Connect with us

Film News

ഒറ്റനോട്ടത്തില്‍ ആര്‍ക്കും മനസിലാകില്ല ആ പഴയ മേഘ്നയെ.. സമീറയുടെ ഇപ്പോഴത്തെ ലുക്ക്‌ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ!!

Published

on

sameera reddy

വാരണമായിരത്തിലൂടെ തെന്നിന്ത്യൻ സിനിമയുടെ മനം കവർന്ന നടിയാണ് സമീറ റെഡി. എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്ന് ഏറെ നാളായി താരം വിട്ടു നില്ക്കുകയാണ്. സോഷ്യൽ മീഡിയയിൽ തന്റെ കുടുംബവിശേഷങ്ങളുമായി സമീറ സജ്ജവമ്മാണ്. പ്രസവത്തിന് ശേഷം നടിക്ക് നന്നായി വണ്ണം വച്ചിരുന്നു. ഇത് പല ആരാധകരിലും അസ്വാരസ്യങ്ങളുണ്ടാക്കി. എന്നാൽ പിന്നീടവയെല്ലാം ബോഡി ഷെയ്മിങ്ങിലേക്ക് തിരിഞ്ഞത് താരത്തെ പ്രകോപ്പിപ്പിച്ചു. എപ്പോഴും സുന്ദരിയായി സോഷ്യൽ മീഡിയയിൽ അവതരിക്കണമെന്ന ചിലരുടെ വാദത്തിനെതിരെയാണ് നടയിപ്പോൾ പ്രേതി കരിക്കുന്നത്.

I had a message form a mom who says she feels ‘fat’ ‘ugly’ and ‘not beautiful’ with her post baby fat . She said she…

Gepostet von Sameera Reddy am Mittwoch, 22. Juli 2020

തന്റെ നരച്ച മുടിയും മേക്കപ്പില്ലാത്ത മുഖവുമായി താരമൊരു വീഡിയോ പങ്കുവെച്ചിരുന്നു. സമൂഹം നിശ്ചയിക്കുന്ന സൗന്ദര്യത്തിന്റെ അളവുകോലുകൾക്കു പിന്നാലെ പോകാതെ സ്വന്തം ആരോഗ്യവും സൗന്ദര്യവും നോക്കണമെന്നാണ് നടിയുടെ പക്ഷം. ഈയിയിടെ അമ്മയായ ഒരു സ്ത്രീ നടിയെ വിളിച്ച് തനിക്ക് വന്ന ബേബീ ഫാറ്റിനെ കുറിച്ചും ബോഡി ഷെയ്മിങ്ങിനെ കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു. എന്നാൽ അമ്മയായതിൽ സന്തോഷിക്കാനാണ് താരം അവർക്ക് നല്കിയ ഉപദേശം. മെലിഞ്ഞിരിക്കുക എന്നതിലല്ല. ആരോഗ്യവാനായി ഇരിക്കുക എന്നതിലാണ് കാര്യം. ഫിറ്റ്നസ്സ് സമയം പോലെ ചെയ്യാം നടി കൂട്ടിച്ചേർത്തു.

Celebrity

സിനിമ ചെയ്യാമെന്ന് പറഞ്ഞിട്ട് നിവിന്‍ പോളി ഒഴിഞ്ഞുമാറി..മെസ്സേജിന് റിപ്ലൈ ചെയ്യാതായി; ബാലചന്ദ്ര മേനോന്‍ തുറന്ന് പറയുന്നു !!

Published

on

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം നേടി. മലയാളത്തിലെ പുതു തലമുറയില്‍പ്പെട്ട സൂപ്പര്‍ താരങ്ങളെ വച്ച്‌ സിനിമ ചെയ്തിട്ടില്ലാത്ത ബാലചന്ദ്ര മേനോന്‍, നിവിന്‍ പോളി നായകനായ ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ അത് നടക്കാതെ പോയെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ തുറന്നു പറയുകയാണ് ബാലചന്ദ്ര മേനോന്‍. പുതിയ സിനിമയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ നിവിന്‍ പോളി ചെയ്യാമെന്ന് ഒക്കെ പറഞ്ഞതാണെന്നും പിന്നീട് അതില്‍ നിന്ന് ഒഴിഞ്ഞു മാറിയെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

