Connect with us

Celebrity

22 വയസ്സ് വ്യത്യാസമുള്ള മുകേഷിനെ വിവാഹം കഴിക്കാൻ ദേവിക തീരുമാനിക്കാനുള്ള കാരണം ഇതാണ്..മേതിൽ ദേവിക പറയുന്നു !!

Published

on

മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം തന്നെ മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരങ്ങളിൽ ഒരാൾ ആണ് നടൻ മുകേഷ്. നായകനായും സഹനടനായും വില്ലനായും വരെ മലയാളികളെ അത്ഭുത പെടുത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് മുകേഷ്. ഒരു കാലത്തു മലയാളത്തിലെ സൂപ്പർ താരങ്ങളേക്കാൾ ശമ്പളം കൈപ്പറ്റിയ നടൻ കൂടിയാണ് മുകേഷ്. മലയാളത്തിലെ ഏറ്റവും കൂടുതൽ ദിവസം തീയേറ്ററിൽ ഓടിയ ചിത്രം മുകേഷിന്റെ ഗോഡ് ഫാദർ ആയിരുന്നു. മുകേഷ് അവതരിപ്പിച്ച ഹാസ്യ കഥാപാത്രങ്ങൾ ആണ് മുകേഷിന് കുടുംബ പ്രേക്ഷകർക്ക് ഇടയിൽ ഇത്രയും ജനപ്രീതി ഉണ്ടാക്കി കൊടുത്തത്. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ സൂപ്പർ താര ചിത്രങ്ങളിൽ ഒക്കെ പ്രധാന വേഷങ്ങളിൽ മുകേഷ് എത്തിയിട്ടുണ്ട്. മലയാളത്തിലെ മുൻനിര സംവിധായകരോടൊപ്പവും മുകേഷ് പ്രവർത്തിച്ചിട്ടുണ്ട്. സിനിമ കൂടാതെ അവതാരകനായും ജനപ്രധിനിധിയായും ഒക്കെ മുകേഷ് കഴിവ് തെളിയിച്ചിട്ടുണ്ട്.

മുകേഷിനേയും ഭാര്യ ദേവികയേയും ഒരുപാട് ഇഷ്ട്ടമാണ് ആരാധകർക്ക്. സന്തോഷത്തോടെ ഉള്ള അവരുടെ ചിത്രങ്ങൾ ചിലരിലെങ്കിലും അസൂയ ഉണ്ടാക്കാറുണ്ട്. മുകേഷിന്റെ രണ്ടാം വിവാഹം ആയിരുന്നു ദേവികയുമായി നടന്നത്. മുകേഷ് ആദ്യം വിവാഹം ചെയ്തത് സരിതയെ ആയിരുന്നു. എന്നാൽ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ സ്വരച്ചേർച്ച മൂലം ഇരുവരും പിരിയുക ആയിരുന്നു. അതിനു ശേഷമാണു മുകേഷ് ദേവികയെ വിവാഹം കഴിക്കുന്നത്. ആരാധകരെ പോലും അമ്പരപ്പിച്ചായിരുന്നു ആ വിവാഹ വാർത്ത പുറത്തു വന്നത്. ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മിൽ ഉള്ളത്. എന്നിട്ടും ഇവർ എങ്ങനെ വിവാഹിതരായി എന്ന സംശയം പലർക്കും ഉണ്ടായി. ദേവികയുടേയും രണ്ടാം വിവാഹം ആണ് ഇത്. ആദ്യ വിവാഹം ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഉപേക്ഷിക്കുക ആയിരുന്നു. ആ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട് ദേവികക്ക്. അതിനു ശേഷമാണു മുകേഷിന്റെ ആലോചന വരുന്നതും വിവാഹം കഴിക്കുന്നതും.

