Celebrity3 years ago
മാസ്സ് ലുക്കിൽ മനോഹരമായ പുഞ്ചിരിയുമായി അന്ന ബെന്‍
വളരെ മികച്ച ആസ്വാദക ശ്രദ്ധ നേടിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തിലേക്കെത്തിയ താരസുന്ദരിയാണ് അന്ന ബെന്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട് വലിയ രീതിയിൽ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ...