Film News2 years ago
ഇതാണ് ജനങ്ങൾ കാത്തിരുന്ന മമ്മൂക്ക, ശ്രദ്ധേയമായി ശക്തിമാന് ശരവണനെക്കുറിച്ചുള്ള വിശേഷം
സംവിധാനം മാത്രമല്ല അഭിനയത്തിലും തിളങ്ങുന്ന സംവിധായകരുണ്ട്. താന്‍ അഭിനേതാവായെത്തുന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളാണ് അജയ് വാസുദേവ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അജയ്ക്കൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് പറഞ്ഞ് അഷ്റഫ് ഗുരുക്കളും കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. വളരെ സന്തോഷം തരുന്ന വാക്കുകൾ ആണ്...