Connect with us

Celebrity

തൻറെ മുന്നിൽ തെറിച്ച് വീണ ഒരുലക്ഷം രൂപയുടെ കെട്ട് കണ്ട ഈ വിദ്യാർത്ഥിനി ചെയ്‌തത്‌ കണ്ടോ; കൈയടിച്ച് സോഷ്യൽ മീഡിയ; സംഭവം ഇങ്ങനെ..!!

Published

on

നിങ്ങൾ നടന്ന് പോകുമ്പോൾ വഴിയരികിൽ നിന്ന് ഒരു ലക്ഷം രൂപയുടെ നോട്ട് കെട്ടുകൾ കിട്ടിയാൽ എന്ത് ചെയും ? മിക്കവരും ആ പണം എടുത്ത് സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ആയിരിക്കും ശ്രമിക്കുന്നത്, എന്നാൽ തൻറെ സത്യസന്ധത കൊണ്ട് ആ പണം അർഹത പെട്ട ആളുടെ കൈയിൽ തിരികെ എത്തിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, ആലപ്പുഴ അരൂക്കുറ്റിയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ പുണ്യ എന്ന മിടുക്കിയുടെ പ്രവൃത്തി ഒരു നാടിന് തന്നെ അഭിമാനമായി മാറിരിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഈ സംഭവം നടന്നത് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു, ശ്രീകണ്ഠേശ്വരം സ്കൂളിൽ അഡ്മിഷന് പോയിട്ട് വരുമ്പോൾ ആണ് ഈ സംഭവം നടക്കുന്നത്, സ്കൂളിന്ന് തിരികെ വരുമ്പോൾ പുണ്യ ഒറ്റയ്ക്കായിരുന്നു, ആ സമയത്താണ് പുണ്യയുടെ മുമ്പിൽ കൂടി ഒരു ബൈക്ക് കടന്ന് പോയത്, പെട്ടന്ന് ആ ബൈക്കിൽ നിന്ന് ഒരു പൊതികെട്ട് റോഡിൽ വീഴുകയായിരുന്നു, പുണ്യ അടുത്ത് എത്തിയപ്പോഴാണ് അത് പൈസയാണെന്ന് മനസിലാകുന്നത്. അത് കണ്ടപ്പോൾ പുണ്യ ആദ്യം പേടിച്ച് പോയി ആ നോട്ട് കെട്ടുകൾ എടുക്കാതെ വേഗം അതിന് അടുത്തുള്ള വീട്ടിൽ ചെല്ലുകയും അവിടെയുള്ള ആളോട് ഈ കാര്യങ്ങൾ ധരിപ്പിക്കുകയും ആയിരുന്നു, ഇതെല്ലം കേട്ടശേഷം അദ്ദേഹവും പുണ്യയുടെ കൂടെ നോട്ട് കെട്ടുകൾ വീണ സ്ഥലത്ത് ചെല്ലുകയും ശേഷം ആ പൈസ അദ്ദേഹത്തിന്റെ കൈയിൽ ഏൽപിക്കുകയായിരുന്നു.

ശേഷം പുണ്യ അവിടെ കുറച്ച് നേരം ആരങ്കിലും തിരക്കി വരുന്നുണ്ടോ എന്നറിയാൻ അവിടെ തന്നെ നിന്നു, ആരും നഷ്ടപെട്ട പണം തേടി തിരക്കി വരാത്തതിനെ തുടർന്ന് സമീപത്തുള്ള ഒരു യുവതിയോടും കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു. പണം നഷ്ടപെട്ട ആൾ പിന്നിട് അന്വേഷിച്ച് വന്നപ്പോൾ ചോതിച്ചത് ആ യുവതിയോടായിരുന്നു, ശേഷം തനിക്ക് നഷ്ടമായി എന്ന് കരുതിയ പണം തിരികെ ലഭിക്കുകയായിരുന്നു, അബ്ദുൾ കലാം എന്ന അധ്യാപകന്റേതായിരുന്നു ആ ഒരു ലക്ഷം രൂപയുടെ നോട്ട് കെട്ടുകൾ പുണ്യയുടെ സമയോചിതമായ ഇടപെടലിലൂടെ അദ്ദേഹത്തിന് തിരികെ ലഭിച്ചത്, സംഭവം അറിഞ്ഞു പഞ്ചായത്ത് പ്രതിനിധികൾ വന്ന് അഭിനന്ദിക്കുകയായിരുന്നു, കൂടാതെ തൻറെ നഷ്ടപെട്ട പൈസ തിരികെ ലഭിച്ച സന്തോഷത്തിൽ നിരവധി സമ്മാനങ്ങളും പുണ്യക്ക് നൽകി, നിരവധി പേരാണ് ഇപ്പോൾ ഈ മിടുക്കിയെ പ്രശംസ കൊണ്ട് മൂടുന്നത്.