‘ഞാന്‍ നിവിന്‍ പോളിയുമായി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ നിവിന്‍ ഒഴിഞ്ഞു മാറി. പുതിയ തലമുറയ്ക്കൊപ്പം സിനിമ ചെയ്യാന്‍ എനിക്കും ഇഷ്ടമാണ്. അവര്‍ ഒരു സിനിമയില്‍ നിന്ന് മാറി അടുത്ത സിനിമയുടെ തിരക്കിലേക്ക് പോകുന്നത് കൊണ്ടാകും അങ്ങനെ സംഭവിക്കുന്നത്. എനിക്ക് ഏതായാലും ‘യു ആര്‍ ഇന്‍ ദി ക്യൂ’ എന്ന് കേള്‍ക്കാന്‍ ഇഷ്ടമല്ലാത്ത ഒരാളാണ്. ഫോണില്‍ പോലും അങ്ങനെ കേള്‍ക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. സിനിമ ചെയ്യാമെന്ന് ഏറ്റിട്ടു പോയ നിവിന്‍, ഞാന്‍ അയക്കുന്ന മെസേജിനു ഒന്നും റിപ്ലൈ തരാതെ ഒഴിഞ്ഞു മാറിയതായി തോന്നിയപ്പോഴാണ് ഞാന്‍ ‘എന്നാലും ശരത്’ എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. നിവിന്‍ പോളി ഇല്ലാതെ വന്നപ്പോള്‍ പെട്ടെന്ന് ചെയ്ത സിനിമയാണ് ‘എന്നാലും ശരത്’. പുതിയ നടന്മാര്‍ ഇങ്ങനെ ഒഴുകി നടക്കുന്നവരാണ് ആ ഒഴുക്കില്‍പ്പെട്ടു പോയതാകാം നിവിന്‍ പോളിയും.

Premam Stills-Images-Photos-Nivin Pauly-Sai Pallavi-Madonna Sebastine-Anupama Parameswaran-Malayalam Movie 2015-Onlookers Media

മലർവാടി ആർട്സ് ക്ലബ് എന്ന മലയാളചലച്ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന നിവിൻ, തുടർന്ന് സിനിമാരംഗത്ത് സജ്ജീവമാകാൻ തുടങ്ങി. ട്രാഫിക്, ദി മെട്രോ, സെവൻസ് തുടങ്ങിയ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആ ക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പോലീസ് നായക കഥാാപാത്രം നിവിൻ പോളി യെ അക്ഷരാർത്ഥ്ഥത്തിൽ ഹീറോ ആക്കി…വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലെ നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു നടിശാന്തികൃഷ്ണയുടെ തിരിച്ചുവരവായിരുന്ന ഞണ്ടുകളുടെനാട്ടിൽ ഒരിടവേള എന്ന പടം നിർമ്മിച്ചു. ഫാസിൽ, പത്മരാജൻ എന്നീ സം‌വിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന – ഏപ്രിൽ 18, പാർ‍വതി – വിവാഹിതരേ ഇതിലേ ഇതിലേ, മണിയൻപിള്ള രാജു – മണിയൻ പിള്ള അഥവ മണിയൻ പിള്ള , കാർ‍ത്തിക – മണിച്ചെപ്പ് തുറന്നപ്പോൾ , ആനി – അമ്മയാണെ സത്യം, നന്ദിനി – ഏപ്രിൽ 19 എന്നിവർ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്. ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി 1954 ജനുവരി 11-ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് ബാലചന്ദ്രമേനോൻ ജനിച്ചത്. കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്ന് പ്രീ-ഡിഗ്രിക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഭൂഗർഭശാസ്ത്രത്തിൽ ബിരുദം നേടി.

Continue Reading

Film News

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ തമിഴ് റീമേക്ക് റിലീസിനൊരുങ്ങുന്നു, ഫസ്റ്റ് ലുക്ക് പുറത്ത്..പേര് ??

