Connect with us

Celebrity

അച്ഛന്റെ 75ാം പിറന്നാളിനു സർപ്രൈസ് ആഘോഷങ്ങലുമായ് പൂര്ണിമായും പ്രിയയും, കൂട്ടിനു പ്രാർഥനയും നക്ഷത്രയും

Published

on

poornima-Indrajith-Family

നടി പൂർണിമ ഇന്ദ്രജിത്തിന്റെ അച്ഛൻ മോഹന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ച്  പൂർണിമയും സഹോദരി പ്രിയയും കുടുംബവും. പൂർണിമയുടെ മക്കളായ പ്രാർഥന, നക്ഷത്ര പ്രിയയുടെയുടെ ഭർത്താവു നിഹാൽ പിള്ള എന്നിവരും പിറന്നാൾ ആഘോഷിക്കാൻ എത്തിയിരുന്നു. ഷൂട്ടിങ് തിരക്കായതിനാൽ ഇന്ദ്രജിത്തിന് എത്തിച്ചേരാൻ സാധിച്ചില്ല.

അച്ഛനുമൊത്തുള്ള മറക്കാനാത്ത നിമിഷങ്ങൾ പൂർണിമയും പ്രിയയും പങ്കുവയ്ക്കുക ഉണ്ടായി. പ്രാർഥനയും നക്ഷത്രയും മുത്തച്ഛനെക്കുറിച്ച് അനുഭവങ്ങൾ പറയുകയുണ്ടായി. കുടുംബത്തിലെ വിശേഷത്തിന് ആശംസകളുമായി ഒട്ടുമിക്ക പേരും എത്തിയിരുന്നു.

പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്‍റെ സഹോദരിയാണ് പ്രിയ. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് പ്രിയ. തന്‍റെ കുഞ്ഞ് വര്‍ധാന്‍റെയും ബാങ്കോക്ക് ഫാഷനെന്ന സ്വന്തം സ്ഥാപനത്തിലെ വിശേഷങ്ങളും പങ്കുവച്ച് നടി സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോഴും സജീവമാണ്.

അച്ഛനും അമ്മക്കും  സഹോദരിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച പൂര്‍ണിമ അടുത്ത് മക്കളായ പ്രാർഥനയും നക്ഷത്രയും കാണാം. പ്രിയയുടെ യുട്യൂബ് ചാനൽ വഴിയാണ് വീഡിയോ പങ്കുവെച്ചത്.

Celebrity

വലിയ ഒരു ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കണമെന്ന്, എല്ലാവരും സപ്പോർട്ട് ചെയ്‌തു, തുറന്ന് പറഞ്ഞ് നടന്‍ ദിനീഷ് ആലപ്പി

Published

on

By

Dinesh.nayattu

മലയാളത്തിന്റെ പ്രിയ നടന്മാരായ  കുഞ്ചാക്കോ ബോബന്‍-ജോജ്ജു ജോര്‍ജ്ജ് എന്നിവർ  കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ നായാട്ട് വളരെ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.എ പ്രില്‍ 8ന് റിലീസ് ചെയ്ത ചിത്രം കോവിഡ് മഹാമാരിയുടെ രണ്ടാം വരവോടെ തിയ്യേറ്ററുകളില്‍ നിന്നും പിന്‍വലിക്കേണ്ടി അവസ്ഥ വന്നിരുന്നു. എന്നാൽ നെറ്റ്ഫ്‌ളിക്‌സ് വഴി സിനിമ കഴിഞ്ഞ ദിവസമാണ് വീണ്ടും ആസ്വാദകരിലേക്കെത്തിയത്.ഈ ചിത്രത്തിൽ ബിജു എന്ന വില്ലൻ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് ദിനീഷ് ആലപ്പി.അത് കൊണ്ട് തന്നെ ദീനിഷിന്‌റെ തകർപ്പൻ പ്രകടനത്തെയും നായാട്ട് കണ്ട പ്രേക്ഷകരെല്ലാം തന്നെ പ്രശംസിക്കുന്നുണ്ട്. ഇപ്പോളിതാ നായാട്ടില്‍ അവസരം ലഭിച്ചതിനെ കുറിച്ച്‌ ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ദിനീഷ് മനസ്സ് തുറക്കുകയാണ്. പണ്ട് മുതലേ സിനിമയിൽ അഭിനയിക്കണമെന്ന്  ആഗ്രഹമുണ്ടായിരുന്നു.അത് കൊണ്ട് തന്നെ ഓഡീഷനുകളില്‍ പങ്കെടുക്കുമായിരുന്നു.

