Celebrity2 years ago
ജീവിതത്തിലെ വിലപ്പെട്ട അനുഭവം പങ്ക് വെച്ച് അലക്സാണ്ടര്‍ പ്രശാന്ത്
വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഓപ്പറേഷന് ജാവയിലൂടെ സിനിമാ ആസ്വാദകരുടെ പ്രീതി നേടിയ താരമാണ് അലക്സാണ്ടര്‍ പ്രശാന്ത്. സിനിമാ-സീരിയൽ വർഷങ്ങളായി സജീവമാണെ ങ്കിലും ഇപ്പോഴാണ് അലക്സാണ്ടര്‍ വളരെയധികം ശ്രദ്ധിക്കപ്പെടുന്നത്. കുടുംബം നല്ല രീതിയിൽ പിന്തുണ...