Celebrity3 years ago
സിനിമ കണ്ടിട്ട് അങ്ങനെ പറയുമായിരുന്നു, വേറെ കാര്യങ്ങളെ കുറിച്ച് അറിവില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
മലയാളത്തിലെ യുവതാരങ്ങളിൽ വളരെ ശ്രദ്ധേയായ നടിയാണ് ഐശ്വര്യ ലക്ഷ്മി.യുവ നടൻ നിവിൻ പോളി സുപ്രധാന വേഷത്തിലെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്ന മനോഹര ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ സിനിമാ ലോകത്തിലേക്കെത്തിയത്. അതെ പോലെ തന്നെ മറ്റൊരു ചിത്രമായിരുന്നു ടൊവിനോയും...