Celebrity2 years ago
ആ വേഷങ്ങൾ ചെയ്യുന്നതിലും ഭേദം പോയി ചാകുന്നത് ആണെന്ന് നല്ലത്, പ്രവീണ
മലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ നടിയാണ് പ്രവീണ. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. അഭിനയത്തിലും ഡബ്ബിങ്ങിലും സജീവമായ താരം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ സീരിയലില്‍...