Connect with us

Celebrity

മകള്‍ ജനിച്ചതിന് ശേഷം പുതിയൊരു സന്തോഷവുമായി പേളി മാണിയും ശ്രീനിഷ് അരവിന്ദും, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Published

on

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പേളി മാണിയ്ക്കും ശ്രീനിഷ് അരവിന്ദിനും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്.അത് കൊണ്ട് തന്നെ ഈ കുഞ്ഞിന്റെ ജനിക്കുന്നത് വരെ  വീഡിയോയിലാക്കി താരദമ്പതിമാര്‍ ആരാധകരിലേക്ക് എത്തിച്ചിരുന്നു.  ഇപ്പോളിതാ താരങ്ങൾ  മകള്‍ക്കൊപ്പം രണ്ടാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. അതെ പോലെ  സോഷ്യല്‍ മീഡിയയിലെഴുതിയ വളരെ മനോഹരമായ ഒരു കുറിപ്പിലൂടെയാണ് താരങ്ങള്‍ ഈ  സന്തോഷ ദിവസത്തെ കുറിച്ച്‌  വ്യക്തമാക്കുന്നത്. ശ്രീനി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് അറിയുന്നുണ്ടോ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

നമ്മള്‍ക്ക് പരസ്പരം നല്‍കാന്‍ പറ്റുന്ന സമ്മാനം കൈമാറി കഴിഞ്ഞു. ഇന്ന് അവള്‍ നമ്മുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. എന്നാണ് പേളി സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ പറയുന്നത്. ശ്രീനിഷും മകള്‍ നിലയ്ക്കുമൊപ്പം എടുത്ത പുതിയ ഫോട്ടോ ആയിരുന്നു പേളി പങ്കുവെച്ചത്.ഹാപ്പി ആനിവേഴ്‌സറി ചുരുളമ്മേ എന്ന് പറഞ്ഞാണ് ശ്രീനിഷ് എത്തിയത്. പേളി നിന്നെ ഞാന്‍ സ്‌നേബിക്കുന്നു. എന്റെ കുഞ്ഞ് നില കുട്ടിയ്ക്കും ഉമ്മ എന്നെഴുതി കുഞ്ഞിനൊപ്പമുള്ള  ചിത്രവും ശ്രീനിഷും പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

അതെ പോലെ ഇരുവർക്കും  ആശംസകള്‍ അറിയിച്ച്‌ പ്രിയപ്പെട്ടവരും എത്തിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാര്‍ഥികളായിരുന്നു പേളിയും ശ്രീനിഷും. ഷോ യില്‍ നിന്നും പരിചയപ്പെട്ട് അടുപ്പത്തിലായ ഇരുവരും പുറത്ത് വന്നതിന് ശേഷം വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2018 ജനുവരിയില്‍ വിവാഹനിശ്ചയം നടത്തി. അതേ വര്‍ഷം മേയ് അഞ്ചിന് ക്രിസ്ത്യന്‍ ആചാരപ്രകാരവും മേയ് എട്ടിന് ഹിന്ദു ആചാരപ്രകാരവുമുള്ള വിവാഹം നടത്തി.

Celebrity

എല്ലാവരും ഇപ്പോൾ അങ്ങനെയാണ് വിചാരിക്കുന്നത്, വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

Published

on

By

Ranjini-Haridas.actress

അവതരണ ശൈലി കൊണ്ട്  പ്രേക്ഷക മനസ്സിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് സ്ഥാനം നേടിയ താരസുന്ദരിയാണ് രഞ്ജിനി ഹരിദാസ്. ആസ്വാദക ശ്രദ്ധ നേടിയ ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതരണത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.അതെ പോലെ ആങ്കറിങ് മേഖലയില്‍ ഒരു നവീന രീതി കൊണ്ടുവന്ന താരം കൂടിയാണ് രഞ്ജിനി ഹരിദാസ്. പക്ഷെ ഇപ്പോൾ  ജനങ്ങൾ വിചാരിക്കുന്നത് താനിപ്പോള്‍ ഫീല്‍ഡില്‍ ഇല്ലെന്നാണെന്ന് രഞ്ജിനി ഒരു പ്രമുഖ മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Ranjini Haridas 2

