Connect with us

Celebrity

സന്തോഷം പങ്കുവെച്ചു താരത്തിന്റെ പോസ്റ്റ്, ആശംസകളുമായി ആരാധകർ

Published

on

മലയാള ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയ്‌യും. വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ ഇരുവരും ജീവിതത്തിൽ ഒന്നാകുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. വിവാഹം ഉടൻ തന്നെയുണ്ടാകുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ യുവ പറഞ്ഞിരുന്നു. ഇപ്പോൾ ഇരുവരുടെയും വിവാഹം സ്വകാര്യമായി കഴിഞ്ഞിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.MridhulA ANd yuva

എന്നാൽ ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത് മാധ്യമങ്ങൾ അല്ല. മറിച്ച് ആരാധകർ തന്നെ ഊഹിച്ച് ഉണ്ടാക്കുന്നതാണ്. ഇരുവരും കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ആണ് ഇതിന് കാരണം. ഫോട്ടോയിൽ സിന്ദൂരം തൊട്ടു കൊണ്ടാണ് മൃദുല പ്രത്യക്ഷപ്പെട്ടത്. ഇതിനു ശേഷമായിരുന്നു മൃദുല വിവാഹിതയായി എന്ന വാർത്ത പരന്നത്. ഉടൻ തന്നെ താരങ്ങൾക്ക് ആശംസകളുമായി മലയാളി പ്രേക്ഷകർ രംഗത്തെത്തുകയും ചെയ്തു. MridhulA ANd yuva

കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും ഈ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വിഷു ആഘോഷങ്ങളുടെ ഭാഗമായി എടുത്ത ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിന് ശേഷമാണ് ഇരുവരും സ്വകാര്യമായി വിവാഹം നടത്തിയിരിക്കുന്നു എന്ന സംശയം ആരാധകർക്കിടയിൽ ഉടലെടുത്തത്. യുവ കൃഷ്ണക്കൊപ്പം കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും അണിഞ്ഞു കൊണ്ടായിരുന്നു മൃദുല നിന്നിരുന്നത്.MridhulA ANd yuva

എന്നാൽ ഇത് ഏതോ സീരിയൽ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. സീരിയൽ കഥാപാത്രമായിട്ടാണ് മൃദുല അവിടെ നിൽക്കുന്നത് എന്നും പറയപ്പെടുന്നു. ഇരുവരും അവരുടെ വിവാഹ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാലും വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.MridhulA ANd yuva

Celebrity

ഞങ്ങൾ അഞ്ച് നിർമാതാക്കളും നിന്നെ മാറി മാറി ഉപയോഗിക്കും..തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് ശ്രുതി ഹരിഹരൻ..!!

Published

on

2012 ൽ സിനിമ കമ്പനി എന്ന മലയാള ചിത്രത്തിൽ അരങ്ങേറിയ നടിക്ക് ഇന്ന് മലയാളത്തിൽ മാത്രമല്ലാ തെന്നിന്ത്യൻ മേഖലയിലെല്ലാം പ്രാവീണ്യം തെളിയിച്ചാണ് നില്കുന്നത്.അത് മറ്റാരുമല്ല അഭിനയിക്കാൻ വരുന്നതിനു മുന്പു നൃത്തത്തെ വളരെയധികം സ്നേഹിച്ച ശ്രുതി ഹരിഹരൻ ആണ്.ഇന്നിപ്പോൾ മലയാളത്തിൽ മാത്രമല്ലാ തമിഴ് ,തെലുഗു,കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ശോഭിച്ചു നിൽക്കുകയാണ് താരം.

