Bigg Boss2 years ago
പിടിവലി,വാക്കേറ്റം, കയ്യാങ്കളി വീക്കിലി ടാസ്കിൽ സന്ധ്യയും അഡോണിയും നേർക്കുനേർ
ബിഗ് ബോസ് മലയാളം സീസൺ മൂന്ന് നല്പതാം എപ്പിസോഡിലേക്ക് കടക്കുമ്പോൾ എപ്പിസോഡും വീക്കിലി ടാസ്ക്കുംമെല്ലാം രസകരമായതുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന ‘കുഴൽപന്തുകളി’ എന്ന ടാസ്ക് രസകരമായാണ് തുടങ്ങിയതെങ്കിലും പിന്നീട് കളി കാര്യമായി. കളിയുടെ ആവേശത്തിലാണ്...