nayattu.new

nayattu.new

ആ സമയത്താണ്  ലാലേട്ടന്റ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സില്‍ അവസരം ലഭിച്ചത്. ആ സിനിമയില്‍ അഭിനയിക്കാന്‍ ഒന്നുമില്ലായിരുന്നു എന്നും അതില്‍ പട്ടാളക്കാരില്‍ ഒരാളായി നില്‍ക്കുക എന്നതായിരുന്നു വേഷമെന്നും നടന്‍ പറഞ്ഞു. അതിന് ശേഷം മറ്റൊരു സിനിമയുടെ  ഓഡീഷന് പോയ സമയത്താണ് അത് കണ്ട് നായാട്ടിലേക്ക് വിളിച്ചത്.എന്റെ വീട്ടിലേക്ക്
മാര്‍ട്ടിന്‍ സാര്‍ വിളിക്കുകയായിരുന്നു. ഒരു സീന്‍ അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. ഞാന്‍ അങ്ങനെ ചെയ്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം  അഭിനയം നന്നായിരുന്നു.എന്നാൽ  വണ്ണം കൂടുതലാണെന്ന് പറഞ്ഞു. എനിക്ക് അത് കേട്ടപ്പോൾ തന്നെ വിഷമമായി. കാരണം മാര്‍ട്ടിന്‍ സാറിന്‌റെ സിനിമയിൽ അവസരം കിട്ടിയിട്ട് വണ്ണം കാരണം പോകാന്‍ പറ്റിയില്ലെങ്കില്‍ അതുപോലെ വേറെ ഒരു നഷ്ടം വേറെയുണ്ടോ.അങ്ങനെ സിനിമയ്ക്കായി കഠിനാധ്വാനം ചെയ്തു തുടങ്ങിയെന്ന് ദിനീഷ് പറയുന്നു. ഒരാഴ്ച കൊണ്ട് ഏഴുകിലോ കുറച്ചു. ഇടയ്ക്ക് സാറിന്‌റെ അസിസ്റ്റന്റ് വിളിച്ച്‌, സാറിന്‌റെ മനസില്‍ വളരെ മെലിഞ്ഞ ഒരാള്‍ ആണെന്ന് പറഞ്ഞു.

nayattu-movie

nayattu-movie

വളരെ കഷ്ടപ്പെട്ട് കുറച്ചുകൂടി വണ്ണം കുറച്ച്‌ ഫോട്ടോ അയച്ചുകൊടുത്തു. ഒടുവില്‍ ഇതല്ലെങ്കില്‍ ഏതെങ്കിലും ഒരു വേഷം അതില്‍ നിനക്ക് തരും എന്ന് പറഞ്ഞു.ഒരുദിവസം രാവിലെ പുത്തന്‍ കുരിശ് ഷൂട്ട് നടക്കുന്നു അവിട എത്തണം എന്ന് പറഞ്ഞ് എന്നെ വിളിച്ചു. അങ്ങനെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ പോലീസ് സ്‌റ്റേഷന്‍ സീനാണ്. അവിടെ ഒരു പേപ്പറില്‍ എന്റെ പേര് ബിജു എന്ന കഥാപാത്രത്തിന് നേരെ എഴുതിവെച്ചിരിക്കുന്നത് കണ്ടു. അതുകണ്ട് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ദിനീഷ് ആലപ്പി പറഞ്ഞു.സെറ്റില്‍ എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു തന്നതെന്നും നടന്‍ പറഞ്ഞു. ചെയ്തത് നന്നായിട്ടുണ്ടെങ്കില്‍ മാര്‍ട്ടിന്‍ സാറും ഷൈജു ചേട്ടനുമൊക്കെ നന്നായെന്ന് പറയും. ഒരു അനിയനോടെന്ന പോലെ ജോജു ചേട്ടന്‍ ഓരോ ഷോട്ടും മെച്ചപ്പെടുത്താനുളള ടിപ്‌സ് ഒകെ പറഞ്ഞുതന്നു. കൂടാതെ ആലപ്പുഴക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ചാക്കോച്ചന്‍ കൂടുതല്‍ പരിചയപ്പെട്ടു. നിമിഷയും വളരെ സൗഹൃദത്തോടെയാണ് പെരുമാറിയത്. ദിനീഷ് വ്യക്തമാക്കി.