ഒരു നൃത്ത പരിപാടിക്ക് ഇടയിലാണ് മുകേഷ് ദേവികയെ കാണുന്നത്. വിവാഹിത ആണോയെന്ന് അന്ന് മുകേഷ് ചോദിച്ചപ്പോൾ ആണെന്നായിരുന്നു ദേവിക മറുപടി നൽകിയത്. എന്നാൽ പിന്നീട് വിവാഹ മോചന വാർത്ത അറിഞ്ഞ മുകേഷ് ചേച്ചിയെ ദേവികയുടെ വീട്ടിലേക്കു വിവാഹാലോചനയുമായി അയക്കുകയായിരുന്നു. ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വെത്യാസം ഉള്ളതുകൊണ്ട് തന്നെ ആദ്യം ദേവികയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ വിവാഹ മോചനത്തിന്റെ വേദനയിലായിരുന്ന ദേവിക മുകേഷിനെ സ്വീകരിക്കാൻ തയ്യാറാവുക ആയിരുന്നു. മുകേഷ് തനിക്ക് ഉത്തമ ജീവിത പങ്കാളി ആയിരിക്കുമെന്ന് ദേവികക്ക് ഉറപ്പായിരുന്നു. സ്നേഹിക്കാൻ പ്രായം നോക്കേണ്ട ആവശ്യമുണ്ടോ എന്നാണ് ദേവിക ചോദിക്കുന്നത്. ദേവിക തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നതോടെ വീട്ടുകാരും സമ്മതിക്കുകയായിരുന്നു. പ്രണയ വിവാഹം ആയിരുന്നില്ല തങ്ങളുടേത് എന്ന് തന്നെയാണ് ഇരുവരും വേദികളിൽ പറയാറുള്ളത് .

1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1989-ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്.ഉപനായകനായിട്ടാണ് മുകേഷ് ഭൂരിഭാഗം സിനിമകളിലും അഭിനയിച്ചിട്ടുള്ളത്. ഒരു സി ബി ഐ ഡയറിക്കുറിപ്പ്, അപരൻ,തനിയാവർത്തനം,കാക്കത്തൊള്ളായിരം, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാഫാദർ ഒറ്റയാൾ പട്ടാളം, കല്യാണ പിറ്റേന്ന്, ഫ്രണ്ട്സ് മാട്ടുപെട്ടി മച്ചാൻ, മാന്നാർ മത്തായി സ്പീക്കിംഗ്, അമേരിക്കൻ അമ്മായി, അമ്മായി, കാക്കക്കുയിൽ, ടു ഹരിഹർ നഗർ എന്നിവയാണ് പ്രധാന സിനിമകൾ.

Celebrity

വസ്ത്രം ഊരി ശരീര ഭാഗം കാണിക്കാൻ പറഞ്ഞ ആളുടെ ‘സ്ക്രീന്‍ഷോട്ട്’ പരസ്യപ്പെടുത്തികൊണ്ട് അര്‍ച്ചന കവി കൊടുത്ത മറുപടി ഇങ്ങനെ..!!

Published

on

1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്കരണമായിരുന്നു 2009ൽ അതേപേരിൽ ഇറങ്ങിയ ഈ ചിത്രം. നീലത്താമരയ്ക്ക് ശേഷം മമ്മി ആൻഡ് മീ, ഹണീബീ, പട്ടം പോലെ, നാടോടി മന്നൻ തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2016ന് ശേഷം സിനിമാലോകത്തു നിന്നും തത്ക്കാലം വിട്ടുനിൽക്കുന്ന അർച്ചന പക്ഷേ സൈബറിടത്തിൽ സജീവമാണ്. പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ ഇടയ്ക്കിടെ അർച്ചന എത്താറുണ്ട്. ഇപ്പോഴിതാ തനിക്ക് അശ്ലീല സന്ദേശമയച്ചയാൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം.

