Connect with us

Celebrity

അവന് ലഹരിമരുന്ന് ഉപയോഗിക്കാം, പെണ്‍കുട്ടികളുടെ പിന്നാലെ നടക്കാം, ഇഷ്ടമുള്ളതെല്ലാം ചെയ്യാം: ഷാറുഖ് ഖാന്‍ [VIDEO]..!!

Published

on

ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. മകന്‍ ലഹരിക്കടിമയായത് മാതാപിതാക്കളുടെ വളര്‍ത്തുദോഷം കൊണ്ടാണ് എന്നാണ് പ്രധാന ആക്ഷേപം. ഇതിനെ പിന്താങ്ങി ഷാറുഖ് തന്റെ മകനെക്കുറിച്ചു പറയുന്ന ഒരു പഴയ വിഡിയോ ആണ് ഇപ്പോള്‍ വിമര്‍ശകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്ബ് ഷാറുഖ് ഖാനും ഭാര്യ ഗൗരി ഖാനും നല്‍കിയ അഭിമുഖത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

അഭിമുഖത്തില്‍ തന്റെ മകനെക്കുറിച്ചുള്ള ചോദ്യത്തിന് ഷാറുഖ് മറുപടി നല്‍കുന്നു. ആര്യന് അവന് ആഗ്രഹമുള്ളതെല്ലാം ചെയ്യാന്‍ അനുവദിക്കുമെന്നും അവനെ ലഹരിമരുന്ന് ഉപയോഗിക്കാനും സ്ത്രീകളുടെ പിന്നാലെ നടക്കാനും അനുവദിക്കുമെന്നും ഷാറുഖ് ഖാന്‍ പറയുന്നു. ‘ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. അവനു പെണ്‍കുട്ടികളുടെ പിന്നാലെ നടക്കാമെന്നും എത്ര വേണമെങ്കിലും പുകവലിക്കാമെന്നും. വേണമെങ്കില്‍ അവന് ലഹരിമരുന്ന് ഉപയോഗിക്കാമെന്നും’ ഷാറുഖ് ഖാന്‍ പറയുന്നു. അതേസമയം ഷാരൂഖ് അന്ന് തമാശയ്ക്ക് പറഞ്ഞ വാക്കുകള്‍ സത്യമായെന്ന് നിരവധി പേര്‍ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നു.

ആഢംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ മകനെക്കുറിച്ച്‌ പറയുന്ന ഷാരൂഖ് ഖാന്റെ പഴയ വീഡിയോ ചര്‍ച്ചയാകുന്നു. ആര്യന്‍ കുഞ്ഞായിരിക്കുമ്ബോള്‍ ഷാരുഖും ഭാര്യ ഗൗരി ഖനും നല്‍കിയ ഒരഭിമുഖത്തിന്റെ ഭാഗമാണ് വീണ്ടും സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പി​ടി​യി​ലാ​യ​ ​പ​തി​നൊ​ന്നു​പേ​രി​ല്‍​ ​യു​വ​തി​ക​ളും​ ​ഉ​ള്‍​പ്പെ​ടു​ന്നു.​ ​ഇ​വ​രി​ല്‍​ ​ആ​ര്യ​ന്‍​ഖാ​ന്‍​ ​അ​ട​ക്കം​ ​മൂ​ന്നു​പേ​രെ​യാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​മ​റ്റു​ള്ള​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്തു​വ​രി​ക​യാ​ണ്. ന​ടി​ ​ശി​ല്‍​പ്പാ​ഷെ​ട്ടി​യു​ടെ​ ​ഭ​ര്‍​ത്താ​വ് ​രാ​ജ് ​കു​ന്ദ്ര​ ​ഉ​ള്‍​പ്പെ​ട്ട​ ​നീ​ല​ച്ചി​ത്ര​ ​നി​ര്‍​മ്മാ​ണ​ ​വി​വാ​ദ​ത്തി​ല്‍​ ​നി​ന്ന് ​ഇ​നി​യും​ ​ത​ല​പൊ​ക്കാ​നാ​യി​ട്ടി​ല്ലാ​ത്ത​ ​ബോ​ളീ​വു​ഡി​നെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​ഈ​ ​പു​തി​യ​ ​വി​വാ​ദം​ ​വ​ലി​യ​ ​നാ​ണ​ക്കേ​ട് ​സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.​സു​ശാ​ന്ത് ​സിം​ഗ് ​രാ​ജ്പു​തി​ന്റെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടും​ ​ല​ഹ​രി​ ​ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച്‌ ​നി​ര​വ​ധി​ ​പ​രാ​തി​ക​ള്‍​ ​ഉ​യ​ര്‍​ന്നി​രു​ന്നു. ബോ​ളീ​വു​ഡി​ലെ​ ​ഇ​ണ​പി​രി​യാ​ത്ത​ ​ദ​മ്ബ​തി​ക​ളാ​യി​ ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ ​ഷാ​രൂ​ഖ്-​ഗൗ​രി​ഖാ​ന്‍​ ​ദ​മ്ബ​തി​ക​ളു​ടെ​ ​മൂ​ന്ന് ​മ​ക്ക​ളി​ല്‍​ ​മൂ​ത്ത​മ​ക​നാ​ണ് ​ആ​ര്യ​ന്‍.

