Celebrity2 years ago
സിനിമയിലെ 24 വർഷങ്ങൾ; ചാക്കോച്ചനു ആശംസകളുമായി ആരാധകരും സിനിമാലോകവും
അനിയത്തി പ്രാവ് എന്ന സിനിമയിലൂടെ 1997 മാർച്ച് 24, മലയാള സിനിമയിലേക്ക് ഒരു കുട്ടിമീശക്കാരൻ സിനിമാ കുടുംബത്തിൽ നിന്ന് കാലെടുത്തു വെച്ച ദിവസം. അന്ന് ഫാസിൽ സിനിമാലോകത്തേക്കു സമ്മാനിച്ചത് ഏതു കഥാപാത്രവും കൈപ്പിടിയിൽ ഭദ്രമാക്കുന്ന അതുല്യ...