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തനിക്ക് ഒരു യുവാവ് അയച്ച അശ്ലീല സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച്‌ ആ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയാണ് അര്‍ച്ചന. നടിമാരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ഇത്തരത്തില്‍ അശ്ലീല സന്ദേശമയക്കുന്ന നിരവധിയാളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അശ്ലീല കമന്റ് അയച്ചയാളുടെ അക്കൗണ്ട് വിവരങ്ങളും അര്‍ച്ചനാ കവി പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യങ്ങളെല്ലാം ആരാധകരെ അറിയിച്ചത്. ഇതോടെ നിരവധി പേര്‍ താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സജിത് കുമാര്‍ എന്ന പേരുള്ള വ്യക്തിയുടേതാണ് പ്രൊഫൈല്‍. നടിമാര്‍ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ഞരമ്ബ് രോഗികള്‍ കമന്റുകളും മെസേജുകളും അയക്കുന്നതെന്നാണ് ഒരു വിഭാ​ഗം നടിമാരെ കുറ്റപ്പെടുത്തികൊണ്ട് അഭിപ്രായപ്പെട്ടത്.

സിനിമയില്‍ സജീവമല്ലെങ്കിലും ചെറിയ വെബ് സീരിസുകളും വ്ലോ​ഗുകളും അര്‍ച്ചന അവരുടെ യുട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി ചെയ്യാറുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് രസകരമായ വീഡിയോകളിലൂടേയും ചിത്രങ്ങളിലൂടേയും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു താരം. തൂഫാൻ മെയിൽ, ബിഗ് ടോക്സ്, മീനവിയൽ, ബീ കൺട്രോൾ, ടോക്ക് വിത്ത് ആർച്ചി സീസൺ 2, സൂമിങ് ടോക്സ്, പണ്ടാരപ്പറമ്പിൽ ഹൗസ് തുടങ്ങിയവയാണ് അർ‍ച്ചനയുടെ വെബ് സീരീസും വ്ളോഗുകളും. തൂഫാന്‍ മെയ്ല്‍, ബിഗ് ടോക്ക്, മീനവിയല്‍, പണ്ടാരപ്പറമ്ബില്‍ ഹൗസ് തുടങ്ങിയ വെബ് സീരീസുകളാണ് അവയില്‍ പ്രധാനപ്പെട്ടത്. ടോക്ക് വിത്ത് ആര്‍ച്ചി എന്ന ഒരു പരിപാടിയും അര്‍ച്ചന തന്റെ യുട്യൂബ് ചാനലിലൂടെ നടത്തിയിരുന്നു. അടുത്തിടെ സ്വയംഭോഗത്തെ കുറിച്ച്‌ അര്‍ച്ചന തുറന്ന് സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഫിറ്റ്നസ് ഫ്രീക്കായ അര്‍ച്ചന അടുത്തിടെ പങ്കുവെച്ച മേക്കോവര്‍ ചിത്രങ്ങള്‍ വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.

Continue Reading

Celebrity

അതൊക്കെ സത്യമാണ്; തന്റെ ജീവിതത്തെ കുറിച്ച് ചില വെളിപ്പെടുത്തലുമായി അമൃത സുരേഷ്; സംഭവം ഇങ്ങനെ !!

Published

on

വിവാഹം പോലെ പവിത്രമാണ് വിവാഹ മോചനവും എന്നാണ് ഈ അടുത്ത കാലത്തിൽ ഒരു മലയാളം നടിയുടെ വെളിപ്പെടുത്തൽ. വിവാഹം നടക്കുന്നതിനേക്കാൾ കൂടുതൽ ആയി വിവാഹ മോചനങ്ങളും നടക്കുന്നുണ്ട്. വിവാഹ മോചനം ആയാൽ പിന്നെ പരസ്പരം പഴിചാരൽ ആണ് അടുത്ത ഘട്ടം. അത്തരത്തിൽ പരസ്പരം കുറ്റപ്പെടുത്താൻ നിൽക്കാതെ തന്റെ മകൾക്കൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നയാൾ ആണ് ഗായികയായ അമൃത സുരേഷ്. നടൻ ബാലയായി ആയിരുന്നു അമൃതയുടെ പ്രണയ വിവാഹം.