മികച്ചൊരു നർത്തകി കൂടിയയായ താരം ഇപ്പോൾ നിർമാതാവ് എന്ന ലേബലിലാണ് കൂടുതൽ നിൽക്കുന്നത്.മാതൃഭാഷ തമിഴ് ആണെങ്കിലും മലയാളം,കന്നഡ,തെലുഗു തുടങ്ങിയ ഭാഷകളെല്ലാം താരം അനായാസം സംസാരിക്കുന്നതാണ്.ഭരതനാട്യത്തിൽ പ്രാവീണ്യം ഉള്ള താരം നിരവധി സിനിമകളാണ് ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്നത്.സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും താരം വളരെയധികം ആക്റ്റീവ് ആണ് അത് കൊണ്ടു തന്നെ വളരെയധികം ഒരു ആരാധകവൃന്ദം തന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ ഉണ്ട്.താരത്തിന്റെ ചിത്രത്തിന് ലഭിക്കുന്ന പിന്തുണയെന്ന പോലെ താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയിൽ വന്ന കാലത്തു സിനിമ ജീവിതത്തിൽ താൻ നേരിട്ട ചില ബുദ്ധിമുട്ടുകളുടെ തുറന്നു പറച്ചിലാണ് ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തത്.കന്നഡ നിർമാതാവിന്റെ ഭാഗത്തു നിന്ന് ഉണ്ടായ അനുഭവമാണ് താരം പങ്കു വെച്ചത്. ഒരു സിനിമയിൽ നായിക ആയിട്ടാണ് തന്നെ ക്ഷണിച്ചതെന്നും എന്നാൽ 5 നിർമാതാക്കൾ ആണ് ആ സിനിമ നിര്മിക്കുന്നതെന്നും അതിലെ ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച് തന്നെ മാറി മാറി ഉപയോഗിക്കുമെന്ന കണ്ടിഷൻ ആണ് നിർമാതാവ് വെച്ചത്.ഇതിനു സമ്മതമാണെങ്കിൽ മാത്രമേ തനിക്ക് ആ സിനിമ കിട്ടുള്ളു എന്നാണ് താരം പറഞ്ഞത് എന്നാൽ അതിനെതീരെ ശക്തമായി പ്രതികരിച് ആ ഓഫർ ഉപേക്ഷിക്കുകയാണ് ചെയ്തത് താരത്തിന്റെ ഈ വാക്കുകളാണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നതു

Continue Reading

Celebrity

ജീവിതം പെർഫെക്റ്റല്ല; പക്ഷെ ബി.ക്കിനി പെർഫെക്റ്റാണ്; വൈറലായി സംയുകതയുടെ പുത്തൻ ഫോട്ടോഷൂട്ട് [PHOTOS]..!!

Published

on

പോപ്പ് കോൺ എന്ന ചിത്രത്തിൽ കൂടി ആണ് സംയുക്ത മേനോൻ എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് തീവണ്ടിയിൽ ടോവിനോയുടെ നായികയായി എത്തിയതോടെ ആണ്. 2016 ൽ മലയാള ചലച്ചിത്രമായ പോപ് ‌കോൺ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഷൈൻ ടോം ചാക്കോയുടെ പ്രണയ താൽപ്പര്യമുള്ള അഞ്ജനയായി അഭിനയിച്ചു. തമിഴ് ഭാഷാ ആക്ഷൻ ത്രില്ലറായ കാലാരിയിൽ തെൻ‌മോഴിയായി സംയുക്ത പ്രത്യക്ഷപ്പെട്ടു. 2018 ലെ മലയാളം റിവഞ്ച് ത്രില്ലർ ചിത്രമായ ലില്ലിയിൽ ടൈറ്റിൽ റോളിൽ സംയുക്ത മേനോൻ അഭിനയിച്ചു.

ടോവിനോയുടെ നായിക ആയി നിരവധി ചിത്രങളിൽ എത്തിയിട്ടുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. ബി.ക്കിനിയിൽ പൂളിൽ നിന്നും കയറി വരുന്ന ചിത്രം നിമിഷ നേരംകൊണ്ട് ആണ് വൈറൽ ആയത്. ജീവിതത്തിൽ പെർഫെക്റ്റ് അല്ല എന്നാൽ ബി.ക്കിനിയിൽ ആണ് എന്നാണ് അടിക്കുറുപ്പായി സംയുക്ത കുറിച്ചത്. എന്തായാലും നാടൻ വേഷത്തിൽ നിന്നും മോഡേൺ വേഷത്തിൽ നിന്നും മുകളിൽ ആയി താരം ടു പീ.സിൽ ആണ് തരാം ഇപ്പോൾ എത്തിയത്. ഞെട്ടിച്ചുകളഞ്ഞല്ലോ എന്നാണ് ആരാധകർ ഫോട്ടോക്ക് കമന്റ് ആയി ആരാധകർ കുറിച്ചത്.