Published

on

2019-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു മലയാളചലച്ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ച് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സിനിമയാണ് ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25’. സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു.ഒരച്ഛനും മകനും അവർക്കിടയിലെ ഒരു റോബോട്ട് അഥവാ ഹ്യൂമനോയിഡുമായുള്ള ബന്ധമാണ് ചിത്രം പറഞ്ഞത്. മലയാളത്തിൽ ഏറെ പുതുമയുള്ള ഈ പ്രമേയം ഏറെ രസകരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്..ഭാസ്കര പൊതുവാൾ എന്ന വയസ്സായ മനുഷ്യനെ നോക്കാൻ മകൻ സുബ്രഹ്മണ്യൻ ഒരു റോബോട്ടിനെ വീട്ടിലെത്തിക്കുന്നു. ആ റോബോട്ട് ഭാസ്കരന്റെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ഈ ചിത്രം ആവിഷ്കരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ തമിഴ് വേർഷൻ വരാൻ പോവുകയാണ്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25′ തമിഴ് റീമേക്ക് ഒരുങ്ങുകയാണ്. സിനിമയ്ക്ക് ‘കൂഗിള്‍ കുട്ടപ്പ’ എന്നാണ് തമിഴ് പേര് നല്‍കിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു. കെ എസ് രവികുമാറാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രത്തെ അദ്ദേഹം തന്നെ അവതരിപ്പിക്കുന്നു എന്നതാണ് ശ്രദ്ധേയം. ശബരി,ശരവണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.യോഗി ബാബു, ലോസ്ലിയ,തര്‍ഷന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25-ന് മികച്ച പ്രതികരണമാണ് എങ്ങും നിന്നും ലഭിച്ചത്. മികച്ച നടന്‍ ഉള്‍പ്പെടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ചിത്രം നേടിയിരുന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്ന് ചിത്രത്തിൻ്റെ സംവിധായകൻ ചിത്രത്തിൻ്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. ഏലിയൻ അളിയൻ എന്നാണ് രണ്ടാം ഭാഗത്തിന് പേര് നൽകിയിരിക്കുന്നത്.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെ രചനയും സംവിധാനവും നിർവഹിയ്ക്കുന്ന ഈ ചിത്രത്തിന് ഏലിയൻ അളിയൻ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. എസ്.ടി.കെ ഫ്രെയിംസിന്‍റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിയ്ക്കുന്നത് .പ്രായമേറിയുള്ള കഥാപാത്രമായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് നടത്തിയത്. 2019-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകളിലൂടെയാണ് സുരാജിന് ലഭിച്ചത്.

Continue Reading

Celebrity

പ്രായക്കൂടുതൽ കാരണം എല്ലാരും എതിർത്തെങ്കിലും സ്നേഹിച്ച ആളെ വിവാഹം കഴിച്ചു ; സിനിമയിലും സംഗീതത്തിലും കത്തിനിന്ന വസുന്ധര ദാസിന്റെ ഇപ്പോഴത്തെ അവസ്ഥ !!

Published

on

മോഹൻലാൽ നായകനായ രാവണപ്രഭു എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ നടിയാണ് വസുന്ധര ദാസ്. രാവണപ്രഭുവിലെ ജാനകി എന്ന കഥാപാത്രം മലയാള സിനിമാ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. പിന്നീട് മമ്മൂട്ടിക്കൊപ്പം വജ്രം എന്ന സിനിമയിലാണ് വസുന്ധര അഭിനയിച്ചത്. ഒരു നടിയെകാൾ ഉപരി ഗായിക എന്ന നിലയിൽ ആയിരുന്നു വസുന്ധര ശോഭിച്ചത്. അവർ പാടിയ ഷക്കലക്ക ബേബി എന്ന സോങ്ങ് വളരെ ഹിറ്റായിരുന്നു. 1977 ഒക്ടോബർ 27ന് ബംഗളൂരുവിൽ ഒരു തമിഴ് അയ്യങ്കാർ ഫാമിലിയിൽ ആണ് അവർ ജനിച്ചത്. വസുന്ധര ജനിച്ചത് ഒരു സമ്പന്ന കുടുംബത്തിലാണ്, അമ്മ ഒരു സയൻ റിസ്റ്റ് ആയിരുന്നു, പിതാവാകട്ടെ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ സിഇഒ ആയിരുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെ അവളുടെ ഏത് ആഗ്രഹങ്ങളും സാധിച്ചു തരാൻ മാതാപിതാക്കൾക്ക് കഴിവുണ്ടായിരുന്നു.

വസുന്ധര തന്റെ വിദ്യാഭ്യാസം എല്ലാം പൂർത്തിയാക്കിയത് ബാംഗ്ലൂരിലെ തന്നെ ഏറ്റവും മികച്ച സ്കൂളുകളിലും, കോളേജുകളിലും ആയിരുന്നു. ഗണിത ശാസ്ത്രം സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബാംഗ്ലൂർ മൗണ്ട് കാർമ്മൽ കോളേജിൽ നിന്നും ആണ് ബിരുദം നേടിയത്.വസുന്ധരയുടെ പാടാനുള്ള കഴിവ് മനസ്സിലാക്കിയ മുത്തശ്ശി അവളുടെ 6-റാം വയസ്സിൽ തന്നെ ഹിന്ദുസ്ഥാൻ സംഗീതം പഠിപ്പിച്ചു തുടങ്ങി. പിന്നീട് അവൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല സ്കൂളുകളിലും കോളേജുകളിലും മികച്ച ഗായിക എന്ന പുരസ്കാരം അവളെ തേടിയെത്തി. പിന്നീട് മുതൽവൻ എന്ന തമിഴ് ചിത്രത്തിലാണ് വസുന്ധര ആദ്യമായി പാടിയത്. എ ആർ റഹ്മാൻ ആയിരുന്നു ഈ ചിത്രത്തിലെ സംഗീതസംവിധായകൻ. തന്റെ തായ് ഒരു ബാൻഡ് തുടങ്ങണം എന്ന ആഗ്രഹം സാക്ഷാത്കരിക്കുന്നതിന് ആയി ലോകത്തിലെ പലയിടത്തും നിന്നുമുള്ള മികച്ച ഗായകരെയും ചേർത്തുകൊണ്ട് പിന്നീട് ബാൻഡ് തുടങ്ങി.

വസുന്ധര പിന്നീട് തന്റെ പങ്കാളിയായി തിരഞ്ഞെടുത്തത് തന്റെ സുഹൃത്തും ഡ്രമ്മറുമായ റോബർട്ടോ നരേൻ ആയിരുന്നു. ഇപ്പോൾ തന്റെ ഭർത്താവിനോടൊപ്പം സംഗീത പരിപാടികൾ ആവിഷ്കരിക്കുന്ന തിരക്കിലാണ് അവർ. ഹിന്ദിയിൽ ചലച്ചിത്ര താരം പ്രീതി മിൻഹക്കു വേണ്ടിയാണ് കൂടുതൽ പാട്ടുകൾ അവർ ആലഭിച്ചിട്ടുള്ളത്.ഇളയരാജ പോലുള്ളവരുടെ ഗാനങ്ങൾ താരം പാടിയിട്ടുണ്ട്, കൂടാതെ എ ആർ റഹ്‍മാൻ, യുവൻ ശങ്കർ രാജ, ഹാരിസ് ജയരാജ് തുടഗിയവരുടെ കൂടെയെല്ലാം താരം വർക്ക് ചെയ്തിരുന്നു. ഹിന്ദി കന്നഡ തെലുങ്കു ഇൻഡസ്ട്രിയൽ തന്റെ ചെറുപ്പകാലത്ത് നല്ല രീതിയിൽ കോൺട്രിബ്യൂട്ടറി ചെയ്ത നടി ആയിരുന്നു വസുന്ധര, വിവാഹ ശേഷം സിനിമ അഭിനയത്തിൽ നിന്നും മാറി നിൽക്കാനുള്ള തീരുമാനം തന്റെ ഏത് മാത്രമാണെന്ന് വസുന്ധര പറയുന്നു. അഭിനയത്തെകാളും തനിക്കിഷ്ടം സംഗീതമാണെന്ന് തന്റെ പ്രവർത്തിയിലൂടെ പറയാതെ പറയുകയാണ് നടി.