എന്നാൽ പിന്നീട് ബാല ആ വിവാഹത്തിന് മുന്നേ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. മകൾ ആണ് തന്റെ ലോകം എന്ന് പലപ്പോഴും ബാല സാമൂഹിക മാധ്യമങ്ങളിൽ പറയാറുണ്ട്. അവൾക്ക് വേണ്ടി ആണ് താൻ കൊച്ചിയിൽ താമസമാക്കിയത്. അവളെ കാണാൻ പോകാൻ ഉള്ള എളുപ്പത്തിനാണ് എന്നൊക്കെ പറയുന്ന ബാല വീണ്ടും ഇപ്പോൾ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അവന്തിക എന്ന മകൾ ഇപ്പോൾ അമ്മ അമൃത സുരേഷിനൊപ്പമാണ്. താൻ അമ്മക്കൊപ്പം ഏറെ സന്തോഷവതിയാണ് എന്ന് പലപ്പോഴും അവന്തികയുടെ ഫോട്ടോസ് വരുമ്പോൾ ആരാധകർ കാണാറുമുണ്ട്. ഗായികയായ അമൃതക്ക് ഒരു ട്രൂപ്പ് ഉണ്ട്. കൂടാതെ യൂട്യൂബ് ചാനൽ വഴിയും സജീവമാണ് അമൃത. ഇപ്പോൾ ചോദ്യങ്ങൾക്ക് നൽകിയ മറുപടികൾ ആണ് വൈറൽ ആകുന്നത്.

എങ്ങനെയാണ് അമൃത ഒരു കരുത്തുറ്റ സ്ത്രീ ആയി മാറിയത് എന്നായിരുന്നു ഒരു ചോദ്യം..? ജീവിതത്തിൽ താൻ നേരിട്ട ചില മനോഹരമായ വെല്ലുവിളികൾ ആയിരിക്കും അതിനുള്ള കാരണം. ചുണ്ടിലെ ചിരി സത്യം ആണോ അതോ മിഥ്യയാണോ , സത്യം ആണെങ്കിൽ ആ ചിരിക്ക് പിന്നിൽ ഉള്ള സന്തോഷം എന്താണ്..? ഇത് മാത്രം ആണ് സത്യം ആയിട്ടുള്ളത്. ചിരി നമുക്ക് നിയന്ത്രിക്കാൻ കഴിയില്ലല്ലോ.. മാത്രവുമല്ല നമുക്ക് ചിരിക്കാൻ ആണെങ്കിൽ മറ്റുള്ളവരുടെ അനുവാദവും വേണ്ടല്ലോ.. ഇത് സത്യമായ ചിരിയാണ്. നല്ല ജീവിതം നയിക്കാൻ ഉള്ള ഉപദേശം എന്താണ്..? എല്ലാവര്ക്കും വരുടേതായ ജീവിതം ആണ് ഉള്ളത്.

എന്റെ ശരി മറ്റുള്ളവരുടെ ശെരി ആയിരിക്കണം എന്നില്ല. ആരുടെ ലൈഫ് ആയും നമുക്ക് ആടിനെ താരതമ്യപ്പെടുത്താനും കഴിയില്ല. സോഷ്യൽ മീഡിയ വഴി അടക്കമുള്ള തുടർച്ചയായ പ്രകോപനങ്ങൾ ഒന്നും തന്നെ ബാധിക്കാറുമില്ല അമൃത സുരേഷ് പറയുന്നു.

Continue Reading

Celebrity

റൂമിൽ പോയിട്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞ പാർവതിയെ കാണാൻ ഇല്ല; ലൊക്കേഷനിൽ നിന്നും നടിയെ കടത്തിക്കൊണ്ടുപോയ സംഭവം ഇങ്ങനെ..!!

