Film News3 years ago
കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായി.. പരസ്പരം എന്തൊക്കെയോ വിളിച്ച് പറഞ്ഞു.. ദുൽഖർ സൽമാനുമായി വഴക്കിട്ടതിനെ കുറിച്ച് അനൂപ് സത്യൻ.!!
കഴിഞ്ഞ ദിവസമാണ് ദുൽഖർ സൽമാന്റെ 34ാം പിറന്നാളാഘോഷം നടന്നത്. താരത്തിന് പിന്തുണയുമായി നിരവധി നടീ നടന്മാരും ആരാധകരും രംഗത്തെത്തിയിരുന്നു. എന്നാൽ ഇന്നിപ്പോൾ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് യുവ സംവിധായകൻ അനൂപ് സത്യൻ. വരനെ ആവശ്യമുണ്ട്...