Continue Reading

Celebrity

വിവാഹത്തിന് മുമ്പുള്ള ബന്ധം തെറ്റല്ല; ഗായത്രി സുരേഷിന്റെ തുറന്നു പറച്ചിൽ..!!

Published

on

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമിനാപ്യാരി എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ നായികയായി എത്തിയ നടിയാണ് ഗായത്രി സുരേഷ്. 2014 ൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട തൃശ്ശൂരുകാരിയായ ഗായത്രി 2015 ൽ ആണ് സിനിമയിൽ എത്തിയത്. കോപ്രമൈസ് ചെയ്താൽ സിനിമയിൽ നായിക ആക്കാം എന്നും അവസരങ്ങൾ നൽകാം എന്നുമുള്ള മെസേജുകൾ നിരവധി വാരാറുണ്ട് എന്ന് ഗായത്രി പറയുന്നു ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് ഗായത്രി ഇക്കാര്യം പറഞ്ഞത്.

എന്നാൽ ഇത്തരം സന്ദേശങ്ങൾക്ക് മറുപടി നൽകാറില്ല എന്നും അവഗണിക്കുകയാണ് പതിവ് എന്നും അത് തന്നെയാണ് അത്തരക്കാർക്ക് ഉള്ള കൃത്യമായ മറുപടി എന്നും ഗായത്രി പറയുന്നു. പല ഇന്റർവ്യൂവിലും വിവാദപരമായ പ്രസ്താവനകൾ താരം പലപ്പോഴായി നടത്തിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും വലിയ വിവാദമായ പ്രസ്താവനയായിരുന്നു പ്രീ മാരിറ്റൽ ബന്ധം ഒരു തെറ്റല്ല എന്നുള്ളത്. പിന്നീട് നടി അത് മാറ്റി പറഞ്ഞിരുന്നു എന്നും സോഷ്യൽ ലോകത്ത് പ്രചരിച്ചു. മുമ്പ് ഒരു യൂട്യൂബ് ചാനലിന് ഗായത്രി അനുവദിച്ച അഭിമുഖത്തിലെ വാക്കുകളും ഇപ്പോൾ വീണ്ടും ചർച്ച ആകുന്നത്.അവതാരകന്റെ ചോദ്യങ്ങൾക്ക് വളരെ പക്വതയോടെയാണ് ഗായത്രി മറുപടി നൽകിയത്. തന്റെ പഴയകാല വിവാദ പ്രസ്താവനയെ ആവർത്തിച്ചു കൊണ്ട് അവതാരകൻ പ്രി മാരിറ്റൽ ബന്ധത്തെ ക്കുറിച്ച് ചോദ്യം ചോദിക്കുകയുണ്ടായി. അതിനുത്തരമായി താരം തന്റെ പഴയ പ്രസ്താവന തന്നെയാണ് ഗായത്രി വീണ്ടും പറഞ്ഞത്.

പ്രീ മാരിറ്റൽ ബന്ധം ഒരു തെറ്റല്ല അതെങ്ങനെ ഒരു തെറ്റ് ആവുക. എന്നാണ് ഗായത്രി ചോദിക്കുന്നത്. ഞാൻ ചെയ്യമെന്നോ ചെയ്യേണ്ടെന്നോ പറയുന്നില്ല അതിനു പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ അതൊരു തെറ്റ് അല്ലല്ലോ. അതിന്റെ പേരിൽ ആരെയെങ്കിലും ശിക്ഷിക്കപ്പെടുമോ? അതില്ലല്ലോ പിന്നെങ്ങനെ അത് തെറ്റാവുക എന്നായിരുന്നു താരത്തിന്റെ പ്രതികരണം. തൃശ്ശൂർ ഭാഷ സംസാരിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ഗായത്രി സുരേഷ്. 2015 ൽ കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നപ്യാരിയിലൂടെ വെളളിത്തിരയിൽ എത്തിയ ഗായത്രി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. ഭാഷയിൽ മാത്രമല്ല, അടിമുടി തൃശ്ശൂർക്കാരിയാണ് ഗായത്രി. തൃശ്ശൂർ ഭാഷ സംസാരിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ഗായത്രി സുരേഷ്. 2015 ൽ കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നപ്യാരിയിലൂടെ വെളളിത്തിരയിൽ എത്തിയ ഗായത്രി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. ഭാഷയിൽ മാത്രമല്ല, അടിമുടി തൃശ്ശൂർക്കാരിയാണ് ഗായത്രി.