Published

on

മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് റിസബാബ. ഈ അടുത്തായിരുന്നു റിസബാബ ഓർമയായത്. മലയാളത്തിൽ ഒട്ടേറെ താരങ്ങളുമായി അടുത്ത സൗഹൃദം സൂക്ഷിച്ച ആൾ കൂടിയായിരുന്നു റിസബാബ. നടി പാർവതി ആയിരുന്നു റിസബാബ ആദ്യമായി നായകനായി എത്തിയ ചിത്രത്തിൽ നായികയായി ഉണ്ടായിരുന്നത്. ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്ത ഡോക്ടർ പശുപതി എന്ന ചിത്രത്തിൽ ആയിരുന്നു. അന്ന് മുതൽ പാർവതി റിസയുടെ അടുത്ത സുഹൃത്താണ്.

parvathy jayaram2

പഴയ ഒരു അഭിമുഖത്തിൽ പാർവതിയെ ലൊക്കേഷനിൽ നിന്നും കാണാതെ പോയ സംഭവം പറയുകയാണ് റിസബാബ. മലയാള സിനിമയിൽ പ്രണയിച്ചു വിവാഹം കഴിച്ച താര ജോഡികൾ ആയിരുന്നു പാർവതിയും ജയറാമും. പാർവതിയും ജയറാമും തമ്മിൽ ഉള്ള പ്രണയം അന്നത്തെ സിനിമ സെറ്റുകളിൽ അടക്കം പരസ്യമായ എന്നാൽ അതൊരു രഹസ്യം ആയിരുന്നു. എന്തെങ്കിലും കാരണങ്ങൾ ഒക്കെ ഉണ്ടാക്കി ജയറാം പാർവതിയെ കാണാൻ ലൊക്കേഷനിൽ എത്തും. ആമിന ടൈലേഴ്സ് എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. റിസ ബാബയും അശോകനും പാർവതിയും ആണ് പ്രധാന വേഷത്തിൽ. ഇവരെല്ലാവരും താമസിക്കുന്നതും ഒരേ ഹോട്ടലിൽ ആണ്. മിക്കപ്പോഴും ജയറാം ഹോട്ടലിൽ വിളിക്കും. ഞാൻ ആയിരിക്കും ഫോൺ എടുക്കുന്നത്.

parvathy jayaram

തുടർന്ന് പാർവതിക്ക് ഫോൺ കൈമാറും. വിളിക്കുന്നത് കുശലം ചോദിക്കും എങ്കിലും പാർവതിയോട് സംസാരിക്കാൻ വേണ്ടി ആണ് എന്നെ ഫോണിൽ കിട്ടണം എന്ന് പറയുന്നത്. ഒരിക്കൽ ഷൂട്ടിംഗ് നടക്കുമ്പോൾ പാർവതി അത്യാവശ്യം ആണെന്ന് പറഞ്ഞു റോമിലേക്ക് പോയി. ഇപ്പോൾ തിരിച്ചു വരാം എന്ന് പറഞ്ഞാണ് പോയത്. എന്നാൽ ഏറെ കഴിഞ്ഞിട്ടും പാർവതിയെ കാണാൻ ഇല്ല. പാർവതി ഉള്ള സീൻ ആണ് എടുക്കേണ്ടത്. അവസാനം അസിസ്റ്റന്റ് ഡയറക്ടർ വന്നു പറഞ്ഞു. അവിടെ ജയറാം എത്തിയിട്ടുണ്ട്. പാർവതിയെ പുള്ളി പൊക്കിക്കൊണ്ട് പോയിരിക്കുകയാണ് എന്ന്. സംഭവം അറിഞ്ഞാൽ ആർക്കും പരാതി ഒന്നും ഉണ്ടായില്ല. റിസ ബാബ പറയുന്നു.

Continue Reading

Celebrity

പതിനെട്ട് വര്‍ഷം കഴിഞ്ഞിട്ടും മനസില്‍ വച്ചിരിക്കുകയാണ്, അത് മോഹന്‍ലാലിന്റെ നെഗറ്റീവാണ്, മമ്മൂട്ടിയുടെ സ്വഭാവം നേര്‍വിപരീതം: മുകേഷ് തുറന്ന് പറയുന്നു !!

Published

on

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് മുകേഷ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങിയാല്‍ മുകേഷ് വാചാലനാകും.

