Bigg Boss2 years ago
തിരുമ്പിവന്തിട്ടേൻ എന്ന ഡയലോഗുമായി രമ്യ, കുടുംബത്തോടൊപ്പം ലക്ഷ്മി, ടാസ്കുമായ് ഭാനു, ഈസ്റ്റർ സ്പെഷ്യൽ അൻപതാം ദിനം ആഘോഷമാക്കി ബിഗ്ബോസ് താരo
കരുണാമയനേ കാവല്‍ വിളക്കേ കനിവിന് നാളമേ അശരണരാകും ഞങ്ങളെയെല്ലാംഅങ്ങില്‍ ചേര്‍ക്കണേ അഭയം നല്‍കണേ എന്ന ഗാനം മത്സരാർത്ഥികൾ ഒത്തുചേർന്നുകൊണ്ട് ആലപിച്ചതോടെയാണ് മനോഹരമായ ഈസ്റ്റർ ദിന അൻപതാം ദിവസ എപ്പിസോഡ് തുടക്കം കുറിച്ചത്. ഒരുപാട് പേർക്ക് ഈസ്റ്റർ...