Connect with us

Celebrity

പലവട്ടം അര്‍ബുദം ആക്രമിച്ചിട്ടും ചിരിച്ചുകൊണ്ട് പൊരുതി; കണ്ടുപഠിക്കേണ്ടത് തന്നെ ശരണ്യയുടെ ജീവിത പോരാട്ടം 

Published

on

sharanya-malayalam-serial-a

നിരവധി തവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യ ശശി ജീവിതത്തെ പഴിച്ച്‌ കഴിയുന്നവര്‍ക്ക് ഉത്തമമാതൃകയാണ്. സിനിമ- സീരിയൽ ആസ്വാദകരായ മലയാളികളുടെ ഇഷ്ടതാരമായിരുന്ന  ഈ കണ്ണൂരുകാരിക്ക് ബ്രെയിന്‍ ട്യൂമര്‍ വരുന്നത് 2012 ലാണ്. പിന്നീട് നിരവധിതവണയാണ് ശരണ്യക്ക് ട്യൂമറിനുള്ള മേജ‍ർ സ‍ർജറിക്ക് വിധേയയാകേണ്ടി വന്നത്. ഒട്ടും വയ്യാത്ത അവസ്ഥയില്‍ ശരണ്യയെ കണ്ടിട്ടുണ്ട്. രോഗത്തെ പല തവണ കീഴ്പ്പെടുത്തി ആത്മവിശ്വാസത്തോടെയും പുഞ്ചിരിയോടെ ശരണ്യ തിരികിയെത്തിയപ്പോള്‍ മലയാളികള്‍ സന്തോഷിച്ചു. കരിയറിൽ തിളങ്ങിനിൽക്കവെയാണ് ട്യൂമർ ശരണ്യയെ തോൽപ്പിച്ചത്. പല പ്രതിസന്ധികളിൽക്കൂടിയും ജീവിതത്തിൽ കടന്നുപോയ ശരണ്യയെ വീണ്ടും ട്യൂമർ ബാധിച്ചു എന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവരുന്നത്. ശരണ്യയുടെ അമ്മ തന്നെയാണ് മകളുടെ റ്റി ലൈറ്റ്സ് എന്ന യൂ ട്യൂബ് ചാനലിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ വാർത്തയ്ക്കും പിന്നാലെയാണ് ശരണ്യയുമായി ബന്ധപ്പെട്ട മറ്റൊരു വർത്തകൂടി സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

നാടൻ വേഷങ്ങളിൽ ശാലീനസുന്ദരിയായിട്ടാണ് ശരണ്യ പലപ്പോഴും സീരിയലുകളിൽ തിളങ്ങിയിട്ടുള്ളത്. ഒരുകാലത്ത് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ വില്ലത്തിയായും ശരണ്യ നിറഞ്ഞുനിന്നിട്ടുണ്ട്. കൈനിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ബ്രയിൻ ട്യൂമർ എത്തുന്നത്. അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നാണ് ശരണ്യയുടെ അമ്മ പറയുന്നത്.രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു.

sharanya

ഓപ്പറേഷനുകൾ തുടരെ തുടരെ ചെയ്തതോടെ റേഡിയേഷൻ മുഖാന്തരം  ശരണ്യയുടെ മുടി മുഴുവൻ കൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ചിരുന്നു. പഴയകാലാ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആ നിഷ്കളങ്കമായ ആ ചിരി മാത്രമായിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്. എന്നിരുന്നാലും അഭിനയത്തോടുള്ള പ്രണയം മൂലം വീണ്ടും ഇന്ടസ്ട്രിയിലേക്കു തിരികെ വന്നു. പക്ഷെ ഓരോവർഷവും മുടങ്ങാതെ ട്യൂമര്‍ അതിൻ്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുകയും, ശസ്ത്രക്രിയക്ക് വിധേയമാവുകയും ചെയ്തു. അതോടെ ശരീരത്തിന്റെ ഒരുവശം തളർന്നു പോയ അവസ്ഥയിലായ ശരണ്യക്ക് കൈത്താങ്ങായി സീമ ജി നായരും കലാരംഗത്തുള്ള നിരവധിപേരും സഹായവുമായി എത്തിയിരുന്നു.