Ranjini Haridas 2

കേരളത്തില്‍ ഈ കാലത്തും ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ആങ്കര്‍മാരില്‍ ഒരാള്‍ താന്‍ തന്നെയാണെന്നും അവര്‍ പറഞ്ഞു . ‘2007 മുതല്‍ 2014 വരെ ഞാന്‍ ഏഷ്യാനെറ്റിലായിരുന്നു. ഇപ്പോള്‍ ആ ചാനലില്‍ ജോലി ചെയ്യുന്നില്ല. അപ്പോള്‍ ആളുകള്‍ കരുതുന്നത് ഞാന്‍ ഔട്ടായെന്നാണ്. പക്ഷേ, ഞാന്‍ മറ്റു ചാനലുകളില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ആളുകള്‍ അവ കാണുന്നില്ല എന്നതിനര്‍ത്ഥം ഞാന്‍ പണിയില്ലാതെ ഇരിക്കുകയാണെന്നല്ലല്ലോ.

Ranjini Haridas 1

Ranjini Haridas 1

സാമ്പത്തികപരമായി നോക്കുകയാണങ്കില്‍ എന്റെ വരുമാനത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. ഇപ്പോഴും കേരളത്തില്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാളാണ് ഞാനെന്ന് എനിക്കറിയാം. എന്റെ പ്രതിഫലത്തില്‍ കുറവ് വരുത്തില്ലെന്ന് ഞാന്‍ തന്നെയെടുത്ത തീരുമാനമാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Celebrity

ആരാധകര്‍ക്കായി കിടിലൻ ടിപ്പ്സുമായി കാജല്‍ അഗര്‍വാള്‍

Published

on

By

kajal.actress

സിനിമാആസ്വാദകർക്ക് എന്നും പ്രിയങ്കരിയായ താരമാണ് കാജല്‍ അഗര്‍വാള്‍.വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ താരത്തിന് കഴിഞ്ഞു എന്നത് തന്നെ ഒരു പ്രത്യേകത തന്നെയാണ്. ഈ അടുത്ത കാലത്തായിരുന്നു താരത്തിന്റെ വിവാഹം.സോഷ്യൽ മീഡിയിൽ വളരെ സജീവമായ താരം ഈ  കോവിഡ് മഹാമാരിക്കിടയില്‍, തന്റെ ആരാധകര്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കുവാനുള്ള ടിപ്പ്സുമായി എത്തിയിരിക്കുകയാണ്. കാജലിന്റെ വാക്കുകൾ  ഇങ്ങനെയാണ്.

kajal1

kajal1

kajal2

kajal2

“ഇപ്പോളത്തെ സാ​ഹ​ച​ര്യം വ​ള​രെ ഭീ​ക​ര​മാ​ണെ​ങ്കി​ലും ന​മു​ക്ക് ചു​റ്റും നി​സ​ഹാ​യ​ത​യു​ടെ​യും ഉ​ത്ക​ണ്ഠ​യു​ടെ​യും ഒ​രു പൊ​തു വി​കാ​രം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു. അ​തു​കൊ​ണ്ട് ത​ന്നെ ന​മ്മു​ടെ മ​ന​സ്സ് മ​റ്റൊ​ന്നി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​ത് ഏറ്റവും അ​ത്യാ​വ​ശ്യ​മാ​ണ്. അ​ത് എ​ന്തു​മാ​വാം, പ്ര​യോ​ജ​ന​ക​ര​മാ​യ​തോ, സ​ര്‍​ഗാ​ത്മ​ക​പ​ര​മാ​യ​തോ ആ​യ കാ​ര്യ​ങ്ങ​ള്‍ നേ​ട്ട​മു​ണ്ടാ​വു​ന്ന ത​ര​ത്തി​ല്‍ ചെ​യ്യു​ക. ഞാ​ന്‍ നെ​യ്ത്ത് തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​അ​ടു​ത്ത കാ​ല​ത്താ​ണ് ഞാ​ന്‍ നെ​യ്ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. അ​ത് എ​നി​ക്ക് വ​ള​രെ അ​ധി​കം റി​ലാ​ക്സ് ന​ല്‍​കു​ന്നു. എ​ന്‍റെ മ​ന​സി​നെ ന​ന്നാ​യി വ​യ്ക്കു​ന്നു. മ​റ്റു​ള്ള​വ​ര്‍​ക്കാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്ന​ത് യ​ഥാ​ര്‍​ഥ​ത്തി​ല്‍ ഒ​രു ചി​കി​ത്സാ രീ​തി​യാ​ണെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. ഈ ​ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ല്‍ നി​ങ്ങ​ള്‍ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് ?