ഫ്ലോറൽ ബിക്കിനിയിലുളള ചിത്രങ്ങളാണ് സംയുക്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ജീവിതം എല്ലാം തികഞ്ഞതല്ല, പക്ഷേ ബി.ക്കിനി അങ്ങനെ ആകാമെന്നാണ് ഫൊട്ടോയ്ക്കൊപ്പം സംയുക്ത കുറിച്ചത്. നടിമാരായ റിമ കല്ലിങ്കൽ, നിമിഷ സജയൻ, അപൂർ ബോസ്, ശിവദ, മഞ്ജിമ മോഹൻ, ​ഗായിക ജ്യോത്സ്ന തുടങ്ങിയവർ സംയുക്തയുടെ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. നേരത്തെ, താരത്തിന്റെ ബാ.ത്ത്റോബ് ചിത്രങ്ങളും സെറ്റ് സാരിയിലുളള ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. വി.കെ. പ്രകാശ് ഒരുക്കുന്ന എരിഡ, കന്നഡ ചിത്രം ഗാലിപാട്ട 2 എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ.

Continue Reading

Celebrity

അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി, പിന്നെ വാശിയായിരുന്നു: സർപ്പട്ടയിലെ ജോണ്‍ കോക്കന്‍ പറയുന്നു !!

Published

on

ആര്യ നായകനായെത്തിയ പുത്തൻ പുതിയ തമിഴ് ചിത്രം ‘സാർപട്ടാ പരമ്പരൈ’ ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്തിരിക്കുന്നു. രജനികാന്തിനെ നായകനാക്കി കബാലി, കാല എന്നീ ചിത്രങ്ങൾ ഒരുക്കിയതിനു പിന്നാലെ പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സാർപട്ടാ. തമിഴ്, തെലുങ്ക് ഭാഷകളിലായി എത്തിയിരിക്കുന്ന ചിത്രത്തിൽ ആര്യയ്‌ക്കൊപ്പം പശുപതി, ദുഷാര വിജയൻ, ജോൺ കൊക്കൻ, കലൈയരസൻ, ജോൺ വിജയ്, ഷബീർ കല്ലറയ്ക്കൽ, അനുപമ കുമാർ, കാളി വെങ്കട് തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ സുപരിചിത മുഖമാണ് ജോണ്‍ കോക്കന്‍. ബാഹുബലി ദി ബിഗിനിങ്, കെജിഎഫ് ചാപ്റ്റ‍ര്‍ 1 എന്നീ ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ താരം കൈകാര്യം ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ  ചിത്രം സാര്‍പട്ട പരമ്ബരയാണ് . ചിത്രം ഗംഭീര വിജയം കൈവരിച്ചതോടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ജോണ്‍ കോക്കന്‍.

എന്നാല്‍ ഒരിക്കല്‍ അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് തന്നെ ഒഴിവാക്കി വിട്ട കാലം ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ജോണ്‍. തന്നെ ഒതുക്കാന്‍ ശ്രമിച്ചത് മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെയാണെന്നും താരം പറയുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.ജോണ്‍ കോക്കന്റെ വാക്കുകള്‍.. ശിക്കാര്‍ എന്ന പടത്തില്‍ നല്ലൊരു കാരക്ടറിലേക്ക എന്നെ കാസ്റ്റ് ചെയ്തു. ആരൊക്കെയോ കളിച്ച്‌ എന്നെ ഒതുക്കി. 15 ദിവസമാണ് എന്നെ എഗ്രിമെന്റ് ചെയ്തിരുന്നത്. പക്ഷേ രണ്ട് ദിവസം കൊണ്ട് എന്റെ ഭാഗം ഷൂട്ട് ചെയ്ത് തീര്‍ത്തു. പിന്നെ വിളിയൊന്നും ഉണ്ടായില്ല. അതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഒരാള്‍ പറഞ്ത് ജോണ്‍ കോക്കന് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു, അതുകൊണ്ടാണ് കാരക്ടര്‍ കട്ട് ചെയ്തതെന്ന് അന്ന് പറഞ്ഞു. അന്ന് മുതലുള്ള വേദന താണ്ടിയാണ് സാര്‍പട്ട പരമ്ബരയില്‍ എത്തിയത്. ആ വേദന എല്ലാ കാലവും മനസില്‍ ഉണ്ടായിരുന്നു.