Continue Reading

Celebrity

എല്ലാവരും ഇപ്പോൾ അങ്ങനെയാണ് വിചാരിക്കുന്നത്, വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

Published

on

By

Ranjini-Haridas.actress

അവതരണ ശൈലി കൊണ്ട്  പ്രേക്ഷക മനസ്സിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് സ്ഥാനം നേടിയ താരസുന്ദരിയാണ് രഞ്ജിനി ഹരിദാസ്. ആസ്വാദക ശ്രദ്ധ നേടിയ ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതരണത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.അതെ പോലെ ആങ്കറിങ് മേഖലയില്‍ ഒരു നവീന രീതി കൊണ്ടുവന്ന താരം കൂടിയാണ് രഞ്ജിനി ഹരിദാസ്. പക്ഷെ ഇപ്പോൾ  ജനങ്ങൾ വിചാരിക്കുന്നത് താനിപ്പോള്‍ ഫീല്‍ഡില്‍ ഇല്ലെന്നാണെന്ന് രഞ്ജിനി ഒരു പ്രമുഖ മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Ranjini Haridas 2

Ranjini Haridas 2

കേരളത്തില്‍ ഈ കാലത്തും ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ആങ്കര്‍മാരില്‍ ഒരാള്‍ താന്‍ തന്നെയാണെന്നും അവര്‍ പറഞ്ഞു . ‘2007 മുതല്‍ 2014 വരെ ഞാന്‍ ഏഷ്യാനെറ്റിലായിരുന്നു. ഇപ്പോള്‍ ആ ചാനലില്‍ ജോലി ചെയ്യുന്നില്ല. അപ്പോള്‍ ആളുകള്‍ കരുതുന്നത് ഞാന്‍ ഔട്ടായെന്നാണ്. പക്ഷേ, ഞാന്‍ മറ്റു ചാനലുകളില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ആളുകള്‍ അവ കാണുന്നില്ല എന്നതിനര്‍ത്ഥം ഞാന്‍ പണിയില്ലാതെ ഇരിക്കുകയാണെന്നല്ലല്ലോ.

Ranjini Haridas 1

Ranjini Haridas 1

സാമ്പത്തികപരമായി നോക്കുകയാണങ്കില്‍ എന്റെ വരുമാനത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. ഇപ്പോഴും കേരളത്തില്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാളാണ് ഞാനെന്ന് എനിക്കറിയാം. എന്റെ പ്രതിഫലത്തില്‍ കുറവ് വരുത്തില്ലെന്ന് ഞാന്‍ തന്നെയെടുത്ത തീരുമാനമാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Celebrity

ആരാധകര്‍ക്കായി കിടിലൻ ടിപ്പ്സുമായി കാജല്‍ അഗര്‍വാള്‍

Published

on

By

kajal.actress

സിനിമാആസ്വാദകർക്ക് എന്നും പ്രിയങ്കരിയായ താരമാണ് കാജല്‍ അഗര്‍വാള്‍.വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ താരത്തിന് കഴിഞ്ഞു എന്നത് തന്നെ ഒരു പ്രത്യേകത തന്നെയാണ്. ഈ അടുത്ത കാലത്തായിരുന്നു താരത്തിന്റെ വിവാഹം.സോഷ്യൽ മീഡിയിൽ വളരെ സജീവമായ താരം ഈ  കോവിഡ് മഹാമാരിക്കിടയില്‍, തന്റെ ആരാധകര്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കുവാനുള്ള ടിപ്പ്സുമായി എത്തിയിരിക്കുകയാണ്. കാജലിന്റെ വാക്കുകൾ  ഇങ്ങനെയാണ്.

