Celebrity2 years ago
ഇരട്ടസഹോദരന്റെ കൂടെ നിൽക്കുന്ന ഈ താരസുന്ദരിയെ മനസ്സിലായോ ?
മോളിവുഡ് സിനിമാ ലോകത്തിലേക്ക് ബാലതാരമായിയെത്തി അതിന് ശേഷം വളരെ മികച്ച സ്വഭാവവേഷങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് അഞ്ജലി നായര്. ഇപ്പോളിതാ താരത്തിന്റെ ഇരട്ട സഹോദരന് അജയിനൊപ്പം നില്ക്കുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അഞ്ജലി.അഭിനയരംഗത്തിലേക്ക്...