Film News3 years ago
തൃഷയ്ക്ക് പിന്നാലെ ഐശ്വര്യ രാജേഷിനെതിരെയും വിമര്‍ശനവുമായി നടിയും മോഡലുമായ മീര മിഥുന്..
തന്നെ തമിഴ് ഇന്റസ്ട്രിയിൽ നിന്ന് പുറത്താക്കുവാൻ ചില വമ്പൻ ശക്തികൾ ശ്രമിക്കുണ്ടെന്ന് പറഞ്ഞ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചതാരമാണ് മീര മിഥുൻ .രജനീകാന്തും വിജയിയുമുൾപ്പെടെ പലരും തന്നെ തകർക്കാൻ ശ്രമിച്ചു. നടി തൃഷ തന്റെ ഗെറ്റപ്പുകൾ കോപ്പിയടിക്കാറുണ്ടെന്നും...