​സു​ഹാ​ന​ ​എ​ന്ന​ ​സ​ഹോ​ദ​രി​യും​ ​അ​ബ്രാം​ ​എ​ന്ന​ ​അ​നു​ജ​നു​മു​ണ്ട്.​ഇ​സ്ലാം​ ​മ​ത​വി​ശ്വാ​സി​യാ​യ​ ​അ​ച്ഛ​ന്റെ​യും​ ​ഹി​ന്ദു​ ​മ​ത​വി​ശ്വാ​സി​യാ​യ​ ​അ​മ്മ​യു​ടെ​യും​ ​മ​ക​നാ​യ​ ​ആ​ര്യ​ന്‍​ ​ര​ണ്ട് ​മ​ത​ത്തി​ലും​ ​വി​ശ്വാ​സ​മ​ര്‍​പ്പി​ച്ച​യാ​ളാ​ണ്.ലോ​ഞ്ചിം​ഗ് ​കാ​ത്തി​രി​ക്കെ..ബോ​ളീ​വു​ഡി​ല്‍​ ​ആ​ര്യ​ന്‍​ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ടാ​നി​രി​ക്കെ​യാ​ണ് ​അ​റ​സ്റ്റ് ​വി​വാ​ദം.​ ​അ​ര​ങ്ങേ​റ്റം​ ​ഏ​ത് ​രം​ഗ​ത്താ​ണെ​ന്ന​തി​ല്‍​ ​ഇ​നി​യും​ ​വ്യ​ക്ത​ത​ ​വ​ന്നി​ട്ടി​ല്ല.​ന​ട​നാ​കു​ന്ന​തി​നേ​ക്കാ​ള്‍​ ​ഫി​ലിം​ ​മേ​ക്കിം​ഗി​ലാ​ണ് ​ആ​ര്യ​ന് ​താ​ത്പ്പ​ര്യ​മെ​ന്നാ​ണ് ​അ​ടു​ത്ത​വൃ​ത്ത​ങ്ങ​ള്‍​ ​ന​ല്‍​കു​ന്ന​ ​സൂ​ച​ന.​സി​നി​മ​യി​ല്‍​ ​സ​ജീ​വ​മാ​യി​ല്ലെ​ങ്കി​ലും​ ​സോ​ഷ്യ​ല്‍​ ​മീ​ഡി​യ​യി​ല്‍​ ​വ​ലി​യ​ ​ആ​രാ​ധ​ക​വൃ​ന്ദ​മു​ള്ള​ ​വ്യ​ക്തി​യാ​ണ് ​ആ​ര്യ​ന്‍.​ല​ണ്ട​നി​ലും​ ​സൗ​ത്ത് ​കാ​ലി​ഫോ​ര്‍​ണി​യ​ ​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലു​മാ​യി​ട്ടാ​യി​രു​ന്നു​ ​ആ​ര്യ​ന്റെ​ ​പ​ഠ​നം.​മാ​ര്‍​ഷ്യ​ല്‍​ ​ആ​ര്‍​ട്സി​ലും​ ​ബോ​ഡി​ ​ഫി​റ്റ്നെ​സ്സി​ലും​ ​അ​തീ​വ​ത​ത്പ്പ​ര​നാ​യ​ ​ആ​ര്യ​ന്‍​ ​ടേ​ക്ക് ​വു​ണ്ടോ​യി​ല്‍​ ​ബ്ളാ​ക്ക് ​ബെ​ല്‍​റ്റ് ​ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.2010​ ​ല്‍​ ​മ​ഹാ​രാ​ഷ്ട്ര​ ​ടേ​ക്ക് ​വു​ണ്ടോ​ ​ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍​ ​സ്വ​ര്‍​ണ്ണ​മെ​ഡ​ല്‍​ ​ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.​ ​​ ​

ക​ര​ണ്‍​ജോ​ഹ​റി​ന്റെ​ ​ക​ഭി​ ​ഖു​ഷി​ ​ക​ഭി​ ​ഗം​ ​എ​ന്ന​ ​സി​നി​മ​യി​ല്‍​ ​ഷാ​രൂ​ഖി​ന്റെ​ ​കു​ട്ടി​ക്കാ​ലം​ ​ആ​ര്യ​ന്‍​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.​ക​ഭി​ ​അ​ല്‍​വി​ദ​നാ​ ​കെ​ഹ്ന​ ​എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​ഒ​രു​ ​ഫു​ട്ബോ​ള്‍​ ​താ​ര​ത്തി​ന്റെ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും​ ​വേ​ണ്ട​ത്ര​ ​ന​ന്നാ​യി​ല്ലെ​ന്ന​ ​കാ​ര​ണ​ത്താ​ല്‍​ ​എ​ഡി​റ്റിം​ഗ് ​വേ​ള​യി​ല്‍​ ​ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.​ ​ല​യ​ണ്‍​കിം​ഗി​ന്റെ​ ​ഹി​ന്ദി​ ​വെ​ര്‍​ഷ​നി​ല​ട​ക്കം​ ​ചി​ല​ചി​ത്ര​ങ്ങ​ള്‍​ക്ക് ​ആ​ര്യ​ന്‍​ ​ഡ​ബ്ബ് ​ചെ​യ്തി​ട്ടു​ണ്ട്.​ ​ന​ല്ല​ ​ശ​ബ്ദ​മാ​ണ് ​ആ​ര്യ​ന്റേ​ത്.​സൗ​ത്ത് ​കാ​ലി​ഫോ​ര്‍​ണി​യ​ ​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​ ​ഫി​ലിം​ ​ഡ​യ​റ​ക്ഷ​നി​ലും​ ​കാ​മ​റ​യി​ലും​ ​പ​ഠ​നം​ ​ന​ട​ത്തു​ന്ന​ ​ആ​ര്യ​ന്‍​ ​സം​വി​ധാ​ന​രം​ഗ​ത്തേ​ക്ക് ​പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ് ​ക​ണ​ക്കു​കൂ​ട്ട​ല്‍. വ​ന്‍​ ​സൗ​ഹൃ​ദ​ങ്ങള്‍..അ​മി​താ​ഭ് ​ബ​ച്ച​ന്റെ​ ​പേ​ര​ക്കു​ട്ടി​യ​ട​ക്കം​ ​വി​പു​ല​മാ​യ​ ​സൗ​ഹൃ​ദ​വൃ​ന്ദ​മു​ള്ള​യാ​ളാ​ണ് ​ആ​ര്യ​ന്‍.​ ​കൂ​ട്ടു​കെ​ട്ടു​ക​ളാ​ണ് ​ആ​ര്യ​നെ​ ​ല​ഹ​രി​പാ​ര്‍​ട്ടി​ക​ളി​ലേ​ക്ക് ​ന​യി​ച്ച​തെ​ന്നാ​ണ് ​ഷാ​രൂ​ഖി​നോ​ട​ടു​ത്ത​ ​വൃ​ത്ത​ങ്ങ​ള്‍​ ​പ​റ​യു​ന്ന​ത്.​ ​