ശരണ്യ അർബുദവുമായി മല്ലിടുന്ന അവസരത്തിലാണ് ഫേസ്‌ബുക്ക് ഫ്രണ്ട് ആയ ബിനുവുമായുള്ള വിവാഹം. പ്രശസ്തമായ പ്രൊഡക്ഷൻ കമ്പനി ഉദ്യോഗസ്ഥനായിരുന്ന ബിനു അസുഖ വിവരം അറിയാതെയാണ് പരിചയ പെടുന്നത്. പിന്നീട് അസുഖ വിവരം തുറന്നു പറഞ്ഞതോടെ തന്റെ ഇഷ്ടം വെളിപ്പെടുത്തി വിവാഹം കഴിക്കുകയാരുന്നു. 2014 ഒക്ടോബർ 26 നായിരുന്നു ബിനുവിന്റെയും ശരണ്യയുടെയും വിവാഹം. എന്നാൽ എന്നാൽ വിവാഹം കഴിഞ്ഞും ട്യൂമർ എത്തിയതോടെ ബിനു ശരണ്യയിൽ നിന്നും അകലുകയായിരുന്നു. പിന്നീട് ജീവിതപോരാട്ടത്തിൽ ശരണ്യ തനിച്ചാവുകയും ചെയ്തു. അസുഖക്കിടക്കയിലും എന്റേട്ടനാണ് എന്റെ ബലമെന്ന് പറഞ്ഞ ശരണ്യയ്ക്ക് ബിനുവിന്റെ അകലം പാലിക്കൽ താങ്ങാവുന്നതിലും അധികം വേദന നൽകി എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സാമ്പത്തികമായും ശരണ്യ തളരുകയും സഹോദരങ്ങൾ അവരവരുടെ ജീവിതവുമായി പോയതോടെ അമ്മയും ശരണ്യയും തനിച്ചാണ് ഇപ്പോൾ ജീവിതം നയിക്കുന്നത്.  കഴിഞ്ഞ ദിവസമാണ് മകൾ വീണ്ടും രോഗ ബാധയായ വിവരം ‘അമ്മ പറയുന്നത്. ഇതിനിടയിൽ ആണ് ശരണ്യയുടെ മുൻ ഭർത്താവ് ബിനു സേവ്യർ വീണ്ടും വിവാഹതിനായ വാർത്തകളും പുറത്തുവരുന്നത്.

Celebrity

അച്ഛനായ സന്തോഷം പങ്കുവച്ചുകൊണ്ട് മുൻ ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന്‍, ആശംസകളുമായി ആരാധകർ

Published

on

By

Prathap-Chandran

കഴിഞ്ഞസീസണിലെ ബിഗ് ബോസിൽ മത്സരാർത്ഥി ആയിരുന്നു പ്രദീപ്. ‘ബിഗ് ബോസിലേക്ക് എത്തും മുൻപേ പരസ്പരം കണ്ടിഷ്ടമായതാണ് അനുപമയെ. എന്നെ ആ കുട്ടിക്ക് മനസിലാക്കാനും, അറിയാനും ബിഗ് ബോസ് ഷോയിലൂടെയാണ് സാധിച്ചതെന്ന്, പ്രദീപ് മുൻപ് ഞങ്ങളോട് വ്യക്തമാക്കിയിരുന്നു. 2020 ൽ ആണ് കരുനാഗപ്പളളി സ്വദേശിയും സോഫ്റ്റ് വെയർ എഞ്ചിനീയറുമായ അനുപമ രാമചന്ദ്രനെ പ്രദീപ് ജീവിതസഖിയാക്കിയത്. ഇപ്പോൾ പുതിയ അംഗം എത്തിയ സന്തോഷത്തിലാണ് കുടുംബം.

