Connect with us

Photos

ഗ്ലാമര്‍ ലൂക്കില്‍ മാളവിക മേനോന്‍ !! ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ

Published

on

മലയാള സിനിമാ ലോകത്തേക്ക് ചെറിയ കഥാപാത്രങ്ങള്‍ ചെയ്‍തുകൊണ്ട് തുടക്കം കുറിച്ച താരമാണ് മാളവിക മേനോൻ. ദേവയാനം എന്ന മലയാള സിനിമയില്‍ മികച്ച ഒരു കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയപ്പോളാണ് പ്രേക്ഷകരുടെ പ്രിയം ഈ താരം പിടിച്ചുപറ്റിയത്.

ഗ്ലാമര്‍ ലൂക്കില്‍ മാളവിക മേനോന്‍ !! ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ.

Celebrity

മേക്കോവര്‍ ചിത്രങ്ങളുമായി കക്ഷി അമ്മിണിപ്പിള്ളയിലെ നായിക; എന്തൊരു മാറ്റമെന്ന് ആരാധകര്‍..[PHOTOS] !!

Published

on

നിറം, വണ്ണം തുടങ്ങി ബോഡി ഷെയ്മിങ്ങിനു എന്നും ആരെങ്കിലുമൊക്കെ പാത്രമായിക്കൊണ്ടിരിക്കും. എന്നാല്‍ ആളുകളെ അവരായിരിക്കുന്ന രീതിയില്‍ അംഗീകരിക്കാനും ഒരു സമൂഹം ഇന്നും തയ്യാറാണ്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ആളുകള്‍ എന്നും ബോഡി ഷെയ്മിങ്ങിനു ഇരയാകുന്നു. അത്തരത്തില്‍ ഇരയായ നടിയാണ് ആസിഫ് അലിയുടെ ‘കക്ഷി: അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഫറ ഷിബ്‌ല.

താരത്തിന്റെ ഏറ്റവും പുതിയ മേക്ക്‌ഓവര്‍ ചിത്രങ്ങളാണ്. സിനിമയിലെ കഥാപാത്രത്തിനുവേണ്ടി ഷിബ്‌ല 68 കിലോയില്‍നിന്നും 85 കിലോയിലേക്ക് ശരീര ഭാരം കൂട്ടിയതും ഷൂട്ടിങ്ങെല്ലാം പൂര്‍ത്തിയാക്കിയശേഷം തിരിച്ച്‌ 63 കിലോയിലേക്ക് ശരീര ഭാരം എത്തിച്ചതും വലിയ വാര്‍ത്തായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. ഷിബ്‌ലയുടെ പുതിയ മിറര്‍ സെല്‍ഫിയാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. ഈ മിററുമായി ഞാന്‍ പ്രണയത്തിലാണെന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്തൊരു മാറ്റമെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. യോഗയിലൂടെയും വര്‍ക്ക്‌ഔട്ടിലൂടെയുമാണ് താരം ശരീര ഭാരം കുറച്ചത്. കക്ഷി അമ്മിണിപിള്ളയ്ക്ക് ശേഷം സേഫ് എന്ന സിനിമയിലും ഷിബ്‍ല അഭിനയിച്ചു.

രൂപത്തെപറ്റിയും നിറത്തെപറ്റിയുമൊക്കെ പറഞ്ഞ് ആരെയും വേദനിപ്പിക്കുന്നത് ശരിയല്ലെന്ന് നടി പറയുന്നു. ഞാന്‍ അത്തരത്തില്‍ ആരെയും പറ്റി പറയാറില്ല. ശരീരത്തെ കളിയാക്കുന്നവരെ കണ്ടാല്‍ നാം അവരെ തിരുത്തണം. അത് ചിലരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് മനസ്സിലാക്കണം, അഭിമുഖത്തില്‍ ഫറ ഷിബ്ല പറഞ്ഞു. അതേസമയം തടിയുളള പെണ്‍കുട്ടിയ്ക്ക് വിവാഹ ശേഷമുണ്ടാകുന്ന പ്രശ്നങ്ങളാണ് കക്ഷി അമ്മിണിപ്പിളളയില്‍ പറഞ്ഞത്.