Continue Reading

Celebrity

എന്റെ രാജകുമാരൻ യാത്രയായി, നന്ദുവിനെ വിയോഗത്തില്‍ വിഷമത്തോടെ സീമ.ജി.നായര്‍

Published

on

By

seema-nandhu

അര്‍ബുദ രോഗത്തിനോടുള്ള ശക്തമായ പ്രതിരോധത്തിനിടയിലും  ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസവും പ്രചോദനവുംമേകിയ ധീര പോരാളി നന്ദു മഹാദേവ (27) യ്ക്ക് ആദരാഞ്ജലികളുമായി നടി സീമ ജി. നായര്‍.  എന്റെ നന്ദുട്ടന്‍ വേദനകള്‍ ഇല്ലാത്ത ലോകത്തേയ്ക്കു  പോയി എന്ന് സീമ ഏറെ വിഷമത്തോടെ കുറിക്കുന്നു.

Nadhu

Nadhu

സീമ ജി. നായരുടെ വാക്കുകളിലേക്ക്…….

‘അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി. ഇന്ന് കറുത്ത ശനി… വേദനകള്‍ ഇല്ലാത്ത ലോകത്തേയ്ക്കു എന്റെ നന്ദുട്ടന്‍ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവന്‍ തിരിച്ചു നല്‍കണേയെന്നു. പക്ഷേ…. പുകയരുത്.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവര്‍ക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു..നന്ദുട്ടാ എനിക്ക് താങ്ങാന്‍ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാന്‍ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ..

seema g nair

seema g nair

എന്റെ അക്ഷരങ്ങള്‍ കണ്ണുനീരില്‍ കുതിരുന്നു…എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്’…സീമ കുറിച്ചു.സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്നാണ് നന്ദു ശ്രദ്ധേയനായത്. ആയിരക്കണക്കിന് അര്‍ബുദ ബാധിതര്‍ക്ക് പ്രതീക്ഷ പകരുന്ന അതിജീവനം – കാന്‍സര്‍ ഫൈറ്റേഴ്സ് & സപ്പോര്‍ട്ടേഴ്സ് എന്ന ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങിയതും നന്ദുവിന്റെ നേതൃത്വത്തിലാണ്.കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്

Continue Reading

Celebrity

ഇതൊക്കെ കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ ഉയർന്നത്, മനസ്സ് തുറന്ന് അനാര്‍ക്കലി മരിക്കാര്‍

Published

on

By

anarkail-marikar.actress

സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. അഭിനയലോകത്തിലേക്കെത്തുന്നത് വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ്.അതിന് ശേഷം ഉയരെ,മന്ദാരം തുടങ്ങിയ  ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ വളരെ മനോഹരമായി താരം അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലും വളരെ  സജീവമാണ് അനാര്‍ക്കലി. അതെ പോലെ താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിൽ വൈറലാകാറുണ്ട്. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച്‌ പ്രതികരിച്ചിരിക്കുകയാണ് നടി.

anarkail marikar

anarkail marikar

anarkail marikar2

anarkail marikar2

ഇന്‍സ്റ്റഗ്രാമില്‍ ഇത്രയും വളര്‍ത്തിയത് ഇത്തരം കാര്യങ്ങള്‍ ആണ് അതിനാല്‍ ഇവര്‍ക്ക് നന്ദി പറയണമെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തിന്റെ മോര്‍ണിംഗ് റിപ്പോര്‍ട്ടര്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് നടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ ആക്രമണങ്ങളാണ് ഞാനൊക്കെ ഇന്‍സ്റ്റഗ്രാമില്‍ വലിയ നിലയില്‍ എത്താന്‍ കാരണം. അപ്പോള്‍ അവരോട് നന്ദി പറയണം. പിന്നെ അത്തരം ആക്രമണങ്ങള്‍ എന്നെ മാനസ്സികമായി ബാധിക്കാന്‍ സമ്മതിക്കാറില്ല. അതിനെ അവഗണിക്കുകയാണ് പതിവ്. ഒരിക്കല്‍ പോലും സൈബര്‍ ആക്രമണങ്ങളില്‍ വിഷമിച്ചിരുന്നിട്ടില്ല. ആദ്യമായി ഉണ്ടായപ്പോള്‍ പോലും. അനാര്‍ക്കലി പറഞ്ഞു.