മ​ക്ക​ളു​ടെ​ ​കാ​ര്യ​ങ്ങ​ള്‍​ ​താ​നും​ ​ഷാ​രൂ​ഖും​ ​സം​യു​ക്ത​മാ​യി​ട്ടാ​ണ് ​നോ​ക്കു​ന്ന​തെ​ന്ന് ​ഇ​ന്റീ​രി​യ​ര്‍​ ​ഡി​സൈ​ന​റാ​യ​ ​ഗൗ​രി​ഖാ​ന്‍​ ​അ​ടു​ത്തി​ടെ​ ​പ​റ​ഞ്ഞി​രു​ന്നു.​മ​ക്ക​ളെ​ ​വ​ള​ര്‍​ത്താ​ന്‍​ ​ഷാ​രൂ​ഖ് ​ത​ന്നെ​ ​ന​ന്നാ​യി​ ​സ​ഹാ​യി​ക്കു​മെ​ന്നും​ ​അ​വ​ര്‍​ ​പ​റ​ഞ്ഞി​രു​ന്നു.​ ​വ​ഴി​വി​ട്ട​ ​പാ​ര്‍ട്ടി​ക​ള്‍​ ​ല​ഹ​രി​യു​ടെ​ ​സ്വാ​ധീ​നം​ ​ബോ​ളി​വു​ഡി​നെ​ ​വ​ലി​യ​തോ​തി​ല്‍​ ​സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്ന​തി​ന് ​മു​ന്‍​കാ​ല​ ​ച​രി​ത്ര​ങ്ങ​ളും​ ​ഉ​ണ്ട്.​ ​സ​ഞ്ജയ്ദ​ത്തി​നെ​പ്പോ​ലെ​യു​ള്ള​ ​ന​ട​ന്‍​മാ​ര്‍​ ​ല​ഹ​രി​വ​ല​യ​ത്തി​ല്‍​പ്പെ​ട്ട​തും​ ,​ ​ല​ഹ​രി​യി​ല്‍​ ​മു​ങ്ങി​ത്താ​ണ് ​ന​ടി​ക​ള്‍​ ​ആ​ത്മ​ഹ​ത്യ​ചെ​യ്ത​തു​മാ​യ​ ​സം​ഭ​വ​ങ്ങ​ള്‍​ ​ബോ​ളീ​വു​ഡി​ല്‍​ ​മു​മ്ബു​ണ്ടാ​യി​ട്ടു​ണ്ട്.​ ​ഇ​പ്പോ​ള്‍​ ​മു​ബൈ​തീ​ര​ത്തു​നി​ന്ന് ​ന​ടു​ക്ക​ട​ലി​ല്‍​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ആ​ഡം​ബ​ര​ക്ക​പ്പ​ലി​ല്‍​ ​ല​ഹ​രി​പാ​ര്‍​ട്ടി​ ​ആ​രം​ഭി​ച്ച​ത്.​ ​എ​ന്‍.​സി.​ബി​ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ ​വേ​ഷം​ ​മാ​റി​ ​യാ​ത്ര​ക്കാ​രാ​യി​ ​സ​ഞ്ച​രി​ച്ചാ​ണ് ​വ​ന്‍​വേ​ട്ട​ ​ന​ട​ത്തി​യ​ത്. ല​ഹ​രി​മ​രു​ന്ന് ​പി​ടി​ച്ചെ​ടു​ത്തു
കൂ​ട്ടു​കാ​ര​നാ​യ​ ​അ​ര്‍​ബ്ബാ​സ് ​മ​ര്‍​ച്ച​ന്റാ​ണ് ​ആ​ര്യ​ന്‍​ഖാ​നെ​ ​ക​പ്പ​ലി​ലേ​ക്ക് ​കൂട്ടി​കൊ​ണ്ടു​പോ​യ​ത്.​ ​

ഇ​വ​രി​ല്‍​ ​നി​ന്ന് ​ച​ര​സ്,​എം.​ഡി.​എം.​എ​ ​അ​ട​ക്ക​മു​ള്ള​ ​സി​ന്ത​റ്റി​ക് ​ഡ്ര​ഗ്സ് ​പി​ടി​ച്ചെ​ടു​ത്ത​താ​യി​ ​എ​ന്‍.​സി.​ബി​ ​ഡ​യ​റ​ക്ട​ര്‍​ ​ജ​ന​റ​ല്‍​ ​എ​സ്.​എ​ന്‍​ ​പ്ര​ധാ​ന്‍​ ​പ​റ​ഞ്ഞു.​സി.​ഐ.​എ​സ്.​എ​ഫി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു​ ​റെ​യ്ഡ്.​ല​ഹ​രി​മ​രു​ന്ന് ​വി​ത​ര​ണ​ക്കാ​രു​മാ​യി​ ​ആ​ര്യ​ന്‍​ഖാ​നും​ ​കൂ​ട്ടു​കാ​ര്‍​ക്കും​ ​ബ​ന്ധ​മു​ണ്ടോ​യെ​ന്നാ​ണ് ​എ​ന്‍.​സി.​ബി​ ​പ​രി​ശോ​ധി​ച്ചു​വ​രു​ന്ന​ത്. ആ​ര്യ​ന്‍​ ​ന​ല്ല​ ​കു​ട്ടി..ത​നി​ക്ക​റി​യാ​വു​ന്ന​ ​ആ​ര്യ​ന്‍​ഖാ​ന്‍​ ​ന​ല്ല​കു​ട്ടി​യാ​ണെ​ന്ന് ​ന​ട​ന്‍​ ​സു​നി​ല്‍​ഷെ​ട്ടി​ ​പ്ര​തി​ക​രി​ച്ചു.​ഇ​പ്പോ​ള്‍​ ​കേ​ള്‍​ക്കു​ന്ന​തെ​ല്ലാം​ ​ഊ​ഹാ​പോ​ഹ​ങ്ങ​ള്‍​ ​മാ​ത്ര​മാ​ണെ​ന്നും​ ​സു​നി​ല്‍​ ​ഷെ​ട്ടി​ ​പ​റ​ഞ്ഞു.

