Celebrity2 years ago
കേവലം വട്ട പൂജ്യത്തിൽ നിന്നുമാണ് ഇങ്ങനെയൊരു ജീവിതമുണ്ടായത്, നടി അഭിജ ശിവകല
മോളിവുഡ് സിനിമാ ലോകത്തിലെ വളരെ ചുരുക്കം കഥാപാത്രങ്ങൾ കൊണ്ട് തിളങ്ങിയ താരമാണ് അഭിജ ശിവകല. അഭിജ തിരുവനന്തപുരം ഗവ. ഫൈന്‍ ആര്‍ട്സ് കോളേജിലെ പഠനത്തിന് ശേഷം . ഒന്‍പതു വര്‍ഷം ബംഗ്ളൂരുവില്‍ ഗ്രാഫിക് ഡിസൈനര്‍, അനിമേറ്റര്‍...