Mammootty Mohanlal

ഉള്ളിലുള്ള കാര്യങ്ങളെല്ലാം അതേപടി എക്‌സ്പ്രസ് ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് മുകേഷിന്റെ അഭിപ്രായം. എന്ത് കാര്യമാണെങ്കിലും ഉള്ളില്‍ വച്ച്‌ പെരുമാറുന്ന ശീലം മമ്മൂട്ടിക്ക് ഇല്ലെന്ന് മുകേഷ് പറയുന്നു. എന്നാല്‍, മമ്മൂട്ടിയില്‍ നിന്ന് നേരെ ഓപ്പോസിറ്റാണ് മോഹന്‍ലാലിന്റെ സ്വഭാവമെന്നും മുകേഷ് പറയുന്നു. ‘ചെറിയ കാര്യം പോലും 16 കൊല്ലമൊക്കെ മോഹന്‍ലാല്‍ മനസില്‍ സൂക്ഷിക്കും. മമ്മൂട്ടിയുടെ നേരെ ഓപ്പോസിറ്റ് സ്വഭാവമുണ്ട് മോഹന്‍ലാലിന്. ഒരു സംവിധായകന്‍…പേര് പറയുന്നില്ല…അത് ചിലപ്പോള്‍ വലിയ പ്രശ്‌നമാകും. ആ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഡയറക്ടറായത്. സംവിധായകന്‍ ആയതിനു ശേഷം മോഹന്‍ലാല്‍ അദ്ദേഹത്തിനു ഡേറ്റ് കൊടുത്തിട്ടില്ല. 18 വര്‍ഷമായി. അതിനു കാരണമുണ്ട്. പണ്ട് ആ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിനോട് ഡ്രസ് മാറാന്‍ പറഞ്ഞു.

ക്യാമറ ലൈറ്റപ്പ് ചെയ്തതിനു ശേഷം മാറാം എന്നായി മോഹന്‍ലാല്‍. പറ്റില്ല, ഇപ്പോള്‍ തന്നെ ഡ്രസ് മാറണം, ഡയറക്ടര്‍ പറഞ്ഞിട്ടാണെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ മോഹന്‍ലാലിനോട് പറഞ്ഞു. ഇതിന്റെ പേരില്‍ പിന്നീട് അയാള്‍ സംവിധായകന്‍ ആയപ്പോഴും ഡെറ്റ് കൊടുത്തില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ആ വിഷമം വരെ ഓര്‍ത്തിരിക്കുകയാണ്. ‘അവനാദ്യം എന്നെക്കൊണ്ട് ഡ്രസ് ചെയ്ഞ്ച് ചെയ്യിക്കട്ടെ’ എന്നാണ് ലാല്‍ പറയുന്നത്. ചെറിയ വിഷമമുണ്ടായ കാര്യം പോലും മോഹന്‍ലാല്‍ ഇങ്ങനെ ഓര്‍ത്തിരിക്കും. അതൊരു നെഗറ്റീവ് ആണെന്നാണ് ഞാന്‍ പറയുന്നത്,’ ഇന്ത്യ വിഷന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം തുറന്നുപറഞ്ഞത്.

Continue Reading

Celebrity

‘സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്ന് കരുതുന്നവരാണ് കൂടുതലും’; സയനോര പറയുന്നു..!!

