Celebrity2 years ago
കള്ളക്കണ്ണനൊപ്പം വെണ്ണ കട്ടുതിന്നു രാധ പാറുക്കുട്ടി, വീഡിയോ ഏറ്റെടുത്തു സോഷ്യൽ മീഡിയ
ഉപ്പും മുളകിലെ പാറുകുട്ടിയെ ആരും മറന്നിട്ടില്ലല്ലോ ? സീരിയൽ നിർത്തിയിട്ട് മാസങ്ങൾ ആയെങ്കിലും പാറുകുട്ടിയും ആ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ഇന്നും മലയാളിക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോൾ, വിഷു സ്പെഷ്യൽ വിഡിയോയാണ് പാറുക്കുട്ടിയുടെയും ആണിന്റെയും വീഡിയോ വൈറലായി...