1980-കളുടെ പകുതി വരെ വടക്കൻ ചെന്നൈയിൽ വളരെ സജീവമായി നിലനിന്നിരുന്ന ബോക്‌സിങ് മത്സരങ്ങളെക്കുറിച്ചും അതിനെ ആവേശമായി കണ്ടിരുന്ന ഒരു ജനതയെക്കുറിച്ചുമുള്ള കഥയാണ് ‘സാര്‍പട്ടാ പരമ്പരൈ’. കഴിഞ്ഞുപോയൊരു കാലഘട്ടത്തെ മനോഹരമായി വരച്ചിടുന്നതിനൊപ്പം, പ്രേക്ഷകരുടെ സിരകളിലും ബോക്സിങിൻ്റെ ആവേശം നിറയ്ക്കാൻ ചിത്രനാകുന്നു. തുടക്കം മുതൽ അവസാനം വരെ തോൽവി രുചിക്കാത്ത ഹീറോയല്ല കബിലൻ. ഇടയ്ക്ക് കബിലനും ചുവട് പിഴയ്ക്കുണുണ്ട്, ആ ഭാഗത്തൊക്കെ ആര്യ അഭിനയത്തിലൂടെ കൈയ്യടി നേടുകയും ചെയ്യുന്നു. കബിലൻ്റെ ഭാര്യയായി റിയലസ്റ്റിക്കായ പ്രകടനമാണ് ദുഷാര കാഴ്ചവെച്ചത്. രംഗൻ വാത്തിയാരായി പശുപതിയും കിടിലൻ പെർഫോമൻസ് നൽകിയിട്ടുണ്ട്. ജോൺ കൊക്കൻ അവതരിപ്പിച്ച വേമ്പുലി പ്രധാന വില്ലനാകാൻ ശേഷിയുള്ള കഥാപാത്രമാണോയെന്ന് ആദ്യം ആശങ്കപ്പെട്ടുവെങ്കിലും, ക്ലൈമാക്സിലേക്ക് എത്തുമ്പോഴേക്കും കളി മാറിയിരുന്നു.

 

 

Continue Reading

Celebrity

മികച്ച ഗെയിമർ മണികുട്ടനോ ടിമ്പലോ അല്ല; ഫിനാലെ വേദിയിൽ അവാർഡ് പ്രഖ്യാപിച്ചു മോഹൻലാൽ..വിജയികൾ ഇവരൊക്കെ !!

Published

on

അങ്ങനെ കാത്തിരിപ്പിന് ഒടുവിൽ ബിഗ് ബോസ് സീസൺ 3 മലയാളം അവാർഡ് പ്രഖ്യാപനം നടന്നു. നേരത്തെ നടന്ന അവാർഡ് നിശ ഇന്ന് ആണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്. ബിഗ് ബോസ് പ്രേമികൾ കാത്തിരുന്ന ദിവസം തന്നെ ആയിരുന്നു ഇത്. ബിഗ് ബോസ് സീസൺ 2 പോലെ തന്നെ 3 യും പൂർണമാക്കാൻ കഴിയാതെ പോയിരുന്നു. കൊറോണ കാരണം 95 ആം ദിവസം ആണ് അവസാനിച്ചത്. എന്നാൽ പിന്നീട് വോട്ടിങ്ങിൽ കൂടി അവസാന റൗണ്ടിൽ എത്തിയ 8 പേരിൽ നിന്നും വോട്ടിങ്ങിൽ കൂടി 5 പേരെ തിരഞ്ഞെടുക്കാൻ തീരുമാനിക്കുക ആയിരുന്നു. ആദ്യ 5 ൽ വന്നത്.

റംസാൻ , സായി വിഷ്ണു , ടിമ്പൽ , അനൂപ് , മണിക്കുട്ടൻ എന്നിവർ ആണ്. അഞ്ചാം സ്ഥാനത്തിൽ എത്തിയത് അനൂപ് ആണ്. തുടക്കത്തിലേ ഫൈനലില്‍ എത്തിയ മത്സരാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നു. ഈ സീസണിലെ മികച്ച ഗെയിമറായി തിരഞ്ഞെടുക്കപ്പെട്ടത് അനൂപാണ്. ശേഷം മികച്ച എന്റർടെയിനർക്കുള്ള അംഗീകാരം മണിക്കുട്ടനാണ്. സമാധാനത്തിനുള്ള പുരസ്‌കാരം നോബിയ്ക്ക് ലഭിച്ചു. ഏറ്റവും കൂടുതൽ എനർജിയുണ്ടായിരുന്ന മത്സരാർത്ഥി റംസാൻ ആണ്. സ്വപ്‌നങ്ങൾ സാക്ഷാൽക്കരിച്ച താരമായി സായി വിഷ്ണുവിന് അംഗീകാരം ലഭിച്ചു. ഏറ്റവും എനര്ജിയുള്ള മത്സരാർത്ഥിയെന്നാണ് മോഹൻലാൽ അടയാളപ്പെടുത്തിയത് ഡിംപലായിരുന്നു. മൈൻഡ് റീഡർക്കുള്ള അംഗീകാരമാണ് കിടിലം ഫിറോസിന് ലഭിച്ചത്.