Celebrity

25 ദിവസത്തിനുശേഷം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് കേസില്‍ ജാമ്യം; ജാമ്യം അനുവദിച്ചത് ഈ കാരണത്താൽ..!!

Published

on

കോര്‍ഡെലിയ ആഡംബര കപ്പലില്‍നിന്ന് മയക്കുമരുന്ന്  പിടികൂടിയ കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്. പ്രത്യേക എന്‍‌ഡി‌പി‌എസ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെതിരായ ഹര്‍ജിയില്‍ ആര്യന്‍ ഖാനും സഹ പ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍‌മുണ്‍ ധമേച്ച എന്നിവര്‍ക്കും ബോംബെ ഹൈക്കോടതി വ്യാഴാഴ്ച ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം ജാമ്യം നല്‍കിയ ഉത്തരവിന്‍റെ വിശദാംശം പുറത്തുവന്നിട്ടില്ല. ജാമ്യം ലഭിച്ചെങ്കിലും ആര്യന്‍ഖാനും മറ്റുള്ളവര്‍ക്കും ഇന്ന് ജയില്‍മോചിതരാകാന്‍ സാധിക്കില്ല. നാളെ മാത്രമായിരിക്കും ഇവര്‍ക്കും പുറത്തിറങ്ങാനാകുക.

എന്‍സിബിയുടെ പ്രതികരണത്തെ എതിര്‍ക്കാന്‍ അപേക്ഷകനായ ആര്യന്‍ ഖാനെ പ്രതിനിധീകരിച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് കോടതിയില്‍ ഹാജരായത്. “1,300 പേര്‍ കപ്പലിലുണ്ടായിരുന്നു. അര്‍ബാസും ആച്ചിത്തും ഒഴികെ മറ്റാരെയും തനിക്കറിയില്ല. അവരുടെ കേസ് യാദൃശ്ചികമല്ല, അതിനാല്‍ ഇത് ഗൂഢാലോചനയാണ്. ഈ എട്ട് പേരുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കുന്നതില്‍ നിങ്ങള്‍ (എന്‍സിബി) പരാജയപ്പെട്ടു”- റോത്തഗി വാദിച്ചു. “ഒരു ഹോട്ടലില്‍ ആളുകള്‍ വിവിധ മുറികളില്‍ ഇരിക്കുകയും അവര്‍ പു..ക.വ.ലി.ക്കു.കയും ചെയ്യുന്നുവെങ്കില്‍, ഹോട്ടലിലെ എല്ലാ ആളുകളും ഗൂഢാലോചനയിലാണോ? ഈ കേസില്‍ അതിനെ ഗൂഢാലോചന എന്ന് വിളിക്കാന്‍ ഒരു കാര്യവുമില്ല,” റോത്തഗി കൂട്ടിച്ചേര്‍ത്തു. ആര്യനെതിരെ തെളിവായി വാട്സാപ്പ് ചാറ്റുകളുണ്ട്: ആര്യന്‍ ഖാന്‍ വലിയ അളവിലുള്ള ല.ഹ.രി.മരുന്ന് കൈകാര്യം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് വാട്ട്‌സ്‌ആപ്പ് ചാറ്റ് സൂചിപ്പിക്കുന്നതെന്ന് എന്‍സിബിക്ക് വേണ്ടി വാദിച്ച എഎസ്ജി അനില്‍ സിംഗ് പറഞ്ഞത്.

“അയാളില്‍നിന്ന് ഭൗതികമായി ല.ഹ.രി.മ.രു.ന്ന് കണ്ടെത്തിയില്ലെങ്കിലും, ഇത് പിടിച്ചെടുത്ത അര്‍ബാസ് ആര്യന്റെ ബാല്യകാല സുഹൃത്താണ്. അവന്‍ ആര്യന്റെ വീട് സന്ദര്‍ശിച്ചിരുന്നു, അവര്‍ ഒരുമിച്ച്‌ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലിലേക്ക് പോയി, അവിടെ അവരെ പിടികൂടി. രഹസ്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഞങ്ങള്‍ അവരെ പിടികൂടിയപ്പോള്‍ ഇവരില്‍ നിന്ന് ഒന്നിലധികം മ.യ.ക്കു.മ.രു.ന്ന് കണ്ടെത്തി”- അനില്‍ സിംഗ് ചൂണ്ടിക്കാട്ടി. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മ.യ.ക്കു.മ.രു.ന്ന് കടത്ത് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന നാ.ര്‍.ക്കോ.ട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോപ്പായ സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി റെഡ്കര്‍ തന്റെ കുടുംബത്തിന് സംരക്ഷണം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് തുറന്ന കത്തെഴുതി. ഭര്‍ത്താവിനെതിരായ കൈക്കൂലി ആരോപണങ്ങള്‍ തെറ്റാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Continue Reading

Celebrity

12 വർഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്; അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു ഗോപി സുന്ദർ തുറന്ന് പറയുന്നു..!!