അമ്മിണിപിളളയുടെ ട്രെയിലര്‍ കണ്ട് അത് താനാണെന്ന് ആര്‍ക്കും മനസിലായില്ലെന്ന് നടി തുറന്നുപറഞ്ഞിരുന്നു. ദംഗലിലെ ആമിര്‍ ഖാനും അപ്പോത്തിക്കിരിയിലെ ജയസൂര്യയുമെല്ലാം തനിക്ക് പ്രചോദനമായി മാറിയെന്നും ഫറ ഷിബ്ല പറഞ്ഞിരുന്നു.

Continue Reading

Celebrity

സ്വിമ്മിങ് പൂളിൽ രഞ്ജിനിമാരുടെ അവധി ആഘോഷം; ബിക്കിനി സ്യൂട്ടിലുള്ള ഫോട്ടോസ് വൈറലാകുന്നു !!

Published

on

മലയാളികൾക്ക് ഏറെ പരിചയമുള്ള രണ്ടു മുഖങ്ങൾ. ജീവിതം ആഘോഷം ആക്കിയവർ. രണ്ടു രഞ്ജിനിമാർ. ഒരാൾ രഞ്ജിനി ഹരിദാസ് , ഒരാൾ രഞ്ജിനി ജോസ്. കാലമേഖലയിൽ തിളങ്ങി നിൽക്കുന്നവർ. ഒട്ടേറെ വർഷത്തെ അനുഭവ പരിചയം ഉള്ളവർ. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ഭാഷകളിലെ നിരവധി ഗാനങ്ങൾക്ക് ശബ്ദം നൽകിയ ഇന്ത്യൻ പിന്നണി ഗായികയാണ് രഞ്ജിനി ജോസ്. 20 വർഷത്തിലേറെയായി ഒരു കരിയറിൽ 200 ലധികം സിനിമകളിൽ പാടിയിട്ടുണ്ട്.

മേലെവാര്യത്തെ മാലാഖകുട്ടികൾ എന്ന ചിത്രത്തിൽ ഗാനം ആലപിച്ചു കൊണ്ട് ആയിരുന്നു രഞ്ജിനി ഗായികയായി മലയാളം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു. മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ച് സംഗീത ലോകത്തേക്ക് കടന്ന പ്രതിഭയാണ് രഞ്ജിനി. പിന്നണി ഗായികയായി പ്രവർത്തിക്കുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാൻഡും രഞ്ജിനിയുടേതായിട്ടുണ്ട്. രണ്ടാമത്തെ രഞ്ജിനിയും അത്ര നിസാരക്കാരിയല്ല. മലയാളത്തിലെ പ്രിയ നടിയും അവതാരകയും ആണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ അവതാരക എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ തെളിയുന്ന മുഖം ആണ് രഞ്ജിനി ഹരിദാസിന്റേത്.

ഐഡിയ സ്റ്റാർ സിങ്ങർ എന്ന പ്രോഗ്രാമിൽ കൂടി ഏഷ്യാനെറ്റിന്റെ അവതാരക ആയി എത്തിയ രഞ്ജിനിക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു. വ്യത്യസ്തമായ അവതരണ ശൈലി തന്നെ ആയിരുന്നു മറ്റുള്ളവരിൽ നിന്നും രഞ്ജിനി ഹരിദാസ് എന്ന താരത്തിനെ വ്യത്യസ്തമാക്കി ഇരുന്നത്. തുടർന്ന് റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും എല്ലാം അവതാരകയായി മാറിയ രഞ്ജിനി മലയാളത്തിൽ നായിക താരം ആയി വരെ എത്തിയിരുന്നു. ഏത് വിഷയത്തിലും തന്റെ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത താരം ആയി രഞ്ജിനി മാറിയിരുന്നു. മണിക്കൂറുകളോളം ആരെക്കുറിച്ചും പറഞ്ഞു കൊണ്ട് രഞ്ജിനിക്ക് സ്റ്റേജിൽ നിൽക്കാൻ കഴിയും എന്നും അതൊരു സിദ്ധി തന്നെ ആണെന്ന് ആയിരുന്നു ഒരിക്കൽ രമേഷ് പിഷാരടി പറഞ്ഞത്. പ്രായം 38 കഴിയുമ്പോഴും അവിവാഹിതയായി തുടരുന്ന രഞ്ജിനി ഈ പ്രായത്തിലും അതീവ സുന്ദരി ആണെന്ന് ഉള്ളതാണ് മറ്റൊരു സത്യം.