Celebrity

അന്ന് മനസ്സിൽ പോലും വിചാരിച്ചു കാണില്ല തന്റെ ഭർത്താവിനെ കൈവിട്ടുപോക്കുമെന്ന്..!!

Published

on

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിലും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് മഞ്ജുവാര്യര്‍. മഞ്ജുവിന് പകരം വയ്ക്കാന്‍ ഇപ്പോഴും മലയാളത്തില്‍ മറ്റൊരു നടിയില്ലയെന്നത് തന്നെയാണ് ഏറ്റവും വലിയൊരു സത്യം. മഞ്ജുവിനെ കുറിച്ച് ഏറ്റവും കൂടുതല്‍ വ്യക്തികൾ പറയുന്ന കാര്യം മഞ്ജുവിന്റെ പെരുമാറ്റം തന്നെയാണ്. എല്ലാവരോടും ഡൗണ്‍ ടു എര്‍ത്ത് ആയി സംസാരിക്കുന്ന മഞ്ജുവിനെ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. സോഷ്യൽ മീഡിയ ഒരേ പോലെ ആഘോഷമാക്കിയ ഒന്നായിരുന്നു ദിലീപ് മഞ്ജു വാര്യർ വിവാഹ മോചനം.

ദിലീപിനെ കുറിച്ചും കാവ്യയെ കുറിച്ചും ഗോസിപ്പുകള്‍ വന്ന് തുടങ്ങുന്ന കാലത്ത് തന്നെ മഞ്ജു വാര്യരുമായിയുള്ള വിവാഹമോചന വാർത്തകളും വളരെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഏറ്റവും അവസാനം മഞ്ജുവാര്യരില്‍ നിന്നും വിവാഹമോചനം നേടി എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് കാവ്യയെ ദിലീപ് വിവാഹം കഴിച്ചു.അതെ പോലെ നടൻ മോഹനലാലിന്‌ നിരവധി നായികമാരുടെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അതിൽ മോഹൻലാലിന്റെ കോംബോ ആയി മലയാളി പ്രേഷകർ എന്നും ഇഷ്ടപെട്ട താരമാണ് മഞ്ജു വാര്യർ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന മഞ്ജു തിരിച്ചെത്തിയപ്പോൾ ഏറ്റവും കൂടുതൽ തവണയായി അഭിനയിച്ചത് മോഹനലാലിന്റെ നായികയായിട്ടാണ്. നിരവധി മികച്ച കഥാപാത്രങ്ങൾ ഇരുവരും പ്രേക്ഷകർക്കായി നൽകി. ഇന്ത്യൻ സിനിമയിൽ മുന്നോട്ട് എത്തുവാൻ വളരെ മികച്ച കഴിവുള്ള നായികയാണ് മഞ്ജുവാര്യരെന്ന് ഒട്ടുമിക്ക താരങ്ങളും വ്യക്തമാക്കിട്ടുണ്ട്. അതെ പോലെ മീനാക്ഷിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് കാവ്യയെ വിവാഹം കഴിച്ചതെന്ന് ദിലീപ് മുൻപ് പറഞ്ഞിട്ടുണ്ട്.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി ദിലീപ്-കാവ്യ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിക്കൊപ്പം വളരെ സന്തോഷത്തോടെ കഴിയുകയാണ് മീനാക്ഷി.അതെ പോലെ വിവാഹ മോചിതയായതിന് ശേഷം തന്റെ വീട്ടിൽ അമ്മയ്ക്കും ചേട്ടനുമൊപ്പം വളരെ സന്തോഷത്തോടെ കഴിയുകയാണ് മഞ്ജു. പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമ ലോകത്തേക്കെത്തിയ നായികയാണ് കാവ്യാ മാധവന്‍. കമലിന്റെ തന്നെ അഴകിയ രാവണനിലെ അഴകുള്ള കൗമാരക്കാരി. പിന്നീട് ദിലീപിന്റെ നായികയായി ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രം. തെങ്കാശിപ്പട്ടണം, മീശമാധവന്‍, മിഴി രണ്ടിലും തുടങ്ങി നാടന്‍ പെണ്‍കുട്ടിയുടെ വശ്യതയില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നായികയായി മാറി കാവ്യ. പെരുമഴക്കാലത്തിലെ അഭിനയത്തിന്റെ ഒതുക്കവും അടക്കവും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിലേക്കും എത്തിച്ചു. ഗദ്ദാമ, നാലുപെണ്ണുങ്ങള്‍ പോലെയുള്ള ചിത്രങ്ങളിലും കാവ്യയുടെ അഭിനയ സാന്നിധ്യം ശ്രദ്ധേയമായി.

Continue Reading

Celebrity

25 ദിവസത്തിനുശേഷം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് കേസില്‍ ജാമ്യം; ജാമ്യം അനുവദിച്ചത് ഈ കാരണത്താൽ..!!

Published

on

ആഡംബര കപ്പലിലെ ലഹരിപാര്‍ടി കേസില്‍ ബോളിവുഡ് താരം ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബൈ ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആര്യന്‍ ഖാനെ ജയില്‍ മോചിതനാക്കും. നേരത്തെ മുംബൈയിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ബോംബെ ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചത്. ആര്യന് ജാമ്യം നിഷേധിച്ചതില്‍ കഴിഞ്ഞദിവസം അഭിഭാഷകര്‍ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. ജാമ്യം ലഭിച്ചാല്‍ കേസിനെ സ്വാധീനിക്കുമെന്നാണ് എതിര്‍ഭാഗത്തിന്റെ വാദം.

ആര്യന്‍ ഖാനൊപ്പം ആഡംബര കപ്പലില്‍നിന്ന് അറസ്റ്റ് ചെയ്ത അര്‍ബാസ് മര്‍ച്ചന്റ്, മോഡല്‍ മുന്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന പ്രതികള്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങും. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന് വേണ്ടി ബോംബെ ഹൈക്കോടതിയില്‍ ഹാജരായത്. ഒക്ടോബര്‍ മൂന്നാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെയും മറ്റ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈയില്‍നിന്ന് പുറപ്പെട്ട ആഡംബര കപ്പലില്‍ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും ലഹരിപാര്‍ട്ടിക്കിടെ പ്രതികളെ പിടികൂടുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേര്‍ എന്‍.സി.ബി.യുടെ പിടിയിലായിട്ടുണ്ട്.