Published

on

മലയാളികളുടെ പ്രിയപ്പെട്ട തരണങ്ങളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും. ഇരുവരും തമ്മിൽ വിവാഹിതർ ആയില്ലെങ്കിലും ഒൻപത് വർഷണങ്ങളായി ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നത്. സോഷ്യൽ ലോകത്ത് സജീവമായ ഇവർ സ്വാകാര്യ നിമിഷനാണ് എല്ലാം തന്നെ പങ്ക് വെക്കാറുണ്ട്. മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന ചിത്രത്തിൽ വിജയത്തിന്റെ ആഘോഷരാവിൽ എത്തിയ താരങ്ങളുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. എന്റെ പവര്‍ ബാങ്ക് എന്ന കുറിപ്പോടെ ആണ് അഭയയുമായുള്ള ചിത്രങ്ങൾ ഗോപി സുന്ദർ സോഷ്യൽ മീഡിയിൽ പങ്ക് വെച്ചത്.

ഗോപി സുന്ദർ പങ്ക് വെച്ച ചിത്രത്തിന് നിരവധി കമന്റ് ആണ് ലഭിച്ചത് നാണമില്ലേടാ സ്വന്തം ഭാര്യയെയും മക്കളെയും കളഞ്ഞിട്ട് ഈ ഒൻപതിന്റെ ജീവിക്കാൻ എന്നാണ് ഒരാൾ താരത്തിന് കമന്റ് നൽകിയത്. പക്ഷെ ഇതിനൊന്നും വകവെക്കാതിരിക്കുകയാണ് താരങ്ങൾ. ഇരുവരുടേയും ചിത്രങ്ങൾക്ക് പിന്തുണയും ചിലർ നൽകുന്നുണ്ട്. അവർക്ക് ഇഷ്ടമുള്ള പോലെ അവർ ജീവിക്കട്ടെ, നിങ്ങൾ നല്ല രീതിയിൽ ജീവിക്കു ഇത്തരതിലുള്ള കമന്റ് വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള കമന്റ് മുൻപ് വന്നപ്പോൾ ഗോപി സുന്ദർ പ്രതികരിച്ചിരുന്നു. കഴിഞ്ഞ 12 വർഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു എന്നാണ് ഗോപി സുന്ദർ പറഞ്ഞത്. ഇരുവരും തമ്മിലുള്ള അടുപ്പം തുറന്ന് പറഞ്ഞ് അഭയ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ എട്ട് വർഷത്തോളമായി ഇരുവരും ലിവിങ് ടുഗതറിൽ താമസിച്ചു വരുകയാണ്.

തന്നെക്കുറിച്ച് മറ്റുള്ളവർ പറയുന്നത് ഒന്നും താൻ വകവെക്കാറില്ലെന്നും അതോർത്ത് സമയം മെനക്കെടുത്തുന്നത് സമയ നഷ്ട്ടമാണെന്നും താരം ഇതിന് മുൻപ് ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയായിരുന്നു പ്രതികരണം. കാലം മാറി എങ്കിൽ കൂടിയും ഇന്നും ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റുമുണ്ട്. വസ്ത്രത്തിന് അൽപ്പം നീളം കുറഞ്ഞാൽ അവൾ പോക്കാണ് എന്ന് പറയുന്നവരുടെ നാട്. മോർ സ്ല.ട്ട് ഫോട്ടോസ്.. കൂടുതൽ വേശ്യ ചിത്രങ്ങൾ എന്ന തലകെട്ടതോടെയാണ് അഭയ ഹിരണ്മയി തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചത്. ഒപ്പം ജീവിത പങ്കാളി ഗോപി സുന്ദറും ഉണ്ട്. താരം പോസ്റ്റ് ചെയ്ത ഫോട്ടോസിൽ നിയ രാഹുൽ എന്ന പെൺകുട്ടി കമന്റ് ചെയ്തത് ഇങ്ങനെ ആയിരുന്നു. ഒരിക്കൽ ഞാൻ എന്റെ വീടിന്റെ അടുത്തുള്ള കടയിൽ ഷോട്ട് സ്ലീവ് ഉള്ള ഒരു കുർത്ത ഇട്ടിട്ട് പോയി. എല്ലാവരും ഒരു ടൈപ്പ് നോട്ടം ആയിരുന്നു.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകന്റെ ജീവിത പങ്കാളിയാണ് അഭയ ഹിരണ്മയി. മികച്ച ഗായിക കൂടിയാണ് അഭയ. ഇരുവരും ഒന്നിച്ചുള്ള വിഡിയോകളും ഫോട്ടോകളും എല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോൾ ഇരുവരും ചേർന്ന് പങ്കെടുത്ത ചടങ്ങിലെ ഫോട്ടോസ് ആണ് വൈറലായത്. സംഗീത സംവിധായകൻ ഗോപി സുന്ദറും പങ്കാളിയായ ഗായിക അഭയ ഹിരണ്മയിയും ചേർന്നുള്ള പോസ്റ്റുകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പൊതു ചടങ്ങുകളിലും, ആഘോഷങ്ങളിലും ഒക്കെ ഒന്നിച്ച് പങ്കെടുത്ത ചിത്രങ്ങൾ ഇരുവരും മാറിമാറി പോസ്റ്റ് ചെയ്യാറുണ്ട്.എന്നാൽ ജീവിതത്തിലെ അടിച്ചുപൊളികളിൽ മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തിലും ഇവർ ഒന്നിച്ചാണ്.