അച്ഛനായ സന്തോഷം പങ്കുവച്ചുകൊണ്ട് മുൻ ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന്‍. ആൺകുഞ്ഞിനാണ് അദ്ദേഹത്തിന്റെ ഭാര്യ അനുപമ രാമചന്ദ്രൻ ജന്മം നൽകിയത്. നിരവധി ആരാധകരും ബിഗ് ബോസ് താരങ്ങളും ആണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തുന്നത്. കഴിഞ്ഞ ലോക് ഡൗണ്‍ സമയത്തായിരുന്നു പ്രദീപിന്റെയും അനുപമയുടെയും വിവാഹം.

🥰😍

Posted by Pradeep Chandran on Saturday, 17 April 2021

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും, അഭിനയശൈലി കൊണ്ട് താരമായ പ്രദീപ് ബിഗ് ബോസ് ഷോയിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. സ്വന്തമായ കാഴ്ചപ്പാടുകളും,വ്യക്തിത്വവും കൊണ്ട് പ്രദീപ് ചന്ദ്രൻ ഏറെ ശ്രദ്ധിക്കപെടുകയുണ്ടായി. അൻപതു ദിവസങ്ങളോളം ബിഗ് ബോസിൽ നിന്ന ശേഷമാണു പ്രദീപ് ചന്ദ്രൻ പുറത്തായത്. ബിഗ് ബോസിന് ശേഷമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്

Continue Reading

Celebrity

ഇസാഖിന്റെ രണ്ടാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കു വെച്ച് ചാക്കോച്ചനും പ്രിയയും

Published

on

By

IZAHAAK-BOBAN-KUNCHACKO

കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇസഹാക്ക് പിറന്നത്. ഇരുവരുടെയും ഇപ്പോഴത്തെ ജീവിതം ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ്. ചാക്കോച്ചന്‍ മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടയ്ക്ക് പങ്കെടുക്കാറുണ്ട്. ഇപ്പോഴിതാ ഇസഹാക്കിന്റെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് അദ്ദേഹം. Izahaak Boban Kunchacko  Izahaak Boban Kunchacko  Izahaak Boban Kunchacko Izahaak Boban Kunchacko

മകന് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും പിറന്നാള്‍ ദിനത്തില്‍ എത്തിയ സുഹൃത്തുക്കള്‍ക്കും കുഞ്ചാക്കോ ബോബന്‍ സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു. പിറന്നാള്‍ ദിനത്തിലെ കുഞ്ഞു താരമായ ഇസഹാക്കിന്റെ ചിത്രങ്ങളും നടന്‍ പങ്കുവെച്ചു.ചിത്രങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നു. തമിഴ് മലയാളം ചിത്രമായ ‘ഒറ്റ്’ ചിത്രീകരണത്തിലാണ് നടന്‍. അതിനായി പുതിയ ഹെയര്‍ സ്‌റ്റൈലിലാണ് നടനെ കാണാനായത്.

Continue Reading

Celebrity

കള്ളക്കണ്ണനൊപ്പം വെണ്ണ കട്ടുതിന്നു രാധ പാറുക്കുട്ടി, വീഡിയോ ഏറ്റെടുത്തു സോഷ്യൽ മീഡിയ

Published

on

By

Ameya

ഉപ്പും മുളകിലെ പാറുകുട്ടിയെ ആരും മറന്നിട്ടില്ലല്ലോ ? സീരിയൽ നിർത്തിയിട്ട് മാസങ്ങൾ ആയെങ്കിലും പാറുകുട്ടിയും ആ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ഇന്നും മലയാളിക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോൾ, വിഷു സ്പെഷ്യൽ വിഡിയോയാണ് പാറുക്കുട്ടിയുടെയും ആണിന്റെയും വീഡിയോ വൈറലായി മാറിയിരിക്കുന്നത്. ഈ വീഡിയോയിൽ അനിയനും ചേച്ചിക്കും ഒപ്പം രാധയുടെ വേഷമണിഞ്ഞാണ് പാറുക്കുട്ടി എത്തിയിരിക്കുന്നത്.Ameya Ameya