ഈ മാസം എട്ടാം തീയതി മുതല്‍ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ ഉളളത്. ഇടയ്‌ക്ക് ഷാരൂഖ് ഖാന്‍ ജയിലില്‍ എത്തി മകനെ കണ്ടിരുന്നു. കീഴ്‌ക്കോടതി ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ആര്യന്റെ ജാമ്യാപേക്ഷയെ എന്‍സിബി എതിര്‍ത്തിരുന്നു. എന്നാല്‍ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്ന വാദമുയര്‍ത്തി ആര്യന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ജാമ്യത്തിനായി വാദിക്കുകയായിരുന്നു. ലഹരിമാഫിയയുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണ് ആര്യനെന്നാണ് എന്‍സിബി ശക്തമായി ചൂണ്ടിക്കാണിക്കുന്നത്. വാട്‌സ്‌ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെയാണ് ഇതിന് തെളിവായി പറയുന്നത്.

ആര്യന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്് അര്‍ബാസ് മെര്‍ച്ചന്റ്, മോഡല്‍ മുന്‍മും ധമേച്ചാ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് മുംബൈ തീരത്ത് ആഡംബര കപ്പലായ കോര്‍ഡെലിയയില്‍ നടന്ന റെയ്ഡില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുളളവരെ മയക്കുമരുന്ന് സഹിതം പിടികൂടുന്നത്. എന്നാല്‍ ആര്യന്റെ കൈയ്യില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിരുന്നില്ല.

Continue Reading

Celebrity

12 വർഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്; അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു ഗോപി സുന്ദർ തുറന്ന് പറയുന്നു..!!

Published

on

മലയാളികളുടെ പ്രിയപ്പെട്ട തരണങ്ങളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും. ഇരുവരും തമ്മിൽ വിവാഹിതർ ആയില്ലെങ്കിലും ഒൻപത് വർഷണങ്ങളായി ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നത്. സോഷ്യൽ ലോകത്ത് സജീവമായ ഇവർ സ്വാകാര്യ നിമിഷനാണ് എല്ലാം തന്നെ പങ്ക് വെക്കാറുണ്ട്. മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്ന ചിത്രത്തിൽ വിജയത്തിന്റെ ആഘോഷരാവിൽ എത്തിയ താരങ്ങളുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. എന്റെ പവര്‍ ബാങ്ക് എന്ന കുറിപ്പോടെ ആണ് അഭയയുമായുള്ള ചിത്രങ്ങൾ ഗോപി സുന്ദർ സോഷ്യൽ മീഡിയിൽ പങ്ക് വെച്ചത്.

ഗോപി സുന്ദർ പങ്ക് വെച്ച ചിത്രത്തിന് നിരവധി കമന്റ് ആണ് ലഭിച്ചത് നാണമില്ലേടാ സ്വന്തം ഭാര്യയെയും മക്കളെയും കളഞ്ഞിട്ട് ഈ ഒൻപതിന്റെ ജീവിക്കാൻ എന്നാണ് ഒരാൾ താരത്തിന് കമന്റ് നൽകിയത്. പക്ഷെ ഇതിനൊന്നും വകവെക്കാതിരിക്കുകയാണ് താരങ്ങൾ. ഇരുവരുടേയും ചിത്രങ്ങൾക്ക് പിന്തുണയും ചിലർ നൽകുന്നുണ്ട്. അവർക്ക് ഇഷ്ടമുള്ള പോലെ അവർ ജീവിക്കട്ടെ, നിങ്ങൾ നല്ല രീതിയിൽ ജീവിക്കു ഇത്തരതിലുള്ള കമന്റ് വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള കമന്റ് മുൻപ് വന്നപ്പോൾ ഗോപി സുന്ദർ പ്രതികരിച്ചിരുന്നു. കഴിഞ്ഞ 12 വർഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു എന്നാണ് ഗോപി സുന്ദർ പറഞ്ഞത്. ഇരുവരും തമ്മിലുള്ള അടുപ്പം തുറന്ന് പറഞ്ഞ് അഭയ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ എട്ട് വർഷത്തോളമായി ഇരുവരും ലിവിങ് ടുഗതറിൽ താമസിച്ചു വരുകയാണ്.

തന്നെക്കുറിച്ച് മറ്റുള്ളവർ പറയുന്നത് ഒന്നും താൻ വകവെക്കാറില്ലെന്നും അതോർത്ത് സമയം മെനക്കെടുത്തുന്നത് സമയ നഷ്ട്ടമാണെന്നും താരം ഇതിന് മുൻപ് ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയായിരുന്നു പ്രതികരണം. കാലം മാറി എങ്കിൽ കൂടിയും ഇന്നും ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റുമുണ്ട്. വസ്ത്രത്തിന് അൽപ്പം നീളം കുറഞ്ഞാൽ അവൾ പോക്കാണ് എന്ന് പറയുന്നവരുടെ നാട്. മോർ സ്ല.ട്ട് ഫോട്ടോസ്.. കൂടുതൽ വേശ്യ ചിത്രങ്ങൾ എന്ന തലകെട്ടതോടെയാണ് അഭയ ഹിരണ്മയി തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചത്. ഒപ്പം ജീവിത പങ്കാളി ഗോപി സുന്ദറും ഉണ്ട്. താരം പോസ്റ്റ് ചെയ്ത ഫോട്ടോസിൽ നിയ രാഹുൽ എന്ന പെൺകുട്ടി കമന്റ് ചെയ്തത് ഇങ്ങനെ ആയിരുന്നു. ഒരിക്കൽ ഞാൻ എന്റെ വീടിന്റെ അടുത്തുള്ള കടയിൽ ഷോട്ട് സ്ലീവ് ഉള്ള ഒരു കുർത്ത ഇട്ടിട്ട് പോയി. എല്ലാവരും ഒരു ടൈപ്പ് നോട്ടം ആയിരുന്നു.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകന്റെ ജീവിത പങ്കാളിയാണ് അഭയ ഹിരണ്മയി. മികച്ച ഗായിക കൂടിയാണ് അഭയ. ഇരുവരും ഒന്നിച്ചുള്ള വിഡിയോകളും ഫോട്ടോകളും എല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോൾ ഇരുവരും ചേർന്ന് പങ്കെടുത്ത ചടങ്ങിലെ ഫോട്ടോസ് ആണ് വൈറലായത്. സംഗീത സംവിധായകൻ ഗോപി സുന്ദറും പങ്കാളിയായ ഗായിക അഭയ ഹിരണ്മയിയും ചേർന്നുള്ള പോസ്റ്റുകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പൊതു ചടങ്ങുകളിലും, ആഘോഷങ്ങളിലും ഒക്കെ ഒന്നിച്ച് പങ്കെടുത്ത ചിത്രങ്ങൾ ഇരുവരും മാറിമാറി പോസ്റ്റ് ചെയ്യാറുണ്ട്.എന്നാൽ ജീവിതത്തിലെ അടിച്ചുപൊളികളിൽ മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തിലും ഇവർ ഒന്നിച്ചാണ്.