Continue Reading

Celebrity

25 ദിവസത്തിനുശേഷം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് കേസില്‍ ജാമ്യം; ജാമ്യം അനുവദിച്ചത് ഈ കാരണത്താൽ..!!

Published

on

കോര്‍ഡെലിയ ആഡംബര കപ്പലില്‍നിന്ന് മയക്കുമരുന്ന്  പിടികൂടിയ കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ (Shahrukh Khan) മകന്‍ ആര്യന്‍ ഖാന് (Aryan Khan) ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്. പ്രത്യേക എന്‍‌ഡി‌പി‌എസ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെതിരായ ഹര്‍ജിയില്‍ ആര്യന്‍ ഖാനും സഹ പ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍‌മുണ്‍ ധമേച്ച എന്നിവര്‍ക്കും ബോംബെ ഹൈക്കോടതി (Bombay High Court) വ്യാഴാഴ്ച ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം ജാമ്യം നല്‍കിയ ഉത്തരവിന്‍റെ വിശദാംശം പുറത്തുവന്നിട്ടില്ല. ജാമ്യം ലഭിച്ചെങ്കിലും ആര്യന്‍ഖാനും മറ്റുള്ളവര്‍ക്കും ഇന്ന് ജയില്‍മോചിതരാകാന്‍ സാധിക്കില്ല. നാളെ മാത്രമായിരിക്കും ഇവര്‍ക്കും പുറത്തിറങ്ങാനാകുക.

എന്‍സിബിയുടെ പ്രതികരണത്തെ എതിര്‍ക്കാന്‍ അപേക്ഷകനായ ആര്യന്‍ ഖാനെ പ്രതിനിധീകരിച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് കോടതിയില്‍ ഹാജരായത്. “1,300 പേര്‍ കപ്പലിലുണ്ടായിരുന്നു. അര്‍ബാസും ആച്ചിത്തും ഒഴികെ മറ്റാരെയും തനിക്കറിയില്ല. അവരുടെ (NCB) കേസ് യാദൃശ്ചികമല്ല, അതിനാല്‍ ഇത് ഗൂഢാലോചനയാണ്. ഈ എട്ട് പേരുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കുന്നതില്‍ നിങ്ങള്‍ (എന്‍സിബി) പരാജയപ്പെട്ടു”- റോത്തഗി വാദിച്ചു. “ഒരു ഹോട്ടലില്‍ ആളുകള്‍ വിവിധ മുറികളില്‍ ഇരിക്കുകയും അവര്‍ പുകവലിക്കുകയും ചെയ്യുന്നുവെങ്കില്‍, ഹോട്ടലിലെ എല്ലാ ആളുകളും ഗൂഢാലോചനയിലാണോ? ഈ കേസില്‍ അതിനെ ഗൂഢാലോചന എന്ന് വിളിക്കാന്‍ ഒരു കാര്യവുമില്ല,” റോത്തഗി കൂട്ടിച്ചേര്‍ത്തു. ആര്യനെതിരെ തെളിവായി വാട്സാപ്പ് ചാറ്റുകളുണ്ട്: NCB ആര്യന്‍ ഖാന്‍ വലിയ അളവിലുള്ള ലഹരിമരുന്ന് കൈകാര്യം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് വാട്ട്‌സ്‌ആപ്പ് ചാറ്റ് സൂചിപ്പിക്കുന്നതെന്ന് എന്‍സിബിക്ക് വേണ്ടി വാദിച്ച എഎസ്ജി അനില്‍ സിംഗ് പറഞ്ഞത്.

