം പ്രേതം 2വിലും സകലകലാശാലയിലും സാനിയ അഭിനയിച്ചു.

ശേഷമാണ് 2019ൽ പൃഥ്വിരാജിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയ ലൂസിഫർ എന്ന ബി​ഗ് ബജറ്റ് ചിത്രത്തിൽ ജാൻവി എന്ന കഥാപാത്രം ചെയ്യാൻ സാനിയയ്ക്ക് അവസരം ലഭിച്ചത്.മോഡലിങ് ചെയ്യുന്ന നടിമാർക്കെതിരെ വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നടക്കുന്ന കാലമാണിത്. അവനവന് ഇഷ്ടമുള്ള വേഷങ്ങൾ ധരിക്കണമെങ്കിൽ പോലും മുൻകൂട്ടി സോഷ്യൽ‌മീഡിയയിലെ സദാചാര ആങ്ങളമാരുടെ അനുവാദം വാങ്ങേണ്ട സ്ഥിതിയാണ് സെലിബ്രിറ്റികൾക്ക്. അക്കൂട്ടത്തിൽ അവനവന് ഇഷ്ടമുള്ള വേഷങ്ങൾ ധരിച്ചതിന്റെ പേരിൽ‌ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട നടിമാരിൽ ഒരാളും സാനിയ അയ്യപ്പൻ തന്നെയാണ്. തന്റെ ചെറിയ കാലയളവിലെ സെലിബ്രിറ്റി ജീവിതം കൊണ്ട് കേൾക്കാവുന്നതിന്റെയെല്ലാം അങ്ങേയറ്റം കേട്ട് കഴിഞ്ഞുവന്നാണ് സാനിയ പറയാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദുബായിൽ ഉല്ലാസബോട്ടിൽ രാത്രി കാഴ്ച ആസ്വദിച്ച് സാനിയ ഇയ്യപ്പൻ.

ഹോട്ട് ലുക്കിലുള്ള നടിയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. പ്രാർഥന ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി തുടങ്ങിയ താരങ്ങളും കമന്റുകളുമായി എത്തി. സ്മാർട്ട് സ്റ്റുഡിയോയുടെ ഔട്ട്ഫിറ്റ് ആണ് വേഷം. യാത്രകളെ പ്രണയിക്കുന്നയാളാണ് മലയാളിപ്രേക്ഷകരുടെ പ്രിയ താരം സാനിയ അയ്യപ്പൻ. വീണുകിട്ടുന്ന അവസരങ്ങളിൽ യാത്ര പോകുക അതാണ് താരത്തിന്റെ ഹോബി. കഴിഞ്ഞ ദിവസം താരം സ്കൈഡൈവിങ് വിഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ദുബായില്‍ ആകാശത്തുകൂടി പറന്നുനടക്കുന്ന വിഡിയോയും ചിത്രങ്ങളുമുണ്ട്. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതും താഴേക്ക് ചാടുന്നതുമെല്ലാം ഈ വിഡിയോയിലുണ്ട്. യാത്രകൾ പോലെ സാഹസികതയും ഇഷ്ടപ്പെടുന്നയാളാണ് സാനിയ.സന്തോഷവതിയായി ചിരിച്ചുകൊണ്ടാണ് സാനിയയെ ഈ വിഡിയോയില്‍ കാണുന്നത്. സഞ്ചാരികളടക്കം സെലിബ്രിറ്റികളും സ്കൈ‍ഡൈവിങ് നടത്താറുണ്ട്. ഇക്കഴിഞ്ഞിടയ്ക്ക് നസ്രിയ ദുബായിൽ സ്കൈഡൈവിങ് നടത്തുന്ന ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

അതേസമയം നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Continue Reading

Celebrity

ബാല മോളെ ഓർമയില്ലേ; കറുത്ത മുത്തിലെ ബേബി അക്ഷരയുടെ ഇപ്പോഴത്തെ മാറ്റം കണ്ട് അതിശയത്തോടെ ആരാധകർ..!!

