Celebrity2 years ago
വർഷങ്ങളായുള്ള എന്റെ ശ്രമം അതിന് വേണ്ടിയാണ്, അലക്സാണ്ടര്‍ പ്രശാന്ത്
ഒരു മികച്ച അവതാരകനായി തിളങ്ങി മലയാള സിനിമാലോകത്തിലേക്കെത്തിയ താരമാണ് അലക്സാണ്ടര്‍ പ്രശാന്ത്. സിനിമയോടും അതെ പോലെ തന്നെ അഭിനയത്തോടുമുള്ള അടങ്ങാത്ത ആഗ്രഹമാണ് നല്ലൊരു നടനായി മാറാൻ താരത്തിനെ പ്രേരിപ്പിച്ചതിന്റെ പ്രധാനപ്പെട്ട ഘടകം. ഈ കഴിഞ്ഞ 19...