അഭിനയിക്കാൻ മാത്രമല്ല പാട്ട്, ഡാൻസ് എന്നിങ്ങനെ ഏത് നിമിഷവും എന്തിനും ഗായത്ര റെഡിയാണ്. ഒരു കാര്യവും തന്നെ കൊണ്ട് കഴിയില്ലെന്ന് വിചാരിച്ച് മാറി നിൽക്കാറില്ല എന്നാണ് ഗായത്രി പറയുന്നത്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ വിവാഹത്തെ കുറിച്ചും. ഏത് കാര്യവും പറ്റില്ല എന്ന് പറഞ്ഞ് മാറി നിൽക്കാറില്ല. ചെറുപ്പം മുതൽ അങ്ങനെയാണ്. നണിച്ച് മാറി നിൽക്കുന്നതിനേക്കാൾ നല്ലതല്ലേ അത്. ചെറുപ്പം മുതലെ ഞാൻ ഇങ്ങനെയാണ്. ഇത്രയും ഓപ്പണ്ണായി സംസാരിക്കാമോ എന്ന് എല്ലവരോടും ചോദിക്കാറുണ്ട് മീഡിയയേയും നാട്ടുകാരേയും പേടിക്കണം എന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ എനിക്ക് അത് പറ്റില്ല. എന്തും തുറന്ന് പറഞ്ഞില്ലെങ്കിൽ എന്റെ പെരുമാറ്റം കൃത്യമമായി തോന്നും. ഈ സ്വഭാവം ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടട്ടെ എന്ന് വിചാരിക്കും.

Continue Reading

Film News

ചങ്ക്സ് സിനിമയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന തേപ്പുകാരി കൊച്ചല്ലേ. ഇത്..ഗ്ലാമർ ലുക്കായല്ലോ..ജാനകി സുധീറിന്റെ കിടുക്കാച്ചി ചിത്രങ്ങൾ കണ്ടുനോക്കു !!

Published

on

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചില്ല എങ്കിലും. മലയാള സിനിമാ ആരാധകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് ജാനകി സുധീർ. അഭിനയിച്ച ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഞ്ച് മിനുട്ട് മാത്രമുള്ള സീനിലാണ് ജാനകി സുധീർ വേഷമിട്ടത്. എന്നാൽ ആ ഒരു സീനിലൂടെ തന്നെ നിരവധി ആരാധകരെ സബാദിച്ച താരമാണ് ജാനകി സുധീർ. ഹിറ്റ് സംവിധായകൻ ഒമർ.ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് ജാനകി സുധീർ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

ചിത്രത്തിൽ ജാനകി ചെയ്ത ചെറിയ വേഷം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. മെഡിക്കൽ ഷോപ്പിൽ ജോലിക്ക് നിൽക്കുന്ന തേപ്പുകാരിയെ കാണാൻ പോകുന്ന ധർമജനും കൂട്ടുകാരും. ആ കോമഡി സീൻ ഇന്നും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ആ സീനിൽ മെഡിക്കൽ ഷോപ്പിലെ ജോലിക്കാരിയുടെ വേഷം ചെയ്ത താരമാണ് ജാനകി സുധീർ. പിന്നീട് രണ്ടായിരത്തി പത്തോമ്പത്തിൽ തിയ്യറ്ററുകളിൽ റിലീസ് ചെയ്ത ഒരു യമണ്ഡൻ പ്രേമകഥ എന്ന ചിത്രത്തിലും ജാനകി സുധീർ ശ്രെദ്ധേയമായ വേഷമിട്ടു.