Published

on

അക്ഷര എന്ന് പറയുന്നതിനേക്കാൾ ബാലമോൾ എന്ന് പറയുന്നതാകും വീട്ടമ്മമാർക്ക് മനസിലാക്കാൻ എളുപ്പം.ഇഷ്ടവും അത് തന്നെ. കറുത്തമുത്ത് എന്ന ഒറ്റ സീരിയൽ കൊണ്ട് തന്നെ പ്രേക്ഷകരുടെ സൂപ്പർസ്റ്റാർ ആയ കുട്ടിയാണ് അക്ഷര. , ആടുപുലിയാട്ടം, ഹലോ നമസ്തേ , വേട്ട തുടങ്ങി കൈ നിറയെ സിനിമകളിൽ താരം വേഷമിട്ടിരുന്നു. ഓടിച്ചാടി നടന്ന് അഭിനയിച്ചു തകർക്കുകയാണ് ഈ കുഞ്ഞു നക്ഷത്രം. വ്യത്യസ്തമായ ഭാവങ്ങൾ അനായാസേന അഭിനയിച്ചു ഫലിപ്പിക്കുന്ന ആളാണ് ഈ കൊച്ചു മിടുക്കി. അക്ഷര എന്ന പേരിനേക്കാളും പ്രേക്ഷകർക്ക് കൂടുതൽ പരിചയം ബാലമോൾ എന്ന് കേൾക്കുമ്പോഴാണ്. ആറാമത്തെ വയസിലാണ് ബേബി അക്ഷര അഭിനയത്തിലേക്ക് കടന്നു വന്നത്. വളരെ മികച്ച അഭിനയ പ്രകടനം തന്നെയായിരുന്നു താരത്തിന്റേത്. അതുകൊണ്ട് തന്നെയാണ് ആദ്യത്തെ സീരിയലിലൂടെ തന്നെ ആരാധക ശ്രദ്ധ ഇത്രയും ചെറിയ പ്രായത്തിലേ താരം നേടിയത്. ബാല മോളായി കടന്നു വന്നതോടു കൂടി പിന്നീടങ്ങോട്ട് ബേബി അക്ഷരയ്ക്ക് നിരവധി അവസരങ്ങൾ കിട്ടി.

മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് ചേക്കേറാൻ കഴിഞ്ഞു. ഇതിനോടകം പതിനെട്ടോളം ചിത്രങ്ങളിൽ അക്ഷര അഭിനയിച്ചിട്ടുണ്ട്. 2014 ൽ മത്തായി കുഴപ്പക്കാരനല്ല” എന്ന ചിത്രത്തിലൂടെയാണ് അക്ഷര സിനിമ ലോകത്തേക്ക് ചുവടു വെച്ചത്. പിന്നീടങ്ങോട്ട് സാധിക്കുന്ന വേഷങ്ങൾ തന്നെ ചെയ്തു. അക്ഷര കിഷോർ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. പേരിലെ കിഷോർ എന്നത് നടൻ കിഷോർ സത്യയുമായി ഉള്ള എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ഇരുവരും തമ്മിൽ ഒരു ബന്ധമുണ്ട്. അക്ഷരയെ ആദ്യമായി സീരിയലിലേക്ക് കൊണ്ട് വന്നതിൽ കിഷോറിനും പങ്കുണ്ട് എന്നും പറയുന്നു. കിഷോർ സത്യയുടെ ഒരു ഫ്രണ്ട് അക്ഷരയുടെ അച്ഛന്റെ ഫ്രണ്ട് ആണ്. ആ ഫ്രണ്ട് ആണ് അക്ഷരയെ അഭിനയിക്കാനുള്ള മോഹം തുറന്നു കാണിച്ചത്. ക്ലാസിക്കൽ നൃത്തത്തിലും കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അഭിനയത്തിലാണ് കൂടുതൽ താല്പര്യം. പഠനത്തിലും നൃത്തത്തിലും, പാട്ടിലും എല്ലാം മിടുക്കിയാണ് അക്ഷര. ഇത്രയും ചെറുപ്പത്തിലേ ഡോക്ടർ ആകാനുള്ള മോഹവുമായാണ് അക്ഷര നടക്കുന്നത്.