Continue Reading

Celebrity

ഞാനിപ്പോൾ കുട്ടിയല്ല എന്നെ കണ്ടാൽ കുട്ടിയായി തോന്നുന്നുണ്ടോ ഇനി എന്നെ ബേബി എന്ന് വിളിക്കരുത് നയൻ‌താര ചക്രവർത്തി പറയുന്നു..!!

Published

on

2006 ലെ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ കൂടി അഭിനയം തുടങ്ങിയ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തി എന്ന പേരിലാണ്. സോഷ്യൽമീഡിയയിൽ ഗ്ലാമർ‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ബേബി നയൻതാര സിനിമാഭിനയം തുടങ്ങിയത് ടിങ്കുമോള്‍ എന്ന കഥാപാത്രമായിട്ടായിരുന്നു. മൂന്നാം വയസ്സിലായിരുന്നു താരം ആദ്യമായി സിനിമയിൽ അഭിനയിച്ചത്. അതും ആദ്യചിത്രം തന്നെ മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇതിനകം മുപ്പതോളം സിനിമകളിൽ താരം അഭിനയിച്ചുകഴിഞ്ഞു.

ബാലതാരമായി സിനിമയിലെത്തിയ നയൻതാര നിരവധി പുരസ്കാരങ്ങളും വാങ്ങിയിട്ടുണ്ട്. സത്യൻ മെമ്മോറിയൽ അവാർഡ്, അറ്റ്ലസ് ഫിലിം ക്രിറ്റിക് അവാർഡ്, മാതൃഭൂമി-അമൃത അവാർഡ്, ജോയ്സി ഫൌണ്ടേഷൻ അവാർഡ്.ജീവൻ മിന്നലായി അവാർഡ്, ഐഎഫ്എ അവാർഡ്സ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ താരം ഇതിനകം നേടിയിട്ടുണ്ട്.2016-ൽ മറുപടി എന്ന സിനിമയിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ റഹ്മാൻ-ഭാമ ദമ്പതികളുടെ മകളായ റിയ എന്ന കഥാപാത്രമായാണ് താരം എത്തിയിരുന്നത്. ഇടക്ക് തമിഴ് ചിത്രങ്ങളിലെല്ലാം അഭിനയിച്ച നടി പിന്നീട് പഠനം പൂര്‍ത്തിയാക്കാന്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. താരം എസ് എസ് ൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കൈവരിച്ചിരുന്നു.

ഇപ്പോൾ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോൾ അഭിനയിക്കുന്നിലെങ്കിലും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇതുവഴി തന്റെ മോഡേൺ ചിത്രങ്ങൾ എല്ലാം തന്നെ താരം പങ്ക് വെക്കാറുണ്ട്. സിനിമയിലേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായാണി ഫോട്ടോഷൂട് ചിത്രങ്ങളും മറ്റും പങ്ക് വെക്കുന്നതെന്നും തന്റെ പ്രിയപ്പെട്ട താരം ദുൽഖർ സൽമാൻ ആണെന്നും ദുൽഖറിന്റെ നായികയായി അഭിനയിക്കാൻ ആഗ്രഹം ഉള്ളതായും താരം പറയുന്നു. ഇപ്പോൾ താരം നല്ല കഥാപാത്രവുമായി പ്രക്ഷകർക്ക് മുന്നിലെത്താനുള്ള കാത്തിരിപ്പിലാണ്.

Continue Reading

Celebrity

സിനിമ മേഖലയിൽ ഉള്ളവർ എന്നെ ചതിച്ചു ഒടുവിൽ സെറ്റിലിരുന്ന് കരയേണ്ടി വന്നു ശരണ്യ ആനന്ദ് തുറന്ന് പറയുന്നു..!!

Published

on

അഭിനേതാവായും ഫാഷൻ ഡിസൈനറായും കൊറിയയോഗ്രാഫറായും മോഡലായും എല്ലാം സജീവമായി നിൽക്കുന്ന താരമാണ് ശരണ്യ ആനന്ദ്. തമിഴ് സിനിമ മേഖലയിൽ ശ്രദ്ധയമായ വേഷമാണ് ചെയ്തിട്ടുള്ള താരം മലയാള സിനിമയിൽ എത്തിയപ്പോൾ നേരിടേണ്ടി വന്ന ചതിയെക്കുറിച്ച് വെളിപ്പെടുത്തലുമായാണ് താരം എത്തിയിരിക്കുന്നത്. തമിഴിൽ നിന്നും എത്തിയ താരം നിരവധി മലയാളം സിനിമകളിൽ ഭാഗമായി മാറി. മോഹലാലിനെ നായകനാക്കി പുറത്തിറങ്ങാതിയാ 1971 ബിയോണ്ട് ബോർഡർസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. അഭിനയ ജീവിതത്തിൽ സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കാതെ മിനിസ്‌ക്രീനിലും സജീവമായി നിന്ന താരത്തിന് മലയാള സിനിമ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന അനുഭവത്തെ തുറന്ന് പറയുകയാണ്.