Continue Reading

Celebrity

ദി​ഗം​ബ​രനെ ക്യാൻവാസിലേക്ക് പുനർജനിപ്പിച്ച് കോട്ടയം ന​സീ​ര്‍, സന്തോഷം പങ്ക് വെച്ച് മ​നോ​ജ് കെ ​ജ​യ​ന്‍

Published

on

By

kottayam-nazeer.1

പൃഥ്വിരാജു൦ കാവ്യാ മാധവനും കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ അ​ന​ന്ത​ഭ​ദ്ര​ത്തി​ലെ ദി​ഗം​ബ​ര​ന്‍ എ​ന്ന വില്ലൻ ക​ഥാ​പാ​ത്ര​ത്തെ ക്യാ​ന്‍​വാ​സി​ലേ​ക്ക് അതെ രൂപഭംഗിയിൽ  പ​ക​ര്‍​ത്തി​യ മലയാളത്തിന്റെ പ്രിയ ഹാസ്യ താരം  കോ‌​ട്ട​യം ന​സീ​റി​ന്‍റെ ഏറ്റവും  പു​തി​യ ചി​ത്രം വളരെ ശ്ര​ദ്ധ നേ​ടു​ന്നു. ഈ ഓ​യി​ല്‍ പെ​യി​ന്‍റിം​ഗ് മ​നോ​ജ് കെ ​ജ​യ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചു. ന​സീ​ര്‍ ത​നി​ക്ക് ത​ന്ന വ​ലി​യൊ​രു വി​ല​പ്പെ​ട്ട സ​മ്മാ​ന​മാ​ണി​തെ​ന്നും മ​നോ​ജ് കെ ജയൻ കു​റി​ക്കു​ന്നു.

manoj-k-jayan.3

manoj-k-jayan.

പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം ഇങ്ങനെ………..

ദി​ഗം​ബ​ര​നും….​കോ​ട്ട​യം ന​സീ​റും
‘കോ​ട്ട​യം ന​സീ​ര്‍’ എ​ന്ന് കേ​ള്‍​ക്കു​മ്ബോ​ള്‍ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ തെ​ളി​യു​ന്ന ഒ​രു രൂ​പ​മു​ണ്ട്. മൈ​ക്ക് ക​യ്യി​ല്‍ കി​ട്ടി​യാ​ല്‍ ആ​രു​ടെ ശ​ബ്ദ​ത്തി​ലെ​ക്കും പ​ര​കാ​യ​പ്ര​വേ​ശം ന​ട​ത്താ​നു​ള്ള മാ​ന്ത്രി​ക​വി​ദ്യ വ​ശ​മു​ള്ള അ​തു​ല്യ മി​മി​ക്രി ക​ലാ​കാ​ര​ന്‍!. അ​തി​ലു​പ​രി മി​ക​ച്ച ഒ​രു ചി​ത്ര​കാ​ര​ന്‍ കൂ​ടി​യാ​ണ് ന​സീ​ര്‍ ഒ​രു​ത​ര​ത്തി​ല്‍ പ​റ​ഞാ​ല്‍ ക്യാ​ന്‍​വാ​സി​ല്‍ തെ​ളി​യു​ന്ന അ​നു​ക​ര​ണ​മാ​ണ​ല്ലോ ചി​ത്ര​ക​ല.. ദി​ഗം​ബ​ര​ന്‍റെ മ​നോ​ഹ​ര​മാ​യ ഈ ഓയിൽ പെയിന്റിംങ്ങ് ​എ​ന്‍റെ മ​ന​സ്സി​ലാ​ണ് ന​സീ​ര്‍ വ​ര​ച്ചി​രി​ക്കു​ന്ന​ത് … ഒ​രി​ക്ക​ലും മാ​യി​ല്ല ന​ന്ദി… സു​ഹൃ​ത്തേ