ഇപ്പോൾ ഈ കൊച്ചു മിടുക്കി വളർന്നു വലുതായിരിക്കുകയാണ്. അക്ഷരയുടെ ഈ മാറ്റം കണ്ട് ആരാധകർ ഒന്നു ഞെട്ടിയിരിക്കുകയാണ്. അക്ഷരയുടെ പുതിയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. തിരുവോണ ദിനത്തിൽ എടുത്ത ചിത്രങ്ങളും എല്ലാ പുത്തൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ പഠനത്തിൽ ശ്രദ്ധിക്കുന്ന അക്ഷര അഭിനയത്തിൽ സജീവമല്ല. അക്ഷര കണ്ണൂർ സ്വദേശിയാണ്. ആടുപുലിയാട്ടത്തിൽ ജയറാമിന്റെ മകളായി അഭിനയിച്ചു. ഹലോ നമസ്തേ , വേട്ട, കനൽ, ഡാർവിന്റെ പരിണാമം….തുടങ്ങിയ സിനിമകളിൽ ബേബി അക്ഷരയുടെ സാന്നിധ്യം ഉണ്ടായിരുന്നു.കാർട്ടൂണുകൾ കാണുന്നതിനേക്കാളും തനിക്ക് ഇഷ്ടം മലയാളം സിനിമകൾ കാണുന്നതാണെന്ന് അക്ഷര ഒരിക്കൽ പറഞ്ഞിരുന്നു.

കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, മികച്ച ബലത്താരത്തിനുള്ള അവാർഡ് തുടങ്ങിയ അവാർഡുകൾ കിട്ടിയിട്ടുണ്ട്.
ബാലചന്ദ്രൻ എന്ന കഥാപാത്രമായി അഭിനയിച്ച കിഷോർ സത്യയുടേയും കാർത്തുവിന്റെയും മകൾ ബാലയായിട്ടാണ് അക്ഷര കറുത്ത മുത്തിൽ എത്തിയത്.

Continue Reading

Celebrity

കാമുകിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച്‌ കാളിദാസ്; ‘എന്റെ ബേബീസ്’ എന്ന കമന്റുമായി അമ്മ പാർവതിയും; സംഭവം ഇങ്ങനെ..!!

Published

on

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമാണ് ജയറാം. ഭാര്യയാകട്ടെ നടി പാര്‍വതിയും. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പാര്‍വതി. ഇരുവരുടേയും പ്രണയവും വിവാഹുമൊക്കെ മലയാളികള്‍ എന്നും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്. വിവാഹ ശേഷം പാര്‍വതി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും ജയറാമിനെ കാണുമ്പോഴെല്ലാം മലയാളികള്‍ പാര്‍വതിയെക്കുറിച്ച് അന്വേഷിക്കാറുണ്ട്. കഴിഞ്ഞ ഓണം കുടുംബത്തോടൊപ്പമായിരുന്നു കാളിദാസ് ആഘോഷിച്ചത്. പിന്നാലെ ആഘോഷത്തില്‍ നിന്നുമുള്ള കുടുംബ ചിത്രങ്ങളും കാളിദാസ് പങ്കുവെക്കുകയായിരുന്നു. അച്ഛന്‍ ജയറാം, അമ്മ പാര്‍വതി, സഹോദരി മാളവിക എന്നിവര്‍ക്കൊപ്പമുള്ള ചിത്രവമായിരുന്നു കാളിദാസ് പങ്കുവച്ചത്. എന്നാല്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോള്‍ ആരാധകരുടെ ശ്രദ്ധ മൊത്തം കവര്‍ന്നത് ഒരു പെണ്‍കുട്ടിയായിരുന്നു. ചിത്രങ്ങളില്‍ കാളിദാസിനോട് ചേര്‍ന്നിരിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ചാണ് അന്ന് സോഷ്യല്‍ മീഡിയയിലെ സംസാരം മൊത്തം.