നടി എന്നറിയിപെടുന്നതിനക്കാൾ മോഡൽ എന്നറിയപ്പെടാ നാണ് താരത്തിന് താല്പര്യമുള്ളത്. മോഡലിങ് രംഗത്തിലൂടെയാണ് ജാനകി അഭിനയ രംഗത്തേക്ക് കടന്നുവരുന്നതും. ഇന്ന് സൈബർ ഇടങ്ങളിൽ മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാരിത വളരെ വലുതാണ്.ഗ്ലാമർ കാണിക്കാൻ യാതൊരു മടിയുമില്ലാത്ത താരമാണ് ജാനകി സുധീർ. താരം സൈബർ ഇടങ്ങളിൽ തന്റെ പ്രേക്ഷകർക്കായി.പങ്കുവെക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലാകാറുണ്ട്.

2017 ലാണ് ചങ്ക്‌സ് തിയേറ്ററുകളിലേക്കെത്തുന്നത്. ബാലു വര്‍ഗീസിന് പുറമേ ഹണി റോസായിരുന്നു ചിത്രത്തില്‍  പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ലാല്‍, സിദ്ദീഖ്, മെറീന മൈക്കിള്‍, ധര്‍മജന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു.

Continue Reading

Most Popular

News6 hours ago

ലോട്ടറി അടിച്ച ഒരു കോടി രൂപ ഇതുവരെ കിട്ടിയില്ല : ജീവിതം വഴിമുട്ടി കോടിപതി..സംഭവം ഇങ്ങനെ !!

സംസ്ഥാന സര്‍ക്കാരിന്‍റെ ജനുവരിയില്‍ നറുക്കെടുത്ത ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരുകോടിരൂപയാണ് അയിലൂര്‍ പട്ടുകാട് സ്വദേശി മണി എടുത്ത ടിക്കറ്റിന് ലഭിച്ചത്. എന്നാൽ സമ്മാനത്തുക ഇതുവരെ ലഭിക്കാഞ്ഞതിനാൽ...

Celebrity7 hours ago

നടൻ ഹരിശ്രീ അശോകന്റെ മകളുടെ ഭർത്താവിന് അടിച്ചത് മുപ്പത് കോടി; ഭാഗ്യം കൊണ്ട് വന്നത് ഹരിശ്രീ അശോകന്റെ മകളുടെ പേരിലുള്ള മൊബൈൽ നമ്പർ..സംഭവം ഇങ്ങനെ !!

മലയാളികളെ മുഴുവൻ ചിരിപ്പിച്ച താരങ്ങളിൽ അറിയപ്പെടുന്ന നടനാണ് ഹരിശ്രീ അശോകൻ, നടൻ ഹരിശ്രീ അശോകനും ഭാര്യ പ്രീതയ്ക്കും രണ്ട് മക്കൾ ആണ് ഉള്ളത്, മലയാളസിനിമയിൽ യുവതാരങ്ങളിൽ ശ്രെധേയൻ...

Celebrity7 hours ago

സിനിമ ചെയ്യാമെന്ന് പറഞ്ഞിട്ട് നിവിന്‍ പോളി ഒഴിഞ്ഞുമാറി..മെസ്സേജിന് റിപ്ലൈ ചെയ്യാതായി; ബാലചന്ദ്ര മേനോന്‍ തുറന്ന് പറയുന്നു !!

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന്...

Celebrity8 hours ago

ഇന്‍സ്റ്റ ലൈവില്‍ പൂ,,ര്‍ണന,,ഗ്നയായി പ്രതിഷേധം; സമൂഹത്തിന് കാപട്യമെന്ന്‌ നടി ഗഹന വസിഷ്ഠ്..സംഭവം ഇങ്ങനെ !!

ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂ.ര്‍ണ.ന.ഗ്യായി പ്രത്യക്ഷപ്പെട്ട് നീ..ച്ചിത്രക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ നടി ഗഹന വസിഷ്ഠയുടെ പ്ര.തിഷേധം. ‘ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങള്‍ പോ..ണ്‍ ആണെന്ന്...

Film News21 hours ago

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ തമിഴ് റീമേക്ക് റിലീസിനൊരുങ്ങുന്നു, ഫസ്റ്റ് ലുക്ക് പുറത്ത്..പേര് ??

2019-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒരു മലയാളചലച്ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റിന്‍റെ...

