Celebrity2 years ago
ഇതെന്താ മധുരം ഉണ്ടോ തേൻ അരിക്കാൻ മാത്രം, വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി ആഞ്ജലീന ജോളി
സമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഹോളിവുഡ് താരസുന്ദരി ആഞ്ജലീന ജോളിയുടെ വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടാണ്. ശരീരത്തില്‍ മുഴുവനും പൊതിയുന്ന തരത്തിൽ തേനീച്ചകളുമായാണ് ഈ തകർപ്പൻ ഫോട്ടോഷൂട്ട്.ഇതിന്റെ പ്രധാന കാര്യമെന്തെന്നാൽ ഇത് ലോക തേനീച്ച ദിനത്തിന്റെ...