ആരാണ് ഈ പെണ്‍കുട്ടിയെന്നാണ് സോഷ്യല്‍ മീഡിയയ്ക്ക് അറിയേണ്ടത്. കമന്റുകൡലൂടെ നിരവധി പേര്‍ ഇത് ചോദിസിച്ചിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങളും ചിത്രത്തിലെ പെണ്‍കുട്ടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. കാളിയുടെ കാമുകിയാണോ? താരത്തിന്റെ കുടുംബത്തിലെ പുതിയ ആളാണോ? എന്നൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍. ഇപ്പോഴിതാ അത് ശെരി വെക്കും തരത്തിൽ പുത്തൻ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് കാളിദാസ്. കാമുകിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് കാളിദാസ് പ്രണയം വെളിപ്പെടുത്തിയത്.
മോഡലും 2021 മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി. 22-കാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. ദുബായിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് കാളിദാസ് പോസ്റ്റ് ചെയ്തത്. കടലിന്റേയും രാത്രിവെളിച്ചങ്ങളുടേയും പശ്ചാത്തലത്തിൽ കാളിദാസിനെ ചേർത്തുപിടിച്ചിരിക്കുന്ന തരിണിയാണ് ചിത്രത്തിലുള്ളത്.

ഹാർട്ട് ഇമോജിയാണ് കാളിദാസ് ഇതിന് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. ഒപ്പം തരിണിയോടൊപ്പമുള്ള ഒരു ഇൻസ്റ്റഗ്രാം സ്‌റ്റോറിയും പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തിന് താഴെ കാളിദാസിന്റെ സഹോദരി മാളവികയും അമ്മ പാർവതിയും ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ കമന്റുമായി എത്തി.
‘ഹലോ ഹബീബീസ്’ എന്നാണ് മാളവികയുടെ കമന്റ്. ‘എന്റെ കുട്ടികൾ’ എന്ന് പാർവതിയും പ്രതികരിച്ചു. നടിമാരായ കല്ല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, നമിത, നൈല ഉഷ, സഞ്ജന, ഗായത്രി ശങ്കർ എന്നിവരും ഇരുവർക്കും ആശംസ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ തരിണിയും കാളിദാസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു. ‘എന്റെ ലോകം’ എന്ന അർത്ഥത്തിലുള്ള വേൾഡ് ഇമോജിയോടെയാണ് തരിണി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ ‘എന്റേത്’ എന്ന് പാർവതി കമന്റ് ചെയ്തിട്ടുണ്ട്.കാളിദാസ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് തമിഴ് ചിത്രമായ ‘നക്ഷത്തിരം നഗര്‍കിരത്’ ആണ്. പാ രഞ്‍ജിത്ത് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. ഛായാ​ഗ്രഹണം എ കിഷോര്‍ കുമാര്‍ ആയിരുന്നു.

Continue Reading

Most Popular

Celebrity3 days ago

അപ്രതീക്ഷിതമായി അയാൾ എന്റെ നെഞ്ചിൽ കൈ വച്ചു ഞെരിച്ചമ്മർത്തി; തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് പത്മപ്രിയ..!!

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് പത്മപ്രിയ. മമ്മൂട്ടിക്കൊപ്പം കാഴ്ച്ച എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലെ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം നടി ഒരു ഇടവേള...

Celebrity6 days ago

ചാണകം മുഖത്ത് തേച്ചിട്ടുണ്ട് , ഗോമൂത്രം കുടിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി നിത്യദാസ്; സംഭവം ഇങ്ങനെ..!!

പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിത്യദാസ്. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ബാസന്തി എന്ന...

Film News1 week ago

വിവാഹം ചെയ്യാൻ പുരുഷൻ സ്ത്രീക്ക് കൊടുക്കുന്നതാണ് മഹർ; അടിസ്ഥാനകാര്യങ്ങൾ പോലുമറിയാതെയും അന്വേഷിക്കാതെയും മുസ്ലിം കഥാപാത്രങ്ങളെ എഴുതി വിടുന്ന ഏർപ്പാട് തുടരുന്നു; കുറിപ്പ്..!!

സുരേഷ് ഗോപി നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് മേ ഫും മൂസ .ജിബു ജേക്കബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ് .ഇപ്പോൾ ഈ...

News1 week ago

കാലുകളുടെ ചലനശേഷി നഷ്ടമായി; സോളാർ കേസ് പ്രതി സരിത നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്സൺ കലർത്തി; സംഭവം ഇങ്ങനെ..!!