“അയാളില്‍നിന്ന് ഭൗതികമായി ലഹരിമരുന്ന് കണ്ടെത്തിയില്ലെങ്കിലും, ഇത് പിടിച്ചെടുത്ത അര്‍ബാസ് ആര്യന്റെ ബാല്യകാല സുഹൃത്താണ്. അവന്‍ ആര്യന്റെ വീട് സന്ദര്‍ശിച്ചിരുന്നു, അവര്‍ ഒരുമിച്ച്‌ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലിലേക്ക് പോയി, അവിടെ അവരെ പിടികൂടി. രഹസ്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഞങ്ങള്‍ അവരെ പിടികൂടിയപ്പോള്‍ ഇവരില്‍ നിന്ന് ഒന്നിലധികം മയക്കുമരുന്ന് കണ്ടെത്തി”- അനില്‍ സിംഗ് ചൂണ്ടിക്കാട്ടി. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കടത്ത് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോപ്പായ സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി റെഡ്കര്‍ തന്റെ കുടുംബത്തിന് സംരക്ഷണം തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് തുറന്ന കത്തെഴുതി. ഭര്‍ത്താവിനെതിരായ കൈക്കൂലി ആരോപണങ്ങള്‍ തെറ്റാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Continue Reading

Celebrity

ഞാനിപ്പോൾ കുട്ടിയല്ല എന്നെ കണ്ടാൽ കുട്ടിയായി തോന്നുന്നുണ്ടോ ഇനി എന്നെ ബേബി എന്ന് വിളിക്കരുത് നയൻ‌താര ചക്രവർത്തി പറയുന്നു..!!

Published

on

2006 ലെ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ കൂടി അഭിനയം തുടങ്ങിയ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തി എന്ന പേരിലാണ്. സോഷ്യൽമീഡിയയിൽ ഗ്ലാമർ‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ബേബി നയൻതാര സിനിമാഭിനയം തുടങ്ങിയത് ടിങ്കുമോള്‍ എന്ന കഥാപാത്രമായിട്ടായിരുന്നു. മൂന്നാം വയസ്സിലായിരുന്നു താരം ആദ്യമായി സിനിമയിൽ അഭിനയിച്ചത്. അതും ആദ്യചിത്രം തന്നെ മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇതിനകം മുപ്പതോളം സിനിമകളിൽ താരം അഭിനയിച്ചുകഴിഞ്ഞു.

ബാലതാരമായി സിനിമയിലെത്തിയ നയൻതാര നിരവധി പുരസ്കാരങ്ങളും വാങ്ങിയിട്ടുണ്ട്. സത്യൻ മെമ്മോറിയൽ അവാർഡ്, അറ്റ്ലസ് ഫിലിം ക്രിറ്റിക് അവാർഡ്, മാതൃഭൂമി-അമൃത അവാർഡ്, ജോയ്സി ഫൌണ്ടേഷൻ അവാർഡ്.ജീവൻ മിന്നലായി അവാർഡ്, ഐഎഫ്എ അവാർഡ്സ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ താരം ഇതിനകം നേടിയിട്ടുണ്ട്.2016-ൽ മറുപടി എന്ന സിനിമയിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ റഹ്മാൻ-ഭാമ ദമ്പതികളുടെ മകളായ റിയ എന്ന കഥാപാത്രമായാണ് താരം എത്തിയിരുന്നത്. ഇടക്ക് തമിഴ് ചിത്രങ്ങളിലെല്ലാം അഭിനയിച്ച നടി പിന്നീട് പഠനം പൂര്‍ത്തിയാക്കാന്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. താരം എസ് എസ് ൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ചിരുന്നു.

ഇപ്പോൾ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോൾ അഭിനയിക്കുന്നിലെങ്കിലും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇതുവഴി തന്റെ മോഡേൺ ചിത്രങ്ങൾ എല്ലാം തന്നെ താരം പങ്ക് വെക്കാറുണ്ട്. സിനിമയിലേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായാണി ഫോട്ടോഷൂട് ചിത്രങ്ങളും മറ്റും പങ്ക് വെക്കുന്നതെന്നും തന്റെ പ്രിയപ്പെട്ട താരം ദുൽഖർ സൽമാൻ ആണെന്നും ദുൽഖറിന്റെ നായികയായി അഭിനയിക്കാൻ ആഗ്രഹം ഉള്ളതായും താരം പറയുന്നു. ഇപ്പോൾ താരം നല്ല കഥാപാത്രവുമായി പ്രക്ഷകർക്ക് മുന്നിലെത്താനുള്ള കാത്തിരിപ്പിലാണ്.

