Celebrity2 years ago
ആ ഒരൊറ്റ ഡയലോഗിൽ എന്തൊക്കെയോ തോന്നി, മനസ്സ് തുറന്ന് ഐശ്വര്യ ലക്ഷ്മി
വേറിട്ട സംവിധാന ശൈലി കൊണ്ട് ആസ്വാദകരുടെ മനസ്സിൽ ഓളം സൃഷ്ടിച്ച ആഷിക് അബുവിന്റെ സംവിധാനമികവിൽ പുറത്തിറങ്ങിയ മായാനദി എന്ന സിനിമ ചില മാറ്റങ്ങള്‍ക്ക് തുടക്കമിട്ട സിനിമകളില്‍ ഒന്നാണ്. ഈ സിനിമയിൽ ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രം അപ്പു...