മലയാള സിനിമയിൽ അവസരം തേടി എത്തിയപ്പോൾ ചതിക്കുഴിയിലാണ് ആദ്യം ചെന്ന് പെട്ടത് എന്നാണ് താരം വ്യക്തമാക്കുന്നത്. തന്റടുത്ത് കഥപറയാൻ എത്തുമ്പോൾ നല്ല കഥയായിരിക്കും പറയുക അങ്ങനെ അഭിനയിക്കാനായി സെറ്റിൽ എത്തുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്ത കഥ ആയിരിക്കും എന്നാണ് താരം പറയുന്നത്. ഇങ്ങനെയുള്ള അവസ്ഥ ഉണ്ടാകുമ്പോൾ സെറ്റിൽ വെച്ച് തന്നെ ഒരുപാട് കരഞ്ഞിട്ടുണ്ട്. എന്നാൽ അഭിനയത്തോടുള്ള ഭ്രമം കൊണ്ടും ജോലിയോടുള്ള ആത്മാർത്ഥ കൊണ്ടുമാണ് പല സിനിമയിലും അഭിനയിക്കുന്നത് എന്നുമാണ് താരം പറയുന്നത്. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള സിനിമ രീതികളോട് താൻ നോ പറഞ്ഞ് ഒഴിവാക്കാൻ പഠിച്ചിരിക്കുന്നു എന്നുമാണ് താരം വെളിപ്പെടുത്തുന്നത്.

തന്നോട് കഥ പറയാൻ വരുന്നവർ വീട്ടിൽ എത്തുമ്പോൾ മികച്ച കഥകൾ ആയിരിക്കും പറയുന്നത് എന്ന് കഥാപാത്രം കാണുമ്പോൾ ഒകെ പറയും എങ്കിൽ കൂടിയും അഭിനയിക്കാൻ ചെല്ലുമ്പോൾ കഥ വേറെ ആണെന്ന് താരം പറയുന്നു. സെറ്റിൽ ഇതുപോലെ ഉള്ള അനുഭവം ഉണ്ടാകുമ്പോൾ പൊട്ടിക്കരഞ്ഞു പോയിട്ടുണ്ട് എന്നാലും അഭിനയത്തോടും വാക്കിന് നൽകുന്ന വില കൊണ്ടും പല ചിത്രങ്ങളും ചെയ്യുന്നത് എന്നും എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഉള്ള രീതികളോട് നോ പറയാൻ പടിച്ചു എന്നും താരം പറയുന്നു. സിനിമയിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ സീരിയൽ ലോകത്തിൽ സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള കുടുംബ വിളക്ക് എന്ന സീരിയലിൽ വില്ലത്തിയുടെ വേഷത്തിൽ ആണ് ശരണ്യ ആനന്ദ് എത്തുന്നത്. വമ്പൻ സ്വീകാര്യത ലഭിച്ച സീരിയലിൽ കൂടി സിനിമയിൽ കിട്ടാത്ത അത്ര മൈലേജ് ആണ് ലഭിച്ചിരിക്കുന്നത്.

ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്‌റ്റന്‍റ് കൊറിയോഗ്രാഫർ ആയിട്ടുണ്ട്. ആകാശഗംഗ 2-ൽ കത്തിക്കരിഞ്ഞ ചുടലയക്ഷിയായാണ് ശരണ്യ എത്തിയിരുന്നത്. വിവാഹ ദിവസം താൻ ചെയ്ത കാര്യങ്ങളെ കുറിച്ചും ചിന്തിച്ച കാര്യങ്ങളെ കുറിച്ചുമൊക്കെയാണ് ശരണ്യ ആനന്ദ് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു തന്റെ വിവാഹത്തെ പറ്റിയുള്ള വിശേഷങ്ങളൊക്കെ നടി പങ്കുവെച്ചത്. വിവാഹത്തിന് പങ്കെടുത്ത എല്ലാവരോടും നന്ദി പറഞ്ഞ നടി അന്ന് താൻ ഒരുപാട് ദൂരെയുള്ള ഫാന്റസി ലോകത്ത് നിന്നും എത്തിയത് പോലെയാണ് തോന്നിയിരുന്നതെന്നും ശരണ്യ പറയുന്നു. അന്നത്തെ ദിവസം ഞാന്‍ വളരെ മന്ദഗതിയിലായിരുന്നുവെന്നും രാവിലെ മുതല്‍ തന്നെ ദീര്‍ഘമായി ശ്വാസം എടുത്ത് പതിയെ പുറത്തേക്ക് വിട്ട് കൊണ്ടേ ഇരുന്നുവെന്നും വായുവിന് എന്തെങ്കിലും മണമുണ്ടോ എന്ന കാര്യമടക്കം താൻ ചെയ്തുകൊണ്ടിരുന്നുവെന്നും ശരണ്യ പറഞ്ഞു.

Continue Reading

Most Popular

Celebrity1 hour ago

അന്ന് മനസ്സിൽ പോലും വിചാരിച്ചു കാണില്ല തന്റെ ഭർത്താവിനെ കൈവിട്ടുപോക്കുമെന്ന്..!!

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിലും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് മഞ്ജുവാര്യര്‍. മഞ്ജുവിന് പകരം വയ്ക്കാന്‍ ഇപ്പോഴും മലയാളത്തില്‍ മറ്റൊരു നടിയില്ലയെന്നത് തന്നെയാണ് ഏറ്റവും...

Celebrity2 hours ago

25 ദിവസത്തിനുശേഷം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് കേസില്‍ ജാമ്യം; ജാമ്യം അനുവദിച്ചത് ഈ കാരണത്താൽ..!!

ആഡംബര കപ്പലിലെ ലഹരിപാര്‍ടി കേസില്‍ ബോളിവുഡ് താരം ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബൈ ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ്...

Celebrity2 hours ago

12 വർഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്; അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു ഗോപി സുന്ദർ തുറന്ന് പറയുന്നു..!!