ഈ വിഷു സ്പെഷ്യൽ വിഡിയോയിൽ അനിയനും ചേച്ചിക്കും ഒപ്പം രാധയുടെ വേഷത്തിലാണ് പാറുക്കുട്ടി എത്തുന്നത്. കള്ളക്കണ്ണനായി ഒരുങ്ങി ഇരിക്കുന്ന അനിയനു വെണ്ണക്കലം കൊണ്ടു കൊടുക്കുന്ന പാറുകുട്ടിയാണ് ഈ വീഡിയോയിലെ താരം. വിഷുക്കണിയുടെ മുന്നിലാണ് ഇവരുടെ ഈ കളി.

ലോക്ക്ഡൗൺ കാലത്തെ പാറുകുട്ടിയുടെ വിശേഷങ്ങൾ പ്രേക്ഷകരിലെത്തിക്കാനായി അമ്മയാണ് പാറുകുട്ടിക്കായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. അച്ഛന്റെ പിറന്നാളിന് കേക്ക് ഉണ്ടാക്കുന്നതും ഷൂട്ടിംഗ് വിശേഷങ്ങളും ഒക്കെ ചാനലിലൂടെ പാറുക്കുട്ടി ഫാൻസ്‌ കണ്ടിരുന്നു.Ameya Ameya

Continue Reading

Celebrity

പതിവിൽനിന്നും വിപരീതമായി തനിച്ചുളള ചിത്രങ്ങൾ പങ്കുവെച്ചു നയൻസ്, വിക്കി എവിടെ എന്ന് ആരാധകർ

Published

on

By

Nayanthara

വിശേഷ ദിവസങ്ങളിൽ സാധാരണ വിഘ്നേഷ് ശിവനൊപ്പമുളള ചിത്രങ്ങളാണ് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായകയായ നയൻതാര പോസ്റ്റ് ചെയ്യാറുളളത്. മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് നയൻതാര എത്തിയതെങ്കിലും തിളങ്ങിയത് തെന്നിന്ത്യൻ സിനിമയിലാണ്. സമൂഹമാധ്യമങ്ങളിൽ താരം അത്ര സജീവമല്ലെങ്കിൽ പോലും നയൻസിന്റെ എല്ലാ ചിത്രങ്ങളും വിരളവരുണ്ട്.Nayanthara

വിഷുദിനത്തിലെ ചിത്രങ്ങളാണ് നയൻതാര ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. തലയിൽ മുല്ലപ്പൂം ചൂടി സെറ്റ് സാരിയുടുത്തുളള ചിത്രങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. എപ്പോഴും പോലെ ഇത്തവണയും സിംപിൾ മേക്കപ്പായിരുന്നു. കൊച്ചിയിലെ തന്റെ ഫ്ലാറ്റിലായിരുന്നു നയൻതാരയുടെ വിഷു ആഘോഷം.Nayanthara

അതേസമയം, പതിവിൽനിന്നും വിപരീതമായി തനിച്ചുളള ചിത്രങ്ങളാണ് നയൻതാര പോസ്റ്റ് ചെയ്തിരിക്കുന്നത്. വിശേഷ ദിവസങ്ങളിൽ സാധാരണ വിഘ്നേഷ് ശിവനൊപ്പമുളള ചിത്രങ്ങളാണ് നയൻതാര പോസ്റ്റ് ചെയ്യാറുളളത്. വിക്കി എവിടെ എന്നാണ് ഇപ്പോൾ ആരാധകർ തിരക്കുന്നതു.  എന്നാൽ വിഘ്നേഷും നയൻസിനൊപ്പം കൊച്ചിയിലെത്തിയിട്ടുളളതായും ചില റിപ്പോർട്ടുകളുണ്ട്.