News21 hours ago

രണ്ട് ദിവസം മുന്നത്തെ എച്ചിൽ തീറ്റിച്ചു എന്നിട്ട് ഫോട്ടോ എടുത്ത് വീട്ടിലയച്ചു ; ഗദ്ദാമയായി പ്രീതി അനുഭവിച്ചത്‌ കണ്ണുനനയിക്കുന്ന ജീവിതം..!!

പലരും ഗൾഫിൽ പോയി ദുസ്സഹമായ ഗദ്ദാമ ജീവിതം നയിക്കുന്നത് നമ്മൾ കാണാറുണ്ട്. അത്തരത്തിൽ ഇന്നിപ്പോൾ ഗൾഫിൽ പോയി ഗദ്ധാമാ ജീവിതം നയിച്ച് തിരികെ എത്തിയ ഞാറയ്ക്കൽ പ്രീതി...

News1 day ago

ഒന്നര വയസ്സില്‍ ഉപേക്ഷിച്ചു പോയ അമ്മയെ കുപ്പി പെറുക്കി വിറ്റ് ജീവിച്ച് കണ്ടെത്തിയ മകന്‍ ; അശ്വിന്റെ ജീവിതം സിനിമാ കഥയെക്കാള്‍ ട്വിസ്റ്റ് നിറഞ്ഞതാണ്..സംഭവം ഇങ്ങനെ !!

‘അച്ഛനും അമ്മയും മരിച്ച് അനാഥരായി ജീവിക്കുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ടോ? മരിച്ച് മണ്ണോട് ചേരുമ്പോഴും അവരുടെ ഓർമകളെങ്കിലും ആ കുഞ്ഞുങ്ങൾക്ക് കൂട്ടായുണ്ടാകും. മരണമില്ലാത്ത ആ ഓർമകളിലായിരിക്കും ആ മക്കൾ...

Celebrity1 day ago

പ്രായക്കൂടുതൽ കാരണം എല്ലാരും എതിർത്തെങ്കിലും സ്നേഹിച്ച ആളെ വിവാഹം കഴിച്ചു ; സിനിമയിലും സംഗീതത്തിലും കത്തിനിന്ന വസുന്ധര ദാസിന്റെ ഇപ്പോഴത്തെ അവസ്ഥ !!

മോഹൻലാൽ നായകനായ രാവണപ്രഭു എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ നടിയാണ് വസുന്ധര ദാസ്. രാവണപ്രഭുവിലെ ജാനകി എന്ന കഥാപാത്രം മലയാള സിനിമാ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്....

News1 day ago

എട്ടിഎം വഴി പണം ലഭിച്ചില്ല.. അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആവുകയും ചെയ്തു;100 രൂപ വെച്ച ദിവസവും നഷ്ടപരിഹാരം..എന്താണ് ചെയ്യേണ്ടത് ??

നമ്മളിൽ പലർക്കും ഉണ്ടായ ഒരു പ്രശ്നമാണ് എടിഎമിൽ നിന്നും പണം പിൻവലിക്കാൻ ശ്രെമിച്ചിട്ട് പരാജയപ്പെട്ടു പോകുന്ന ഒരു അവസ്ഥാ. എന്നാൽ പണം പിൻവലിച്ചു എന്ന സന്ദേശം അതാത്...

Celebrity1 day ago

ഒരു നേരത്തെ കിറ്റ് കൊടുത്തു എന്ന് കരുതി എന്താണ് പ്രശ്നം?: മണിയന്‍പിള്ള രാജുവിന് കിറ്റ് നല്‍കിയ വി.വാദത്തില്‍ മന്ത്രി..സംഭവം ഇങ്ങനെ !!

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്‍റെ വീട്ടില്‍ ഭക്ഷ്യമന്ത്രി തന്നെ നേരിട്ടെത്തി ഓണക്കിറ്റ് നല്‍കിയ നടപടി വിവാദമായിരിക്കുകയാണ്. ഓണക്കിറ്റ് നല്‍കിയതില്‍ എന്തിനാണ് ഇത്ര പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് ചോദിക്കുകയാണ് ഭക്ഷ്യമന്ത്രി...

Trending