മലയാളികളുടെ പ്രിയപ്പെട്ട തരണങ്ങളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും. ഇരുവരും തമ്മിൽ വിവാഹിതർ ആയില്ലെങ്കിലും ഒൻപത് വർഷണങ്ങളായി ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നത്. സോഷ്യൽ...

Celebrity5 hours ago

ഞാനിപ്പോൾ കുട്ടിയല്ല എന്നെ കണ്ടാൽ കുട്ടിയായി തോന്നുന്നുണ്ടോ ഇനി എന്നെ ബേബി എന്ന് വിളിക്കരുത് നയൻ‌താര ചക്രവർത്തി പറയുന്നു..!!

2006 ലെ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ കൂടി അഭിനയം തുടങ്ങിയ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തി എന്ന പേരിലാണ്. സോഷ്യൽമീഡിയയിൽ...

Celebrity5 hours ago

സിനിമ മേഖലയിൽ ഉള്ളവർ എന്നെ ചതിച്ചു ഒടുവിൽ സെറ്റിലിരുന്ന് കരയേണ്ടി വന്നു ശരണ്യ ആനന്ദ് തുറന്ന് പറയുന്നു..!!

അഭിനേതാവായും ഫാഷൻ ഡിസൈനറായും കൊറിയയോഗ്രാഫറായും മോഡലായും എല്ലാം സജീവമായി നിൽക്കുന്ന താരമാണ് ശരണ്യ ആനന്ദ്. തമിഴ് സിനിമ മേഖലയിൽ ശ്രദ്ധയമായ വേഷമാണ് ചെയ്തിട്ടുള്ള താരം മലയാള സിനിമയിൽ...

Celebrity8 hours ago

‘നിനക്കെന്നാ മിന്നലടിച്ചിട്ട് ഭ്രാന്തായോ?’ ഒരു മണിക്കൂറിൽ 10 ലക്ഷത്തിന് മുകളിൽ വ്യൂസ്; യൂടൂബിൽ മിന്നൽ വേഗത്തിൽ ‘മിന്നല്‍ മുരളി’; ട്രെയിലര്‍ പുറത്തിറങ്ങി..[TRAILER] !!

ബേസിൽ ജോസഫ് സംവിധാനം ചെയ്ത്, ടൊവീനോ തോമസ് നായകനാകുന്ന‘മിന്നൽ മുരളി’യുടെ ട്രെയിലർ എത്തി. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ....

Celebrity9 hours ago

കൂടുതൽ വേശ്യ ചിത്രങ്ങൾ; പരിഹസിച്ചവർക്ക് ഇതിലും വലിയ മറുപടി എന്ത് വേണം;വീണ്ടും പുതിയ ചിത്രങ്ങൾ പങ്ക് വെച്ച് അഭയ ഹിരണ്മയി..[PHOTOS] !!

കാലം മാറി എങ്കിൽ കൂടിയും ഇന്നും ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റുമുണ്ട്. വസ്ത്രത്തിന് അൽപ്പം നീളം കുറഞ്ഞാൽ അവൾ...

Celebrity12 hours ago

എനിക്ക് ഒരു മകൾ ഉണ്ട്, ഒരു അനുഭവം ഉണ്ടായിരുന്നു;14 വർഷത്തെ ലിവിങ് ടുഗദറിന് ശേഷം അമ്മയെ വിളിച്ച് വിവാഹമാണെന്ന് പറഞ്ഞു; എം.ജി ശ്രീകുമാർ തുറന്ന് പറയുന്നു..!!

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. ഒട്ടേറെ മികച്ച ഗാനങ്ങൾ മലയാളയ്കൾക്ക് സമ്മാനിച്ച ശ്രീകുമാറിന് നിരവധി ആരാധകരുമുണ്ട്. താരത്തിന്റെ സ്വകാര്യജീവിതവും അലപ്പോഴും ചർച്ചയാകാറുണ്ട്. ഇന്നിപ്പോൾ ഭാര്യ ലേഖയുമൊത്തുള്ള...

Celebrity12 hours ago

വിശ്വസിക്കുന്ന ഈശ്വരന്മാരാണ് ഞങ്ങളെ ഒന്നിപ്പിച്ചത്; അത് മറ്റെന്തിനെക്കാളും ഞാന്‍ വിലമതിക്കുന്ന ഒന്നാണ്; എനിക്ക് വേണ്ടി ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറാണ് എലിസബത്ത്; ബാല തുറന്ന് പറയുന്നു..!!

കഴിഞ്ഞിടയ്ക്കായിരുന്നു നടൻ ബാല രണ്ടാമതും വിവാഹിതനായത്. ഡോക്ടറായ എലിസബത്ത് ആണ് ബാലയുടെ ഭാര്യ. ഇരുവരുടെയും വിവാഹം വലിയ രീതിയിലായിരുന്നു സോഷ്യൽ ലോകത്ത് ചർച്ചയായത്. ഗായിക അമൃത സുരേഷുമായുള്ള...

Celebrity1 day ago

‘മോഹന്‍ലാലിനെ തൂക്കികൊല്ലാന്‍ പറഞ്ഞിട്ട് ഇവന്‍ കല്യാണം ആലോചിച്ച്‌ വന്നേക്കുന്നു’: പെണ്ണുകാണലിന് കിട്ടിയ പണി തുറന്ന് പറഞ്ഞ് മണിയൻപിള്ള രാജു..!!

മലയാളചലച്ചിത്രരംഗത്തെ അഭിനേതാവും നിര്‍മാതാവുമാണ് മണിയന്‍പിള്ള രാജു. 1975-ല്‍ പുറത്തിറങ്ങിയ ശ്രീകുമാരന്‍ തമ്ബിയുടെ മോഹിനിയാട്ടമാണ് ആദ്യ ചിത്രമെങ്കിലും 1981-ല്‍ ബാലചന്ദ്രമേനോന്‍ സം‌വിധാനം ചെയ്ത മണിയന്‍പിള്ള അഥവാ മണിയന്‍പിള്ളയാണ് രാജു...

Trending