എല്ലാവരുടെയും മനസ് അറിയാൻ സാധിക്കുമോ എന്ന് ചോദിച്ച് മോഹൻലാൽ ഫിറോസിനൊരു ടാസ്‌കും നൽകിയിരുന്നു. തന്റെ മനസിൽ ഇപ്പോഴുള്ള കാര്യം എന്താണെന്ന് അറിയാമോ എന്നായിരുന്നു ചോദ്യം. ലാലേട്ടൻ ടൈറ്റിൽ വിന്നർ ആരാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ടെന്ഷനിൽ ആയിരിക്കുമെന്നാണ് ഫിറോസ് പ്രവചിച്ചത്. എന്നാൽ ആ ടെൻഷൻ ഇല്ലാത്തതാണ് തന്റെ മനസിലെന്ന് മോഹൻലാൽ തിരിച്ച് പറഞ്ഞു. നാലാം സ്ഥാനത്തേക്ക് എത്തിയത് റംസാൻ ആണ്. മൂന്നാം സ്ഥാനത്തിൽ എത്തിയത് ടിമ്പൽ ബാൽ ആണ്. പ്രശസ്ത ചലച്ചിത്രതാരങ്ങളായ സൂരജ് വെഞ്ഞാറമൂട്, അനു സിതാര, ദുർഗ കൃഷ്ണൻ, സാനിയ അയ്യപ്പൻ , ടിനി ടോം, പാഷാണം ഷാജി, പ്രജോദ് കലാഭവൻ, ധർമജൻ ബോൾഗാട്ടി, ഗ്രേസ് ആന്റണി, ആര്യ, വീണ നായർ എന്നിവരുടെ വിവിധകലാപരിപാടികളും ഫിനാലെ വേദിയുടെ പ്രത്യേകതയാണ്.

 

 

Continue Reading

Celebrity

മോഹൻലാൽ രണ്ടു തവണ എന്നെ പൊക്കിയിട്ടും കീ വീണില്ല; അവസാനം ഇങ്ങനെ ചെയ്യേണ്ടി വന്നു; ഗാന്ധർവ്വം നായിക പറയുന്നത് ഇങ്ങനെ !!..!!

Published

on

ഡെന്നിസ് ജോസെഫിന്റെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി 1993 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഗാന്ധർവ്വം. ചിത്രത്തിൽ നായികയായി എത്തിയത് മോഡലും ബോളിവുഡ് നടിയുമായ കാഞ്ചൻ ആയിരുന്നു. തെലുങ്കിലും ഹിന്ദിയിലും അഭിനയ മികവ് കൊണ്ട് വൈഭവം തെളിയിച്ച താരം ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രം ആണ് ഗാന്ധർവ്വം. വമ്പൻ വിജയം നേടിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയിരുന്നു. മലയാളത്തിൽ അധികം സജീവം ആകാതെ ഇരുന്ന താരം തുടർന്ന് ഹിന്ദിയിലും തെലുങ്കിലും തിളങ്ങി എന്നാൽ വിവാഹം അയതോടെ അഭിനയ ലോകത്തിൽ നിന്നും പിന്മാറുക ആയിരുന്നു.

തന്റെ അഭിനയ ജീവിതത്തിലെ വേറിട്ട ഒരു അനുഭവം ആയിരുന്നു മലയാളം ചിത്രത്തിൽ അഭിനയിച്ചത്. കാരണം മറ്റൊരു സിനിമ മേഖലയിലും അഭിനേതാവിന് ഇത്രയേറെ സ്വാതന്ത്രം ലഭിച്ചില്ല എന്ന് പറയുന്ന താരം എന്നാൽ മലയാളത്തിൽ ആദ്യ ചിത്രം അഭിനയിക്കാൻ വരുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ ഷൂട്ടിംഗ് പുരോഗമിച്ചപ്പോൾ എല്ലാവരും ആയി സൗഹൃദമായി എന്നും അതുപോലെ മോഹൻലാൽ അത്ര വലിയ സൂപ്പർ സ്റ്റാർ ആയിരുന്നു എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും കാഞ്ചൻ പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഒപ്പം അഭിനയിച്ചപ്പോൾ ഒരിക്കൽ പോലും മോശമായോ മുഖം കറപ്പിച്ചോ അദ്ദേഹം സംസാരിച്ചിട്ടില്ലെന്നും താരം പറയുന്നു.