Nayanthara

Continue Reading

Celebrity

ആരാധകരുടെ ഇസക്കുട്ടന് ഇന്ന് രണ്ടാം പിറന്നാൾ, ആശംസകളുമായി താരങ്ങളും

Published

on

By

isac

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. 2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്‍റെ ജനനം. ഇസുക്കുട്ടന്റെ ഫൊട്ടോകൾ ചാക്കോച്ചൻ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഇന്ന് ഇസയുടെ രണ്ടാം പിറന്നാളാണ്. മകന്റെ മനോഹരമായൊരു ചിത്രമാണ് പ്രിയ പങ്കുവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനെ പോലെ തന്നെ നിറയെ ആരാധകരുണ്ട് മകൻ ഇസഹാക്ക് ബോബനും.isac

 

isac

മകന്‍ ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. മകന്‍ ജനിച്ച നിമിഷം മുതല്‍ അവന്റെ മാമോദീസാ ചടങ്ങ് ഉള്‍പ്പെടെ ഓരോ നിമിഷവും ചാക്കോച്ചന്‍ പ്രേക്ഷകരുമായും പങ്കുവയ്ക്കുന്നുണ്ട്. ചാക്കോച്ചന്റെ ലോകം തന്നെ ഇസയ്ക്ക് ചുറ്റുമാണെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രിയ തന്നെ പറഞ്ഞിട്ടുണ്ട്.

❤️

Posted by Priya Kunchacko on Thursday, 15 April 2021

Continue Reading

Most Popular

Prathap-Chandran Prathap-Chandran
Celebrity10 hours ago

അച്ഛനായ സന്തോഷം പങ്കുവച്ചുകൊണ്ട് മുൻ ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന്‍, ആശംസകളുമായി ആരാധകർ

കഴിഞ്ഞസീസണിലെ ബിഗ് ബോസിൽ മത്സരാർത്ഥി ആയിരുന്നു പ്രദീപ്. ‘ബിഗ് ബോസിലേക്ക് എത്തും മുൻപേ പരസ്പരം കണ്ടിഷ്ടമായതാണ് അനുപമയെ. എന്നെ ആ കുട്ടിക്ക് മനസിലാക്കാനും, അറിയാനും ബിഗ് ബോസ്...

Photos10 hours ago

പുതിയ ഫാഷൻ തരംഗം പ്രേക്ഷകർക്ക് സമ്മാനിച്ചു അന്ന ബെൻ, ഏറ്റെടുത്തു ആരാധകരും

കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളായി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അന്ന ബെന്‍. പ്രശസ്ത തിരക്കാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. ഷെയിന്‍ നിഗത്തിനൊപ്പമായിരുന്നു അന്നയുടെ...

IZAHAAK-BOBAN-KUNCHACKO IZAHAAK-BOBAN-KUNCHACKO
Celebrity10 hours ago

ഇസാഖിന്റെ രണ്ടാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കു വെച്ച് ചാക്കോച്ചനും പ്രിയയും

കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇസഹാക്ക് പിറന്നത്. ഇരുവരുടെയും ഇപ്പോഴത്തെ ജീവിതം ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ്. ചാക്കോച്ചന്‍ മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടയ്ക്ക്...

Photos13 hours ago

മഴയും കൃഷ്ണനും പിന്നെ ഞാനും, വൈറലായി ഉമാ നായരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

മലയാള മിനിസ്ക്രീൻ പ്രേക്ഷകാരുടെ ഇഷ്ടപാരമ്പരയായിരുന്നു ഏഷ്യാനെറ്റ് സംഭരക്ഷണം ചെയ്ത പരമ്പര വാനമ്പാടി. അതിലെ കഥാപാത്രങ്ങളോടു പ്രേക്ഷകര്‍ക്ക് ഒരുപ്രത്യേക ഇഷ്ടമാണ്. അതിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ്   ഉമാ നായർ.  വാനമ്പാടിയിലെ...