ഇപ്പോൾ രഞ്ജിനി ഹരിദാസ് തുടങ്ങി പുത്തൻ യൂട്യൂബ് ചാനൽ വഴി ആരാധകർക്ക് വേണ്ടി രണ്ടു രഞ്ജിനിമാരും ഒന്നിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള നിരവധി വിഡിയോകൾ പലപ്പോഴും ആയി സാമൂഹിക മാധ്യമത്തിൽ വൈറൽ ആകാറുണ്ട്. പൂൾ ടൈം വിത്ത് രഞ്ജിനി ജോസ് എന്ന പോസ്റ്റുമായി ആണ് രഞ്ജിനി ഹരിദാസ് എത്തിയത്. ബിക്കിനി സ്യൂട്ടിൽ ഉള്ള രഞ്ജിനിമാരുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് ആണ് സാമൂഹിക മാധ്യമത്തിൽ വൈറൽ ആയത്.

Continue Reading

Celebrity

സ്വിമ്മിങ് പൂളിൽ നിന്നുള്ള കിടിലം ചിത്രങ്ങൾ പങ്കുവെച്ച് ലക്ഷ്മിയും മിഥുനും…!!

Published

on

പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായും നടനായും മിഥുൻ രമേഷ് എന്ന താരം സ്‌ക്രീനിൽ നിറയാൻ തുടങ്ങിയിട്ട് കാലം കുറേയായി. അന്ന് മുതൽ ഇന്ന് വരെ വേറിട്ട അഭിനയ ശൈലിയും അവതരണ ശൈലിയും ആണ് താരം കാഴ്ചവയ്ക്കുന്നത്. അതോടൊപ്പം തന്നെ ദുബായിൽ റേഡിയോ ജോക്കി കൂടിയാണ് മിഥുൻ. 2000 ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായി എത്തിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ കൂടി ആണ് മിഥുൻ അഭിനയ ലോകത്തിൽ എത്തുന്നത്. ​ഫ്ലവർസ് ചാനലിലെ കോമഡി ഉത്സവം എന്ന ഷോയിൽ അവതാരകനായി എത്തിയതോടെ ആണ് മിഥുൻ രമേശ് എന്ന താരത്തിന് ആരാധകർ കൂടിയത്.

മിതാരത്തിനോടൊപ്പം തന്നെ കുടുംബവും ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. ടിക് ടോക് വീഡിയോകളിലൂടെയും വ്‌ളോഗിംങ്ങിലൂടേയും ഏറെ പ്രശസ്തയായ ലക്ഷ്മിയും മകൾ തൻവിയും മിഥുനെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. നിരവധി പോസ്റ്റുകളും അത് പോലെ ഇൻസ്റ്റാഗ്രാം റീൽസ് ഒക്കെ ആയി ഇരുവരും എത്താറുണ്ട്. വീക്കെൻഡ് ആഘോഷം ആക്കുന്നത് മിഥുനും ഭാര്യയും ഇപ്പോൾ പതിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഭക്ഷണം കഴിച്ചും ബീച്ചിൽ കറങ്ങി നടന്നും മകൾക്ക് ഒപ്പവുമെല്ലാം ആഘോഷമാക്കുന്ന ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. പലപ്പോഴും അതീവ സുന്ദരിയായി എത്താറുള്ള ലക്ഷ്മി ഇപ്പോൾ സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രങ്ങൾ ആണ് ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവെച്ചത്. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ നിരവധി ഇൻസ്റ്റാഗ്രാം പേജുകളിൽ കൂടി വൈറൽ ആകുന്നത്. കൂടാതെ മിഥുൻ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പൂൾ ചിത്രങ്ങൾ പങ്ക് വെച്ചിട്ടുണ്ട്.