Published

on

സോഷ്യൽ മീഡിയയിൽ നല്ലത് എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടോയെന്ന് നോക്കിയിട്ട് പറയാം എന്നാണ്. കാരണം ആര് എന്ത് ഇട്ടാലും അതിൽ വിമർശനങ്ങൾ നടത്താൻ ആണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം. അത് എന്തായാലും രാഷ്ട്രീയം ആയാലും സിനിമ ആയാലും താരങ്ങളുടെ ഫോട്ടോ ആയാലും എന്തായാലും അങ്ങനെ തന്നെ. വിമർശനങ്ങൾ നടത്തുന്നവർക്ക് തോന്നുന്നത് തങ്ങൾ ആണ് ഈ ലോകത്തിന്റെ നന്മയുടെ വിളക്കുകൾ എന്നാണ്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച ഗായിക സയനോര ഫിലിപ്പിന് നേരിടേണ്ടി വന്നത് കടുത്ത ബോഡി ഷെയ്മിങ്ങും സൈബര്‍ ആക്രമണവുമാണ്. ഇപ്പോള്‍ തന്റെ വീഡിയോയ്ക്ക് ലഭിച്ച നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് സൈനോര. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇത്തരക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതലെന്നും സയനോര പറഞ്ഞു. അത്തരം കമന്റുകള്‍ കേട്ടതില്‍ ഒരു വിഷമവും ഇല്ലെന്നും സ്വന്തം ഇഷ്ടത്തിനനുസരിച്ച്‌ താന്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോയാണ് അതെന്നും സയനോര പറയുന്നു.

ഞാന്‍ എന്ത് വസ്ത്രം ധരിക്കണം എന്നത് എന്റെ മാത്രം ചോയ്‌സാണ്. ഞാന്‍ എന്റെ ഇഷ്ടത്തിനനുസരിച്ചാണ് ജീവിക്കുക. ആരെ പേടിക്കാനാണ്. ആരെയും പേടിക്കേണ്ട ആവശ്യമില്ല. എന്നാല്‍ എന്നെ വ്യക്തിപരമായി വളരെ അടുത്തറിയാവുന്നവരും വിമര്‍ശനവുമായി എത്തി എന്നതാണ് വലിയ തമാശ. ഒരു അമ്മയാണ് നീ, ഒരു അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ല’ എന്നാണ് ചിലരുടെ ഉപദേശം. അമ്മമാരാകുന്നതോടെ അവരുടെ വ്യക്തിത്വം ഇല്ലാതാകുമോ ഒരിക്കലുമില്ല. ഒരാളുടെ അധികാരി അയാള്‍ തന്നെയാണ്. നമ്മളാണ് തീരുമാനിക്കേണ്ടത്. -സയനോര വ്യക്തമാക്കി.

Continue Reading

Most Popular

Celebrity4 hours ago

വസ്ത്രം ഊരി ശരീര ഭാഗം കാണിക്കാൻ പറഞ്ഞ ആളുടെ ‘സ്ക്രീന്‍ഷോട്ട്’ പരസ്യപ്പെടുത്തികൊണ്ട് അര്‍ച്ചന കവി കൊടുത്ത മറുപടി ഇങ്ങനെ..!!

1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്കരണമായിരുന്നു 2009ൽ അതേപേരിൽ ഇറങ്ങിയ ഈ ചിത്രം. നീലത്താമരയ്ക്ക് ശേഷം മമ്മി ആൻഡ് മീ, ഹണീബീ, പട്ടം...

Celebrity6 hours ago

അതൊക്കെ സത്യമാണ്; തന്റെ ജീവിതത്തെ കുറിച്ച് ചില വെളിപ്പെടുത്തലുമായി അമൃത സുരേഷ്; സംഭവം ഇങ്ങനെ !!

വിവാഹം പോലെ പവിത്രമാണ് വിവാഹ മോചനവും എന്നാണ് ഈ അടുത്ത കാലത്തിൽ ഒരു മലയാളം നടിയുടെ വെളിപ്പെടുത്തൽ. വിവാഹം നടക്കുന്നതിനേക്കാൾ കൂടുതൽ ആയി വിവാഹ മോചനങ്ങളും നടക്കുന്നുണ്ട്....

Celebrity8 hours ago

റൂമിൽ പോയിട്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞ പാർവതിയെ കാണാൻ ഇല്ല; ലൊക്കേഷനിൽ നിന്നും നടിയെ കടത്തിക്കൊണ്ടുപോയ സംഭവം ഇങ്ങനെ..!!

മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് റിസബാബ. ഈ അടുത്തായിരുന്നു റിസബാബ ഓർമയായത്. മലയാളത്തിൽ ഒട്ടേറെ താരങ്ങളുമായി അടുത്ത സൗഹൃദം സൂക്ഷിച്ച ആൾ കൂടിയായിരുന്നു റിസബാബ....

