Celebrity2 years ago
അമ്പിളി പറഞ്ഞതെല്ലാം കള്ളമാണ്, ആ സ്ത്രീ എന്റെ സുഹൃത്താണ്, ആദിത്യൻ
നടി അമ്പിളി ദേവി തന്റെ ഭർത്താവ് ആദിത്യനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരുക്കുകയാണ് ഇപ്പോൾ, ആദിത്യൻ തന്നെ ചതിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്നുമാണ് അമ്പിളി പറഞ്ഞത്. ഇപ്പോൾ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആദിത്യൻ, അമ്പിളി...