pearlish pearlish
Uncategorized17 hours ago

അതുകൊണ്ണ്ടുതന്നെ അവൾക്കു ‘നില’ എന്ന പേരാണ് ഏറ്റവും അനുയോജ്യം, പേർളിഷ്

മകളുടെ വരവോടെ പേളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം അവളേ ചുറ്റിപ്പറ്റിയാണ് എന് മുമ്പ്തന്നെ കുറിച്ചിരുന്നു. കുഞ്ഞ് ജനിച്ചപ്പോൾ മുതലുളള വിശേഷങ്ങൾ പേര്ളിഷ് ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച...

Ameya Ameya
Celebrity1 day ago

കള്ളക്കണ്ണനൊപ്പം വെണ്ണ കട്ടുതിന്നു രാധ പാറുക്കുട്ടി, വീഡിയോ ഏറ്റെടുത്തു സോഷ്യൽ മീഡിയ

ഉപ്പും മുളകിലെ പാറുകുട്ടിയെ ആരും മറന്നിട്ടില്ലല്ലോ ? സീരിയൽ നിർത്തിയിട്ട് മാസങ്ങൾ ആയെങ്കിലും പാറുകുട്ടിയും ആ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ഇന്നും മലയാളിക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോൾ, വിഷു...

Nayanthara Nayanthara
Celebrity1 day ago

പതിവിൽനിന്നും വിപരീതമായി തനിച്ചുളള ചിത്രങ്ങൾ പങ്കുവെച്ചു നയൻസ്, വിക്കി എവിടെ എന്ന് ആരാധകർ

വിശേഷ ദിവസങ്ങളിൽ സാധാരണ വിഘ്നേഷ് ശിവനൊപ്പമുളള ചിത്രങ്ങളാണ് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായകയായ നയൻതാര പോസ്റ്റ് ചെയ്യാറുളളത്. മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് നയൻതാര എത്തിയതെങ്കിലും തിളങ്ങിയത് തെന്നിന്ത്യൻ...

isac isac
Celebrity1 day ago

ആരാധകരുടെ ഇസക്കുട്ടന് ഇന്ന് രണ്ടാം പിറന്നാൾ, ആശംസകളുമായി താരങ്ങളും

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. 2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്‍റെ ജനനം. ഇസുക്കുട്ടന്റെ ഫൊട്ടോകൾ ചാക്കോച്ചൻ ഇടയ്ക്കിടെ സോഷ്യൽ...

Rajisha Vijayan Rajisha Vijayan
Celebrity2 days ago

നായികയാകണമെന്നു നിർബന്ധം പിടിച്ചിട്ടില്ല കഥാപാത്രം മാത്രമാണ് പ്രധാനം, രജീഷ വിജയൻ

അനുരാഗകരിക്കിന്‍ വെളളം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ മികച്ച തുടക്കം കുറിച്ച  താരമാണ് രജിഷ വിജയന്‍. ആസിഫ് അലി നായകനായ ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....

viral-photoshoot viral-photoshoot
Photos2 days ago

സേവ് ദി ഡേറ്റ് ഷൂട്ട് എന്ന് തെറ്റിദ്ധരിച്ചു കപ്പിൾ ഫോട്ടോഷൂട്ടിനെതിരെ വിമർശനം, വൈറലായി ഫോട്ടോസ്

ഫോട്ടോഷൂട്ടുകൾ ഗ്ലാമറസാവുമ്പോൾ ട്രോളുകളും വിമർശനങ്ങളൂം ഒക്കെ വരാറുണ്ട്.വെഡിങ് ഷൂട്ടിൽ തന്നെ സേവ് ദി ഡേറ്റ്, പ്രീ വെഡിങ് ഫോട്ടോഷൂട്ട്, പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് അങ്ങനെ തുടങ്ങി ഫോട്ടോഗ്രാഫറുമാരുടെ...

Trending