ഗാന്ധർവം സിനിമയിൽ അഭിനയത്തിന്റെ ഇടക്ക് ഉണ്ടായ ഒരു രംഗം ഓർക്കുമ്പോൾ ഇപ്പോളും ചിരി വരാറുണ്ടെന്നും നടി തുറന്നു പറഞ്ഞു. ഒരു കീ ഒളിപ്പിക്കുന്ന രംഗത്തില്‍ അത് തന്റെ ഡ്രെസ്സിന്റെ അകത്ത് എടുത്ത് ഇടുകയും തുടർന്ന് മോഹൻലാൽ വന്ന് പൊക്കി തിരിച്ചു കുലുക്കി കീ വെളിയിൽ ഇടുന്നതുമാണ് രംഗം.എന്നാൽ ആ രംഗം രണ്ട് തവണ എടുത്തപ്പോളും മോഹൻലാൽ തന്നെ എത്ര പിടിച്ചു കുലിക്കിയിട്ടും കീ വെളിയിൽ വന്നില്ല. പിന്നീട് കീ വീഴുന്ന ഷോട്ട് മാത്രമായി ഷൂട്ട് ചെയ്യുകയായിരുന്നു. ഡ്രസ്സിനകത്ത് നിന്ന് കീ എടുത്ത് കൈ കൊണ്ട് താഴെ ഇടുന്ന ഷോട്ട് ആണ് പിന്നീട് ചെയ്തതതെന്നും താരം വ്യക്തമാക്കുന്നു.

 

 

 

 

Continue Reading

Most Popular

Celebrity11 hours ago

ഞങ്ങൾ അഞ്ച് നിർമാതാക്കളും നിന്നെ മാറി മാറി ഉപയോഗിക്കും..തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് ശ്രുതി ഹരിഹരൻ..!!

2012 ൽ സിനിമ കമ്പനി എന്ന മലയാള ചിത്രത്തിൽ അരങ്ങേറിയ നടിക്ക് ഇന്ന് മലയാളത്തിൽ മാത്രമല്ലാ തെന്നിന്ത്യൻ മേഖലയിലെല്ലാം പ്രാവീണ്യം തെളിയിച്ചാണ് നില്കുന്നത്.അത് മറ്റാരുമല്ല അഭിനയിക്കാൻ വരുന്നതിനു...

Film News11 hours ago

ചങ്ക്സ് സിനിമയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന തേപ്പുകാരി കൊച്ചല്ലേ. ഇത്..ഗ്ലാമർ ലുക്കായല്ലോ..ജാനകി സുധീറിന്റെ കിടുക്കാച്ചി ചിത്രങ്ങൾ കണ്ടുനോക്കു !!

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചില്ല എങ്കിലും. മലയാള സിനിമാ ആരാധകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് ജാനകി സുധീർ. അഭിനയിച്ച ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഞ്ച്...

Celebrity16 hours ago

ജീവിതം പെർഫെക്റ്റല്ല; പക്ഷെ ബി.ക്കിനി പെർഫെക്റ്റാണ്; വൈറലായി സംയുകതയുടെ പുത്തൻ ഫോട്ടോഷൂട്ട് [PHOTOS]..!!

പോപ്പ് കോൺ എന്ന ചിത്രത്തിൽ കൂടി ആണ് സംയുക്ത മേനോൻ എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് തീവണ്ടിയിൽ ടോവിനോയുടെ...

Celebrity16 hours ago

അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി, പിന്നെ വാശിയായിരുന്നു: സർപ്പട്ടയിലെ ജോണ്‍ കോക്കന്‍ പറയുന്നു !!

ആര്യ നായകനായെത്തിയ പുത്തൻ പുതിയ തമിഴ് ചിത്രം ‘സാർപട്ടാ പരമ്പരൈ’ ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്തിരിക്കുന്നു. രജനികാന്തിനെ നായകനാക്കി കബാലി, കാല എന്നീ ചിത്രങ്ങൾ ഒരുക്കിയതിനു...