സോളാർ കേസ് പ്രതി സരിത നായരെ കൊ .ലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു .സരിതയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത് .ഒപ്പമുണ്ടായിരുന്ന സഹായികൾ...

Celebrity1 week ago

32 കാരി യുവതി ഹ ണി ട്രാപ്പിൽ പെടുത്തി എന്ന് ബാദുഷ; ബാദുഷയുടെ ഫ്ലാറ്റിൽ എത്തിയതും ന ഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്ത ചാറ്റും പുറത്ത് വിടുമെന്ന് ഭീക്ഷണി; തട്ടിയെടുത്തത് 10 ലക്ഷം രൂപ..!!

ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം. ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹണി ട്രാപ്പില്‍ കുടുക്കിയാണ് യുവതി...

Celebrity1 week ago

ഭര്‍ത്താവിനെ പിന്നിലേക്ക് തള്ളിയിട്ടില്ല; അന്ന് അവിടെ യഥാർത്ഥത്തിൽ സംഭവിച്ചത്; വിമര്‍ശനങ്ങള്‍ക്ക് ആശ ശരത്തിന്റെ മറുപടി ഇങ്ങനെ..!!

ടെലിവിഷനിൽ നിന്നും സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന നടിയാണ് ആശാ ശരത്. നൃത്താധ്യാപിക കൂടി ആയ ആശ നേരത്തെ തന്നെ സിനിമയിലെത്തേണ്ട ആളായിരുന്നെന്നാണ് പ്രേക്ഷകർ പറയുന്നത്. ദൃശ്യം...

Celebrity1 week ago

അ ശ്ലീല ദൃശ്യങ്ങള്‍ അയച്ച് ഹ ണി ട്രാപ്പിൽ പെടുത്തി യുവതി പത്ത് ലക്ഷം തട്ടിയതായി നിര്‍മാതാവ് എന്‍ എം ബാദുഷ; സംഭവം ഇങ്ങനെ..!!

ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം. ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹണി ട്രാപ്പില്‍ കുടുക്കിയാണ് യുവതി...

Photos1 week ago

“അച്ഛനമ്മമാർക്ക് പിള്ളേര് വലുതാകുമ്പോൾ മാതൃക കാണിക്കാൻ പറ്റിയ ചിത്രങ്ങൾ” ..വീണ്ടും അതെ മാതൃകയിൽ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ..!!

കല്യാണക്കുറി പഴഞ്ചനാണ് എന്ന അഭിപ്രായക്കാർ നിരവധിയുണ്ട് പുതുതലമുറയിൽ. പതിവു തെറ്റിക്കാതിരിക്കാനും ബന്ധുക്കൾക്ക് വിഷമം വേണ്ട എന്ന് കരുതിയും പേരിന് ക്ഷണക്കത്ത് അച്ചടിക്കുന്നുണ്ടെങ്കിലും ഡിജിറ്റൽ ക്ഷണക്കത്തിനോടാണ് ഈ തലമുറയ്ക്ക്...

Celebrity1 week ago

തേപ്പ് കിട്ടിയാല്‍ ജിം; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് അഭയ ഹിരണ്‍മയി; ചിത്രത്തിന് അശ്‌ളീല കമന്റുകൾ..!!

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം ലിവിങ് ടുഗദറായി കഴിഞ്ഞത് മുതലാണ് അഭയ ഹിരണ്‍മയി ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റേജ് പരിപാടികളും മോഡലിംഗും ഫോട്ടോ ഷൂട്ടുമൊക്കെയായി സജീവമാണ് അഭയ ഹിരണ്‍മയി. വ്യക്തി...

Film News1 week ago

“ഒരു പെറ്റി കോട്ട് മാത്രമായിരുന്നു ആ സീൻ എടുക്കാൻ നേരം ധരിച്ചിരുന്നത് , സീൻ എടുക്കാൻ നേരം അതും ഊരിമാറ്റി” , മോഹൻലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മീര വാസുദേവ്..!!

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ഒരേ പോലെ തിളങ്ങിയ താരമാണ് മീര വാസുദേവൻ. ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ തന്മാത്രയിൽ നായികാ കഥാപാത്രം...

Trending