Celebrity2 years ago
ഇതൊക്കെ കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ ഉയർന്നത്, മനസ്സ് തുറന്ന് അനാര്‍ക്കലി മരിക്കാര്‍
സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. അഭിനയലോകത്തിലേക്കെത്തുന്നത് വിനീത് ശ്രീനിവാസന് നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ്.അതിന് ശേഷം ഉയരെ,മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ വളരെ മനോഹരമായി താരം അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലും വളരെ ...