Film News2 years ago
അക്ഷയ് കുമാറിന്റെ ‘റാംസേതു’ വിനു അയോധ്യയിൽ തുടക്കം
അക്ഷയ് കുമാർ നായകനായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം രാം സേതു അയോധ്യയിൽ ചിത്രീകരണമാരംഭിച്ചു. പുരാവസ്തുഗവേഷകനായാണ് അക്ഷയ് കുമാർ വേഷമിടുന്ന ചിത്രമാണ് രാമസേതു. അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നസ്രത്ത് ബറുച്ച, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ്...