kajal1

kajal1

kajal2

kajal2

“ഇപ്പോളത്തെ സാ​ഹ​ച​ര്യം വ​ള​രെ ഭീ​ക​ര​മാ​ണെ​ങ്കി​ലും ന​മു​ക്ക് ചു​റ്റും നി​സ​ഹാ​യ​ത​യു​ടെ​യും ഉ​ത്ക​ണ്ഠ​യു​ടെ​യും ഒ​രു പൊ​തു വി​കാ​രം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു. അ​തു​കൊ​ണ്ട് ത​ന്നെ ന​മ്മു​ടെ മ​ന​സ്സ് മ​റ്റൊ​ന്നി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​ത് ഏറ്റവും അ​ത്യാ​വ​ശ്യ​മാ​ണ്. അ​ത് എ​ന്തു​മാ​വാം, പ്ര​യോ​ജ​ന​ക​ര​മാ​യ​തോ, സ​ര്‍​ഗാ​ത്മ​ക​പ​ര​മാ​യ​തോ ആ​യ കാ​ര്യ​ങ്ങ​ള്‍ നേ​ട്ട​മു​ണ്ടാ​വു​ന്ന ത​ര​ത്തി​ല്‍ ചെ​യ്യു​ക. ഞാ​ന്‍ നെ​യ്ത്ത് തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​അ​ടു​ത്ത കാ​ല​ത്താ​ണ് ഞാ​ന്‍ നെ​യ്ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. അ​ത് എ​നി​ക്ക് വ​ള​രെ അ​ധി​കം റി​ലാ​ക്സ് ന​ല്‍​കു​ന്നു. എ​ന്‍റെ മ​ന​സി​നെ ന​ന്നാ​യി വ​യ്ക്കു​ന്നു. മ​റ്റു​ള്ള​വ​ര്‍​ക്കാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്ന​ത് യ​ഥാ​ര്‍​ഥ​ത്തി​ല്‍ ഒ​രു ചി​കി​ത്സാ രീ​തി​യാ​ണെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. ഈ ​ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ല്‍ നി​ങ്ങ​ള്‍ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് ?

Continue Reading

Celebrity

എന്റെ രാജകുമാരൻ യാത്രയായി, നന്ദുവിനെ വിയോഗത്തില്‍ വിഷമത്തോടെ സീമ.ജി.നായര്‍

Published

on

By

seema-nandhu

അര്‍ബുദ രോഗത്തിനോടുള്ള ശക്തമായ പ്രതിരോധത്തിനിടയിലും  ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസവും പ്രചോദനവുംമേകിയ ധീര പോരാളി നന്ദു മഹാദേവ (27) യ്ക്ക് ആദരാഞ്ജലികളുമായി നടി സീമ ജി. നായര്‍.  എന്റെ നന്ദുട്ടന്‍ വേദനകള്‍ ഇല്ലാത്ത ലോകത്തേയ്ക്കു  പോയി എന്ന് സീമ ഏറെ വിഷമത്തോടെ കുറിക്കുന്നു.

Nadhu

Nadhu

സീമ ജി. നായരുടെ വാക്കുകളിലേക്ക്…….

‘അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി. ഇന്ന് കറുത്ത ശനി… വേദനകള്‍ ഇല്ലാത്ത ലോകത്തേയ്ക്കു എന്റെ നന്ദുട്ടന്‍ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവന്‍ തിരിച്ചു നല്‍കണേയെന്നു. പക്ഷേ…. പുകയരുത്.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവര്‍ക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു..നന്ദുട്ടാ എനിക്ക് താങ്ങാന്‍ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാന്‍ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ..

seema g nair

seema g nair

എന്റെ അക്ഷരങ്ങള്‍ കണ്ണുനീരില്‍ കുതിരുന്നു…എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്’…സീമ കുറിച്ചു.സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്നാണ് നന്ദു ശ്രദ്ധേയനായത്. ആയിരക്കണക്കിന് അര്‍ബുദ ബാധിതര്‍ക്ക് പ്രതീക്ഷ പകരുന്ന അതിജീവനം – കാന്‍സര്‍ ഫൈറ്റേഴ്സ് & സപ്പോര്‍ട്ടേഴ്സ് എന്ന ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങിയതും നന്ദുവിന്റെ നേതൃത്വത്തിലാണ്.കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്

Continue Reading

Celebrity

ഇതൊക്കെ കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ ഉയർന്നത്, മനസ്സ് തുറന്ന് അനാര്‍ക്കലി മരിക്കാര്‍

