Celebrity2 years ago
സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രങ്ങളുമായി ഐശ്വര്യ മേനോന്
വളരെ മികച്ച മോഡലിംഗ് മേഖലയിൽ നിന്നും അഭിനയ ലോകത്തിലേക്കെത്തിയ താരസുന്ദരിയാണ് ഐശ്വര്യ മേനോന്. താരം ആദ്യമായി അഭിനയിച്ചത് മലയാള ചിത്രത്തിലായിരുന്നുവെങ്കിലും ഈ അടുത്ത സമയത്ത് ഇറങ്ങിയ പ്രേക്ഷക മനസ്സിൽ ഓളം സൃഷ്ടിച്ച തമിഴ് ചിത്രത്തിലൂടെയാണ് താരം...