manoj-k-jayan.3

manoj-k-jayan.3

ഒ​രു കോ​ട്ട​യം​കാ​ര​ന്‍ മ​റ്റൊ​രു കോ​ട്ട​യം​കാ​ര​ന് ന​ല്‍​കി​യ വ​ലി​യൊ​രു അം​ഗീ​കാ​ര​മാ​യും ഞാ​ന്‍ കാ​ണു​ന്നു വ​ര്‍​ഷ​ങ്ങ​ളാ​യി ന​സീ​റു​മാ​യി സു​ഹൃ​ത്തെ​ന്ന നി​ല​യി​ലും ,ക​ലാ​കാ​ര​നെ​ന്ന നി​ല​യി​ലും ,നാ​ട്ടു​കാ​ര​ന്‍ എ​ന്ന നി​ല​യി​ലും വ​ലി​യ അ​ടു​പ്പ​മു​ണ്ട് .ഇ​ത് ന​സീ​ര്‍ എ​നി​ക്ക് ത​ന്ന വ​ലി​യൊ​രു വി​ല​പ്പെ​ട്ട സ​മ്മാ​ന​മാ​ണ്, കോ​ട്ട​യം ന​സീ​ര്‍ എ​ന്ന ചി​ത്ര​കാ​ര​ന്‍റെ മു​ഴു​വ​ന്‍ പ്ര​തി​ഭ​യും ഇ​തി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ന്നു.എന്റെ ഹൃദയത്തിൽ നിന്നും നന്ദി അർപ്പിക്കുന്നു.

Continue Reading

Most Popular

Ranjini-Haridas.actress Ranjini-Haridas.actress
Celebrity2 days ago

എല്ലാവരും ഇപ്പോൾ അങ്ങനെയാണ് വിചാരിക്കുന്നത്, വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

അവതരണ ശൈലി കൊണ്ട്  പ്രേക്ഷക മനസ്സിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് സ്ഥാനം നേടിയ താരസുന്ദരിയാണ് രഞ്ജിനി ഹരിദാസ്. ആസ്വാദക ശ്രദ്ധ നേടിയ ഐഡിയ സ്റ്റാർ സിംഗർ...

kajal.actress kajal.actress
Celebrity2 days ago

ആരാധകര്‍ക്കായി കിടിലൻ ടിപ്പ്സുമായി കാജല്‍ അഗര്‍വാള്‍

സിനിമാആസ്വാദകർക്ക് എന്നും പ്രിയങ്കരിയായ താരമാണ് കാജല്‍ അഗര്‍വാള്‍.വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ താരത്തിന് കഴിഞ്ഞു എന്നത് തന്നെ...

seema-nandhu seema-nandhu
Celebrity2 days ago

എന്റെ രാജകുമാരൻ യാത്രയായി, നന്ദുവിനെ വിയോഗത്തില്‍ വിഷമത്തോടെ സീമ.ജി.നായര്‍

അര്‍ബുദ രോഗത്തിനോടുള്ള ശക്തമായ പ്രതിരോധത്തിനിടയിലും  ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസവും പ്രചോദനവുംമേകിയ ധീര പോരാളി നന്ദു മഹാദേവ (27) യ്ക്ക് ആദരാഞ്ജലികളുമായി നടി സീമ ജി. നായര്‍.  എന്റെ...

anarkail-marikar.actress anarkail-marikar.actress
Celebrity2 days ago

ഇതൊക്കെ കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ ഉയർന്നത്, മനസ്സ് തുറന്ന് അനാര്‍ക്കലി മരിക്കാര്‍

സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. അഭിനയലോകത്തിലേക്കെത്തുന്നത് വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ്.അതിന് ശേഷം ഉയരെ,മന്ദാരം തുടങ്ങിയ  ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ വളരെ...