ലിറ്റിൽ മാസ്റ്റേഴ്സ് എന്ന ഷോ കണ്ടിട്ടാണ് ദുബായ്‌യിൽ തുടങ്ങാൻ പോകുന്ന എഫ്എം സ്റ്റേഷനിലേക്ക് റേഡിയോ ജോക്കിയായി ഇന്റർവ്യൂവിന് വിളിക്കുന്നത് അങ്ങനെയാണ് റേഡിയോ ജോക്കിയായതെന്ന് മിഥുൻ അടുത്തിടെ പറഞ്ഞിരുന്നു. . അവതാരകനായി എത്തുമ്പോൾ, മലയാളം തന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് തോനുന്നു. ഇംഗ്ലീഷ് സംസാരിക്കേണ്ടിടത്ത് ഉപയോഗിക്കുക. ബാക്കി നമ്മുടെ മലയാളം പറഞ്ഞാൽ മതിയെന്നുള്ളതാണ് എന്റെ രീതിയെന്നും മിഥുൻ രമേശ് മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.

അഭിനയ മോഹവുമായി എത്തിയ മിഥുൻ നിരവധി സിനിമകളിൽ തിളങ്ങിയെങ്കിലും പ്രേക്ഷകർക്ക് അദ്ദേഹത്തിൻറെ അവതരണ ശൈലി തന്നെയാണ് പ്രിയം. കാരണം, ഒരു പ്രമുഖ ചാനലിലെ അവതാരകനായി എത്തിയ രമേശ് ഇപ്പോൾ ആ ഷോയുടെ അവിഭാജ്യഘടകമായി തന്നെ മാറിയിരുന്നു. സീരിയൽ താരവും ഡബിങ് ആർട്ടിസ്റ്റും റേഡിയോ ജോക്കിയും അവതാരകനും ഒക്കെയായി തിളങ്ങുമ്പോഴും ഇടക്ക് അഭിനയത്തിലേക്കും മിഥുൻ എത്താറുണ്ട്.

Continue Reading

Celebrity

എന്ത് ഭംഗിയാണ് ഈ ചുണ്ടുകൾ; ആൻ അഗസ്റ്റിന്റെ പുത്തൻ ചിത്രത്തിൽ കിടിലൻ കമെന്റുകളുമായി ആരാധകർ; സംഭവം ഇങ്ങനെ !!!!

Published

on

നടൻ അഗസ്റ്റിന്റെ മകൾ എന്ന ലേബലിൽ മലയാള സിനിമ ലോകത്തേക്ക് എത്തിയ നടിയാണ് ആൻ അഗസ്റ്റിൻ. ഏറെ കാലത്തെ പ്രണയത്തിനു ശേഷം ആയിരുന്നു ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ ആനിന്റെ ഭർത്താവ് ആയി എത്തുന്നത്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബ കോടതിയിൽ ജോമോൻ സമർപ്പിച്ചിരുന്നു. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ കൂടി ആണ് ആൻ അഭിനയ ലോകത്തേക്ക് എത്തുന്നത്.

ഇന്ത്യൻ സിനിമ ലോകത്തിൽ തന്നെ ഏറെ പ്രശസ്തനായ ഛായാഗ്രാഹകൻ ആണ് ജോമോൻ ടി ജോൺ. ഇരുവരും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇത് വരെയും സാമൂഹിക മാധ്യമങ്ങളിൽ വാർത്ത ആയില്ല എങ്കിൽ കൂടിയും വിവാഹ മോചന വാർത്ത സത്യം ആണെന്ന് ജോമോൻ ടി ജോൺ തന്നെ സ്ഥിരീകരണം നടത്തി. അതുപോലെ തന്നെ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് ആൻ ഇപ്പോൾ. പുത്തൻ ചിത്രങ്ങളുമായി എത്തുന്നത് മാത്രമല്ല. ആരാധകർക്ക് പോസ്റ്റുകളിൽ മറുപടി നൽകാറുമുണ്ട് താരം. ഇപ്പോൾ ചുവന്ന സാരിയിൽ സാരിക്ക് ഇണങ്ങുന്ന ലിഫ്റ്റിക്ക് ഒക്കെയിട്ട് നിൽക്കുന്ന ആനിന്റെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ചുണ്ടുകൾ കൊള്ളാം എന്നുള്ള നിരവധി കമെന്റുകൾക്ക് ഒപ്പം ട്രോള് കമ്മെന്റുകളും ഉണ്ട്.