Published

on

By

anarkail-marikar.actress

സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. അഭിനയലോകത്തിലേക്കെത്തുന്നത് വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ്.അതിന് ശേഷം ഉയരെ,മന്ദാരം തുടങ്ങിയ  ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ വളരെ മനോഹരമായി താരം അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലും വളരെ  സജീവമാണ് അനാര്‍ക്കലി. അതെ പോലെ താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിൽ വൈറലാകാറുണ്ട്. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച്‌ പ്രതികരിച്ചിരിക്കുകയാണ് നടി.

anarkail marikar

anarkail marikar

anarkail marikar2

anarkail marikar2

ഇന്‍സ്റ്റഗ്രാമില്‍ ഇത്രയും വളര്‍ത്തിയത് ഇത്തരം കാര്യങ്ങള്‍ ആണ് അതിനാല്‍ ഇവര്‍ക്ക് നന്ദി പറയണമെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തിന്റെ മോര്‍ണിംഗ് റിപ്പോര്‍ട്ടര്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് നടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ ആക്രമണങ്ങളാണ് ഞാനൊക്കെ ഇന്‍സ്റ്റഗ്രാമില്‍ വലിയ നിലയില്‍ എത്താന്‍ കാരണം. അപ്പോള്‍ അവരോട് നന്ദി പറയണം. പിന്നെ അത്തരം ആക്രമണങ്ങള്‍ എന്നെ മാനസ്സികമായി ബാധിക്കാന്‍ സമ്മതിക്കാറില്ല. അതിനെ അവഗണിക്കുകയാണ് പതിവ്. ഒരിക്കല്‍ പോലും സൈബര്‍ ആക്രമണങ്ങളില്‍ വിഷമിച്ചിരുന്നിട്ടില്ല. ആദ്യമായി ഉണ്ടായപ്പോള്‍ പോലും. അനാര്‍ക്കലി പറഞ്ഞു.

Continue Reading

Most Popular

Dinesh.nayattu Dinesh.nayattu
Celebrity14 mins ago

വലിയ ഒരു ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കണമെന്ന്, എല്ലാവരും സപ്പോർട്ട് ചെയ്‌തു, തുറന്ന് പറഞ്ഞ് നടന്‍ ദിനീഷ് ആലപ്പി

മലയാളത്തിന്റെ പ്രിയ നടന്മാരായ  കുഞ്ചാക്കോ ബോബന്‍-ജോജ്ജു ജോര്‍ജ്ജ് എന്നിവർ  കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ നായാട്ട് വളരെ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.എ പ്രില്‍ 8ന് റിലീസ് ചെയ്ത ചിത്രം കോവിഡ്...

Ranjini-Haridas.actress Ranjini-Haridas.actress
Celebrity2 days ago

എല്ലാവരും ഇപ്പോൾ അങ്ങനെയാണ് വിചാരിക്കുന്നത്, വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

അവതരണ ശൈലി കൊണ്ട്  പ്രേക്ഷക മനസ്സിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് സ്ഥാനം നേടിയ താരസുന്ദരിയാണ് രഞ്ജിനി ഹരിദാസ്. ആസ്വാദക ശ്രദ്ധ നേടിയ ഐഡിയ സ്റ്റാർ സിംഗർ...

kajal.actress kajal.actress
Celebrity2 days ago

ആരാധകര്‍ക്കായി കിടിലൻ ടിപ്പ്സുമായി കാജല്‍ അഗര്‍വാള്‍

സിനിമാആസ്വാദകർക്ക് എന്നും പ്രിയങ്കരിയായ താരമാണ് കാജല്‍ അഗര്‍വാള്‍.വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ താരത്തിന് കഴിഞ്ഞു എന്നത് തന്നെ...

seema-nandhu seema-nandhu
Celebrity2 days ago

എന്റെ രാജകുമാരൻ യാത്രയായി, നന്ദുവിനെ വിയോഗത്തില്‍ വിഷമത്തോടെ സീമ.ജി.നായര്‍

അര്‍ബുദ രോഗത്തിനോടുള്ള ശക്തമായ പ്രതിരോധത്തിനിടയിലും  ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസവും പ്രചോദനവുംമേകിയ ധീര പോരാളി നന്ദു മഹാദേവ (27) യ്ക്ക് ആദരാഞ്ജലികളുമായി നടി സീമ ജി. നായര്‍.  എന്റെ...