kottayam-nazeer.1 kottayam-nazeer.1
Celebrity2 days ago

ദി​ഗം​ബ​രനെ ക്യാൻവാസിലേക്ക് പുനർജനിപ്പിച്ച് കോട്ടയം ന​സീ​ര്‍, സന്തോഷം പങ്ക് വെച്ച് മ​നോ​ജ് കെ ​ജ​യ​ന്‍

പൃഥ്വിരാജു൦ കാവ്യാ മാധവനും കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ അ​ന​ന്ത​ഭ​ദ്ര​ത്തി​ലെ ദി​ഗം​ബ​ര​ന്‍ എ​ന്ന വില്ലൻ ക​ഥാ​പാ​ത്ര​ത്തെ ക്യാ​ന്‍​വാ​സി​ലേ​ക്ക് അതെ രൂപഭംഗിയിൽ  പ​ക​ര്‍​ത്തി​യ മലയാളത്തിന്റെ പ്രിയ ഹാസ്യ താരം  കോ‌​ട്ട​യം ന​സീ​റി​ന്‍റെ...

Shweta-Menon.actress Shweta-Menon.actress
Celebrity3 days ago

വളരെ പ്രധാനപ്പെട്ട കാര്യമാണ് ആരുടെയും ഔദാര്യത്തില്‍ ജീവിക്കരുത് എന്നത്, ശ്വേതേ മേനോന്‍

മോളിവുഡിന്റെ പ്രിയങ്കരിയായ താരമാണ് ശ്വേതാ മേനോന്‍.ഇപ്പോളിതാ അമ്മാവൻ മരിച്ച ദുഃഖ വാർത്ത പങ്ക് വെച്ച് എത്തിയിരിക്കുകയാണ് താരം. ശ്വേതാ  അമ്മാമ എന്ന്  വളരെ സ്നേഹത്തോടെ വിളിക്കുന്ന എം...

lock-down-2 lock-down-2
News3 days ago

ഇ-പാസ് അപേക്ഷയിൽ ഒരു യുവാവിന്റെ ആവശ്യം സെക്സിന് പോകണമെന്ന്, അവസാനം സംഭവിച്ചത് ഇങ്ങനെ!

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പിന്നാലെ  യാത്രാനുമതിയ്ക്കായി പൊലീസ് ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. കേരള പൊലീസിന് ഓരോ ദിവസവും ആയിരകണക്കിന് അപേക്ഷകളാണ് ...

Anthony-Varghese.actor Anthony-Varghese.actor
Celebrity3 days ago

ആരാധകരെ ത്രില്ലടിപ്പിച്ച്‌ പെപ്പെയുടെ ഹിമാലയൻ യാത്ര

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മലയാളത്തിന്റെ പ്രിയ യുവ നടന്‍ ആന്‍റണി വര്‍ഗീസും സംഘവും നടത്തിയ ഹിമാചല്‍ യാത്രയാണ്.അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ...

Thanneer-Mathan-Dinangal.ne Thanneer-Mathan-Dinangal.ne
Celebrity3 days ago

ആ സമയത്ത് വിനീത് കയ്യടി വാങ്ങിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും അസൂയ തോന്നി, തുറന്ന് പറഞ്ഞ് സണ്ണി വെയ്‌ന്‍

റൊമാന്റിക് കോമഡി വിഭാഗത്തിപ്പെടുന്ന മലയാള ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. 2019 ജൂലൈ 26നാണ് ഈ  ചിത്രം  പുറത്തിറങ്ങിയത് .ഒരു കൂട്ടം പ്ലസ് ടൂ വിദ്യാര്‍ഥികളുടെ കഥ...

navya-nair navya-nair
Celebrity3 days ago

ആ നടിയ്ക്ക് വേലക്കാരിയുടെ വേഷം ചെയ്യാൻ മടിയായിരുന്നു, നന്ദന൦ സിനിമയെ കുറിച്ച് നവ്യാ നായർ

ഒരു നടിയെന്ന നിലയിൽ നവ്യാ നായർക്ക് കൂടുതൽ ജനപ്രീതി നൽകിയ മനോഹര ചിത്രമായിരുന്നു രഞ്ജിത് സംവിധാനം ചെയ്ത നന്ദനം. ഈ ചിത്രത്തിലെ കൃഷണ ഭക്തയായി ബാലാമണി എന്ന...

Trending