Continue Reading

Celebrity

സിനിമ മേഖലയിൽ ഉള്ളവർ എന്നെ ചതിച്ചു ഒടുവിൽ സെറ്റിലിരുന്ന് കരയേണ്ടി വന്നു ശരണ്യ ആനന്ദ് തുറന്ന് പറയുന്നു..!!

Published

on

അഭിനേതാവായും ഫാഷൻ ഡിസൈനറായും കൊറിയയോഗ്രാഫറായും മോഡലായും എല്ലാം സജീവമായി നിൽക്കുന്ന താരമാണ് ശരണ്യ ആനന്ദ്. തമിഴ് സിനിമ മേഖലയിൽ ശ്രദ്ധയമായ വേഷമാണ് ചെയ്തിട്ടുള്ള താരം മലയാള സിനിമയിൽ എത്തിയപ്പോൾ നേരിടേണ്ടി വന്ന ചതിയെക്കുറിച്ച് വെളിപ്പെടുത്തലുമായാണ് താരം എത്തിയിരിക്കുന്നത്. തമിഴിൽ നിന്നും എത്തിയ താരം നിരവധി മലയാളം സിനിമകളിൽ ഭാഗമായി മാറി. മോഹലാലിനെ നായകനാക്കി പുറത്തിറങ്ങാതിയാ 1971 ബിയോണ്ട് ബോർഡർസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. അഭിനയ ജീവിതത്തിൽ സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കാതെ മിനിസ്‌ക്രീനിലും സജീവമായി നിന്ന താരത്തിന് മലയാള സിനിമ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന അനുഭവത്തെ തുറന്ന് പറയുകയാണ്.

മലയാള സിനിമയിൽ അവസരം തേടി എത്തിയപ്പോൾ ചതിക്കുഴിയിലാണ് ആദ്യം ചെന്ന് പെട്ടത് എന്നാണ് താരം വ്യക്തമാക്കുന്നത്. തന്റടുത്ത് കഥപറയാൻ എത്തുമ്പോൾ നല്ല കഥയായിരിക്കും പറയുക അങ്ങനെ അഭിനയിക്കാനായി സെറ്റിൽ എത്തുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്ത കഥ ആയിരിക്കും എന്നാണ് താരം പറയുന്നത്. ഇങ്ങനെയുള്ള അവസ്ഥ ഉണ്ടാകുമ്പോൾ സെറ്റിൽ വെച്ച് തന്നെ ഒരുപാട് കരഞ്ഞിട്ടുണ്ട്. എന്നാൽ അഭിനയത്തോടുള്ള ഭ്രമം കൊണ്ടും ജോലിയോടുള്ള ആത്മാർത്ഥ കൊണ്ടുമാണ് പല സിനിമയിലും അഭിനയിക്കുന്നത് എന്നുമാണ് താരം പറയുന്നത്. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള സിനിമ രീതികളോട് താൻ നോ പറഞ്ഞ് ഒഴിവാക്കാൻ പഠിച്ചിരിക്കുന്നു എന്നുമാണ് താരം വെളിപ്പെടുത്തുന്നത്.

തന്നോട് കഥ പറയാൻ വരുന്നവർ വീട്ടിൽ എത്തുമ്പോൾ മികച്ച കഥകൾ ആയിരിക്കും പറയുന്നത് എന്ന് കഥാപാത്രം കാണുമ്പോൾ ഒകെ പറയും എങ്കിൽ കൂടിയും അഭിനയിക്കാൻ ചെല്ലുമ്പോൾ കഥ വേറെ ആണെന്ന് താരം പറയുന്നു. സെറ്റിൽ ഇതുപോലെ ഉള്ള അനുഭവം ഉണ്ടാകുമ്പോൾ പൊട്ടിക്കരഞ്ഞു പോയിട്ടുണ്ട് എന്നാലും അഭിനയത്തോടും വാക്കിന് നൽകുന്ന വില കൊണ്ടും പല ചിത്രങ്ങളും ചെയ്യുന്നത് എന്നും എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഉള്ള രീതികളോട് നോ പറയാൻ പടിച്ചു എന്നും താരം പറയുന്നു. സിനിമയിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ സീരിയൽ ലോകത്തിൽ സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള കുടുംബ വിളക്ക് എന്ന സീരിയലിൽ വില്ലത്തിയുടെ വേഷത്തിൽ ആണ് ശരണ്യ ആനന്ദ് എത്തുന്നത്. വമ്പൻ സ്വീകാര്യത ലഭിച്ച സീരിയലിൽ കൂടി സിനിമയിൽ കിട്ടാത്ത അത്ര മൈലേജ് ആണ് ലഭിച്ചിരിക്കുന്നത്.

ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്‌റ്റന്‍റ് കൊറിയോഗ്രാഫർ ആയിട്ടുണ്ട്. ആകാശഗംഗ 2-ൽ കത്തിക്കരിഞ്ഞ ചുടലയക്ഷിയായാണ് ശരണ്യ എത്തിയിരുന്നത്. വിവാഹ ദിവസം താൻ ചെയ്ത കാര്യങ്ങളെ കുറിച്ചും ചിന്തിച്ച കാര്യങ്ങളെ കുറിച്ചുമൊക്കെയാണ് ശരണ്യ ആനന്ദ് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു തന്റെ വിവാഹത്തെ പറ്റിയുള്ള വിശേഷങ്ങളൊക്കെ നടി പങ്കുവെച്ചത്. വിവാഹത്തിന് പങ്കെടുത്ത എല്ലാവരോടും നന്ദി പറഞ്ഞ നടി അന്ന് താൻ ഒരുപാട് ദൂരെയുള്ള ഫാന്റസി ലോകത്ത് നിന്നും എത്തിയത് പോലെയാണ് തോന്നിയിരുന്നതെന്നും ശരണ്യ പറയുന്നു. അന്നത്തെ ദിവസം ഞാന്‍ വളരെ മന്ദഗതിയിലായിരുന്നുവെന്നും രാവിലെ മുതല്‍ തന്നെ ദീര്‍ഘമായി ശ്വാസം എടുത്ത് പതിയെ പുറത്തേക്ക് വിട്ട് കൊണ്ടേ ഇരുന്നുവെന്നും വായുവിന് എന്തെങ്കിലും മണമുണ്ടോ എന്ന കാര്യമടക്കം താൻ ചെയ്തുകൊണ്ടിരുന്നുവെന്നും ശരണ്യ പറഞ്ഞു.

Continue Reading

Most Popular

Celebrity19 mins ago

25 ദിവസത്തിനുശേഷം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് കേസില്‍ ജാമ്യം; ജാമ്യം അനുവദിച്ചത് ഈ കാരണത്താൽ..!!

കോര്‍ഡെലിയ ആഡംബര കപ്പലില്‍നിന്ന് മയക്കുമരുന്ന്  പിടികൂടിയ കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് ആര്യന്‍ ഖാന്...

Celebrity25 mins ago

12 വർഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്; അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു ഗോപി സുന്ദർ തുറന്ന് പറയുന്നു..!!

മലയാളികളുടെ പ്രിയപ്പെട്ട തരണങ്ങളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും. ഇരുവരും തമ്മിൽ വിവാഹിതർ ആയില്ലെങ്കിലും ഒൻപത് വർഷണങ്ങളായി ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നത്. സോഷ്യൽ...

Celebrity48 mins ago

25 ദിവസത്തിനുശേഷം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് കേസില്‍ ജാമ്യം; ജാമ്യം അനുവദിച്ചത് ഈ കാരണത്താൽ..!!

കോര്‍ഡെലിയ ആഡംബര കപ്പലില്‍നിന്ന് മയക്കുമരുന്ന്  പിടികൂടിയ കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ (Shahrukh Khan) മകന്‍ ആര്യന്‍ ഖാന് (Aryan Khan) ജാമ്യം ലഭിച്ചു....

Celebrity3 hours ago

ഞാനിപ്പോൾ കുട്ടിയല്ല എന്നെ കണ്ടാൽ കുട്ടിയായി തോന്നുന്നുണ്ടോ ഇനി എന്നെ ബേബി എന്ന് വിളിക്കരുത് നയൻ‌താര ചക്രവർത്തി പറയുന്നു..!!

2006 ലെ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ കൂടി അഭിനയം തുടങ്ങിയ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തി എന്ന പേരിലാണ്. സോഷ്യൽമീഡിയയിൽ...

Celebrity3 hours ago

സിനിമ മേഖലയിൽ ഉള്ളവർ എന്നെ ചതിച്ചു ഒടുവിൽ സെറ്റിലിരുന്ന് കരയേണ്ടി വന്നു ശരണ്യ ആനന്ദ് തുറന്ന് പറയുന്നു..!!

അഭിനേതാവായും ഫാഷൻ ഡിസൈനറായും കൊറിയയോഗ്രാഫറായും മോഡലായും എല്ലാം സജീവമായി നിൽക്കുന്ന താരമാണ് ശരണ്യ ആനന്ദ്. തമിഴ് സിനിമ മേഖലയിൽ ശ്രദ്ധയമായ വേഷമാണ് ചെയ്തിട്ടുള്ള താരം മലയാള സിനിമയിൽ...