Celebrity2 days ago

മികച്ച ഗെയിമർ മണികുട്ടനോ ടിമ്പലോ അല്ല; ഫിനാലെ വേദിയിൽ അവാർഡ് പ്രഖ്യാപിച്ചു മോഹൻലാൽ..വിജയികൾ ഇവരൊക്കെ !!

അങ്ങനെ കാത്തിരിപ്പിന് ഒടുവിൽ ബിഗ് ബോസ് സീസൺ 3 മലയാളം അവാർഡ് പ്രഖ്യാപനം നടന്നു. നേരത്തെ നടന്ന അവാർഡ് നിശ ഇന്ന് ആണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്....

Celebrity2 days ago

മോഹൻലാൽ രണ്ടു തവണ എന്നെ പൊക്കിയിട്ടും കീ വീണില്ല; അവസാനം ഇങ്ങനെ ചെയ്യേണ്ടി വന്നു; ഗാന്ധർവ്വം നായിക പറയുന്നത് ഇങ്ങനെ !!..!!

ഡെന്നിസ് ജോസെഫിന്റെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി 1993 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഗാന്ധർവ്വം. ചിത്രത്തിൽ നായികയായി എത്തിയത് മോഡലും ബോളിവുഡ്...

Celebrity2 days ago

പഴയ എന്നെ നിങ്ങളുടെ ഹൃദയത്തിൽ നിന്ന് മായിചോളു..സനൂഷയുടെ കിടിലൻ മേകോവർ ഫോട്ടോസ് കണ്ട് അന്തം വിട്ട് ആരാധകർ..!!

കുട്ടിക്കാലം മുതലേ സിനിമകളിൽ നിന്ന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള നടിയാണ് സനുഷ. തന്റെ അഞ്ചാം വയസിലാണ് സനുഷ ആദ്യമായി മമ്മൂട്ടി നായകനായി എത്തിയ ദാദ സാഹിബ്‌ എന്ന...

Celebrity2 days ago

ഹോട്ടൽ മുറിയിൽ ഉറക്കഗുളിക കഴിച്ചു ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച ഉണ്ണിമേരിയെ രക്ഷപ്പെടുത്തിയത് മമ്മൂട്ടി; താരത്തിന്റെ തുറന്ന് പറച്ചിൽ..!!

ആറാം വയസ്സിൽ അഭിനയമാരംഭിച്ച ഉണ്ണിമേരി ഏകദേശം 300 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്. മലയാളത്തിൽ മുന്നൂറിൽ അധികം സിനിമയിൽ അഭിനയിച്ചിട്ടുള്ള താരം ആണ് ഉണ്ണി...

News2 days ago

തന്റെ സ്വന്തം കൈ നഷ്ടപ്പെടുത്തി പട്ടാളക്കാരന്റെ ജീവൻ രക്ഷിച്ചു ജ്യോതി എന്ന നേഴ്സ്..ജീവൻ രക്ഷിച്ച ആ കുട്ടിയെ സ്വന്തം ആക്കി വികാസ് എന്ന പട്ടാളക്കാരൻ..സംഭവം ഇങ്ങനെ !!

സ്വന്തം കൈ നഷ്ടപ്പെടുത്തി രക്ഷിച്ച പെൺകുട്ടികയെ തന്റെ ഭാര്യയാക്കി വികാസ് എന്ന പട്ടാളക്കാരൻ. കേൾക്കുമ്പോൾ സത്യം ആണോയെന്ന് തോന്നും എന്നാൽ സംഭവം സത്യം ആണ്. ഇതുവരെ കണ്ടിട്ടില്ലാത്ത...

Celebrity2 days ago

മോഹന്‍ലാലിനെ ചെറുപ്പമാക്കുന്ന ഡിഏജിംഗ് ടെക്‌നോളജിയുമായി വരുന്ന സിനിമ..സംഭവം ഇങ്ങനെ !!

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ഒരു അന്നൗണ്‍സ്‌മെന്റ് ആണ് സംവിധായകന്‍ പ്രിയദര്‍ശനില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. മരക്കാര്‍ അറബികടലിന്റെ സിംഹത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കാന്‍ പോകുന്നു എന്നാണ്...

Trending