Film News12 hours ago

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ വൈകും: സജി ചെറിയാന്‍..കാരണം ഇതാണ് !!

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതിന് അനുകൂലമായ സാഹചര്യമല്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ്. അതേസമയം തിയേറ്റര്‍...

Celebrity13 hours ago

പതിനെട്ട് വര്‍ഷം കഴിഞ്ഞിട്ടും മനസില്‍ വച്ചിരിക്കുകയാണ്, അത് മോഹന്‍ലാലിന്റെ നെഗറ്റീവാണ്, മമ്മൂട്ടിയുടെ സ്വഭാവം നേര്‍വിപരീതം: മുകേഷ് തുറന്ന് പറയുന്നു !!

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് മുകേഷ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങിയാല്‍ മുകേഷ് വാചാലനാകും. ഉള്ളിലുള്ള കാര്യങ്ങളെല്ലാം അതേപടി...

Celebrity14 hours ago

‘സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്ന് കരുതുന്നവരാണ് കൂടുതലും’; സയനോര പറയുന്നു..!!

സോഷ്യൽ മീഡിയയിൽ നല്ലത് എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടോയെന്ന് നോക്കിയിട്ട് പറയാം എന്നാണ്. കാരണം ആര് എന്ത് ഇട്ടാലും അതിൽ വിമർശനങ്ങൾ നടത്താൻ ആണ് ആളുകൾക്ക്...

Celebrity15 hours ago

പാന്റിന്റെ സിബ്ബിടാൻ മറന്നതോ; മോഡൽ ജിനൽ ജോഷിയുടെ പുത്തൻ ചിത്രങ്ങൾ ചർച്ചയാകുന്നു..!!

ഇന്നത്തെ കാലത്തിൽ ഏറ്റവും കൂടുതൽ ജന ശ്രദ്ധ നേടുവാനും ആവശ്യാനുസരണം പണം ഉണ്ടാക്കാനും കഴിയുന്ന മേഖലയാണ് മോഡലിംഗ്. കേരളത്തിൽ മോഡലിംഗ് രംഗത്തേക്ക് എത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി...

Celebrity16 hours ago

എന്റെ വിറയ്ക്കുന്ന ചുണ്ടുകളിൽ ആമിർ ഉമ്മവെക്കുന്നത് ഷൂട്ട് ചെയ്യാൻ എടുത്തത് മൂന്നുദിവസം; ബോളിവുഡ് സിനിമയുടെ ഏറ്റവും വലിയ ചുംബന രംഗത്തേ കുറിച്ച് കരിഷ്മ കപൂർ തുറന്ന് പറയുന്നു..!!

ബോളിവുഡ് സിനിമയിൽ തൊണ്ണൂറുകളിൽ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന താരമാണ് കരിഷ്മ കപൂർ. കരിഷ്മ കപൂർ ബോളിവുഡ് കീഴടക്കിയപ്പോൾ തുടർന്ന് അദ്ദേഹത്തിന്റെ സഹോദരി കരീനയും ബോളിവുഡ്...

Celebrity1 day ago

ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച്‌ സുരേഷ് ഗോപി എംപി; സംഭവം ഇങ്ങനെ..[VIDEO] !!

ഒല്ലൂര്‍ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച്‌ സുരേഷ്ഗോപി എം.പി.മിന്നല്‍ച്ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ പുത്തൂരില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നും ഇറങ്ങാതിരുന്ന എസ്‌ഐയെ...

Celebrity1 day ago

മുസ്ലിമിന്റെ പേരും ചാത്തന്റെ കോലവും; റിമ കല്ലിങ്കലിനെതിരെ വിമർശനവുമായി യുവാവ്; സംഭവം ഇങ്ങനെ..!!

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് റിമ കല്ലിങ്കൽ. മികച്ച നർത്തകിയും മോഡലുമായ താരം കൂടുതൽ ശ്രദ്ധ...

Trending