Celebrity6 hours ago

‘നിനക്കെന്നാ മിന്നലടിച്ചിട്ട് ഭ്രാന്തായോ?’ ഒരു മണിക്കൂറിൽ 10 ലക്ഷത്തിന് മുകളിൽ വ്യൂസ്; യൂടൂബിൽ മിന്നൽ വേഗത്തിൽ ‘മിന്നല്‍ മുരളി’; ട്രെയിലര്‍ പുറത്തിറങ്ങി..[TRAILER] !!

ബേസിൽ ജോസഫ് സംവിധാനം ചെയ്ത്, ടൊവീനോ തോമസ് നായകനാകുന്ന‘മിന്നൽ മുരളി’യുടെ ട്രെയിലർ എത്തി. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ....

Celebrity7 hours ago

കൂടുതൽ വേശ്യ ചിത്രങ്ങൾ; പരിഹസിച്ചവർക്ക് ഇതിലും വലിയ മറുപടി എന്ത് വേണം;വീണ്ടും പുതിയ ചിത്രങ്ങൾ പങ്ക് വെച്ച് അഭയ ഹിരണ്മയി..[PHOTOS] !!

കാലം മാറി എങ്കിൽ കൂടിയും ഇന്നും ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റുമുണ്ട്. വസ്ത്രത്തിന് അൽപ്പം നീളം കുറഞ്ഞാൽ അവൾ...

Celebrity10 hours ago

എനിക്ക് ഒരു മകൾ ഉണ്ട്, ഒരു അനുഭവം ഉണ്ടായിരുന്നു;14 വർഷത്തെ ലിവിങ് ടുഗദറിന് ശേഷം അമ്മയെ വിളിച്ച് വിവാഹമാണെന്ന് പറഞ്ഞു; എം.ജി ശ്രീകുമാർ തുറന്ന് പറയുന്നു..!!

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. ഒട്ടേറെ മികച്ച ഗാനങ്ങൾ മലയാളയ്കൾക്ക് സമ്മാനിച്ച ശ്രീകുമാറിന് നിരവധി ആരാധകരുമുണ്ട്. താരത്തിന്റെ സ്വകാര്യജീവിതവും അലപ്പോഴും ചർച്ചയാകാറുണ്ട്. ഇന്നിപ്പോൾ ഭാര്യ ലേഖയുമൊത്തുള്ള...

Celebrity10 hours ago

വിശ്വസിക്കുന്ന ഈശ്വരന്മാരാണ് ഞങ്ങളെ ഒന്നിപ്പിച്ചത്; അത് മറ്റെന്തിനെക്കാളും ഞാന്‍ വിലമതിക്കുന്ന ഒന്നാണ്; എനിക്ക് വേണ്ടി ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറാണ് എലിസബത്ത്; ബാല തുറന്ന് പറയുന്നു..!!

കഴിഞ്ഞിടയ്ക്കായിരുന്നു നടൻ ബാല രണ്ടാമതും വിവാഹിതനായത്. ഡോക്ടറായ എലിസബത്ത് ആണ് ബാലയുടെ ഭാര്യ. ഇരുവരുടെയും വിവാഹം വലിയ രീതിയിലായിരുന്നു സോഷ്യൽ ലോകത്ത് ചർച്ചയായത്. ഗായിക അമൃത സുരേഷുമായുള്ള...

Celebrity23 hours ago

‘മോഹന്‍ലാലിനെ തൂക്കികൊല്ലാന്‍ പറഞ്ഞിട്ട് ഇവന്‍ കല്യാണം ആലോചിച്ച്‌ വന്നേക്കുന്നു’: പെണ്ണുകാണലിന് കിട്ടിയ പണി തുറന്ന് പറഞ്ഞ് മണിയൻപിള്ള രാജു..!!

മലയാളചലച്ചിത്രരംഗത്തെ അഭിനേതാവും നിര്‍മാതാവുമാണ് മണിയന്‍പിള്ള രാജു. 1975-ല്‍ പുറത്തിറങ്ങിയ ശ്രീകുമാരന്‍ തമ്ബിയുടെ മോഹിനിയാട്ടമാണ് ആദ്യ ചിത്രമെങ്കിലും 1981-ല്‍ ബാലചന്ദ്രമേനോന്‍ സം‌വിധാനം ചെയ്ത മണിയന്‍പിള്ള അഥവാ മണിയന്‍പിള്ളയാണ് രാജു...

Trending