ചുവന്ന സുന്ദരി ഒന്ന് മടങ്ങി വരൂ.. കാത്തിരിക്കുന്നു ഞങ്ങൾ എന്നാണ് ഒരു കമന്റ്. അൻജലീനാ ജൂലി സാരിയുടുത്താൽ ഇതുപോലെ ഇരിക്കും എന്നാണ് മറ്റൊരു കമന്റ്. ആന്‍ അഗസ്റ്റിൻ സിനിമ നിര്‍മ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഒപ്പം, അഭിനയത്തിലേയ്ക്കും ആൻ അഗസ്റ്റിൻ സജീവമാകുകയാണ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ആന്‍ ആഗസ്റ്റിൻ ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. മീരാമാര്‍ ഫിലിംസ് ബാനറുമായി സഹകരിച്ച് താൻ സിനിമ നിര്‍മ്മാണരംഗത്തേക്ക് ആദ്യ ചുവടുകള്‍ വെക്കുകയാണ് എന്നാണ് ആന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

‘ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകൾ വെയ്ക്കുന്നു. ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കല്‍ക്കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.’ എന്നാണ് പോസ്റ്റ്.

Continue Reading

Celebrity

15 ദിവസങ്ങള്‍ കൊണ്ട് ഉണ്ടായ മാറ്റം; ശരീര ഭാരം കുറച്ച്‌ അര്‍ച്ചന കവി; ചിത്രങ്ങള്‍ പങ്കുവെച്ച്‌ നടി..!!

Published

on

ലോക്ഡൗണ്‍ സമയത്ത് മാനസികമായ ആരോഗ്യവ്യതിയാനത്തെ തുടര്‍ന്ന് നടി അര്‍ച്ചന കവിയുടെ ശരീരഭാരം വര്‍ധിച്ചിരുന്നു. എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധ നല്‍കാന്‍ തന്നെ താരം തീരുമാനിച്ചു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ തനിക്കുണ്ടായ മാറ്റം നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

പി.ടി. രാജേഷ് എന്ന ഫിറ്റ്‌നസ് ട്രെയിനറാണ് തനിക്കുണ്ടായ പുതിയ മാറ്റത്തിന് പിന്നില്‍ എന്ന് അര്‍ച്ചന പറയുന്നു. പരിശീലനം ഇനിയും തുടരുമെന്നും ഒരുപാട് ദൂരം ഇനിയും മുന്നോട്ടു പോകാന്‍ ഉണ്ടെന്നും നടി പറയുന്നു. വിവാഹശേഷം അര്‍ച്ചന സിനിമയില്‍ സജീവമല്ല. നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് അര്‍ച്ചന കവി. സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യൽമീഡിയയിൽ അടക്കം സജീവമാണ് താരം. ബ്ലോഗുകൾ, വെബ് സീരിയലുകൾ, പെയിന്റിങ് എന്നിവയിലൂടെയെല്ലാം താരം പ്രേക്ഷകർക്ക് മുൻപിലെത്താറുണ്ട്. താരങ്ങളുടെ വിവാഹവും വിവാഹമോചനവുമെല്ലാം എന്നും വാര്‍ത്തയാവാറുണ്ട്.

അര്‍ച്ചന കവിയും അബീഷും വിവാഹമോചിതരായതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.  പരസ്പരമുള്ള പഴിചാരലുകളില്ലാതെയാണ് ഇരുവരും വേര്‍പിരിഞ്ഞതെന്നാണ് ഒരുവിഭാഗം പറയുന്നത്.ചെറുപ്പം മുതല്‍ തന്നെ അര്‍ച്ചനയും അബീഷും പരിചിതരാണ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ആദ്യമൊക്കെ നിരസിച്ചെങ്കിലും പിന്നീട് അര്‍ച്ചന വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. ഇരുവരുടെയും വിവാഹ വീഡിയോ നിറഞ്ഞ കൈയടിയോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഒരിടവേളയ്ക്ക്ശേഷം അടുത്തിടെ ഇരുവരുടെയും വിവാഹ വീഡിയോ വൈറൽ ആയിരുന്നു. ആ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ കൂടിയാണ് ഇരുവരും തമ്മിൽ വിവാഹ മോചിതരായി എന്ന് ചിലർ കമന്റുകൾ പങ്ക് വയ്ക്കുന്നത്.

ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല, ഷോക്കിങ് എന്ന് ചില ആരാധകർ പറയുമ്പോൾ സത്യമാണ് ഇതെന്നും മറ്റുചിലർ കമന്റുകൾ പങ്കിടുന്നുണ്ട്.  വി.വാ.ഹ.മോ.ച.ന വാര്‍ത്തകളില്‍ പ്രതികരണവുമായി ഇരുവരും എത്തുന്നതിനായി കാത്തിരിക്കുന്നവരുമുണ്ട്. നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അര്‍ച്ചന, മമ്മി ആൻഡ് മി, സാൾട്ട് ആൻഡ് പെപ്പർ, സ്പാനിഷ് മസാല, അഭിയും ഞാനും, ഹണി ബീ, പട്ടം പോലെ, നാടോടി മന്നൻ, തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Most Popular

Celebrity2 hours ago

ദിലീപും മഞ്ജുവും മുതല്‍ പ്രിയദര്‍ശനും ലിസിയും വരെ; മലയാള സിനിമാലോകത്തെ ഞെട്ടിച്ച വിവാഹമോചനങ്ങള്‍ ഇവയാണ്..!!

മലയാള സിനിമയിലെ താരവിവാഹങ്ങള്‍ എല്ലാം ഏറെ ആഘോഷിക്കപ്പെട്ടവയാണ്. എന്നാല്‍, ഇതില്‍ പലതും പിന്നീട് തകര്‍ന്നു. അങ്ങനെയുള്ള അഞ്ച് താരവിവാഹങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ദിലീപ്-കാവ്യ; മലയാള സിനിമാലോകത്ത് ഏറെ ചര്‍ച്ചയായ...

Celebrity4 hours ago

നിങ്ങൾ വെർജിൻ ആണോ; ചോദ്യവുമായി ഞരമ്പൻ, മറുപടിയുമായി താരം..സംഭവം ഇങ്ങനെ !!

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ...

Celebrity5 hours ago

കടലിൽ അകപ്പെട്ട തെരുവുനായയെ നീന്തി എത്തി രക്ഷിച്ച് പ്രണവ് മോഹൻലാൽ; വീഡിയോ..!!

കടലില്‍ വീണ നായയെ കരയില്‍ എത്തിച്ച്‌ പ്രണവ് മോഹന്‍ലാല്‍. നടുകടലില്‍ പെട്ടുപോയ നായയെ നീന്തി ചെന്ന് രക്ഷപ്പെടുത്തുന്ന നടന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇക്കഴിഞ്ഞ ലോക്ക്...

Celebrity7 hours ago

ഞാൻ അവന്റെ രണ്ടാം ഭാര്യ ആണ്, അവളെയും കെട്ടിപ്പിടിച്ചാണ് അവൻ ഉറങ്ങുന്നത്; വൈറലായി സാമന്തയുടെ പഴയ അഭിമുഖം..!!

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാമന്ത അക്കിനേനി. താരം ചെയ്ത സിനിമകളെല്ലാം വളരെ അധികം പ്രശംസയും പ്രശസ്തിയും നേടിയിട്ടുള്ള ചിത്രങ്ങളാണ്. വളരെ പെട്ടന്ന് തന്നെ...

Celebrity8 hours ago

മൾട്ടിപ്ലക്സ് തിയറ്റര്‍ ബിസിനസിലേക്ക് തിരിഞ്ഞ് യുവതാരം വിജയ് ദേവരകൊണ്ട; ഇത് അമ്മയ്ക്കുള്ള സമ്മാനം..സംഭവം ഇങ്ങനെ..!!