anarkail-marikar.actress anarkail-marikar.actress
Celebrity2 days ago

ഇതൊക്കെ കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ ഉയർന്നത്, മനസ്സ് തുറന്ന് അനാര്‍ക്കലി മരിക്കാര്‍

സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. അഭിനയലോകത്തിലേക്കെത്തുന്നത് വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ്.അതിന് ശേഷം ഉയരെ,മന്ദാരം തുടങ്ങിയ  ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ വളരെ...

kottayam-nazeer.1 kottayam-nazeer.1
Celebrity2 days ago

ദി​ഗം​ബ​രനെ ക്യാൻവാസിലേക്ക് പുനർജനിപ്പിച്ച് കോട്ടയം ന​സീ​ര്‍, സന്തോഷം പങ്ക് വെച്ച് മ​നോ​ജ് കെ ​ജ​യ​ന്‍

പൃഥ്വിരാജു൦ കാവ്യാ മാധവനും കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ അ​ന​ന്ത​ഭ​ദ്ര​ത്തി​ലെ ദി​ഗം​ബ​ര​ന്‍ എ​ന്ന വില്ലൻ ക​ഥാ​പാ​ത്ര​ത്തെ ക്യാ​ന്‍​വാ​സി​ലേ​ക്ക് അതെ രൂപഭംഗിയിൽ  പ​ക​ര്‍​ത്തി​യ മലയാളത്തിന്റെ പ്രിയ ഹാസ്യ താരം  കോ‌​ട്ട​യം ന​സീ​റി​ന്‍റെ...

Shweta-Menon.actress Shweta-Menon.actress
Celebrity3 days ago

വളരെ പ്രധാനപ്പെട്ട കാര്യമാണ് ആരുടെയും ഔദാര്യത്തില്‍ ജീവിക്കരുത് എന്നത്, ശ്വേതേ മേനോന്‍

മോളിവുഡിന്റെ പ്രിയങ്കരിയായ താരമാണ് ശ്വേതാ മേനോന്‍.ഇപ്പോളിതാ അമ്മാവൻ മരിച്ച ദുഃഖ വാർത്ത പങ്ക് വെച്ച് എത്തിയിരിക്കുകയാണ് താരം. ശ്വേതാ  അമ്മാമ എന്ന്  വളരെ സ്നേഹത്തോടെ വിളിക്കുന്ന എം...

lock-down-2 lock-down-2
News3 days ago

ഇ-പാസ് അപേക്ഷയിൽ ഒരു യുവാവിന്റെ ആവശ്യം സെക്സിന് പോകണമെന്ന്, അവസാനം സംഭവിച്ചത് ഇങ്ങനെ!

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പിന്നാലെ  യാത്രാനുമതിയ്ക്കായി പൊലീസ് ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. കേരള പൊലീസിന് ഓരോ ദിവസവും ആയിരകണക്കിന് അപേക്ഷകളാണ് ...

Anthony-Varghese.actor Anthony-Varghese.actor
Celebrity3 days ago

ആരാധകരെ ത്രില്ലടിപ്പിച്ച്‌ പെപ്പെയുടെ ഹിമാലയൻ യാത്ര

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മലയാളത്തിന്റെ പ്രിയ യുവ നടന്‍ ആന്‍റണി വര്‍ഗീസും സംഘവും നടത്തിയ ഹിമാചല്‍ യാത്രയാണ്.അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ...

Thanneer-Mathan-Dinangal.ne Thanneer-Mathan-Dinangal.ne
Celebrity3 days ago

ആ സമയത്ത് വിനീത് കയ്യടി വാങ്ങിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും അസൂയ തോന്നി, തുറന്ന് പറഞ്ഞ് സണ്ണി വെയ്‌ന്‍

റൊമാന്റിക് കോമഡി വിഭാഗത്തിപ്പെടുന്ന മലയാള ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. 2019 ജൂലൈ 26നാണ് ഈ  ചിത്രം  പുറത്തിറങ്ങിയത് .ഒരു കൂട്ടം പ്ലസ് ടൂ വിദ്യാര്‍ഥികളുടെ കഥ...

Trending