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ യുവതാരമായ വിജയ് ദേവരകൊണ്ട പുതിയ ബിസിനസിലേക്ക് തിരിഞ്ഞിരിക്കുന്നു. തെലങ്കാനയിലെ മഹ്ബൂബ്‌നഗറില്‍ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ കോംപ്ലക്‌സിന് തുടക്കമിട്ടിരിക്കുകയാണ് വിജയ്. ‘ഏഷ്യന്‍ വിജയ് ദേവരകൊണ്ട സിനിമാസ്’...

Celebrity9 hours ago

മേക്കോവര്‍ ചിത്രങ്ങളുമായി കക്ഷി അമ്മിണിപ്പിള്ളയിലെ നായിക; എന്തൊരു മാറ്റമെന്ന് ആരാധകര്‍..[PHOTOS] !!

നിറം, വണ്ണം തുടങ്ങി ബോഡി ഷെയ്മിങ്ങിനു എന്നും ആരെങ്കിലുമൊക്കെ പാത്രമായിക്കൊണ്ടിരിക്കും. എന്നാല്‍ ആളുകളെ അവരായിരിക്കുന്ന രീതിയില്‍ അംഗീകരിക്കാനും ഒരു സമൂഹം ഇന്നും തയ്യാറാണ്. സമൂഹത്തിന്റെ വിവിധ തട്ടിലുള്ള...

Celebrity9 hours ago

ഉള്ളില്‍ ഒരുപാട് ദുഃഖം ഉണ്ടല്ലേ? തന്റെ വിഷമംങ്ങൾ കേൾക്കാൻ വന്ന ഓൺലൈൻ ഞാറമ്പനെ പാട്ടി തുറന്ന് പറഞ്ഞ് അശ്വതി; സംഭവം ഇങ്ങനെ !!

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അശ്വതി. നവ മാധ്യമങ്ങളില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍. തനിക്ക് ലഭിച്ചൊരു മെസേജിനെക്കുറിച്ചും തുടര്‍ന്ന് നടന്ന സംഭവങ്ങളെക്കുറിച്ചുമാണ് സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അശ്വതി...

Celebrity10 hours ago

‘ജെയിംസ് ബോണ്ട്’ ഇനി ബ്രിട്ടീഷ് റോയല്‍ നേവിയില്‍; ഡാനിയല്‍ ക്രെയ്ഗിന് കമാന്‍ഡര്‍ പദവി; സംഭവം ഇങ്ങനെ..!!

ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടന്‍ ഡാനിയല്‍ ക്രെയ്ഗിന് ബ്രിട്ടീഷ് റോയല്‍ നേവിയുടെ ആദരം. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കമാന്‍ഡര്‍ പദവി നല്‍കിയാണ് ബ്രിട്ടീഷ് റോയല്‍ നേവി...

Celebrity10 hours ago

സ്വന്തം മോള്‍ടെ ജന്മദിനം മറന്നു പോയോ നിങ്ങള്‍? ഇനിയും കുറെ കാരണങ്ങള്‍ എടുത്തോണ്ട് ഒരു വീഡിയോ ആയി വരും: വിമര്‍ശനം..!!

മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് ബാല. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം തന്റെ രണ്ടാം വിവാഹവാര്‍ത്ത ആരാധനകാരോട് പങ്കുവച്ചത്. അതിനു പിന്നാലെ പലപ്പോഴും സോഷ്യല്‍ മീഡിയയുഡിഫ്‌എ വിമര്‍ശനം ബാല...

Celebrity10 hours ago

സ്ഫടികം ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത് 800 രൂപക്ക്; അതും പോലീസുകാർ; അന്ന് ബാൽക്കണി ടിക്കറ്റ് വില 60 രൂപയാണ്; നിർമാതാവ് വെളിപ്പെടുത്തൽ; സംഭവം ഇങ്ങനെ !!

മലയാളത്തിൽ അന്നുവരെയുള്ള ആക്ഷൻ രംഗങ്ങൾക്ക് വ്യത്യസ്ത ഭാവം നൽകിയ സിനിമ ആയിരുന്നു സ്ഫടികം. 1995 ൽ മോഹൻലാൽ , തിലകൻ , ഉർവശി , നെടുമുടി വേണു...

Trending